"എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…)
 
(ചെ.)No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PHSSchoolFrame/Header}}
{{prettyurl|S N D P H S S PALISSERY}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പാലിശ്ശേരി  
|സ്ഥലപ്പേര്=പാലിശ്ശേരി
| വിദ്യാഭ്യാസ ജില്ല= ഇരിങ്ങാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 18019
|സ്കൂൾ കോഡ്=23066
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=8053
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64088153
| സ്ഥാപിതവര്‍ഷം= 1968
|യുഡൈസ് കോഡ്=32070901901
| സ്കൂള്‍ വിലാസം= പാലിശ്ശേരി പി.ഒ, <br/>തൃശൂര്‍
|സ്ഥാപിതവർഷം=1948
| പിന്‍ കോഡ്= 676519
|സ്കൂൾ വിലാസം=പാലിശ്ശേരി
| സ്കൂള്‍ ഫോണ്‍= 0480 2771771
|പോസ്റ്റോഫീസ്=പൂവത്തുശ്ശേരി
| സ്കൂള്‍ ഇമെയില്‍= sndppalissery@yahoo.com  
|പിൻ കോഡ്=680741
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്കൂൾ ഫോൺ=0480 2771771
| ഉപ ജില്ല= മാള
|സ്കൂൾ ഇമെയിൽ=sndphsspalissery@yahoo.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=മാള
| ഭരണം വിഭാഗം=എയ്ഡഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =അന്നമനട
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=12
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=ചാലക്കുടി
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|താലൂക്ക്=ചാലക്കുടി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|ബ്ലോക്ക് പഞ്ചായത്ത്=മാള
| പഠന വിഭാഗങ്ങള്‍3=
|ഭരണവിഭാഗം=എയ്ഡഡ്
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം= 2268
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം= 2068
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ തലം=5 മുതൽ 12 വരെ
| പ്രിന്‍സിപ്പല്‍=    
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| പ്രധാന അദ്ധ്യാപകന്‍=  മുരളീധരന്‍ . എം  
|ആൺകുട്ടികളുടെ എണ്ണം 1-10=322
| പി.ടി.. പ്രസിഡണ്ട്=
|പെൺകുട്ടികളുടെ എണ്ണം 1-10=240
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|വിദ്യാർത്ഥികളുടെ എണ്ണം 1-10=562
| സ്കൂള്‍ ചിത്രം= 23066.jpg |  
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=402
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=274
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=584
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജിന്നി സി ഡി
|പ്രധാന അദ്ധ്യാപിക=ഇ.‍ഡി. ദീപ്തി
|പി.ടി.എ. പ്രസിഡണ്ട്=പ്രിയ ജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിപ്സി ബിജു
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=എം എസ് ഗോപി
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=മാള
|യു.ആർ.സി =
|സ്കൂൾ ചിത്രം=23066.jpg
|size=350px
|caption=SNDPHSS PALISSERY
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
 
