"ജി എച്ച് എസ് എൽ പി എസ് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= കൊറ്റംകുളങ്ങര
{{prettyurl|G. H. S. L. P. S. Aryad}}
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
{{PSchoolFrame/Header}}
| റവന്യൂ ജില്ല= ആലപ്പുഴ
{{Infobox School
| സ്കൂള്‍ കോഡ്= 35206
|സ്ഥലപ്പേര്=ആര്യാട്
| സ്ഥാപിതവര്‍ഷം=1884
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= കൊറ്റംകുളങ്ങരപി.ഒ, <br/>
|റവന്യൂ ജില്ല=ആലപ്പുഴ
| പിന്‍ കോഡ്= 688006
|സ്കൂൾ കോഡ്=35206
| സ്കൂള്‍ ഫോണ്‍= 4772231516
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= 35206alappuzha@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q87478129
| ഉപ ജില്ല= ആലപ്പുഴ
|യുഡൈസ് കോഡ്=32110100114
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> ഗവണ്മെന്റ്
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= എൽ.പി.
|സ്ഥാപിതമാസം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതവർഷം=1888
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= ആര്യാട്
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=അവലൂക്കുന്ന്
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=688006
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0477 2231516
| ആൺകുട്ടികളുടെ എണ്ണം= 60
|സ്കൂൾ ഇമെയിൽ=35206alappuzha@gmail.com
| പെൺകുട്ടികളുടെ എണ്ണം= 52
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 112
|ഉപജില്ല=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
| പ്രധാന അദ്ധ്യാപകന്‍=   ജിമ്മി ജോർജ് ടി    
|വാർഡ്=6
| പി.ടി.. പ്രസിഡണ്ട്= പ്രമോദ്.എസ്       
|ലോകസഭാമണ്ഡലം=ആലപ്പുഴ
| സ്കൂള്‍ ചിത്രം= 35206school‎.png.jpg|
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=69
|വിദ്യാർത്ഥികളുടെ എണ്ണം 1-10=147
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അർച്ചന ദാസ്
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=ജയപ്പൻ
|എം.പി.ടി.. പ്രസിഡണ്ട്=വീണ
|സ്കൂൾ ചിത്രം= 35206school‎.png.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
പ്രകൃതി രമണീയത തുളമ്പുന്ന പുന്നമടക്കായലിന്റെ പടിഞ്ഞാറു ഭാഗത്തായി കൊറ്റംകുളങ്ങര ക്ഷേത്രത്തിനു സമീപം ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ <big>പ്രകൃതി രമണീയത തുളമ്പുന്ന പുന്നമടക്കായലിന്റെ പടിഞ്ഞാറു ഭാഗത്തായി കൊറ്റംകുളങ്ങര ക്ഷേത്രത്തിനു സമീപം ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നു.
  ................................
== <big>'''ചരിത്രം'''</big> ==
== ചരിത്രം ==
<big>മീയാത്ത് കുടുംബക്കാർ ക്ഷേത്രത്തിനു വിട്ടുകൊടുത്ത സ്ഥലമാണിതെന്നും ഒരു വിദ്യാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ക്ഷേത്രാധികാരികൾ സ്കൂളിനായി സ്ഥലം അനുവദിച്ചതാണെന്നും കേട്ടുകേൾവിയുണ്ട്.[[ജി എച്ച് എസ് എൽ പി എസ് ആര്യാട്/ചരിത്രം|കൂടുതൽ  വായിക്കുക]]</big>
കൊച്ചി രാജകുടുംബത്തിന്റെ അധീനതയില്‍പ്പെട്ട ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മീയാത്ത് കുടുംബക്കാര്‍ ക്ഷേത്രത്തിനു വിട്ടുകൊടുത്ത സ്ഥലമാണിതെന്നും ഒരു വിദ്യാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ക്ഷേത്രാധികാരികള്‍ സ്കൂളിനായി സ്ഥലം അനുവദിച്ചതാണെന്നും കേട്ടുകേള്‍വിയുണ്ട്.1959 ഒക്ടോബര്‍ മാസം 12-)o തീയതി മൂല വിദ്യാലയത്തില്‍ നിന്നും എല്‍.പി.വിഭാഗം അടര്‍ത്തിമാറ്റപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==
<big>ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 3 പ്രധാന കെട്ടിടങ്ങളാണുള്ളത്.[[ജി എച്ച് എസ് എൽ പി എസ് ആര്യാട്/സൗകര്യങ്ങൾ|കൂടുതൽ  വായിക്കുക]]</big>




