"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== 2024-27 == | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=44003|ബാച്ച്=2024 - 27|യൂണിറ്റ് നമ്പർ=LK/2018/44003|അംഗങ്ങളുടെ എണ്ണം=40|റവന്യൂ ജില്ല=തിരുവനന്തപുരം|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|ഉപജില്ല=പാറശ്ശാല|ലീഡർ=അലോണ ആദം|ഡെപ്യൂട്ടി ലീഡർ=അയിഗാൻ ജെ രാജ്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജോളി റോബർട്ട്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഡാനിയേൽ സാം|ചിത്രം=44003 LK 1.jpg|size=250px}} | ||
== '''<big>ലിറ്റിൽകൈറ്റ്സ് 2024-27</big>''' == | |||
വിരാലി, വിമല ഹൃദയ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/44003 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. '''അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‍വെയർ , ക്യാമറ , ന്യൂസ് റിപ്പോർട്ടിങ്, മൊബൈൽ ആപ്പ് നിർമ്മാണം''' തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ജോളി റോബർട്ട്, ശ്രീ ഡാനിയേൽ സാം എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ ഈ സ്കൂളിലെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസനീയമാണ്. '''2022-25 ബാച്ചിലെ ജെറിൻ സംസ്ഥാന ക്യാംപിൽ അനിമേഷൻ വിഭാഗത്തിൽ തെരഞ്ഞടുക്കപ്പെട്ടു''' | വിരാലി, വിമല ഹൃദയ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/44003 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. '''അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‍വെയർ , ക്യാമറ , ന്യൂസ് റിപ്പോർട്ടിങ്, മൊബൈൽ ആപ്പ് നിർമ്മാണം''' തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ജോളി റോബർട്ട്, ശ്രീ ഡാനിയേൽ സാം എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ ഈ സ്കൂളിലെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസനീയമാണ്. '''2022-25 ബാച്ചിലെ ജെറിൻ സംസ്ഥാന ക്യാംപിൽ അനിമേഷൻ വിഭാഗത്തിൽ തെരഞ്ഞടുക്കപ്പെട്ടു''' | ||
വരി 84: | വരി 86: | ||
'''38) സുജിത്ത് എസ് ബി''' | '''38) സുജിത്ത് എസ് ബി''' | ||
'''39) റ്റിൻറ്റു എസ്''' | '''39) റ്റിൻറ്റു എസ്.''' | ||
'''40) വിൻസി വി എൽ''' | '''40) വിൻസി വി എൽ''' | ||
== ലിറ്റിൽ കൈറ്റ്സ് രക്ഷകർത്തൃ യോഗം (05/07/2024) == | == '''<big>ലിറ്റിൽ കൈറ്റ്സ് രക്ഷകർത്തൃ യോഗം (05/07/2024)</big>''' == | ||
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കുള്ള യോഗം 2024 ജൂലൈ മാസം 5ാം തിയതി വെള്ളിയാഴ്ച 2 മണിക്ക് സ്കൂളിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സിലെ എല്ലാ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾ പങ്കെടുത്തു. പ്രസ്തുത യോഗം ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗം മാസ്റ്റർ എബിറ്റോ പി യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ സീനിയർ അധ്യാപികയും ലിറ്റിൽ കൈറ്റ്സ് കൈറ്റ് മിസ്ട്രസ്സുമായ ശ്രീമതി ജോളി റോബർട്ട് യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂ യോഗം ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ ഡാനിയേൽ സാം ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി. യോഗത്തിന് കുമാരി സന പി സുനിൽ കൃതജ്ഞത രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിലെ രക്ഷിതാക്കളുടെ പ്രതിനിധികളായി 6 പേരെ തിരഞ്ഞെടുത്തു. | [[പ്രമാണം:LK PTA .jpg|ലഘുചിത്രം]] | ||
[[പ്രമാണം:LK PTA 1.jpg|ലഘുചിത്രം]] | |||
