"ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
2024-2027 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ്ച  നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 35 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ സുനി എൻ, ഷെറീന ബീഗം ജെ പരീക്ഷ നടത്തിപ്പിൽ ഭാഗമായി. പങ്കെടുത്ത കുട്ടികളിൽ 35 പേരും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.

സ്കൂൾ ക്യാമ്പ്
=== സ്കൂൾ ക്യാമ്പ് ===
[[പ്രമാണം:43062 camp.jpg|ലഘുചിത്രം|സ്കൂൾക്യാമ്പ്]]

2024-2027 ബാച്ചിലെ കുട്ടികൾക്ക് സ്കൂൾ ക്യാമ്പ് നടക്കുക ഉണ്ടായി.25/07/2024 വ്യാഴാഴ്ച രാവിലെ 9:30 മുതൽ  വൈകുന്നേരം 5.00 മണിവരെ ആയിരുന്നു ക്യാമ്പ്‌. തിരുവനന്തപുരം നോർത്ത് മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ ടീച്ചറാണ് ക്ലാസ്സ് എടുക്കാനായി എത്തിച്ചേർന്നത്. സ്ക്രാച്ച് ഓപ്പൺ ടൂൺസ് റോബോട്ടിക്സ് എന്നിവ കുട്ടികളെ പരിചയപ്പെടുത്തി, റോബോട്ടിക് ഹെൻ കുട്ടികൾക്ക് വളരെ പുതുമയേറിയ ഒരു അനുഭവം നൽകുകയുണ്ടായി. ക്യാമ്പിനോട് അനുബന്ധിച്ച്  ഉച്ചയ്ക്കുശേഷം  രക്ഷകർത്താക്കളുടെ യോഗം നടക്കുകയും രക്ഷകർത്താക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
2024-2027 ബാച്ചിലെ കുട്ടികൾക്ക് സ്കൂൾ ക്യാമ്പ് നടക്കുക ഉണ്ടായി . 25/07/2024 വ്യാഴാഴ്ച രാവിലെ 9:30 മുതൽ  വൈകുന്നേരം 5.00 മണിവരെ ആയിരുന്നു ക്യാമ്പ്‌. തിരുവനന്തപുരം നോർത്ത് മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ ടീച്ചറാണ് ക്ലാസ്സ് എടുക്കാനായി എത്തിച്ചേർന്നത്.
[[പ്രമാണം:43062 camp.jpg|ലഘുചിത്രം|സ്കൂൾക്യാമ്പ്]]
 
[[പ്രമാണം:43062 parentsmeeting.jpg|ലഘുചിത്രം|രക്ഷാകർത്തയോഗം ]]
സ്ക്രാച്ച്, ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് എന്നിവ കുട്ടികളെ പരിചയപ്പെടുത്തി, റോബോട്ടിക് ഹെൻ കുട്ടികൾക്ക് വളരെ പുതുമയേറിയ ഒരു അനുഭവം നൽകുകയുണ്ടായി.[[പ്രമാണം:43062 group.jpg|ലഘുചിത്രം| മികച്ച ഗ്രൂപ്പിന് സമ്മാനം]]
[[പ്രമാണം:43062 group.jpg|ലഘുചിത്രം|സ്കൂൾക്യാമ്പ്]]
കുട്ടികളെ ഗ്രൂപ്പുകളായി തിരിക്കുകയും വിവിധ ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഗ്രൂപ്പിന് സമ്മാനം നൽകുകയും ഉണ്ടായി.[[പ്രമാണം:43062 parentsmeeting.jpg|ലഘുചിത്രം|രക്ഷാകർത്തയോഗം ]] ക്യാമ്പിനോട് അനുബന്ധിച്ച്  ഉച്ചയ്ക്കുശേഷം  രക്ഷകർത്താക്കളുടെ യോഗം നടക്കുകയും രക്ഷകർത്താക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

23:52, 11 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43062
യൂണിറ്റ് നമ്പർ43062
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനി എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെറീന ബീഗം ജെ
അവസാനം തിരുത്തിയത്
11-08-202443062

2024-2027 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ്ച നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 35 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ സുനി എൻ, ഷെറീന ബീഗം ജെ പരീക്ഷ നടത്തിപ്പിൽ ഭാഗമായി. പങ്കെടുത്ത കുട്ടികളിൽ 35 പേരും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.

സ്കൂൾ ക്യാമ്പ്

സ്കൂൾക്യാമ്പ്

2024-2027 ബാച്ചിലെ കുട്ടികൾക്ക് സ്കൂൾ ക്യാമ്പ് നടക്കുക ഉണ്ടായി . 25/07/2024 വ്യാഴാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5.00 മണിവരെ ആയിരുന്നു ക്യാമ്പ്‌. തിരുവനന്തപുരം നോർത്ത് മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ ടീച്ചറാണ് ക്ലാസ്സ് എടുക്കാനായി എത്തിച്ചേർന്നത്.

സ്ക്രാച്ച്, ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് എന്നിവ കുട്ടികളെ പരിചയപ്പെടുത്തി, റോബോട്ടിക് ഹെൻ കുട്ടികൾക്ക് വളരെ പുതുമയേറിയ ഒരു അനുഭവം നൽകുകയുണ്ടായി.

മികച്ച ഗ്രൂപ്പിന് സമ്മാനം

കുട്ടികളെ ഗ്രൂപ്പുകളായി തിരിക്കുകയും വിവിധ ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഗ്രൂപ്പിന് സമ്മാനം നൽകുകയും ഉണ്ടായി.

രക്ഷാകർത്തയോഗം

ക്യാമ്പിനോട് അനുബന്ധിച്ച് ഉച്ചയ്ക്കുശേഷം രക്ഷകർത്താക്കളുടെ യോഗം നടക്കുകയും രക്ഷകർത്താക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.