"ഗവ. എൽ.പി.എസ്. കാവുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|Govt.L.P.S.Kavumbhagom }} | ||
{{Infobox School | |||
| സ്ഥലപ്പേര്=കാവുംഭാഗം | |സ്ഥലപ്പേര്=കാവുംഭാഗം | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| | |സ്കൂൾ കോഡ്=37212 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32120900547 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1896 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കാവുംഭാഗം | ||
| | |പിൻ കോഡ്=689102 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=glpskavumbhagom@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=തിരുവല്ല | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=28 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തിരുവല്ല | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=115 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=117 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=232 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= ഗീതാമണി റ്റി വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= മുകേഷ് എം കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= വീണ ഗായത്രി | |||
|സ്കൂൾ ചിത്രം=37212-I.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
== | തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയോടു ചേർന്ന് തിരു-ഏ രങ്കാവ് ദേവി ക്ഷേത്രം -ആനന്ദേശ്വരം മഹാദേവ ക്ഷേത്രം - സെൻറ് ജോർജ് ജാകോബിറ്റ് സിറിയൻ കത്തീഡ്രൽ എന്നിവയുടെ മധ്യത്തിലായി ഈ സർക്കാർ സ്കൂൾ സ്ഥിതി ചെയ്യുന്നു . തിരുവല്ല മുനിസിപ്പാലിറ്റിയിൽ 28 -)൦ വാർഡിലാണ് ഈ സ്കൂൾ. | ||
1895 -ൽ തിരുവല്ല മതിൽഭാഗത്തെ വട്ടപ്പറമ്പിൽ കുടുംബാംഗങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സംഭാവന ചെയ്ത 75 സെൻറ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് . | |||
'''നാഴികക്കല്ലുകൾ''' | |||
1988 PTA യുടെ ആഭിമുഖ്യത്തിൽ പ്രീ-പ്രൈമറി ആരംഭിച്ചു | |||
1996 സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിലേക്ക് - ഹെഡ്മാസ്റ്റർ ശ്രീ.പുരുഷോത്തമ കൈമളിന് | |||
2003 പാരലൽ ഇംഗ്ലീഷ് മീഡിയത്തിനു അനുമതി ലഭിച്ചു | |||
2006 സബ്-ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്കൂളിനുള്ള അവാർഡ് | |||
2009 സംസ്ഥാന അധ്യാപക അവാർഡ് വീണ്ടും സ്കൂളിലേക്ക് -ഹെഡ്മിസ്ട്രസ് ശ്രീമതി നാൻസി വി സി ക്ക് | |||
2010 സ്വന്തമായി ഒരു സ്കൂൾ ബസ് -പൂർവ വിദ്യാർത്ഥി ശ്രീ കെ വി തോമസ് കോൺഗലത്തു സംഭാവന ചെയ്തു | |||
2011 മുതൽ തുടർച്ചയായി ബെസ്ററ് പി ടി എ അവാർഡ് ഉപജില്ലയിലെ ജില്ലാതലത്തിലും | |||
2016 സഭാ കവി ശ്രീ. സി പി ചാണ്ടി ആചാര്യ അവാർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി നാൻസി വി സി ക്ക് ലഭിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | |||
കാവുംഭാഗ൦ പ്രദേശത്തിൻറെ സാംസ്കാരികോന്നമനത്തിൽ സ്തുത്യ ർഹമായ സംഭാവനകൾ നൽകുവാൻ പിന്നിട്ട 123 വർഷക്കാലയളവിലെ വിഭിന്നങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട് . ഒരു കാലയളവിൽ ഇവിടെ 5 -)൦ ക്ലാസും പ്രവർത്തിച്ചിരുന്നു . ആത്മാര്ഥതയോടെയും , അർപ്പണമനോഭാവത്തോടേയും ടീം സ്പിരിറ്റോടേയും പ്രവർത്തിക്കുന്ന ഒരു സംഘം അധ്യാപകരുടേയും സ്കൂളിലെ പ്രവർത്തനങ്ങൾക്കു വേണ്ട മികച്ച പിന്തുണയേകുന്ന ശക്തമായ പി ടി എ യും സാമ്പത്തിക സാമൂഹിക പിന്തുണകളുമായി പ്രദേശ വാസികളും പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സർവോപരി പൂർവ അധ്യാപകരുടെ പരിപൂർണ സഹകരണവും ഈ വിദ്യാലയത്തിന് ഇക്കാലമത്രയും പിന്തുണയേകി വരുന്നു . ഇതു തന്നെയാണ് സബ്-ജില്ലയിലെ ഇതര പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് കാവുംഭാഗത്തെ സ്കൂളിനെ വ്യത്യസ്തമാക്കുന്നതും . | |||
