"ജി.എൽ.പി.എസ്. തച്ചണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.L.P.S.THACHANNA}}
{{PSchoolFrame/Header}}
{{വഴികാട്ടി അപൂർണ്ണം}} {{വൃത്തിയാക്കേണ്ടവ}}  


{{Infobox AEOSchool
{{prettyurl|GLPS Thachanna}}
| പേര്=ജി.എല്‍.പി.സ്കൂള്‍ തച്ചണ്ണ
{{Infobox School
| സ്ഥലപ്പേര്=അരീക്കോട്
|സ്ഥലപ്പേര്=തച്ചണ്ണ
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 48225
|സ്കൂൾ കോഡ്=48225
| സ്ഥാപിതദിവസം= 7
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= സപ്തംമ്പര്‍
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1957
|വിക്കിഡാറ്റ ക്യു ഐഡി=Q96901198
| സ്കൂള്‍ വിലാസം= ജി.എല്‍.പി.സ്കൂള്‍ തച്ചണ്ണ, പി.ഒ. മൈത്ര, അരീക്കോട് സബ് ജില്ല
|യുഡൈസ് കോഡ്=30250100306
| പിന്‍ കോഡ്= 673639
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04832844692
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= glpst692@gmail.com
|സ്ഥാപിതവർഷം=1957
| സ്കൂള്‍ വെബ് സൈറ്റ്= thachannaschoolblogspot.com
|സ്കൂൾ വിലാസം=G L P. SCHOOL THACHANNA
| ഉപ ജില്ല= അരീക്കോട്
|പോസ്റ്റോഫീസ്=മൈത്ര
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=673639
| സ്കൂള്‍ വിഭാഗം= പ്രൈമറി സ്കൂള്‍
|സ്കൂൾ ഫോൺ=0483 2844692
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി സ്കൂള്‍
|സ്കൂൾ ഇമെയിൽ=glpst692@gmail.com
| പഠന വിഭാഗങ്ങള്‍2= പ്രീ-പ്രൈമറി സ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=thachannaschoolblogspot.com
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=അരീക്കോട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊർങ്ങാട്ടിരി,
| ആൺകുട്ടികളുടെ എണ്ണം= 144+70=214
|വാർഡ്=10
| പെൺകുട്ടികളുടെ എണ്ണം= 146+86=232
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 446
|നിയമസഭാമണ്ഡലം=ഏറനാട്
| അദ്ധ്യാപകരുടെ എണ്ണം= 12
|താലൂക്ക്=ഏറനാട്
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രധാന അദ്ധ്യാപകന്‍= ഖദീജ.ഇ.
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=   ഹനീഫ.യു    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം=48225-sbulding.jpg
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=205
|പെൺകുട്ടികളുടെ എണ്ണം 1-10=196
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അജയൻ പി എൻ
|പി.ടി.. പ്രസിഡണ്ട്=ഹനീഫ യു
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനിബ
|സ്കൂൾ ചിത്രം=48225xxx.jpg
|size=350px
|caption=GLPS Thachanna
|ലോഗോ=
|logo_size=50px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
=== =[[= ''ചരിത്രം' ==' ===
'''ചരിത്രം'''
1957 സപ്തംമ്പർ 7 ന് തച്ചണ്ണ മദ്രസയിൽ തു‍ടങ്ങി. നാല് വർഷം കൊണ്ട് നാലാം ക്ലാസ് വരെ ആയി വളർന്ന്.
സ്ഥാപിതം :1956 ല്‍ പരപ്പന്‍ മുഹമ്മദുണ്ണി മാസ്റ്റര്‍, കൊളപ്പറ്റ അഹമ്മദ്തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാരില്‍ നിന്നും ഒപ്പശേഖരണം നടത്തിഈ വിദ്യാലയം അനുവദിച്ചു കിട്ടുന്നതിനായി മലബാര്‍ ഡിസ്ട്രിക് ബോര്‍ഡില്‍ നിവേദനം സമര്‍പ്പിച്ചു. കുഞ്ഞിരാമന്‍ നമ്പ്യാര്‍ പ്രസിഡന്റും മൂസാന്‍ കുട്ടി മാസ്റ്റര്‍ വൈസ് പ്രസിഡന്റുമായ ബോര്‍ഡ് 1957ല്‍ തച്ചണ്ണയില്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിന്ന് അനുവാദം നല്‍കി.
തച്ചണ്ണ മഹല്ല് കമ്മിറ്റി സൗജന്യമായി നൽകിയ സ്ഥലത്താണ് ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊ
സ്കൂള്‍ തുടങ്ങാന്‍ ഒരു സ്ഥലം കാണാതെ വന്നപ്പോള്‍ പാട്ടേരിപ്പറമ്പ് കുമാരന്‍ നായര്‍,മൂത്തേടത്ത് പാറക്കല്‍ മമ്മദ്കുട്ടി ഹാജി. പരപ്പന്‍ കുഞ്ഞാലി സാഹിബും പ്രഥമാധ്യാപകന്‍ നാരായണന്‍കുട്ടി മാസ്റ്റരും കൂടി ഒ.സി.മുഹമ്മദ് മുസ്ലിയാരുടെ വീട്ടില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തി. മദ്രസയില്‍ വെച്ച് സ്കൂള്‍ തുടങ്ങുന്ന കാര്യം വെള്ളിയാഴ്ച് ജുമുഅക്ക് ശേ‍ഷം അറിയിക്കുകയും ചെയ്തു‍.അങ്ങിനെ മദ്റസയില്‍ വെച്ചാരംഭിച്ച് നാല് വര്‍ഷം കൊണ്ട് നാലാം തരം വരെ യായി.ഒാല ഷെഡ് ശ്രമദാനമായി പലതവണ വലുതാക്കി കെട്ടിമേഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി‍. സ്ഥലം വിട്ടുകൊടുത്താല്‍ സ്വന്തം കെട്ടിടം ലഭിക്കും എന്നറിഞ്ഞപ്പോള്‍. തച്ചണ്ണ മഹല്ല് പള്ളിക്കമ്മിറ്റി വക സ്ഥലം സ്കൂളിന് വിട്ട് നല്‍കുുകയും ചെയ്തു.ആസ്ഥാപനമാണ് ഇന്നെത്തി നില്‍ക്കുന്ന തച്ചണ്ണ ജി. എല്‍.പി. സ്കൂള്‍.
ന്നായ തച്ചണ്ണ ജി.എൽ .പി.സ്കൂൾ നിലകൊള്ളുന്നത്.ഇന്ന് പ്രീ-പ്രൈമറി,പ്രൈമറി തലങ്ങളിലായി 446 കുട്ടികൾ
 