{{SSKSchool}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==

സ്കൂൾ ചരിത്രം

== ഭൗതികസൗകര്യങ്ങള്‍ ==
തൃശൂർ ജില്ലയിൽ അന്നമനട പഞ്ചായത്തിൽ പാലിശ്ശേരി എന്ന ഗ്രാമത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1948 ആണ് ഈ സ്കൂൾ സ്ഥാപിതമായത് അന്നുവരെ ആ ഗ്രാമത്തിലും  പരിസരപ്രദേശങ്ങളിലുംവിദ്യാഭ്യാസത്തിനു  ആകെ ഉണ്ടായിരുന്നത് എൻ എൽ പി  എസ പൂവത്തുശ്ശേരി എന്ന സ്ഥാപനമായിരുന്നു .ഭൂരിഭാഗം  കുട്ടികളും തുടർപഠനത്തിന്‌ സാഹചര്യം ഇല്ലാത്തതിനാൽ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്നു  .വളരെ  കുറച്ചു  കുട്ടികൾ  മാത്രമാണ് ഏഴ് കിലോമീറ്റർ അകലെയുള്ള  എൻ എസ എസ വാളൂർ  എന്ന സ്ഥാപനത്തിൽ   പഠനം തുടർന്നത് .അക്കാലത്തു  മാള ,ചാലക്കുടി  എന്നീ സ്ഥലങ്ങളിൽ  മാത്രമാണ് ഹൈസ്കൂൾ  വിദ്യാഭ്യാസത്തിനു സാധിക്കുമായിരുന്നുള്ളൂകുട്ടികളുടെ വിദ്യാഭ്യാസ ബുദ്ധിമുട്ടു കണ്ടു നാട്ടുകാരിൽ ചിലർ ചേർന്ന് എസ എൻ ഡി പി സ്ഥാപിക്കുകയും അതിനോട് ബന്ധപ്പെട്ടു ഒരു യു പി സ്കൂൾ ആരംഭിക്കുകയും ചെയ്തു .നാട്ടുകാരിൽ നിന്ന് സംഭാവന പിരിച്ചും കഷ്ട്ടപെട്ടു മൂന്ന് ക്ലാസ് മുറികളോടുകൂടിയ ഓല മേഞ്ഞ കെട്ടിടങ്ങളിൽ ഏഴാം ക്ലാസ് വരെ പഠനം ആരംഭിച്ചു.ആ സ്ഥാപനത്തിന് എസ എൻ ഡി പി യു പി എസ എന്ന് പേരിടുകയും ചെയ്തു.തറിയതു മാസ്റ്റർ  ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ .കല്യാണി ടീച്ചർ,എമ്പ്രംതിരി മാസ്റ്റർ എന്നിവർ സഹ അധ്യാപകർ ആയിരുന്നു.കുട്ടികളുടെ എണ്ണം കൂടിയതനുസരിച്ചു ഒൻപതു ഡിവിഷൻ ആയി മാറി.1962 ഈ സ്ഥാപനം ഹൈസ്കൂൾ ആയി ഉയർത്തി.  പിന്നീടത് 36 ഡിവിഷനും  അതനുസരിച്ചു അധ്യാപകരും അനധ്യാപകരും അടങ്ങുന്ന വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറി .1998 ൽ ഹൈർസെക്കന്ഡറി വിഭാഗം ആരംഭിക്കുകയും കോളേജുകളെ വെല്ലുന്ന തരത്തിലുള്ള കോൺക്രീറ്റ് കെട്ടിടങ്ങളും ,ഡിജിറ്റൽ ക്ലാസ്സ്മുറികളും അത്യധുനികസൗകര്യങ്ങളും ഉള്ള ലാബുകളും ,ലൈബ്രറി ,വോളിബാൾ,സ്പോർട്സ് ഹോസ്റ്റൽ മുതലായ സൗകര്യങ്ങ്ളും കൈവന്നു. ഓല മേഞ്ഞ ഒറ്റമുറി കെട്ടിടത്തിൽ ആരംഭിച്ച ഈ സ്ഥാപനം പ്രസിദ്ധിയാർജിച്ചു പാലിശ്ശേരി എന്ന ഗ്രാമത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.അതുപോലെതന്നെ ഈ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും കുട്ടികൾക്ക് ഗുണമേന്മയേറിയ വിദ്യാഭ്യാസം നേടാൻ കഴിയുന്നു. .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ  വായിക്കുക

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*Little kites
*students police cadets
 
== മാനേജ്‍മെന്റ്  ==
 
മാനേജർ:   എം എസ് ഗോപി
 
വൈസ് പ്രസിഡൻറ്:  പി വി ശിവാനന്ദൻ
 
സെക്രട്ടറി: പി ബി അശോകൻ
 
ജോ.സെക്രട്ടറി:ബിജു വലിയപറമ്പിൽ
 
വനിത സംവരണം:സീന ഹരിഹരൻ (പാലിശ്ശേരി)
 
താര ഷൈജു (പൂവത്തുശ്ശേരി)
 
രജിത പ്രകാശൻ (കുമ്പിടി)
 