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
# <big>പ്രശ്സത സിനിമാതാരം ശരണ്യ മോഹൻ.</big>
#
# <big>തുഴച്ചിൽ മത്സരങ്ങളിൽ ദേശീയതലംവരെയെത്തി സ്വർണമെഡൽ കരസ്ഥമാക്കിയ അഞ്ജലി രാജ്.</big>
#
# <big>കാർഗിൽ യുദ്ധത്തിനിടയിൽ വീരമൃത്യു വരിച്ച സ്വാമിനാഥൻ.</big>
#
 
==വഴികാട്ടി==
== സൗകര്യങ്ങൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<big>ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 3 പ്രധാന കെട്ടിടങ്ങളാണുള്ളത് .ഒന്നാം കെട്ടിടത്തിൽ പ്രീ- കെ.ജി. വിഭാഗവും ഓഫീസും  പ്രവർത്തിക്കുന്നു.രണ്ടാം കെട്ടിടത്തിലാണ് രണ്ടാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സു വരെ പ്രവർത്തിക്കുന്നത്.ഈ കെട്ടിടത്തിലാണ് ലൈബ്രറിയും പ്രവർത്തിക്കുന്നത്. മൂന്നാം കെട്ടിടത്തിൽ ഒന്നാം ക്ലാസ്സും പ്രവർത്തിക്കുന്നു. കൂടാതെ ഉച്ചഭക്ഷണംകഴിക്കുന്നതിനു വിശാലമായതും ഇരിപ്പിട സൗകര്യത്തോടുകൂടിയതുമായ ഹാളും ഉണ്ട്.പ്രോജെക്ടർ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.</big>
| style="background: #ccf; text-align: center; font-size:99%;" |  
 
കൂടുതൽ അറിയാൻ ഇവിടെ [[ജി എച്ച് എസ് എൽ പി എസ് ആര്യാട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== പ്രവർത്തനങ്ങൾ ==
കേരളപ്പിറവി ദിനത്തിൽ കേരളത്തിന് സുരക്ഷിത കവചമൊരുക്കി ആര്യാട് ഗവ: എച്ച്.എസ് എൽ.പി.സ്കൂളിലെ കട്ടികൾ.സ്കൂൾ മുറ്റത്തു വരച്ച  കേരളത്തിൻ്റെ ഭൂപടത്തിൽ ഓരോ ജില്ലയേയും പ്രതിനിധാനം ചെയ്തു കൊണ്ട് കുട്ടികൾ അണിനിരന്നു.കോവിഡ് സന്ദേശ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് കുട്ടികൾ ജില്ലകളിൽ അണിനിരന്നത്.
 
കൂടുതൽ അറിയാൻ ഇവിടെ [[ജി എച്ച് എസ് എൽ പി എസ് ആര്യാട്/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== ക്ലബ്ബുകൾ ==
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ജി എച്ച് എസ് എൽ പി എസ് ആര്യാട്/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
 
== '''മുൻ സാരഥികൾ''' ==
{| class="wikitable mw-collapsible"
|+
!
!പേര്
!കാലയളവ്
!ചിത്രം
|-
!1
!എ ഹനീഫ്
!1990-94
!
|-
!2
!രുക്മാംഗദൻ
!1994-94
!
|-
!3
!അലോഷ്യസ്  സൈമൺ
!1994-95
!
|-
!4
!റോസമ്മ കെ സി
!1995-96
!
|-
!5
!ലിസിയാമ്മാ ഫിലിപ്പ്
!1996-99
!
|-
!6
!ചന്ദ്രവതി
!1999-03
!
|-
|7
|രാജലക്ഷ്മി
|2003-04
|
|-
|8
|കമല കുമാരി
|2004-08
|
|-
|9
|സുധർമണി പി
|2008-14
|
|-
|10
|ജിമ്മി ജോർജ്.ടി
|2014-18
|
|-
|11
|ജമീല .കെ
|2018-20
|
|-
|12
|ബീന .ജി
|2020-21
|
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|13
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ഷുക്കൂർ . എം
|2021-
|
|}
 
== '''വഴികാട്ടി''' ==
 
*<big>ആലപ്പുഴ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  ( 8കിലോമീറ്റർ)</big>
*<big>പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും  4കിലോമീറ്റർ</big>
 
<br>
----
{{Slippymap|lat=9.525397|lon=76.351543|zoom=18|width=full|height=400|marker=yes}}
<!---->
== '''പുറംകണ്ണികൾ''' ==


