"ഗവൺമെന്റ് യു പി എസ്സ് മുളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt.U.P.S.Mulakkulam }} | {{prettyurl|Govt.U.P.S.Mulakkulam }} | ||
{{Infobox | |||
| സ്ഥലപ്പേര്= മുളക്കുളം | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | |സ്ഥലപ്പേര്=മുളക്കുളം | ||
| റവന്യൂ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
| | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=45360 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100901204 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1906 | |||
| | |സ്കൂൾ വിലാസം=മുളക്കുളം സൗത്ത് പി.ഒ.,പിൻകോഡ്-686613,കോട്ടയം ജില്ല | ||
|പോസ്റ്റോഫീസ്=മുളക്കുളം സൗത്ത് | |||
| | |പിൻ കോഡ്=686610 | ||
| പഠന | |സ്കൂൾ ഫോൺ=04829 252219 | ||
| പഠന | |സ്കൂൾ ഇമെയിൽ=gupsmulakkulam2012@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്=gupsmulakkulam2012@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കുറവിലങ്ങാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=2 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
| | |താലൂക്ക്=വൈക്കം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=52 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=30 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=09 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മോളി. കെ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ലിബിൻ കെ പോൾ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജയമോൾ സി .റ്റി. | |||
|സ്കൂൾ ചിത്രം=762A2502 - Copy.JPG | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിലയുടെ വടക്കുഭാഗത്ത് എറണാകുളം ജില്ലാ അതിർത്തിയോടുചേർന്നു ചെയ്യുന്ന ഈ വിദ്യാലയം കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ,മുളക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മുളക്കുളത്തു ഒരു പ്രൈമറി വിദ്യാലയം തുടങ്ങിയത് . 1906 ൽ മുറംതൂക്കിൽ കുഞ്ഞുവർക്കിയുടെ സ്ഥലത്തെ ഓല മേഞ്ഞ ഒരു ചെറിയ കെട്ടിടമായിട്ടായിരുന്നു തുടക്കം. 1921 ൽ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെയുണ്ടായിരുന്ന ആൺപള്ളിക്കൂടത്തിലേക്ക് പെൺപള്ളിക്കൂടവുമായി യോജിച്ചു പ്രവർത്തിക്കാൻ തുടങ്ങി. 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. സമൂഹത്തിന്റെ ഉന്നത തലത്തിലുള്ള അനേകം വ്യക്തികൾ ഇവിടെ പ്രാഥമികവിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. മുളക്കുളം ഗ്രാമത്തിന്റെ അഭിമാനമായ ഈ പള്ളിക്കൂടം 2006 ൽ ശതാബ്ദി ആഘോഷിച്ചു. | ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മുളക്കുളത്തു ഒരു പ്രൈമറി വിദ്യാലയം തുടങ്ങിയത് . 1906 ൽ മുറംതൂക്കിൽ കുഞ്ഞുവർക്കിയുടെ സ്ഥലത്തെ ഓല മേഞ്ഞ ഒരു ചെറിയ കെട്ടിടമായിട്ടായിരുന്നു തുടക്കം. 1921 ൽ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെയുണ്ടായിരുന്ന ആൺപള്ളിക്കൂടത്തിലേക്ക് പെൺപള്ളിക്കൂടവുമായി യോജിച്ചു പ്രവർത്തിക്കാൻ തുടങ്ങി. 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. സമൂഹത്തിന്റെ ഉന്നത തലത്തിലുള്ള അനേകം വ്യക്തികൾ ഇവിടെ പ്രാഥമികവിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. മുളക്കുളം ഗ്രാമത്തിന്റെ അഭിമാനമായ ഈ പള്ളിക്കൂടം 2006 ൽ ശതാബ്ദി ആഘോഷിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
75 സെന്റ് സ്ഥലത്ത് സ്കുൾ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം | |||
ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. | |||
ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 2 യൂറിനലുകളും | |||