അധ്യായനം നടത്തുന്നു.
'''
=[[= ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങള്‍ =='''
* ഓടിട്ടതും,കോൺക്രീറ്റ് ചെയ്തതും ട്രസ് വർക്ക് ചെയ്തതുമായ നാല് കെട്ടിടങ്ങൾ
* ഓടിട്ടതും,കോണ്‍ക്രീറ്റ് ചെയ്തതും ട്രസ് വര്‍ക്ക് ചെയ്തതുമായ നാല് കെട്ടിടങ്ങള്‍
*  പാചകപ്പുര   
*  പാചകപ്പുര   
*  കുടിവെളളം   
*  കുടിവെളളം   
*  ടോയ് ലറ്റ് സൗകര്യം   
*  ടോയ് ലറ്റ് സൗകര്യം   
കമ്പ്യട്ടര്‍ ലാബ്   
കമ്പ്യട്ടർ ലാബ്   
സ്മാര്‍ട്ട് ക്ലാസ് റൂം   
സ്മാർട്ട് ക്ലാസ് റൂം   
*  ലൈബ്രറി   
*  ലൈബ്രറി   
*  സൗണ്ട് സിസ്ററം   
*  സൗണ്ട് സിസ്ററം   
വാട്ടര്‍ പ്യൂരിഫയര്‍ - ചൂടാക്കി തിളപ്പിച്ച കുടിവെള്ളം
വാട്ടർ പ്യൂരിഫയർ - ചൂടാക്കി തിളപ്പിച്ച കുടിവെള്ളം
- ഇപ്പോള്‍ ഭൗതിക സൗകര്യങ്ങളുടെ പരിമിതി കാരണം വളരെ ഞെരുങ്ങുന്നു- നാല് ക്ലാസ് മുറികളെങ്കിലും  അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്‍
* കുട്ടികളുടെ പാർക്ക്
- ഇപ്പോൾ ഭൗതിക സൗകര്യങ്ങളുടെ പരിമിതി കാരണം വളരെ ഞെരുങ്ങുന്നു- നാല്  
ക്ലാസ് മുറികളെങ്കിലും  അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്‍[[പ്രമാണം:482251.jpg|thumb|കുട്ടികളുടെ പാർക്ക് എം.എൽ.എ. സ്കൂളിന് സമർപ്പിക്കുന്നു]]
 