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
<!---->
|----
==അവലംബം==
* -- സ്ഥിതിചെയ്യുന്നു.
<references />
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എച്ച് എസ് എൽ പി എസ് ആര്യാട്
വിലാസം
ആര്യാട്

ആര്യാട്
,
അവലൂക്കുന്ന് പി.ഒ.
,
688006
,
ആലപ്പുഴ ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0477 2231516
ഇമെയിൽ35206alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35206 (സമേതം)
യുഡൈസ് കോഡ്32110100114
വിക്കിഡാറ്റQ87478129
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ147
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅർച്ചന ദാസ്
പി.ടി.എ. പ്രസിഡണ്ട്ജയപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്വീണ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പ്രകൃതി രമണീയത തുളമ്പുന്ന പുന്നമടക്കായലിന്റെ പടിഞ്ഞാറു ഭാഗത്തായി കൊറ്റംകുളങ്ങര ക്ഷേത്രത്തിനു സമീപം ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നു.

ചരിത്രം

മീയാത്ത് കുടുംബക്കാർ ക്ഷേത്രത്തിനു വിട്ടുകൊടുത്ത സ്ഥലമാണിതെന്നും ഒരു വിദ്യാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ക്ഷേത്രാധികാരികൾ സ്കൂളിനായി സ്ഥലം അനുവദിച്ചതാണെന്നും കേട്ടുകേൾവിയുണ്ട്.കൂടുതൽ  വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 3 പ്രധാന കെട്ടിടങ്ങളാണുള്ളത്.കൂടുതൽ  വായിക്കുക


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രശ്സത സിനിമാതാരം ശരണ്യ മോഹൻ.
  2. തുഴച്ചിൽ മത്സരങ്ങളിൽ ദേശീയതലംവരെയെത്തി സ്വർണമെഡൽ കരസ്ഥമാക്കിയ അഞ്ജലി രാജ്.
  3. കാർഗിൽ യുദ്ധത്തിനിടയിൽ വീരമൃത്യു വരിച്ച സ്വാമിനാഥൻ.

സൗകര്യങ്ങൾ

ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 3 പ്രധാന കെട്ടിടങ്ങളാണുള്ളത് .ഒന്നാം കെട്ടിടത്തിൽ പ്രീ- കെ.ജി. വിഭാഗവും ഓഫീസും പ്രവർത്തിക്കുന്നു.രണ്ടാം കെട്ടിടത്തിലാണ് രണ്ടാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സു വരെ പ്രവർത്തിക്കുന്നത്.ഈ കെട്ടിടത്തിലാണ് ലൈബ്രറിയും പ്രവർത്തിക്കുന്നത്. മൂന്നാം കെട്ടിടത്തിൽ ഒന്നാം ക്ലാസ്സും പ്രവർത്തിക്കുന്നു. കൂടാതെ ഉച്ചഭക്ഷണംകഴിക്കുന്നതിനു വിശാലമായതും ഇരിപ്പിട സൗകര്യത്തോടുകൂടിയതുമായ ഹാളും ഉണ്ട്.പ്രോജെക്ടർ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

കേരളപ്പിറവി ദിനത്തിൽ കേരളത്തിന് സുരക്ഷിത കവചമൊരുക്കി ആര്യാട് ഗവ: എച്ച്.എസ് എൽ.പി.സ്കൂളിലെ കട്ടികൾ.സ്കൂൾ മുറ്റത്തു വരച്ച  കേരളത്തിൻ്റെ ഭൂപടത്തിൽ ഓരോ ജില്ലയേയും പ്രതിനിധാനം ചെയ്തു കൊണ്ട് കുട്ടികൾ അണിനിരന്നു.കോവിഡ് സന്ദേശ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് കുട്ടികൾ ജില്ലകളിൽ അണിനിരന്നത്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

പേര് കാലയളവ് ചിത്രം
1 എ ഹനീഫ് 1990-94
2 രുക്മാംഗദൻ 1994-94
3 അലോഷ്യസ്  സൈമൺ 1994-95
4 റോസമ്മ കെ സി 1995-96
5 ലിസിയാമ്മാ ഫിലിപ്പ് 1996-99
6 ചന്ദ്രവതി 1999-03
7 രാജലക്ഷ്മി 2003-04
8 കമല കുമാരി 2004-08
9 സുധർമണി പി 2008-14
10 ജിമ്മി ജോർജ്.ടി 2014-18
11 ജമീല .കെ 2018-20
12 ബീന .ജി 2020-21
13 ഷുക്കൂർ . എം 2021-

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
  • പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 4കിലോമീറ്റർ



Map

പുറംകണ്ണികൾ

അവലംബം