ഡയറക്ടർ ബോർഡ് അംഗങ്ങൾ
 
1. ഇ എൻ വിജയൻ
 
2.എം വി ശിവൻ
 
3.പി എസ് സുനിൽകുമാർ
 
4.പി എ അജീഷ്
 
5.പി പി ജനീഷ്
 
6.പി കെ രാജേഷ്
 
7.പി വി വിശ്വംഭരൻ
 
8.സി കെ ദിലീപ് കുമാർ
 
9. ഒ സി ഷണ്മുഖൻ 

== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!1     
!pradhapan
!1991-95
|-
|2
|gopalan
|1996-2001
|-
|3
|sasidharan
|2002-07
|-
|4
|muraleedharan
|2008-14
|}

== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
  ,  ,  ,  ,  ,

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
*
വരി 70: വരി 147:
*
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
തൃശൂരിൽ നിന്നും ചാലക്കുടി ,കൊരട്ടി വഴി അന്നമനട വഴി പാലിശ്ശേരി  പൂവത്തുശ്ശേരി പ്രദേശം
|----
*  കി.മി.  അകലം

|}
----
|}
{{Slippymap|lat= |lon= |zoom=30|width=full|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:10, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി
SNDPHSS PALISSERY
വിലാസം
പാലിശ്ശേരി

പാലിശ്ശേരി
,
പൂവത്തുശ്ശേരി പി.ഒ.
,
680741
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0480 2771771
ഇമെയിൽsndphsspalissery@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23066 (സമേതം)
എച്ച് എസ് എസ് കോഡ്8053
യുഡൈസ് കോഡ്32070901901
വിക്കിഡാറ്റQ64088153
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ബി.ആർ.സിമാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംഅന്നമനട
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ322
പെൺകുട്ടികൾ240
ആകെ വിദ്യാർത്ഥികൾ562
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ402
പെൺകുട്ടികൾ274
ആകെ വിദ്യാർത്ഥികൾ584
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിന്നി സി ഡി
പ്രധാന അദ്ധ്യാപികഇ.‍ഡി. ദീപ്തി
മാനേജർഎം എസ് ഗോപി
പി.ടി.എ. പ്രസിഡണ്ട്പ്രിയ ജയൻ
എം.പി.ടി.എ. പ്രസിഡണ്ട്ലിപ്സി ബിജു
അവസാനം തിരുത്തിയത്
11-09-202423066
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

