"മീനടം ഈസ്റ്റ് സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nidhin84 (സംവാദം | സംഭാവനകൾ)
No edit summary
MTKITE335 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Meenadom Eest C.M.S. LPS }}
 
{{Infobox AEOSchool
 
| സ്ഥലപ്പേര്= മീനടം
പ്രമാണം:33519-KTM-AMP2025.pdf
| വിദ്യാഭ്യാസ ജില്ല= കോട്ടയം
{{PSchoolFrame/Header}}
| റവന്യൂ ജില്ല= കോട്ടയം
{{Infobox School
| സ്കൂള്‍ കോഡ്= 33519
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്ഥാപിതവര്‍ഷം=1888
|പഠന വിഭാഗങ്ങൾ2=
| സ്കൂള്‍ വിലാസം= വട്ടക്കുന്ന് പി.ഒ. <br/>കോട്ടയം
|പഠന വിഭാഗങ്ങൾ3=
| പിന്‍ കോഡ്=686516
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ഫോണ്‍= 9544388790
|പഠന വിഭാഗങ്ങൾ5=
| സ്കൂള്‍ ഇമെയില്‍= cmslpsmeenadom@gmail.com
|സ്കൂൾ തലം=1 മുതൽ 4 വരെ
| സ്കൂള്‍ വെബ് സൈറ്റ്=  
|മാദ്ധ്യമം=മലയാളം
| ഉപ ജില്ല= പാമ്പാടി
|ആൺകുട്ടികളുടെ എണ്ണം 1-10=13
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പെൺകുട്ടികളുടെ എണ്ണം 1-10=13
| ഭരണ വിഭാഗം=എയ്ഡഡ്
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|അദ്ധ്യാപകരുടെ എണ്ണം 1-10=4
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| പഠന വിഭാഗങ്ങള്‍2=  
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| മാദ്ധ്യമം=  
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| ആൺകുട്ടികളുടെ എണ്ണം=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| പെൺകുട്ടികളുടെ എണ്ണം=12
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=29
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| അദ്ധ്യാപകരുടെ എണ്ണം=4   
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=൦
| പ്രധാന അദ്ധ്യാപകന്‍=അജിബെന്‍ ജി
|പ്രിൻസിപ്പൽ=
| പി.ടി.. പ്രസിഡണ്ട്=രതീഷ് എം ജോണ്‍സണ്‍     
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| സ്കൂള്‍ ചിത്രം= 33519-school.jpg‎ |
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റെജിമോൻ വി എം
|എം.പി.ടി.എ. പ്രസിഡണ്ട്=ലിസ ജിനു
|സ്കൂൾ ചിത്രം=33519-school.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
|ലാൻഡ് ഫോൺ=0481 2501131}}
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം........................
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ വട്ടക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്
== ചരിത്രം ==
 
1888 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
=='''ചരിത്രം'''==
== ഭൗതികസൗകര്യങ്ങള്‍ ==
 