==മികവുകൾ== | |||
== മുൻസാരഥികൾ == | |||
==അദ്ധ്യാപകർ== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടന്നിട്ടുള്ള ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേളകൾ കലാമേളകൾ തുടങ്ങിയവയിൽ പാരമ്പരാഗതമായിത്തന്നെ ഓവറോൾ ഫസ്റ്റ് , സെക്കന്റ് തുടങ്ങിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് . | |||
LSS പരീക്ഷ , യുറീക്ക വിജ്ഞാനോത്സവം , ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് , rainbow ടാലെന്റ്റ് സെർച്ച് എക്സാം തുടങ്ങി വിവിധ മത്സര പരീക്ഷകളിലും മികച്ച നേട്ടം ഒരു തുടർക്കഥയായി ഇന്നും തുടരുന്നു. | |||
==ക്ലബുകൾ== | |||
ഇംഗ്ലീഷ് ക്ലബ് | |||
സയൻസ് ക്ലബ് | |||
മാത്‍സ് ക്ലബ് | |||
ആരോഗ്യ-ശുചിത്വ ക്ലബ് | |||
കാർഷിക ക്ലബ് | |||
സുരക്ഷാ ക്ലബ് | |||
വിദ്യാരംഗം കലാസാഹിത്യ വേദി | |||
==സാംസ്‌കാരിക കേരളത്തിന് സ്കൂളിന്റെ സംഭാവനകൾ== | |||
1 . Retd .പ്രൊഫ .വി ഡി. കൃഷണ നമ്പ്യാർ - ഹിന്ദി സാഹിത്യകാരൻ - സാഹിത്യ അക്കാദമി അവാർഡ് ജേതാവ് | |||
2 . smt .പാർവതി ജയറാം - സിനി ആർട്ടിസ്റ്റ് | |||
3 . ശ്രീ .തിരുവല്ല ഗോപാലകൃഷ്ണൻ - സംഗീതജ്ഞൻ | |||
4 . ശ്രീ. പുത്തില്ലം ഭാസി - സിനി ആർട്ടിസ്റ്റ് | |||
5 . Retd .Dr .N . കൃഷ്‌ണൻ നമ്പൂതിരി - പീഡിയാട്രീഷ്യൻ -അസ്സോസിയേറ്റ് പ്രൊഫ . കോട്ടയം, കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . | |||
6 . ശ്രീ ഗോവിന്ദൻ നമ്പൂതിരി - retd .R D O . തിരുവല്ല | |||
7 . R . ഉണ്ണികൃഷ്ണൻ നായർ - പുരാവസ്തു ഗവേഷകൻ | |||
<gallery> | |||
</gallery> | |||
==സ്കൂൾ ഫോട്ടോകൾ== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<br> | |||
* '''തിരുവല്ല - കായംകുളം ദേശീയ പാതയിൽ കാവുംഭാഗം ജംഗ്ഷനിലാണ് സ്കൂൾസ്ഥിതി ചെയ്യുന്നത്.''' | |||
{{Slippymap|lat=9.3770904|lon=76.5577513|zoom=16|width=full|height=400|marker=yes}} | |||
|} | |||
|} | |||
<!--visbot verified-chils->--> |
21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. കാവുംഭാഗം | |
---|---|
വിലാസം | |
കാവുംഭാഗം കാവുംഭാഗം പി.ഒ. , 689102 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഇമെയിൽ | glpskavumbhagom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37212 (സമേതം) |
യുഡൈസ് കോഡ് | 32120900547 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 117 |
ആകെ വിദ്യാർത്ഥികൾ | 232 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതാമണി റ്റി വി |
പി.ടി.എ. പ്രസിഡണ്ട് | മുകേഷ് എം കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വീണ ഗായത്രി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയോടു ചേർന്ന് തിരു-ഏ രങ്കാവ് ദേവി ക്ഷേത്രം -ആനന്ദേശ്വരം മഹാദേവ ക്ഷേത്രം - സെൻറ് ജോർജ് ജാകോബിറ്റ് സിറിയൻ കത്തീഡ്രൽ എന്നിവയുടെ മധ്യത്തിലായി ഈ സർക്കാർ സ്കൂൾ സ്ഥിതി ചെയ്യുന്നു . തിരുവല്ല മുനിസിപ്പാലിറ്റിയിൽ 28 -)൦ വാർഡിലാണ് ഈ സ്കൂൾ. 1895 -ൽ തിരുവല്ല മതിൽഭാഗത്തെ വട്ടപ്പറമ്പിൽ കുടുംബാംഗങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സംഭാവന ചെയ്ത 75 സെൻറ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .
നാഴികക്കല്ലുകൾ
1988 PTA യുടെ ആഭിമുഖ്യത്തിൽ പ്രീ-പ്രൈമറി ആരംഭിച്ചു
1996 സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിലേക്ക് - ഹെഡ്മാസ്റ്റർ ശ്രീ.പുരുഷോത്തമ കൈമളിന്
2003 പാരലൽ ഇംഗ്ലീഷ് മീഡിയത്തിനു അനുമതി ലഭിച്ചു
2006 സബ്-ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്കൂളിനുള്ള അവാർഡ്
2009 സംസ്ഥാന അധ്യാപക അവാർഡ് വീണ്ടും സ്കൂളിലേക്ക് -ഹെഡ്മിസ്ട്രസ് ശ്രീമതി നാൻസി വി സി ക്ക്
2010 സ്വന്തമായി ഒരു സ്കൂൾ ബസ് -പൂർവ വിദ്യാർത്ഥി ശ്രീ കെ വി തോമസ് കോൺഗലത്തു സംഭാവന ചെയ്തു
2011 മുതൽ തുടർച്ചയായി ബെസ്ററ് പി ടി എ അവാർഡ് ഉപജില്ലയിലെ ജില്ലാതലത്തിലും
2016 സഭാ കവി ശ്രീ. സി പി ചാണ്ടി ആചാര്യ അവാർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി നാൻസി വി സി ക്ക് ലഭിച്ചു
ഭൗതികസൗകര്യങ്ങൾ
കാവുംഭാഗ൦ പ്രദേശത്തിൻറെ സാംസ്കാരികോന്നമനത്തിൽ സ്തുത്യ ർഹമായ സംഭാവനകൾ നൽകുവാൻ പിന്നിട്ട 123 വർഷക്കാലയളവിലെ വിഭിന്നങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട് . ഒരു കാലയളവിൽ ഇവിടെ 5 -)൦ ക്ലാസും പ്രവർത്തിച്ചിരുന്നു . ആത്മാര്ഥതയോടെയും , അർപ്പണമനോഭാവത്തോടേയും ടീം സ്പിരിറ്റോടേയും പ്രവർത്തിക്കുന്ന ഒരു സംഘം അധ്യാപകരുടേയും സ്കൂളിലെ പ്രവർത്തനങ്ങൾക്കു വേണ്ട മികച്ച പിന്തുണയേകുന്ന ശക്തമായ പി ടി എ യും സാമ്പത്തിക സാമൂഹിക പിന്തുണകളുമായി പ്രദേശ വാസികളും പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സർവോപരി പൂർവ അധ്യാപകരുടെ പരിപൂർണ സഹകരണവും ഈ വിദ്യാലയത്തിന് ഇക്കാലമത്രയും പിന്തുണയേകി വരുന്നു . ഇതു തന്നെയാണ് സബ്-ജില്ലയിലെ ഇതര പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് കാവുംഭാഗത്തെ സ്കൂളിനെ വ്യത്യസ്തമാക്കുന്നതും .
മികവുകൾ
മുൻസാരഥികൾ
അദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടന്നിട്ടുള്ള ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേളകൾ കലാമേളകൾ തുടങ്ങിയവയിൽ പാരമ്പരാഗതമായിത്തന്നെ ഓവറോൾ ഫസ്റ്റ് , സെക്കന്റ് തുടങ്ങിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് . LSS പരീക്ഷ , യുറീക്ക വിജ്ഞാനോത്സവം , ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് , rainbow ടാലെന്റ്റ് സെർച്ച് എക്സാം തുടങ്ങി വിവിധ മത്സര പരീക്ഷകളിലും മികച്ച നേട്ടം ഒരു തുടർക്കഥയായി ഇന്നും തുടരുന്നു.
ക്ലബുകൾ
ഇംഗ്ലീഷ് ക്ലബ്
സയൻസ് ക്ലബ്
മാത്‍സ് ക്ലബ്
ആരോഗ്യ-ശുചിത്വ ക്ലബ്
കാർഷിക ക്ലബ്
സുരക്ഷാ ക്ലബ്
വിദ്യാരംഗം കലാസാഹിത്യ വേദി
സാംസ്‌കാരിക കേരളത്തിന് സ്കൂളിന്റെ സംഭാവനകൾ
1 . Retd .പ്രൊഫ .വി ഡി. കൃഷണ നമ്പ്യാർ - ഹിന്ദി സാഹിത്യകാരൻ - സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
2 . smt .പാർവതി ജയറാം - സിനി ആർട്ടിസ്റ്റ്
3 . ശ്രീ .തിരുവല്ല ഗോപാലകൃഷ്ണൻ - സംഗീതജ്ഞൻ
4 . ശ്രീ. പുത്തില്ലം ഭാസി - സിനി ആർട്ടിസ്റ്റ്
5 . Retd .Dr .N . കൃഷ്‌ണൻ നമ്പൂതിരി - പീഡിയാട്രീഷ്യൻ -അസ്സോസിയേറ്റ് പ്രൊഫ . കോട്ടയം, കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
6 . ശ്രീ ഗോവിന്ദൻ നമ്പൂതിരി - retd .R D O . തിരുവല്ല
7 . R . ഉണ്ണികൃഷ്ണൻ നായർ - പുരാവസ്തു ഗവേഷകൻ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37212
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