 
 
 
 
 
=[[= സ്റ്റാഫ് =
ഇ.ഖദീജ. ഹെഡ്മിസ്ട്രസ്സ്
 
 
പി.കെ.നജ്മുദ്ധീൻ
 
നിഷ.പി
 
അജയ ഘോഷ്.എം
 
സാബിറ.
 
സുഷമ.
 
സിനിജ
 
ഹബീബ
 
ഷാബിൻ പി.
 
അശ്വതി കൊടുംപുഴ
 
സുബിത പി. നായർ
 
സുലൈഖ ഒ.
 
റജുല എം.
 
പത്മിനി .പി.ടി.സി.എം
 
 
 
 
 
 
 
 
 
 
 
 
 
 


=== കലാമേള ===
കഴിഞ്ഞ ഏഴ് വര്‍ഷമായി തുടര്‍ച്ചയായി ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന തച്ചണ്ണ സ്കൂള്‍ ഈ വര്‍ഷവും ജനറല്‍ കലാ മേളയില്‍ രണ്ടാം സ്ഥാനവും അറബിക് കലാമേളയില്‍ ഒന്നാം സ്ഥാനവും നിലനിര്‍ത്താന്‍ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.


==== *ശാസ്ത്ര-ഗണിത മേള ====
സ്കൂള്‍ തല ശാസ്ത്ര,,ഗണിത മേള നടന്നു.  സ്കൂള്‍ തലത്തില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാതല മത്സരത്തിന്  പ്രാപതരാക്കി. ശാസ്ത്രമേളയില്‍ സബ്ജില്ലയില്‍ മൂന്നാം സ്ഥാനവും ഗണിത മേളയില്‍ റണ്ടാം സ്ഥാനവും നേടി‍- ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികളും എ ഗ്രേ‍ഡ് നേടി‍.




 
'


=== ദിനാചരണള്‍ ===
എൽ.എസ്.എസ്.
===== ജൂൺ അഞ്ച് പരിസ്ഥിതി ദിനം =====
  അരീക്കോട് ,കിഴിശ്ശേരി സബ് ജില്ലകളിൽ കഴിഞ്ഞ വർഷം രണ്ട് എൽ.എസ്.എസുകൾ നേടിയ ഏകവിദ്യാലയമെന്ന അംഗീകാരം ഈ വിദ്യാലയത്തിന് നേടാനായി.ഹാദിയ റഹ് മാൻ. ഒ,. ഗോപിക.കെ എന്നിവരാണ് എൽ.എസ്.എസ്. ജേതാക്കൾ.[[പ്രമാണം:48225lss.jpg|thumb|എൽ.എസ്.എസ്.വിജയികൾ]]
  പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ്  മുഖേന ലഭിച്ച  തൈകൾ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
കലാമേള
===== ജൂൺ പത്തൊന്‍പത് വായന ദിനം =====
കഴിഞ്ഞ ഏഴ് വർഷമായി തുടർച്ചയായി ആദ്യ മൂന്ന് സ്ഥാനങ്ങൾ നിലനിർത്തിപ്പോരുന്ന
വായന .ആസ്വാദന കുറിപ്പ്,  ക്വിസ് മത്സരം,എന്നിവ നടത്തി  വിജയികൾക്ക് സമ്മാനം നൽകി
തച്ചണ്ണ സ്കൂൾ ഈ വർഷവും ജനറൽ കലാ മേളയിൽ രണ്ടാം സ്ഥാനവും അറബിക് കലാമേളയിൽ
ഒന്നാം സ്ഥാനവും നിലനിർത്താൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.
[[പ്രമാണം:48225e.jpg|thumb|അറബിക് കലാമേളയിൽ ഒന്നാം സ്ഥാനം]]
*ശാസ്ത്ര-ഗണിത മേള
സ്കൂൾ തല ശാസ്ത്ര,,ഗണിത മേള നടന്നു.  സ്കൂൾ തലത്തിൽ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ
കുട്ടികളെ സബ് ജില്ലാതല മത്സരത്തിന്  പ്രാപതരാക്കി. ശാസ്ത്രമേളയിൽ സബ്ജില്ലയിൽ മൂന്നാം
സ്ഥാനവും ഗണിത മേളയിൽ റണ്ടാം സ്ഥാനവും നേടി‍- ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്ത രണ്ട്
വിദ്യാർത്ഥികളും എ ഗ്രേ‍ഡ് നേടി‍.[[പ്രമാണം:48225d.jpg|thumb|ഓവറോൾ കിരീടം]]
ഗണിത പതിപ്പ്
[[പ്രമാണം:482252.jpg|thumb|ഏറ്റവും വലിയ സ്കൂൾ ഗണിത കയ്യെഴുത്തു പത്രിക മണിച്ചക്രവണ്ടി മാതൃഭൂമി സബ് എ‍ഡിറ്റർ പ്രകാശനം ചെയ്തപ്പോൾ]]
 
