"ഗവ. എൽ.പി.എസ്. കാവുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37223 (സംവാദം | സംഭാവനകൾ)
'{{Infobox School| <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
{{PSchoolFrame/Header}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{prettyurl|Govt.L.P.S.Kavumbhagom }}
പേര്=എംജി.ഡി.എച്ച്.എസ്.പുതുശെരി|
{{Infobox School
സ്ഥലപ്പേര്=പുതുശേരി|
|സ്ഥലപ്പേര്=കാവുംഭാഗം
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
റവന്യൂ ജില്ല=പത്തനംത്തിട്ട|
|റവന്യൂ ജില്ല=പത്തനംതിട്ട
സ്കൂള്‍ കോഡ്=37037|
|സ്കൂൾ കോഡ്=37212
സ്ഥാപിതദിവസം=24|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=04|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1919|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ വിലാസം=പുതുശേരി പി.ഒ, <br/>തിരുവല്ല|
|യുഡൈസ് കോഡ്=32120900547
പിന്‍ കോഡ്=689602|
|സ്ഥാപിതദിവസം=
സ്കൂള്‍ ഫോണ്‍=04692782175|
|സ്ഥാപിതമാസം=
സ്കൂള്‍ ഇമെയില്‍=mgdhs91@yahoo.in|
|സ്ഥാപിതവർഷം=1896
സ്കൂള്‍ വെബ് സൈറ്റ്=mgdhss.webs.com|
|സ്കൂൾ വിലാസം=  
ഉപ ജില്ല=മല്ലപ്പള്ളി‌|
|പോസ്റ്റോഫീസ്=കാവുംഭാഗം
<!-- എയ്ഡഡ്  -->
|പിൻ കോഡ്=689102
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=
<!-- പൊതു വിദ്യാലയം  -  -->
|സ്കൂൾ ഇമെയിൽ=glpskavumbhagom@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ ‍-->
|ഉപജില്ല=തിരുവല്ല
പഠന വിഭാഗങ്ങള്‍1=യുപിസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
|വാർഡ്=28
പഠന വിഭാഗങ്ങള്‍3=|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
മാദ്ധ്യമം=മലയാളം, English‌|
|നിയമസഭാമണ്ഡലം=തിരുവല്ല
ആൺകുട്ടികളുടെ എണ്ണം=223|
|താലൂക്ക്=തിരുവല്ല
പെൺകുട്ടികളുടെ എണ്ണം=105|
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=328|
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം=24|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍=Nil |
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രധാന അദ്ധ്യാപകന്‍=Sri. Sajan P. Varkey|
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്=Sri. Roy K Thomas|
|പഠന വിഭാഗങ്ങൾ3=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ4=
ഗ്രേഡ്= 6 |
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം= Mgdschool.jpg‎|
|സ്കൂൾ തലം=1 മുതൽ 4 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=115
{{prettyurl|M.G.D. High School}}
|പെൺകുട്ടികളുടെ എണ്ണം 1-10=117
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
|വിദ്യാർത്ഥികളുടെ എണ്ണം 1-10=232
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|അദ്ധ്യാപകരുടെ എണ്ണം 1-10=10
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഗീതാമണി റ്റി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= മുകേഷ് എം കെ
|എം.പി.ടി.. പ്രസിഡണ്ട്= വീണ ഗായത്രി
|സ്കൂൾ ചിത്രം=37212-I.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
School Emblem
ഈ വിദ്യാലയം സ്ഥാപിച്ചത്.
തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയോടു ചേർന്ന് തിരു-ഏ രങ്കാവ്  ദേവി ക്ഷേത്രം -ആനന്ദേശ്വരം മഹാദേവ ക്ഷേത്രം - സെൻറ് ജോർജ് ജാകോബിറ്റ്  സിറിയൻ കത്തീഡ്രൽ  എന്നിവയുടെ മധ്യത്തിലായി ഈ  സർക്കാർ സ്കൂൾ സ്ഥിതി ചെയ്യുന്നു . തിരുവല്ല മുനിസിപ്പാലിറ്റിയിൽ 28 -)൦  വാർഡിലാണ്  ഈ  സ്കൂൾ.
1895 -ൽ തിരുവല്ല മതിൽഭാഗത്തെ  വട്ടപ്പറമ്പിൽ കുടുംബാംഗങ്ങൾ ഈ  പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സംഭാവന ചെയ്ത 75  സെൻറ്  സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .
 