'''ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കുള്ള യോഗം 2024 ജൂലൈ മാസം 5ാം തിയതി വെള്ളിയാഴ്ച 2 മണിക്ക് സ്കൂളിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സിലെ എല്ലാ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾ പങ്കെടുത്തു. പ്രസ്തുത യോഗം ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗം മാസ്റ്റർ എബിറ്റോ പി യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ സീനിയർ അധ്യാപികയും ലിറ്റിൽ കൈറ്റ്സ് കൈറ്റ് മിസ്ട്രസ്സുമായ ശ്രീമതി ജോളി റോബർട്ട് യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂ യോഗം ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ ഡാനിയേൽ സാം ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി. യോഗത്തിന് കുമാരി സന പി സുനിൽ കൃതജ്ഞത രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിലെ രക്ഷിതാക്കളുടെ പ്രതിനിധികളായി 6 പേരെ തിരഞ്ഞെടുത്തു.''' | |||
https://youtu.be/TyeX0FGgC3A?si=2lwJLRfyVKeyrCw6<gallery> | |||
പ്രമാണം:LK PTA .jpg|alt= | |||
പ്രമാണം:LK PTA 1.jpg|alt= | |||
പ്രമാണം:LK PTA 2.jpg|alt= | |||
</gallery> | |||
== '''പ്രിലിമിനറി ക്യാമ്പ് (29/07/2024)''' == | |||
[[പ്രമാണം:44003 2024 1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:44003 2024.jpg|ലഘുചിത്രം]] | |||
സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 29 തിങ്കളാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ ക്ലാസ്സ് ആരംഭിച്ചു. രാവിലത്തെ പ്രിലിമിനറി ക്യാമ് | |||
പ് ഉദ്ഘാടന സെക്ഷൻ സിസ്റ്റർ ഷേർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു. പാറശ്ശാല കൈറ്റ് എം ടി സി ശ്രീ മോഹൻ കുമാർ സാർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു. സാറിനെ കെെറ്റ് മിസ്ട്രസ്സ് ജോളി ടീച്ചർ സ്വാഗതം ചെയ്തു. '''മൊബൈൽ ആപ്പ് , സ്ക്രാച്ച്, ഓപ്പൺ ടൂൻസ്, ആർഡിനോ''' തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. മനോഹരവും ഫലപ്രദവും ആയ ക്ലാസ്സാണ് സാർ കാഴ്ചവച്ചത്. അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സും ലിറ്റിൽ കൈറ്റ്സിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവുമായിരുന്നു. ചടങ്ങിൽ കൈറ്റ് മാസ്റ്റർ ഡാനിയേൽ സാം സാർ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു ലിറ്റിൽ കൈറ്റ്സ് '''2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു'''. രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ്സും ലിറ്റിൽ കൈറ്റ്സിനെക്കുറിച്ചുളള ആമുഖവും പാറശ്ശാല '''എം ടി സി ശ്രീ മോഹൻ കുമാർ''' സാർ അവതരിപ്പിച്ചു . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രസന്റേഷൻ '''മാസ്റ്റർ ജെറിൻ, മാസ്റ്റർ എബിറ്റോ''' എന്നിവർ ചേർന്ന് അവതരിപ്പിച്ചു. ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജി ടീച്ചർ കൃതജ്ഞത ആശംസിച്ചു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 മുതൽ 4.30 വരെ ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്. | |||
https://youtu.be/wqZ9eRz29g4?si=oR0kDRmINeZC1bYJ | |||
12:07, 21 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44003-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44003 |
യൂണിറ്റ് നമ്പർ | LK/2018/44003 |
ബാച്ച് | 2024 - 27 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശ്ശാല |
ലീഡർ | അലോണ ആദം |
ഡെപ്യൂട്ടി ലീഡർ | അയിഗാൻ ജെ രാജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോളി റോബർട്ട് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഡാനിയേൽ സാം |
അവസാനം തിരുത്തിയത് | |
21-10-2024 | 44003 |
ലിറ്റിൽകൈറ്റ്സ് 2024-27
വിരാലി, വിമല ഹൃദയ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/44003 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‍വെയർ , ക്യാമറ , ന്യൂസ് റിപ്പോർട്ടിങ്, മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ജോളി റോബർട്ട്, ശ്രീ ഡാനിയേൽ സാം എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ ഈ സ്കൂളിലെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസനീയമാണ്. 2022-25 ബാച്ചിലെ ജെറിൻ സംസ്ഥാന ക്യാംപിൽ അനിമേഷൻ വിഭാഗത്തിൽ തെരഞ്ഞടുക്കപ്പെട്ടു