 
 
 
ദിനാചരണൾ
ജൂൺ അഞ്ച് പരിസ്ഥിതി ദിനം  
  പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ്  
  മുഖേന ലഭിച്ച  തൈകൾ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  അവ
നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
ജൂൺ പത്തൊൻപത് വായന ദിനം  
വായന .ആസ്വാദന കുറിപ്പ്,  ക്വിസ് മത്സരം,എന്നിവ നടത്തി   
വിജയികൾക്ക് സമ്മാനം നൽകി


===== *ജൂലൈ ഇരുപത്തൊന്ന്‍ ചാന്ദ്ര ദിനം =====
*ജൂലൈ ഇരുപത്തൊന്ൻ ചാന്ദ്ര ദിനം  
സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി   
സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു  
===== ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒന്‍പത് നാഗസാക്കി ദിനം =====
.ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി   
ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒൻപത് നാഗസാക്കി ദിനം
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
    
    
===== യുദ്ധ വിരുദ്ധ റാലി =====
യുദ്ധ വിരുദ്ധ റാലി  
ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു  
ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു  
===== ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം =====
 
ദേശ ഭക്തി ഗാനാലാപനം, ,പതാക നിര്‍മ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് ,,പായസ വിതരണം ഘോഷയാത്രഎന്നിവ അതിവിപുലമായ രീതിയില്‍ നടന്നു .
 
പതാക നിര്‍മ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക് അസംബ്ലിയില്‍ വച്ച് സമ്മാനം വിതരണം ചെയ്തു.
= ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം = [[പ്രമാണം:48225xxxx.jpg|thumb|സ്വാതന്ത്ര്യ ദിന റാലി]]
 
ദേശ ഭക്തി ഗാനാലാപനം, ,പതാക നിർമ്മാണ മത്സരം,സ്വാതന്ത്ര്യദിന  
'
ക്വിസ് ,,പായസ വിതരണം ഘോഷയാത്രഎന്നിവ അതിവിപുലമായ  
===== സെപ്തംബർ അഞ്ച് അധ്യാപക ദിനം' =====
രീതിയിൽ നടന്നു .
എസ് രാധാകൃഷ്ണന്‍ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകള്‍,പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ എന്നിവ  നടന്നു.
പതാക നിർമ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക്
പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍ പി.ടി.എപ്രസിഡണ്ട്‌ യു .ഹനീഫ അധ്യക്ഷത വഹിച്ചു.പൂര്‍വ്വ അധ്യാപകരെ പൊന്നാട അണിയിച്ചു.  
അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു.
===== ഓണാഘോഷം =====
ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കല്‍,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി,സ്പൂണ്‍ റെയ്സ്, ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങള്‍ നടന്നു.  കുട്ടികള്‍ക്ക് ഓണസദ്യയും ഒരുക്കി
സെപ്തംബർ അഞ്ച് അധ്യാപക ദിനം
എസ് രാധാകൃഷ്ണൻ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകൾ,പൂർവ്വ
അധ്യാപകരെ ആദരിക്കൽ എന്നിവ  നടന്നു.
പൂർവ്വ അധ്യാപകരെ ആദരിക്കൽ ചടങ്ങിൽ പി.ടി.എപ്രസിഡണ്ട്‌ യു .ഹനീഫ
അധ്യക്ഷത വഹിച്ചു.പൂർവ്വ അധ്യാപകരെ പൊന്നാട അണിയിച്ചു.  
 