 
'''നാഴികക്കല്ലുകൾ'''
 
1988      PTA യുടെ ആഭിമുഖ്യത്തിൽ പ്രീ-പ്രൈമറി ആരംഭിച്ചു
 
1996      സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിലേക്ക് - ഹെഡ്മാസ്റ്റർ ശ്രീ.പുരുഷോത്തമ കൈമളിന്
 
2003      പാരലൽ ഇംഗ്ലീഷ് മീഡിയത്തിനു അനുമതി ലഭിച്ചു
 
2006      സബ്-ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്കൂളിനുള്ള അവാർഡ്
 
2009      സംസ്ഥാന അധ്യാപക അവാർഡ് വീണ്ടും സ്കൂളിലേക്ക് -ഹെഡ്മിസ്ട്രസ് ശ്രീമതി നാൻസി വി സി ക്ക്
 
2010        സ്വന്തമായി ഒരു സ്കൂൾ ബസ് -പൂർവ വിദ്യാർത്ഥി  ശ്രീ കെ വി തോമസ് കോൺഗലത്തു  സംഭാവന ചെയ്തു
 
2011        മുതൽ തുടർച്ചയായി ബെസ്ററ്  പി ടി എ അവാർഡ് ഉപജില്ലയിലെ ജില്ലാതലത്തിലും
 
2016      സഭാ കവി ശ്രീ.  സി പി ചാണ്ടി ആചാര്യ അവാർഡ്  ഹെഡ്മിസ്ട്രസ് ശ്രീമതി  നാൻസി വി സി ക്ക്  ലഭിച്ചു
 
== ഭൗതികസൗകര്യങ്ങൾ ==
കാവുംഭാഗ൦  പ്രദേശത്തിൻറെ  സാംസ്കാരികോന്നമനത്തിൽ  സ്തുത്യ ർഹമായ സംഭാവനകൾ നൽകുവാൻ പിന്നിട്ട  123  വർഷക്കാലയളവിലെ  വിഭിന്നങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട് . ഒരു കാലയളവിൽ ഇവിടെ  5 -)൦  ക്ലാസും പ്രവർത്തിച്ചിരുന്നു . ആത്മാര്ഥതയോടെയും , അർപ്പണമനോഭാവത്തോടേയും  ടീം സ്പിരിറ്റോടേയും  പ്രവർത്തിക്കുന്ന ഒരു സംഘം അധ്യാപകരുടേയും  സ്കൂളിലെ പ്രവർത്തനങ്ങൾക്കു വേണ്ട മികച്ച പിന്തുണയേകുന്ന ശക്തമായ പി ടി എ യും സാമ്പത്തിക സാമൂഹിക പിന്തുണകളുമായി പ്രദേശ വാസികളും പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സർവോപരി പൂർവ അധ്യാപകരുടെ പരിപൂർണ സഹകരണവും ഈ  വിദ്യാലയത്തിന് ഇക്കാലമത്രയും പിന്തുണയേകി വരുന്നു . ഇതു  തന്നെയാണ് സബ്-ജില്ലയിലെ ഇതര പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് കാവുംഭാഗത്തെ സ്കൂളിനെ വ്യത്യസ്തമാക്കുന്നതും .
 
==മികവുകൾ==
 
== മുൻസാരഥികൾ ==
 
==അദ്ധ്യാപകർ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടന്നിട്ടുള്ള ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേളകൾ കലാമേളകൾ തുടങ്ങിയവയിൽ പാരമ്പരാഗതമായിത്തന്നെ  ഓവറോൾ ഫസ്റ്റ് , സെക്കന്റ് തുടങ്ങിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .
LSS  പരീക്ഷ , യുറീക്ക  വിജ്ഞാനോത്സവം , ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് , rainbow ടാലെന്റ്റ് സെർച്ച് എക്സാം തുടങ്ങി വിവിധ മത്സര പരീക്ഷകളിലും മികച്ച നേട്ടം ഒരു തുടർക്കഥയായി ഇന്നും തുടരുന്നു.
 