എട്ടു ടോയ്‌ലെറ്റുകളും ,1 CWSN ടോയ് ലറ്റ് ,1 ബാലികാസൗഹൃദ ശൗചാലയം എന്നിവ പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. | |||
സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. | |||
ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് | |||
എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും | |||
ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ | |||
സൗകര്യം ഉളളതുമാണ്. | |||
നല്ല നിലയിൽ പ്രവർത്തിക്കുന്ന പ്രീ- പ്രൈമറി സ്കൂളും ഇവിടെയുണ്ട്. പ്രീ- പ്രൈമറിയിൽ എൽ കെ ജിയും , യു കെ ജിയും ഉണ്ട്.പ്രീ- പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ഉണ്ട്.കുട്ടികളുടെ പഠനത്തിനായി ഡിജിറ്റൽ സൗകര്യങ്ങൾ ഉറപ്പാക്കാനായിട്ടുണ്ട്. | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 45: | വരി 90: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : | ||
# സുഷമ പ്രിയദർശിനി 1994 - 95 | # സുഷമ പ്രിയദർശിനി 1994 - 95 | ||
# എസ് കെ ഗോപാലകൃഷ്ണൻ നായർ 1997 - 98 | # എസ് കെ ഗോപാലകൃഷ്ണൻ നായർ 1997 - 98 | ||
വരി 54: | വരി 99: | ||
# പി എം മത്തായി 2005-10 | # പി എം മത്തായി 2005-10 | ||
# കെ പി മോളി 2010 - | # കെ പി മോളി 2010 - | ||
== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | |||
<gallery> | |||
45360_1.JPG | |||
</gallery> | |||
== പ്രശസ്തരായ | == നേട്ടങ്ങൾ == | ||
*കലോത്സവം, പ്രവൃത്തി പരിചയ മേള,ക്വിസ് മത്സരങ്ങൾ, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയങ്ങൾ നേടിയിട്ടുണ്ട്. | |||
*എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്. | |||
*2021ലെ LSS സ്കോളർഷിപ്പ് കുമാരി.അലീസാ സാബു നേടി | |||
*ലൈബ്രറി കൗൺസ്ലിൻെ ആഭിമുഖ്യത്തിൽനടന്നവായനാമത്സരത്തിൽ കോട്ടയം ജില്ലയിൽ15000ൽപരം കുട്ടികൾപങ്കെടുത്തതിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സാന്ദ്രാ എം.എസ്. 9ാം സ്ഥാനം നേടി. | |||
*2021 ലെ LSSസ്കോളർഷിപ്പ് ബോവസ് ജിബു ഏലിയാസ് നേടി. | |||
*2021-ലെUSSസ്‌കോളർഷിപ്പ് മീരാ കൃഷ്ണ,ഡീതുൾ സെബാസ്റ്റ്യൻ എന്നിവർ നേടി. | |||
*2023ലെ LSS സ്കോളർഷിപ്പ് സാരംഗ്കെ.സതീഷ്,ദേവനന്ദ ദീപു എന്നിവർ നേടി. | |||
*2023ലെ USS സ്കോളർഷിപ്പ് ശ്രീലക്ഷ്മി രാജേഷ് നേടി. | |||
*2023ലെ ഉപജില്ലാപ്രവൃത്തിപരിചയ മേളയിൽ അബിനോവ്സാജൻചിരട്ട കൊണ്ടുള്ളഉൽപന്ന നിർമ്മാണത്തിനും, അർഷൽബിനു ഫയൽ ,ബോർഡ് നിർമ്മാണത്തിലും UPവിഭാഗത്തിൽഒന്നാം സ്ഥാനം നേടി. | |||
*ഗോവിന്ദ് ബി നായർ മെറ്റൽ എൻഗ്രേവിംഗിൽ UP വിഭാഗംരണ്ടാം സ്ഥാനം നേടി. | |||
*മുത്തു കൊണ്ടുള്ളഉൽപന്നനിർമ്മാണത്തിൽ തീർത്ഥ സജോ UP വിഭാഗത്തിൽമൂന്നാം സ്ഥാനം നേടി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | # | ||
# | # | ||
വരി 64: | വരി 124: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{ | {{Slippymap|lat= 9.84|lon=76.49|width=500|zoom=14|width=full|height=400|marker=yes}} | ||
Govt.U.P.S.Mulakkulam | Govt.U.P.S.Mulakkulam | ||
വരി 72: | വരി 132: | ||
|} | |} | ||
| | | | ||
* കോട്ടയം ഭാഗത്തു നിന്ന് | * കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മുളക്കുളം അമ്പലപടിയിൽ ബസ് ഇറങ്ങി ഭാഗത്തുനിന്ന് വരുന്നവർ റോഡ് കുറുകെ കടന്നു 20 ചുവടു മുന്നോട്ടു നടക്കുക. ഇടതുവശത്തായി സ്കൂളിന്റെ ശതാബ്ദി സ്മാരക ആർച് കാണാവുന്നതാണ്. | ||
* പിറവം ഭാഗത്തു നിന്ന് | * പിറവം ഭാഗത്തു നിന്ന് വരുന്നവർ മുളക്കുളം അമ്പലപടിയിൽ ബസ് ഇറങ്ങി ഇടതു വശത്തെ വഴിയിൽക്കൂടി 20 ചുവടു മുന്നോട്ടു നടക്കുക. ഇടതുവശത്തായി സ്കൂളിന്റെ ശതാബ്ദി സ്മാരക ആർച് കാണാവുന്നതാണ്. | ||
|} | |} |
22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലയുടെ വടക്കുഭാഗത്ത് എറണാകുളം ജില്ലാ അതിർത്തിയോടുചേർന്നു ചെയ്യുന്ന ഈ വിദ്യാലയം കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ,മുളക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