 
കോട്ടയം ജില്ലയിൽ പാമ്പാടി ഗ്രാമപഞ്ചായത്തിൽ XV-ാം വാർഡിൽ വട്ടക്കുന്ന് പ്രദേശത്ത് മീനടം ഈസ്റ്റ് സി.എം.എസ് എൽ.പി. സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഈ സ്‌കൂൾ ഏകദേശം 128 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതായി കരുതപ്പെടുന്നു. അക്കാലത്ത് വട്ടക്കുന്നും സമീപ പ്രദേശങ്ങളും വനമേഖലയ്ക്ക് സമാനമായ ഭൂപ്രകൃതിയും ജനവാസം വളരെ കുറഞ്ഞതുമായ പ്രദേശമായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിന് വളരെ ദൂരത്തേക്ക് പോകേണ്ട സ്ഥിതി വിശേഷമായിരുന്നു നിലനിന്നിരുന്നത്. ഈ കാലത്തെല്ലാം ഒരു സ്‌കൂളിനായി ഈ പ്രദേശത്തെ ജനങ്ങൾ ആഗ്രഹിക്കുകയും അതിനായി എല്ലാവരും ഒന്നിച്ചുചേർന്ന് കോട്ടയത്ത് മിഷനറിമാരുടെ ആസ്ഥാനത്ത് ചെന്ന് അവരോടപേക്ഷിക്കുകയും മിനഷനറിമാർ ഈ പ്രദേശം സന്ദർശിച്ച് വട്ടക്കുന്നിൽ പള്ളിയും പള്ളിക്കൂടവും പണിയുന്നതിന് അനുമതി നൽകുകയും ചെയ്തു. 1888 ൽ സി.എം.എസ് മിഷനറി ആയിരുന്ന റവ. . എഫ് പെയ്ന്റർ (ബെർമിംഗ് ഹാം ഇംഗ്ലണ്ട്)  ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മിനഷറി.  
വട്ടക്കുന്നിൽ സ്‌കൂൾ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതിനെ തുടർന്ന് ചർച്ച് മിഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പാമ്പാടി തിരുമേനി അടങ്ങിയ ആത്മീയ ഗുരുക്കന്മാരുടെ ആശീർവാദത്തോടെ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രവർത്തനഫലമായി മീനടം ഈസ്റ്റ് സി.എം.എസ്. എൽ.പി.സ്‌കൂൾ ഇന്നു കാണുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു. 1980ൽ സ്‌കൂൾ കെട്ടിടം പുതുക്കി പണിതു. ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഒന്നേകാൽ നൂറ്റാണ്ട് നീണ്ട പാരമ്പര്യമുള്ള ഈ കലാലയ മുത്തശ്ശി പ്രഗത്ഭരായ നിരവിധി വ്യക്തികളെ രാജ്യത്തിനു സംഭാവന ചെയ്തു എന്ന് അഭിമാനപൂർവ്വം പറയാം. ഒരു കാലഘട്ടത്തിൽ ഈ പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസം നൽകിയ ഈ വിദ്യാലയം 2014-2015 വർഷത്തിൽ പഞ്ചരജത ജൂബിലി ആഘോഷിച്ചു.
 
=='''ഭൗതികസൗകര്യങ്ങൾ'''==
അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഓഫീസ് റൂം, ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികൾക്കായി നാല് ക്ലാസ്സ് മുറികൾ, കംമ്പ്യൂട്ടർ റൂം, ഭക്ഷണം പാകം ചെയ്യുന്നതിനായി പാചകപ്പുര, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഉപയോഗിക്കുന്നതിനായി ഒന്ന് വീതം ടോയ്‌ലറ്റുകളും ഉണ്ട്. വിശാലമായ ഒരു മൈതാനവും, മഴവെള്ള സംഭരണിയും ഉണ്ട്.
 
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
 
===സ്കൂൾ ഗ്രൗണ്ട്===
----കുട്ടികൾക്ക് കായിക പരിശീലനത്തിനും മാനസിക ഉല്ലാസത്തിനുമായി പൂന്തോട്ടവും കിഡ്സ്‌ പാർക്കും ഉൾക്കൊള്ളുന്ന സ്കൂൾ ഗ്രൗണ്ട് ഇവിടെയുണ്ട്.
 
===സയൻസ് ലാബ്===
----പ്രൈമറി കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടുത്തിയ ലാബ് സജ്ജീകരിച്ചിട്ടുണ്ട്.
 
=== ഐടി ലാബ്===
----വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഡിജിറ്റൽ സാധ്യതയുടെ സഹായത്തോടെ ക്ലാസ്സ്‌മുറികളിലെ പ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനുമായി കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ എൽ സി ഡി പ്രൊജക്ടർ വൈഫൈ ഇന്റർനെറ്റ്‌ കണക്ഷനുകൾ ലഭ്യമായിട്ടുള്ള ഐ ടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.


===സ്കൂള്‍ ഗ്രൗണ്ട്===
===സ്കൂൾ ബസ്===
----കുട്ടികളെ സ്കൂളിലേയ്ക്ക് കൊണ്ടുവരുന്നതിന് ഓട്ടോ  ഉപയോഗിക്കുന്നു.


===സയന്‍സ് ലാബ്===
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
. ക്ലബ്ബ് പ്രവർത്തനങ്ങൾ


===ഐടി ലാബ്===
. വീട്ടിലൊരു നല്ല പാഠം (ഭവന സന്ദർശനം, കോർണർ പി.റ്റി.എ)


===സ്കൂള്‍ ബസ്===
. ദിനാചരണങ്ങൾ


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
. ക്വിസ്സ് പ്രോഗ്രാം
 
. അസംബ്ലി [മലയാളം,ഇംഗ്ലീഷ്]
 
. എൽ എസ് എസ് പരിശീലനം


===ജൈവ കൃഷി===
===ജൈവ കൃഷി===
രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും മേൽനോട്ടത്തിൽ വിഷരഹിതമായ പച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉൾപ്പെടുത്തുന്നു.