ഓണാഘോഷം
ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കൽ,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി,
സ്പൂൺ റെയ്സ്, ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങൾ നടന്നു.  കുട്ടികൾക്ക് ഓണസദ്യയും ഒരുക്കി
 
 
ഒക്ടോബർ രണ്ട്‌ ഗാന്ധി ജയന്തി  
ഒക്ടോബർ രണ്ട്‌ ഗാന്ധി ജയന്തി  
===== * ഗാന്ധി ക്വിസ് =====
ഗാന്ധി ക്വിസ്
2016-17 സ്കൂള്‍ കലാമേള പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.  
2016-17 സ്കൂൾ കലാമേള പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.  
===== നവംബർ ഒന്ന്‌ കേരളപ്പിറവി ദിനം =====
   
   
===== ശിശു ദിനം നവംബര്‍ പതിനാല്‌ =====
സ്വതന്ത്ര  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബര്‍  പതിനാലിന് ശിശു ദിനമായി ആചരിച്ചു.
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
*
===== ബോധ വല്‍കരണ ക്ലാസുകള്‍ =====
===== പഠനയാത്ര =====
പാഠ്യോതരപ്രവര്‍ത്തനങ്ങള്‍
===== മികവുകള്‍ =====


മൂന്ന് വര്‍ഷം തുടര്‍ച്ചയായി (2014,2015,2016,)ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയുണ്ടായി
നവംബർ ഒന്ന്‌ കേരളപ്പിറവി ദിനം
2016-17 വര്‍ഷതെ സോഷ്യല്‍സയല്‍സ് മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയുണ്ടായി
കേരളപ്പിറവി  ദിനത്തോടനുബന്ധിച്ച് ജന്മദിന സമ്മാന പൂന്തോട്ടം ആരംഭിച്ചു [[പ്രമാണം:48225zz.jpg|thumb|ജന്മദിന സമ്മാനം]],[[പ്രമാണം:48225zzz.jpg|thumb|ജന്മദിന സമ്മാനം1]].[[പ്രമാണം:48225zzzz.jpg|thumb|ജന്മദിന സമ്മാനം2]]
2015-16 എല്‍.എസ്.എസ്. പരീക്ഷയില്‍ വികച്ച വിജയം നേടി
പ്രവര്‍ത്തി പരിചയമേള,,സോഷ്യല്‍ ക്വിസ്,വായനാ മത്സരം,ഗാന്ധി ക്വിസ് ​എന്നിവയില്‍ ജില്ലാമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍
കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തില്‍ ബാപ്പു
സ‍ഞ്ചാര സാഹിത്യകാരന്‍ .മൊയ്തു.കിഴിശ്ശേരി
ബാലസാഹിത്യകാരന്‍ ഇ.പി.പവിത്രന്‍
മുന്‍ അരീക്കോട് ബ്ശോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മുഹമ്മദ് ഹാജി
ഗായകന്‍ വിജയന്‍ കിഴിശ്ശേരി
‍‍ഡോ.ശൈഖ് മുഹമ്മദ് പി.എച്ച്.‍ഡി.ഗൈഡ്
സ്കൂള്‍ ഫോട്ടോകള്‍