ഗവൺമെന്റ് യു പി എസ്സ് മുളക്കുളം | |
---|---|
വിലാസം | |
മുളക്കുളം മുളക്കുളം സൗത്ത് പി.ഒ.,പിൻകോഡ്-686613,കോട്ടയം ജില്ല , മുളക്കുളം സൗത്ത് പി.ഒ. , 686610 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 04829 252219 |
ഇമെയിൽ | gupsmulakkulam2012@gmail.com |
വെബ്‍സൈറ്റ് | gupsmulakkulam2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45360 (സമേതം) |
യുഡൈസ് കോഡ് | 32100901204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 09 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി. കെ പി |
പി.ടി.എ. പ്രസിഡണ്ട് | ലിബിൻ കെ പോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയമോൾ സി .റ്റി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മുളക്കുളത്തു ഒരു പ്രൈമറി വിദ്യാലയം തുടങ്ങിയത് . 1906 ൽ മുറംതൂക്കിൽ കുഞ്ഞുവർക്കിയുടെ സ്ഥലത്തെ ഓല മേഞ്ഞ ഒരു ചെറിയ കെട്ടിടമായിട്ടായിരുന്നു തുടക്കം. 1921 ൽ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെയുണ്ടായിരുന്ന ആൺപള്ളിക്കൂടത്തിലേക്ക് പെൺപള്ളിക്കൂടവുമായി യോജിച്ചു പ്രവർത്തിക്കാൻ തുടങ്ങി. 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. സമൂഹത്തിന്റെ ഉന്നത തലത്തിലുള്ള അനേകം വ്യക്തികൾ ഇവിടെ പ്രാഥമികവിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. മുളക്കുളം ഗ്രാമത്തിന്റെ അഭിമാനമായ ഈ പള്ളിക്കൂടം 2006 ൽ ശതാബ്ദി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
75 സെന്റ് സ്ഥലത്ത് സ്കുൾ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 2 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും ,1 CWSN ടോയ് ലറ്റ് ,1 ബാലികാസൗഹൃദ ശൗചാലയം എന്നിവ പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന പ്രീ- പ്രൈമറി സ്കൂളും ഇവിടെയുണ്ട്. പ്രീ- പ്രൈമറിയിൽ എൽ കെ ജിയും , യു കെ ജിയും ഉണ്ട്.പ്രീ- പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ഉണ്ട്.കുട്ടികളുടെ പഠനത്തിനായി ഡിജിറ്റൽ സൗകര്യങ്ങൾ ഉറപ്പാക്കാനായിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- സുഷമ പ്രിയദർശിനി 1994 - 95
- എസ് കെ ഗോപാലകൃഷ്ണൻ നായർ 1997 - 98
- കെ എം വര്ഗീസ് 1999 - 2003
- വര്ഗീസ് സക്കറിയ 2003 - 04
- എസ് യമുന 2004 - 05
- പി എം മത്തായി 2005-10
- കെ പി മോളി 2010 -
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
നേട്ടങ്ങൾ
- കലോത്സവം, പ്രവൃത്തി പരിചയ മേള,ക്വിസ് മത്സരങ്ങൾ, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയങ്ങൾ നേടിയിട്ടുണ്ട്.
- എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.
- 2021ലെ LSS സ്കോളർഷിപ്പ് കുമാരി.അലീസാ സാബു നേടി
- ലൈബ്രറി കൗൺസ്ലിൻെ ആഭിമുഖ്യത്തിൽനടന്നവായനാമത്സരത്തിൽ കോട്ടയം ജില്ലയിൽ15000ൽപരം കുട്ടികൾപങ്കെടുത്തതിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സാന്ദ്രാ എം.എസ്. 9ാം സ്ഥാനം നേടി.
- 2021 ലെ LSSസ്കോളർഷിപ്പ് ബോവസ് ജിബു ഏലിയാസ് നേടി.
- 2021-ലെUSSസ്‌കോളർഷിപ്പ് മീരാ കൃഷ്ണ,ഡീതുൾ സെബാസ്റ്റ്യൻ എന്നിവർ നേടി.
- 2023ലെ LSS സ്കോളർഷിപ്പ് സാരംഗ്കെ.സതീഷ്,ദേവനന്ദ ദീപു എന്നിവർ നേടി.
- 2023ലെ USS സ്കോളർഷിപ്പ് ശ്രീലക്ഷ്മി രാജേഷ് നേടി.
- 2023ലെ ഉപജില്ലാപ്രവൃത്തിപരിചയ മേളയിൽ അബിനോവ്സാജൻചിരട്ട കൊണ്ടുള്ളഉൽപന്ന നിർമ്മാണത്തിനും, അർഷൽബിനു ഫയൽ ,ബോർഡ് നിർമ്മാണത്തിലും UPവിഭാഗത്തിൽഒന്നാം സ്ഥാനം നേടി.
- ഗോവിന്ദ് ബി നായർ മെറ്റൽ എൻഗ്രേവിംഗിൽ UP വിഭാഗംരണ്ടാം സ്ഥാനം നേടി.
- മുത്തു കൊണ്ടുള്ളഉൽപന്നനിർമ്മാണത്തിൽ തീർത്ഥ സജോ UP വിഭാഗത്തിൽമൂന്നാം സ്ഥാനം നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Govt.U.P.S.Mulakkulam
|
|