ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43062
യൂണിറ്റ് നമ്പർ43062
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനി എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെറീന ബീഗം ജെ
അവസാനം തിരുത്തിയത്
20-08-202443062


2024-2027 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ്ച നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 35 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ സുനി എൻ, ഷെറീന ബീഗം ജെ പരീക്ഷ നടത്തിപ്പിൽ ഭാഗമായി. പങ്കെടുത്ത കുട്ടികളിൽ 35 പേരും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.

നമ്പർ പേര് അഡ്മിഷൻ നമ്പർ
1 അബ്ദുള്ള എസ് 6207
2 അദീൻ മുഹമ്മദ് 6211
3 ഐഷത്ത് മലൈക മൂസ 6219
4 ഐഷത്ത് സാസ്ഫ ഷാഹിദ് 6239
5 അജ്ന എസ് 6301
6 ആമിന. ജെ 6215
7 ബിസ്മി നൗഷാദ്. എസ് 6254
8 ദിയ ഫാത്തിമ ബി 6302
9 ഫാത്തിമ മിൻഹ ജി 6242
10 ഹസ്ന മോൾ എ എസ് 6300
11 എം മുഹമ്മദ് എഹ്‌സാൻ 6221
12 മാഹീൻ അബൂബക്കർ. എൻ 6246
13 മുഹമ്മദ് അൻസിൽ. എ 6241
14 മുഹമ്മദ് ഹാഫിസ് എച്ച് 6257
15 മുഹമ്മദ് ഹനാൻ. എം 6250
16 മുഹമ്മദ് നൗഫാൻ കെ 6285
17 മുഹമ്മദ് സഹീർ SAIT.M.N 6309
18 മുഹമ്മദ് ആദിൽ 6213
19 മുഹമ്മദ് അൻസിൽ.ആർ 6249
20 മുഹമ്മദ് ബിലാൽ ബി 6313
21 മുഹമ്മദ് ഫൈഹാൻ എൻ 6201
22 മുഹമ്മദ് ഫർഹാൻ പി 6233
23 മുഹമ്മദ് നഹിദ് എസ്.എസ് 6240
24 മുഹമ്മദ് റിസ്വാൻ എച്ച് 6216
25 മുഹമ്മദ് സൽമാൻ 6227
26 മുഹമ്മദ് ഉസ്മാൻ 6237
27 മുഹമ്മദസ്ലം എസ് 6208
28 നാദിറ ഫാത്തിമ. ബി 6303
29 റുക്സാന ഫാത്തിമ 6199
30 ഷിഹാസ് മുഹമ്മദ് ഹസീബ് 6286
31 സുഹൈൽ എസ് 6232
32 സുൽത്താന കെ 6234
33 സുമയ്യ .എഫ് 6289
34 ഉമർ മുഹമ്മദ് എസ് 6330
35 ഉമർ.എൻ 6204

സ്കൂൾ ക്യാമ്പ്

സ്കൂൾക്യാമ്പ്

2024-2027 ബാച്ചിലെ കുട്ടികൾക്ക് സ്കൂൾ ക്യാമ്പ് നടക്കുക ഉണ്ടായി . 25/07/2024 വ്യാഴാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5.00 മണിവരെ ആയിരുന്നു ക്യാമ്പ്‌. തിരുവനന്തപുരം നോർത്ത് മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ ടീച്ചറാണ് ക്ലാസ്സ് എടുക്കാനായി എത്തിച്ചേർന്നത്.

സ്ക്രാച്ച്, ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് എന്നിവ കുട്ടികളെ പരിചയപ്പെടുത്തി, റോബോട്ടിക് ഹെൻ കുട്ടികൾക്ക് വളരെ പുതുമയേറിയ ഒരു അനുഭവം നൽകുകയുണ്ടായി.

മികച്ച ഗ്രൂപ്പിന് സമ്മാനം

കുട്ടികളെ ഗ്രൂപ്പുകളായി തിരിക്കുകയും വിവിധ ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഗ്രൂപ്പിന് സമ്മാനം നൽകുകയും ഉണ്ടായി.

രക്ഷാകർത്തയോഗം

ക്യാമ്പിനോട് അനുബന്ധിച്ച് ഉച്ചയ്ക്കുശേഷം രക്ഷകർത്താക്കളുടെ യോഗം നടക്കുകയും രക്ഷകർത്താക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.വേണ്ട നിർദേശങ്ങൾ ശ്രീജ ടീച്ചർ നൽകുകയും ചെയ്തു