ഈ ക്ലബ്ബിലേക്ക് പ്രവേശനം ലഭിക്കുവാനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ മാസം 15 ശനിയാഴ്ച നടന്നു. 150 ഓളം പേർ പങ്കെടുത്ത പരീക്ഷയിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവച്ച 40 പേരെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തിരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27
01) അബ്ദുൽ സലാം എം
02) അഭിൻ എം എൽ
03) അഭിനവ് ഡി എൻ
04) അഭിഷേക് ജെ എസ്
05) അബിജിത്ത് ജി എസ്
06) ആദർശ് എസ്
07) ആദർശ് എസ് എസ്
08) അഖിൽ എസ്
09) ആൽഫിയ വി എഫ്
10) അലോണ ആദം വി ആർ
11) അനന്തകൃഷ്ണൻ ജി എസ്
12) ആരതി ബി എസ്
13) ആഷിക ആർ എസ്
14) അശ്വിനി ജെ എസ്
15) അസ്ന എസ് ആൻ്റണി
16) അശ്വിനി പി എസ്
17) ആതിര പി രാജ്
18) അവിനാസ് എസ് എസ്
19) അയിഗാൻ ജെ രാജ്
20) ബാനു സി ബി
21) ഭദ്ര ജെ എസ്
22) ബ്രിട്ട്നി ഡി ലയ്റ
23) ദേവിക രമേഷ് രാജലക്ഷ്മി
24) ഏദൻ ഗുലാസ്
25) ജെഗീഷ്മ ജെ
26) ജിത്തു ബി എസ്
27) ജോജി ജെ
28) മെർവിൻ ആൻഡ്രൂസ്
29) മിഷ്മ മുത്തപ്പൻ
30) മുഹമ്മദ് സാബിത്ത്
31) നക്ഷത്ര ജെ
32) നവത എസ്
33) നിജാസ് എൻ
34) രാജേഷ്
35) റോഷൻ റെജു ആർ
36) സോനമോൾ വി എസ്
37) സ്റ്റെനൊ ജെ
38) സുജിത്ത് എസ് ബി
39) റ്റിൻറ്റു എസ്.
40) വിൻസി വി എൽ
ലിറ്റിൽ കൈറ്റ്സ് രക്ഷകർത്തൃ യോഗം (05/07/2024)
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കുള്ള യോഗം 2024 ജൂലൈ മാസം 5ാം തിയതി വെള്ളിയാഴ്ച 2 മണിക്ക് സ്കൂളിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സിലെ എല്ലാ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾ പങ്കെടുത്തു. പ്രസ്തുത യോഗം ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗം മാസ്റ്റർ എബിറ്റോ പി യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ സീനിയർ അധ്യാപികയും ലിറ്റിൽ കൈറ്റ്സ് കൈറ്റ് മിസ്ട്രസ്സുമായ ശ്രീമതി ജോളി റോബർട്ട് യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂ യോഗം ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ ഡാനിയേൽ സാം ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി. യോഗത്തിന് കുമാരി സന പി സുനിൽ കൃതജ്ഞത രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിലെ രക്ഷിതാക്കളുടെ പ്രതിനിധികളായി 6 പേരെ തിരഞ്ഞെടുത്തു.
https://youtu.be/TyeX0FGgC3A?si=2lwJLRfyVKeyrCw6
പ്രിലിമിനറി ക്യാമ്പ് (29/07/2024)
സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 29 തിങ്കളാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ ക്ലാസ്സ് ആരംഭിച്ചു. രാവിലത്തെ പ്രിലിമിനറി ക്യാമ്
പ് ഉദ്ഘാടന സെക്ഷൻ സിസ്റ്റർ ഷേർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു. പാറശ്ശാല കൈറ്റ് എം ടി സി ശ്രീ മോഹൻ കുമാർ സാർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു. സാറിനെ കെെറ്റ് മിസ്ട്രസ്സ് ജോളി ടീച്ചർ സ്വാഗതം ചെയ്തു. മൊബൈൽ ആപ്പ് , സ്ക്രാച്ച്, ഓപ്പൺ ടൂൻസ്, ആർഡിനോ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. മനോഹരവും ഫലപ്രദവും ആയ ക്ലാസ്സാണ് സാർ കാഴ്ചവച്ചത്. അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സും ലിറ്റിൽ കൈറ്റ്സിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവുമായിരുന്നു. ചടങ്ങിൽ കൈറ്റ് മാസ്റ്റർ ഡാനിയേൽ സാം സാർ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു ലിറ്റിൽ കൈറ്റ്സ് 2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ്സും ലിറ്റിൽ കൈറ്റ്സിനെക്കുറിച്ചുളള ആമുഖവും പാറശ്ശാല എം ടി സി ശ്രീ മോഹൻ കുമാർ സാർ അവതരിപ്പിച്ചു . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രസന്റേഷൻ മാസ്റ്റർ ജെറിൻ, മാസ്റ്റർ എബിറ്റോ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജി ടീച്ചർ കൃതജ്ഞത ആശംസിച്ചു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 മുതൽ 4.30 വരെ ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.