===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===
വരി 53: വരി 86:
===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===


===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവർത്തനങ്ങൾ===
 
====[[മീനടം ഈസ്റ്റ് സിഎംഎസ് എൽപിഎസ്/ശാസ്ത്രക്ലബ്|ശാസ്ത്രക്ലബ്]]====
അധ്യാപകരായ ശ്രീമതി റീന റെയ്ച്ചൽ ജോൺ, ശ്രീമതി സിജിയ ഫിലിപ്പ് എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ ശ്രീമതി അജിബെൻ, ശ്രീമതി മോനിഷ ജോൺസൺ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ ശ്രീമതി അജിബെൻ, ശ്രീമതി മോനിഷ ജോൺസൺ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====പരിസ്ഥിതി ക്ലബ്ബ്====
 
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ് ====
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
അധ്യാപകരായ ശ്രീമതി റീന റെയ്ചൽ ജോൺ, ശ്രീമതി സിജിയ ഫിലിപ്പ്  എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --  
 
===സ്മാർട്ട് എനർജി പ്രോഗ്രാം===
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --
 
==നേട്ടങ്ങൾ==
*സബ്ജില്ല കലോത്സവം ചിത്രരചന [പെൻസിൽ & ജലഛായം] എ ഗ്രേഡ്
*സബ്ജില്ല കലോത്സവം സംഘഗാനം എ ഗ്രേഡ്
*സബ്ജില്ല കലോത്സവം ദേശഭക്തിഗാനം എ ഗ്രേഡ്‌
*പദ്യം ചൊല്ലൽ,ലളിതഗാനം,അഭിനയഗാനം,കടംകഥ എ ഗ്രേഡ്‌
*നാടോടിനൃത്തം ബി ഗ്രേഡ്‌
 
==ജീവനക്കാർ==
===അധ്യാപകർ===
 
1. ശ്രീമതി അജിബെൻ. ജി
 
2. ശ്രീമതി റീന റെയ്ച്ചൽ ജോൺ
 
3. ശ്രീമതി സിജിയ ഫിലിപ്പ്
 
4. ശ്രീമതി മോനിഷ ജോൺസൺ
 
=== അനധ്യാപകർ===
#ശ്രീമതി ആലീസ് ജോസഫ്
 
==മുൻ പ്രധാനാധ്യാപകർ==
*1997-2000 ശ്രീമതി പി.എ അന്നക്കുട്ടി
*2000-2004 ശ്രീ. കെ.എം. ജോൺ
*2004-2016 ശ്രീമതി ലീലാമ്മ ജേക്കബ്‌


==നേട്ടങ്ങള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*-----
*-----


==ജീവനക്കാര്‍==
1. ശ്രീ. റ്റി. ജോർജ്ജ് ജോസഫ്, തറയത്ത് IAS
===അധ്യാപകര്‍===
#-----
#-----
===അനധ്യാപകര്‍===
#-----
#-----


==മുന്‍ പ്രധാനാധ്യാപകര്‍ ==
2. ശ്രീ. കെ.റ്റി. ചാക്കോ,കയ്യാലാത്ത് IAS
* 2013-16 ->ശ്രീ.-------------
 
* 2011-13 ->ശ്രീ.-------------
3. ശ്രീ. കെ.റ്റി. ജോസഫ്, കയ്യാലാത്ത് (കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ)
* 2009-11 ->ശ്രീ.-------------
 
4. ഡോ. ജോസ് ഫിലിപ്പ്, തറയത്ത് (അക്കാഡമിക് & ശാസ്ത്രമേഖല)
 
5. ഡോ. തോമസ് പി. ജോർജ്ജ്, പുതുവൽമറ്റം (അക്കാഡമിക് & ശാസ്ത്രമേഖല)


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#------
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.548632,76.628856|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.548632|lon=76.628856|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*പാമ്പാടി ഭാഗത്തു നിന്ന് വരുന്നവർ മീനടം-കോട്ടയം ബസ് കയറി വട്ടക്കുന്ന് ഇറങ്ങുക.
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
*കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ കോട്ടയം-മീനടം ബസ് കയറി വട്ടക്കുന്ന് ഇറങ്ങുക.
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
*വട്ടക്കുന്ന് റോഡ് വശത്തായി തന്നെ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


|}
|}
"https://schoolwiki.in/മീനടം_ഈസ്റ്റ്_സിഎംഎസ്_എൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്