"ഗവ. എൽ.പി.എസ്. കാവുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ ശൂന്യമാക്കി |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt.L.P.S.Kavumbhagom }} | |||
{{Infobox School | |||
|സ്ഥലപ്പേര്=കാവുംഭാഗം | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=37212 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32120900547 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1896 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കാവുംഭാഗം | |||
|പിൻ കോഡ്=689102 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=glpskavumbhagom@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തിരുവല്ല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=28 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=തിരുവല്ല | |||
|താലൂക്ക്=തിരുവല്ല | |||
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=115 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=117 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=232 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= ഗീതാമണി റ്റി വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= മുകേഷ് എം കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= വീണ ഗായത്രി | |||
|സ്കൂൾ ചിത്രം=37212-I.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
ഈ വിദ്യാലയം സ്ഥാപിച്ചത്. | |||
തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയോടു ചേർന്ന് തിരു-ഏ രങ്കാവ് ദേവി ക്ഷേത്രം -ആനന്ദേശ്വരം മഹാദേവ ക്ഷേത്രം - സെൻറ് ജോർജ് ജാകോബിറ്റ് സിറിയൻ കത്തീഡ്രൽ എന്നിവയുടെ മധ്യത്തിലായി ഈ സർക്കാർ സ്കൂൾ സ്ഥിതി ചെയ്യുന്നു . തിരുവല്ല മുനിസിപ്പാലിറ്റിയിൽ 28 -)൦ വാർഡിലാണ് ഈ സ്കൂൾ. | |||
1895 -ൽ തിരുവല്ല മതിൽഭാഗത്തെ വട്ടപ്പറമ്പിൽ കുടുംബാംഗങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സംഭാവന ചെയ്ത 75 സെൻറ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് . | |||
'''നാഴികക്കല്ലുകൾ''' | |||
1988 PTA യുടെ ആഭിമുഖ്യത്തിൽ പ്രീ-പ്രൈമറി ആരംഭിച്ചു | |||
1996 സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിലേക്ക് - ഹെഡ്മാസ്റ്റർ ശ്രീ.പുരുഷോത്തമ കൈമളിന് | |||
2003 പാരലൽ ഇംഗ്ലീഷ് മീഡിയത്തിനു അനുമതി ലഭിച്ചു | |||
2006 സബ്-ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്കൂളിനുള്ള അവാർഡ് | |||
2009 സംസ്ഥാന അധ്യാപക അവാർഡ് വീണ്ടും സ്കൂളിലേക്ക് -ഹെഡ്മിസ്ട്രസ് ശ്രീമതി നാൻസി വി സി ക്ക് | |||
2010 സ്വന്തമായി ഒരു സ്കൂൾ ബസ് -പൂർവ വിദ്യാർത്ഥി ശ്രീ കെ വി തോമസ് കോൺഗലത്തു സംഭാവന ചെയ്തു | |||
2011 മുതൽ തുടർച്ചയായി ബെസ്ററ് പി ടി എ അവാർഡ് ഉപജില്ലയിലെ ജില്ലാതലത്തിലും | |||
2016 സഭാ കവി ശ്രീ. സി പി ചാണ്ടി ആചാര്യ അവാർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി നാൻസി വി സി ക്ക് ലഭിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | |||