parentiing Class
ശിശു ദിനം നവംബർ പതിനാല്‌
സ്വതന്ത്ര  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ
ജന്മ സുദിനമായ നവംബർ  പതിനാലിന് ശിശു ദിനമായി ആചരിച്ചു.
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് വളരെ വ്യവസ്ഥാപിതമായി ബാലറ്റ് പേപ്പർ ഉപയോഗിച്ച്
ഓരോ സ്ഥാനാർത്ഥിക്കും ചിഹ്നം നല്കി എല്ലാ വിദ്യാർത്ഥികൾക്കും വോട്ട് ചെയ്യാൻ അവസരം
നല്കിയാണ് നടത്തിയത്.അങ്ങനെ ആദിൽ.കെ 2016-17 വർഷത്തെ സ്കൂൾ ലീഡറായി
തെരെഞ്ഞെടുക്കപ്പെട്ടു.
ക്രിസ്തുമസ് - പുതുവത്സരാഘോഷം
ഈ വർഷവും സ്കൂളിൽ ക്രിസ്തുമസ് ആഘോഷം വിപുലമായി ആഘോഷിച്ചു. പുൽകൂടൊരുക്കിയും
കേക്ക് മുറിച്ചും കുട്ടികൾ സന്തോഷം പങ്കിട്ടു. വിഭവ സമൃദ്ധമായ സദ്യയും പായസവും വിദ്യാർത്ഥികൾക്ക്
നൽകി.


അധ്യാപക ദിനം 2016


2015-16 LSS വിജയി മുഹമ്മദ് നിഹാല്‍.പി
ബോധ വൽകരണ ക്ലാസുകൾ




2016-17 സ്കൂള്‍ കലാമേള വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്തു.  
പഠനയാത്ര [[പ്രമാണം:48225xx.jpg|thumb|യാത്രകളിൽനിന്ന്1]],[[പ്രമാണം:48225x.jpg|thumb|യാത്രകളിൽനിന്ന്]]
നവംബർ ഒന്ന്‌ കേരളപ്പിറവി ദിനം -കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്  കേരള ക്വിസ് മത്സരം നടത്തി.
പാഠ്യോതരപ്രവർത്തനങ്ങൾ
ശിശു ദിനം നവംബര്‍ പതിനാല്‌
[[പ്രമാണം:482255.jpg|thumb|പത്ര സമർപ്പണം]]
സ്വതന്ത്ര  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബര്‍  പതിനാലിന് ശിശു ദിനമായി ആചരിച്ചു.ശിശു ദിന ക്വിസ് മത്സരം നടത്തി
മികവുകൾ
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
[[പ്രമാണം:482253.jpg|thumb|പഠനപ്രവർത്തനങ്ങളുടെ ഭാഗം]] [[പ്രമാണം:482254.jpg|thumb|മലയാളത്തിളക്കം]]
*ബോധ വല്‍കരണ ക്ലാസുകള്‍


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
എസ്.പി.സി
 
എന്‍.സി.സി.
പാഠ്യേതര പ്രവർത്തനങ്ങൾ
ബാന്റ് ട്രൂപ്പ്.
കലാമേളകൾ
ലൈബ്രറി
ശാസ്ത്രമേള.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
=== മികവ് ===
 
==== അക്ഷരക്കൂട്ടം ====
 
ഏഴ് വര്‍ഷമായി തച്ചണ്ണ സ്കൂളിന്റെ തനത് മികവ് സംരംഭമായ അക്ഷരക്കൂട്ടം പദ്ധതി നടന്നു വരുന്നു. പ്രദേശത്തെ 20 കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ അയല്‍പക്ക വീടുകളിലെ കുട്ടികളെ ഒരു കേന്ദ്രത്തില്‍
മികവ്  
ഒത്തുകൂടി അമ്മമാരുടെ നേതൃത്വത്തില്‍ അദ്യാപകര്‍ നല്‍കുന്ന മൊഡ്യൂളനുസരിച്ച കളികളിലൂടെയും വര്‍ക്ക്ഷീറ്റുകളിലൂടെയും പ്രവര്‍ത്തനങ്ങള്‍ ചെയ്ത് കുട്ടികളെ പഠന മികവിലേക്കെത്തിക്കുന്ന പദ്ധതിയാണ് അക്ഷരക്കൂട്ടം. ഓരോ അദ്യാപകര്‍ക്കും മൂന്ന് കേന്ദ്രങ്ങളുടെ ചുമതല നല്‍കിയാണ് നടത്തി വരുന്നത്.
 