സ്കൂൾ ചരിത്രം

തൃശൂർ ജില്ലയിൽ അന്നമനട പഞ്ചായത്തിൽ പാലിശ്ശേരി എന്ന ഗ്രാമത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1948 ആണ് ഈ സ്കൂൾ സ്ഥാപിതമായത് അന്നുവരെ ആ ഗ്രാമത്തിലും  പരിസരപ്രദേശങ്ങളിലുംവിദ്യാഭ്യാസത്തിനു  ആകെ ഉണ്ടായിരുന്നത് എൻ എൽ പി  എസ പൂവത്തുശ്ശേരി എന്ന സ്ഥാപനമായിരുന്നു .ഭൂരിഭാഗം  കുട്ടികളും തുടർപഠനത്തിന്‌ സാഹചര്യം ഇല്ലാത്തതിനാൽ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്നു  .വളരെ  കുറച്ചു  കുട്ടികൾ  മാത്രമാണ് ഏഴ് കിലോമീറ്റർ അകലെയുള്ള  എൻ എസ എസ വാളൂർ  എന്ന സ്ഥാപനത്തിൽ   പഠനം തുടർന്നത് .അക്കാലത്തു  മാള ,ചാലക്കുടി  എന്നീ സ്ഥലങ്ങളിൽ  മാത്രമാണ് ഹൈസ്കൂൾ  വിദ്യാഭ്യാസത്തിനു സാധിക്കുമായിരുന്നുള്ളൂകുട്ടികളുടെ വിദ്യാഭ്യാസ ബുദ്ധിമുട്ടു കണ്ടു നാട്ടുകാരിൽ ചിലർ ചേർന്ന് എസ എൻ ഡി പി സ്ഥാപിക്കുകയും അതിനോട് ബന്ധപ്പെട്ടു ഒരു യു പി സ്കൂൾ ആരംഭിക്കുകയും ചെയ്തു .നാട്ടുകാരിൽ നിന്ന് സംഭാവന പിരിച്ചും കഷ്ട്ടപെട്ടു മൂന്ന് ക്ലാസ് മുറികളോടുകൂടിയ ഓല മേഞ്ഞ കെട്ടിടങ്ങളിൽ ഏഴാം ക്ലാസ് വരെ പഠനം ആരംഭിച്ചു.ആ സ്ഥാപനത്തിന് എസ എൻ ഡി പി യു പി എസ എന്ന് പേരിടുകയും ചെയ്തു.തറിയതു മാസ്റ്റർ  ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ .കല്യാണി ടീച്ചർ,എമ്പ്രംതിരി മാസ്റ്റർ എന്നിവർ സഹ അധ്യാപകർ ആയിരുന്നു.കുട്ടികളുടെ എണ്ണം കൂടിയതനുസരിച്ചു ഒൻപതു ഡിവിഷൻ ആയി മാറി.1962 ഈ സ്ഥാപനം ഹൈസ്കൂൾ ആയി ഉയർത്തി.  പിന്നീടത് 36 ഡിവിഷനും  അതനുസരിച്ചു അധ്യാപകരും അനധ്യാപകരും അടങ്ങുന്ന വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറി .1998 ൽ ഹൈർസെക്കന്ഡറി വിഭാഗം ആരംഭിക്കുകയും കോളേജുകളെ വെല്ലുന്ന തരത്തിലുള്ള കോൺക്രീറ്റ് കെട്ടിടങ്ങളും ,ഡിജിറ്റൽ ക്ലാസ്സ്മുറികളും അത്യധുനികസൗകര്യങ്ങളും ഉള്ള ലാബുകളും ,ലൈബ്രറി ,വോളിബാൾ,സ്പോർട്സ് ഹോസ്റ്റൽ മുതലായ സൗകര്യങ്ങ്ളും കൈവന്നു. ഓല മേഞ്ഞ ഒറ്റമുറി കെട്ടിടത്തിൽ ആരംഭിച്ച ഈ സ്ഥാപനം പ്രസിദ്ധിയാർജിച്ചു പാലിശ്ശേരി എന്ന ഗ്രാമത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.അതുപോലെതന്നെ ഈ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും കുട്ടികൾക്ക് ഗുണമേന്മയേറിയ വിദ്യാഭ്യാസം നേടാൻ കഴിയുന്നു. .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ  വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • Little kites
  • students police cadets

മാനേജ്‍മെന്റ്

മാനേജർ:   എം എസ് ഗോപി

വൈസ് പ്രസിഡൻറ്: പി വി ശിവാനന്ദൻ

സെക്രട്ടറി: പി ബി അശോകൻ

ജോ.സെക്രട്ടറി:ബിജു വലിയപറമ്പിൽ

വനിത സംവരണം:സീന ഹരിഹരൻ (പാലിശ്ശേരി)

താര ഷൈജു (പൂവത്തുശ്ശേരി)

രജിത പ്രകാശൻ (കുമ്പിടി)

ഡയറക്ടർ ബോർഡ് അംഗങ്ങൾ

1. ഇ എൻ വിജയൻ

2.എം വി ശിവൻ

3.പി എസ് സുനിൽകുമാർ

4.പി എ അജീഷ്

5.പി പി ജനീഷ്

6.പി കെ രാജേഷ്

7.പി വി വിശ്വംഭരൻ

8.സി കെ ദിലീപ് കുമാർ

9. ഒ സി ഷണ്മുഖൻ

മുൻ സാരഥികൾ

1 pradhapan 1991-95
2 gopalan 1996-2001
3 sasidharan 2002-07
4 muraleedharan 2008-14

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തൃശൂരിൽ നിന്നും ചാലക്കുടി ,കൊരട്ടി വഴി അന്നമനട വഴി പാലിശ്ശേരി  പൂവത്തുശ്ശേരി പ്രദേശം

Map