കാവുംഭാഗ൦ പ്രദേശത്തിൻറെ സാംസ്കാരികോന്നമനത്തിൽ സ്തുത്യ ർഹമായ സംഭാവനകൾ നൽകുവാൻ പിന്നിട്ട 123 വർഷക്കാലയളവിലെ വിഭിന്നങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട് . ഒരു കാലയളവിൽ ഇവിടെ 5 -)൦ ക്ലാസും പ്രവർത്തിച്ചിരുന്നു . ആത്മാര്ഥതയോടെയും , അർപ്പണമനോഭാവത്തോടേയും ടീം സ്പിരിറ്റോടേയും പ്രവർത്തിക്കുന്ന ഒരു സംഘം അധ്യാപകരുടേയും സ്കൂളിലെ പ്രവർത്തനങ്ങൾക്കു വേണ്ട മികച്ച പിന്തുണയേകുന്ന ശക്തമായ പി ടി എ യും സാമ്പത്തിക സാമൂഹിക പിന്തുണകളുമായി പ്രദേശ വാസികളും പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സർവോപരി പൂർവ അധ്യാപകരുടെ പരിപൂർണ സഹകരണവും ഈ വിദ്യാലയത്തിന് ഇക്കാലമത്രയും പിന്തുണയേകി വരുന്നു . ഇതു തന്നെയാണ് സബ്-ജില്ലയിലെ ഇതര പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് കാവുംഭാഗത്തെ സ്കൂളിനെ വ്യത്യസ്തമാക്കുന്നതും . | |||
==മികവുകൾ== | |||
== മുൻസാരഥികൾ == | |||
==അദ്ധ്യാപകർ== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടന്നിട്ടുള്ള ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേളകൾ കലാമേളകൾ തുടങ്ങിയവയിൽ പാരമ്പരാഗതമായിത്തന്നെ ഓവറോൾ ഫസ്റ്റ് , സെക്കന്റ് തുടങ്ങിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് . | |||
LSS പരീക്ഷ , യുറീക്ക വിജ്ഞാനോത്സവം , ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് , rainbow ടാലെന്റ്റ് സെർച്ച് എക്സാം തുടങ്ങി വിവിധ മത്സര പരീക്ഷകളിലും മികച്ച നേട്ടം ഒരു തുടർക്കഥയായി ഇന്നും തുടരുന്നു. | |||
==ക്ലബുകൾ== | |||
ഇംഗ്ലീഷ് ക്ലബ് | |||
സയൻസ് ക്ലബ് | |||
മാത്‍സ് ക്ലബ് | |||
ആരോഗ്യ-ശുചിത്വ ക്ലബ് | |||
കാർഷിക ക്ലബ് | |||
സുരക്ഷാ ക്ലബ് | |||
വിദ്യാരംഗം കലാസാഹിത്യ വേദി | |||
==സാംസ്‌കാരിക കേരളത്തിന് സ്കൂളിന്റെ സംഭാവനകൾ== | |||
1 . Retd .പ്രൊഫ .വി ഡി. കൃഷണ നമ്പ്യാർ - ഹിന്ദി സാഹിത്യകാരൻ - സാഹിത്യ അക്കാദമി അവാർഡ് ജേതാവ് | |||
2 . smt .പാർവതി ജയറാം - സിനി ആർട്ടിസ്റ്റ് | |||
3 . ശ്രീ .തിരുവല്ല ഗോപാലകൃഷ്ണൻ - സംഗീതജ്ഞൻ | |||
4 . ശ്രീ. പുത്തില്ലം ഭാസി - സിനി ആർട്ടിസ്റ്റ് | |||
5 . Retd .Dr .N . കൃഷ്‌ണൻ നമ്പൂതിരി - പീഡിയാട്രീഷ്യൻ -അസ്സോസിയേറ്റ് പ്രൊഫ . കോട്ടയം, കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . | |||
6 . ശ്രീ ഗോവിന്ദൻ നമ്പൂതിരി - retd .R D O . തിരുവല്ല | |||
7 . R . ഉണ്ണികൃഷ്ണൻ നായർ - പുരാവസ്തു ഗവേഷകൻ | |||
<gallery> | |||
</gallery> | |||
==സ്കൂൾ ഫോട്ടോകൾ== | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<br> | |||
* '''തിരുവല്ല - കായംകുളം ദേശീയ പാതയിൽ കാവുംഭാഗം ജംഗ്ഷനിലാണ് സ്കൂൾസ്ഥിതി ചെയ്യുന്നത്.''' | |||
{{Slippymap|lat=9.3770904|lon=76.5577513|zoom=16|width=full|height=400|marker=yes}} | |||
|} | |||
|} | |||
<!--visbot verified-chils->--> | |||