"ജി.എൽ.പി.സ്കൂൾ പരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19663 wiki (സംവാദം | സംഭാവനകൾ) No edit summary |
19663 wiki (സംവാദം | സംഭാവനകൾ) No edit summary റ്റാഗ്: Manual revert |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School |
15:58, 9 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.സ്കൂൾ പരിയാപുരം | |
---|---|
വിലാസം | |
പരിയാപുരം ജി എൽ പി സ്കൂൾ പരിയാപുരം , പരിയാപുരം പി.ഒ. , 676302 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - ഒക്ടോബർ - 1912 |
വിവരങ്ങൾ | |
ഫോൺ | 04942441133 |
ഇമെയിൽ | hmglpspariyapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19663 (സമേതം) |
യുഡൈസ് കോഡ് | 32051101102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി |
വാർഡ് | 42 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 133 |
ആകെ വിദ്യാർത്ഥികൾ | 282 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധാമണി ഇ പി |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജു |
അവസാനം തിരുത്തിയത് | |
09-09-2024 | 19663 wiki |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭാസ ജില്ലയിൽ തനൂർ ഉപജില്ലയിലെ പരിയാപുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി ..എൽ .പി സ്കൂൾ പരിയാപുരം .
ചരിത്രം
നൂറുവർഷങ്ങൾക്കുമപ്പുറം നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും കുറേ മുമ്പ് 1912 ഒക്ടോബർ 1 ന് പരിയാപുരം എന്ന കൊച്ചു ഗ്രാമത്തിൽ പിറവി എടുത്തതാണി വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ സ്ഥലത്ത് 5 കെട്ടിടങ്ങളിൽ 13 ക്ലാസ് മുറികളിലാണ് 1 - 5 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.കൂടുതൽ അറിയാൻ
ക്ലബ്ബുകൾ
- സോഷ്യൽ സയൻസ് ക്ലബ്
- ഉർജ ക്ലബ് കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- സ്കൂൾ മാഗസിൻ
- ടാലന്റ് ഗ്രൂപ്പ്
- പഠനോത്സവം
- സ്കൂൾ പോലീസ് ഗ്രൂപ്പ്
- അമ്മ വായന
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകരുടെ പട്ടിക
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശങ്കരമേനോൻ | |
2 | മാധവൻ | |
3 | കുഞ്ഞുണ്ണിമാഷ് | |
4 | പരമേശ്വരൻ നമ്പൂതിരി | |
5 | ശ്രീധരൻ | |
6 | ബാബുരാജൻ | |
7 | വൈദേഹി | 1996-99 |
8 | ഗോപാലൻ | 1999 |
9 | ദിനേശൻ | 2007 |
10 | രമാദേവി | 2007-16 |
11 | ശശീന്ദ്രൻ | 2016-19 |
12 | വിജയകുമാർ | 2019-21 |
ചിത്രശാല
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- പരപ്പനങ്ങാടി റെയിൽവേസ്‌റ്റേഷനിൽ നിന്നും 3 കി .മീ ദൂരം തിരുർ- താനൂർ റോഡിൽ സ്കൂൾപടി സ്റ്റോപ്പിൽ വലതു വശത്തായി സ്ഥിതി ചെയ്യുന്നു .
- താനൂർ റെയിൽവേസ്‌റ്റേഷനിൽ നിന്നും 2 കി .മീ ദൂരം പരപ്പനങ്ങാടി -കോഴിക്കോട് റോഡിൽ സ്കൂൾപടി സ്റ്റോപ്പിൽ ഇടത് വശത്തായി സ്ഥിതി ചെയ്യുന്നു .
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19663
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