==ക്ലബുകൾ==
 
ഇംഗ്ലീഷ് ക്ലബ്
 
സയൻസ് ക്ലബ്
 
മാത്‍സ് ക്ലബ്
 
ആരോഗ്യ-ശുചിത്വ ക്ലബ്
 
കാർഷിക ക്ലബ്
 
സുരക്ഷാ ക്ലബ്
 
വിദ്യാരംഗം കലാസാഹിത്യ വേദി
 
==സാംസ്‌കാരിക കേരളത്തിന് സ്കൂളിന്റെ സംഭാവനകൾ==
 
1 . Retd .പ്രൊഫ .വി ഡി. കൃഷണ നമ്പ്യാർ - ഹിന്ദി സാഹിത്യകാരൻ  - സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
 
2 .  smt .പാർവതി ജയറാം - സിനി ആർട്ടിസ്റ്റ്
 
3 . ശ്രീ .തിരുവല്ല ഗോപാലകൃഷ്ണൻ - സംഗീതജ്ഞൻ
 
4 . ശ്രീ. പുത്തില്ലം ഭാസി  - സിനി ആർട്ടിസ്റ്റ്
 
5 . Retd .Dr .N . കൃഷ്‌ണൻ നമ്പൂതിരി - പീഡിയാട്രീഷ്യൻ -അസ്സോസിയേറ്റ് പ്രൊഫ . കോട്ടയം, കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
 
