"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 25: | വരി 25: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷഫീർ ഇ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷഫീർ ഇ | ||
|ചിത്രം= | |ചിത്രം=17501 LK 2022 25.png | ||
|ഗ്രേഡ്= | |ഗ്രേഡ്= |
16:29, 1 നവംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
17501-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 17501 |
യൂണിറ്റ് നമ്പർ | LK/2018/17501 |
അംഗങ്ങളുടെ എണ്ണം | 60 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ലീഡർ | അർച്ചിതൻ |
ഡെപ്യൂട്ടി ലീഡർ | സഞ്ജയ് മുരളി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റിസ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷഫീർ ഇ |
അവസാനം തിരുത്തിയത് | |
01-11-2024 | SHAFEER E |
ലിറ്റൽ കൈറ്റ് പ്രവർത്തനങ്ങൾ 2023-224
സൈബർ സുരക്ഷാ ക്ലാസ്
![](/images/thumb/1/17/17501_cyber_safety_2024_01.jpg/300px-17501_cyber_safety_2024_01.jpg)
പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കായി സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. രക്ഷിതാക്കൾക്ക് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് കുട്ടികൾ ബോധവൽക്കരണം നടത്തുകയും സൈബർ തട്ടിപ്പിൽ ഉൾപ്പെടാതിരിക്കാൻ ഉള്ള നിർദ്ദേശങ്ങളും കുട്ടികൾ നൽകി. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ടും കുട്ടികളുടെ ആകർഷകമായ അവതരണം കൊണ്ടും ക്ലാസ് ശ്രദ്ധേയമായി.
![](/images/thumb/3/38/17501_cyber_safety_2024.jpg/300px-17501_cyber_safety_2024.jpg)
പ്രദർശനം
![](/images/thumb/3/35/17501_expo_2024_02.jpg/300px-17501_expo_2024_02.jpg)
Arduino ഉപയോഗിച്ചുള്ള വിവിധതരം പ്രോഗ്രാമുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ഓട്ടോമാറ്റിക് സിഗ്നൽ ലൈറ്റ്, ചിക്കൻ ഫീഡിങ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, എന്നെ ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികൾക്കായി പത്താം ക്ലാസിലെ വിദ്യാർത്ഥികൾ ഒരു എക്സിബിഷൻ സംഘടിപ്പിച്ചു.
![](/images/thumb/0/0a/17501_expo_2024_01.jpg/300px-17501_expo_2024_01.jpg)
ജില്ലാ ക്യാമ്പിലേക്ക്
2023 ഡിസംബർ 27-28 തിയ്യതികളിലായി ലിറ്റിൽ കൈറ്റ്സ് കോഴിക്കോട് സിറ്റി ഉപജില്ലയിലെ യൂണിറ്റുകളുടെ സബ്ജില്ലാ ക്യാമ്പിൽനിന്നും ജില്ലാ ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ സഞ്ജയ് മുരളി തിരഞ്ഞെടുക്കപ്പെട്ടു.
![](/images/thumb/b/b9/17501-kite-camp1.png/244px-17501-kite-camp1.png)
സൈബർ സുരക്ഷാ ക്ലാസ്