6 . ശ്രീ  ഗോവിന്ദൻ നമ്പൂതിരി - retd .R D O . തിരുവല്ല
 
 
7 . R . ഉണ്ണികൃഷ്ണൻ നായർ - പുരാവസ്തു ഗവേഷകൻ
 
<gallery>
<gallery>
Image:embzz.jpg |
 
</gallery>
</gallery>
നമ്മുടെ സ്​കൂള്‍
==സ്കൂൾ ഫോട്ടോകൾ==
    മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസ്  തിരുമേനിയുടെ  നാമധേയത്തില്‍ സ്ഥാപിതമായ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂള്‍ എന്ന വിദ്യാലയ മുത്തശ്ശി നവതി (90വര്‍ഷം) യുടെ നിറവില്‍ നില്‍ക്കുകയാണിന്ന്,വിദ്യാഭ്യാസപരമായി പിന്നോക്കവസ്ഥയിലിരുന്ന ഈ പ്രദേശത്തിന്റെ ഇന്നു കാണുന്ന തരത്തിലുള്ള സര്‍വ്വതോന്മുഖമായ പുരോഗതിക്കു കാരണം,  പഞ്ചപാണ്ഡവരുടെ സ്മരണയെ നിലനിര്‍ത്തുന്ന അഞ്ചിലവിന് തൊട്ടുള്ള പുതുശ്ശേരി കുന്നിന്റെ  നിറുകയില്‍ പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രംമാണെന്നുള്ളതിന് സംശയമില്ല.
    ഏഴര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ നാട്ടില്‍ പ്രബുദ്ധരായ 14 അംഗങ്ങള്‍ പ്രത്യേ​ക വ്യവസ്ഥപ്രകാരം  ഒരു ഉടമ്പടി രജിസ്റ്റര്‍ ചെയ്തു. ചെറിയൊരു  കെട്ടിടത്തില്‍ മിഡിന്‍ സ്​കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1919-ല്‍ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗ്ഗീസ്  പ്രഥമന്‍ കാതോലിക്ക ബാവാ തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു. വട്ടശ്ശേരില്‍ തിരുമേനിയോടുള്ള ഭക്ത്യാദരവുകള്‍കൊണ്ടും, ആ  പുണ്യശ്ശേകന്റെ  സ്മരണയെ നിലനിര്‍ത്തുന്നതിനും 1949-ല്‍ പരിശുദ്ധ  ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് മാര്‍ ഗീവര്‍ഗ്ഗീസ് ദീവന്നാസിയോസ് (എം.ജി ഡി) എന്ന നാമധേയത്തില്‍ ഒരു ഹൈസ്കൂളായി  ഉയര്‍ത്തി അതിനുവേണ്ടി ഗവണ്‍മെന്റില്‍  നിന്നുള്ള അംഗീകാരം  നേടുന്നതിന് നിരണം ഭദ്രാസന മെത്രാപ്പോലീത്തായിരുന്ന കാലം ചെയ്ത തോമ്മാ മാര്‍ ദീവാന്നാസിയോസ് തിരുമനസ്സുകൊണ്ട് വേണേട സഹായം നല്‍കി. തുടര്‍ന്ന പുരോഗമനത്തിന്റെ  പാതയില്‍  മുന്നേറിയ ഈ വിദ്യാലയം ഇന്ന് തിരുവല്ല വിദ്യാഭ്യസ ജില്ലയിലെ ശ്രദ്ധേയമായ ഒരു ഹൈസ്കൂളായി മാറിയിരിക്കുന്നു. 1964 ല്‍ രണ്ടാഴ്ച നീണ്ടു നിന്ന ശാസ്​ത്ര പ്രദര്‍ശനം മദ്ധ്യ തിരുവിതാംകൂറിന്റെ  ശ്രദ്ധ പിടിച്ചു പറ്റി. 1970 ല്‍ സുവര്‍ണ്ണ ജൂബിലി വര്‍ഷം ആയി കൊണ്ടാടിയ വിദ്യാലയ മുത്തശ്ശി 2009 ല്‍ നവതിയിലെത്തി  പ്രവര്‍ത്തിക്കുന്നുണ്ട് ആഡിറ്റോറിയം, ലൈബ്രറി, ലബോറട്ടറി, സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ള സ്കൂളില്‍ ഇപ്പോള്‍ നാനൂറ്റിഅന്‍പതോളം വിദ്യാര്‍ത്ഥികളും, മുപ്പത് സ്റ്റാഫ് അംഗങ്ങളും പ്രവര്‍ത്തിക്കുന്നു. 1996 പ്ലാറ്റിനം ജൂബിലി വര്‍ഷമായിരുന്നു.ജനുവരിമാസം ബഹു. മുന്‍ കേരളാ മുഖ്യമന്ത്രി ശ്രീ. എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച കമ്പ്യൂൂട്ടര്‍ സെന്റര്‍,താല്പര്യമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം ലഭിക്കതക്കവണ്ണം പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോഴത്തെ സ്കൂളിന്റെ മാനേജര്‍ അഭിവന്യ മാത്യൂസ് മാര്‍ തേവാദോസ്യോസ് മെത്രാപ്പോലീത്തയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
==വഴികാട്ടി==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോള്‍, വോളി ബോള്‍ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
* '''തിരുവല്ല  -  കായംകുളം ദേശീയ പാതയിൽ കാവുംഭാഗം ജംഗ്ഷനിലാണ് സ്കൂൾസ്ഥിതി ചെയ്യുന്നത്.'''
{{Slippymap|lat=9.3770904|lon=76.5577513|zoom=16|width=full|height=400|marker=yes}}
|}
|}


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന്ജോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാര്‍റ്റ് റൂമ് ഉണ്ട്.
<!--visbot  verified-chils->-->
<gallery>
Image:SM3.JPG |100 px|left|
</gallery>
[[സ്മാര്‍റ്റ് റൂമ് ]]
== കുരിശിന്‍ തൊട്ടി ==
കാവല്‍ പിതാവായ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമത്തില്‍ കുരിശിന്‍ തൊട്ടിയില്‍ പ്രാര്‍ത്ഥനയും അഭയയാചനയും നടത്തിവരുന്നു. കാണിക്കയായി ലഭിച്ച തുകയില്‍ നിന്ന് കുട്ടികള്‌ക്ക് യൂണിഫോം വാങ്ങി നല്‍ക്കുന്നു.
"https://schoolwiki.in/ഗവ._എൽ.പി.എസ്._കാവുംഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്