വര്‍ഷം ഈ പദ്ധതി വിദ്യാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായിതിരിച്ച് എല്ലാ ശനിയാഴ്ചകളിലും  ഒരദ്ധ്യാപകന്റെ മേല്‍നോട്ടത്തില്‍ 14 അമ്മമാരുടെ നേതൃത്വത്തില്‍ സ്കൂളില്‍ വച്ച് തന്നയാണ്, നടന്നു വരുന്നത്‍
അക്ഷരക്കൂട്ടം  
പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അധ്യാപകര്‍ പ്രത്യേകം ക്ളാസുകള്‍ നല്‍കുന്നു.  
ഏഴ് വർഷമായി തച്ചണ്ണ സ്കൂളിന്റെ തനത് മികവ് സംരംഭമായ അക്ഷരക്കൂട്ടം പദ്ധതി നടന്നു വരുന്നു
. പ്രദേശത്തെ 20 കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ അയൽപക്ക വീടുകളിലെ കുട്ടികളെ  
ഒരു കേന്ദ്രത്തിൽ
ഒത്തുകൂടി അമ്മമാരുടെ നേതൃത്വത്തിൽ അദ്യാപകർ നൽകുന്ന മൊഡ്യൂളനുസരിച്ച കളികളിലൂടെയും
വർക്ക്ഷീറ്റുകളിലൂടെയും പ്രവർത്തനങ്ങൾ ചെയ്ത് കുട്ടികളെ പഠന മികവിലേക്കെത്തിക്കുന്ന പദ്ധതിയാണ്
അക്ഷരക്കൂട്ടം. ഓരോ അദ്യാപകർക്കും മൂന്ന് കേന്ദ്രങ്ങളുടെ ചുമതല നൽകിയാണ് നടത്തി വരുന്നത്.
വർഷം ഈ പദ്ധതി വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായിതിരിച്ച് എല്ലാ ശനിയാഴ്ചകളിലും   
ഒരദ്ധ്യാപകന്റെ മേൽനോട്ടത്തിൽ 14 അമ്മമാരുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് തന്നയാണ്,  
നടന്നു വരുന്നത്‍
പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടെത്തി എല്ലാ ദിവസവും രാവിലെയും  
വൈകുന്നേരവും അധ്യാപകർ പ്രത്യേകം ക്ളാസുകൾ നൽകുന്നു.  
 
 
=== EASY ENGLISH ===
=== EASY ENGLISH ===
മികവ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ വര്‍ഷം ഞങ്ങള്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്EASY ENGLISH . English Ability Strengthening Year (EASY)ന്റെ ഭാഗമായാണ് ഈ പദ്ധതി നടത്തി വരുന്നത് ഇതിന്റെ ഭാഗമായി എലാ വ്യാഴാഴ്ചകളിലും English Assembly യും, English Assembly യില്‍ prayer,pledge, thoughts, rhymes, story, skit, തുടങ്ങിയവ ഇംഗ്ലീഷില്‍ തന്നെ അവതരിപ്പിക്കുന്നതിന് ഓരോ ആഴ്ചയും ഓരോ ക്ലാസിന് വീതം ചുമതല നല്‍കിയാണ് നടത്തിവരുന്നത്.ഓരോ ക്ലാസുകാരും മത്സര സ്വഭാവത്തോടെ ഏറ്റെടുത്ത് English Assembly വിജയിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്,
മികവ് പ്രവർത്തനത്തിന്റെ ഭാഗമായി ഈ വർഷം ഞങ്ങൾ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്EASY ENGLISH  
   
. English Ability Strengthening Year (EASY)ന്റെ ഭാഗമായാണ് ഈ പദ്ധതി നടത്തി വരുന്നത്
===== അനുൂബന്ധ പ്രവര്‍ത്തനങ്ങള്‍. ====
  ഇതിന്റെ ഭാഗമായി എലാ വ്യാഴാഴ്ചകളിലും English Assembly യും, English Assembly യിൽ prayer,
pledge, thoughts, rhymes, story, skit, തുടങ്ങിയവ ഇംഗ്ലീഷിൽ തന്നെ അവതരിപ്പിക്കുന്നതിന് ഓരോ  
ആഴ്ചയും ഓരോ ക്ലാസിന് വീതം ചുമതല നൽകിയാണ് നടത്തിവരുന്നത്.ഓരോ ക്ലാസുകാരും മത്സര  
സ്വഭാവത്തോടെ ഏറ്റെടുത്ത് English Assembly വിജയിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്,
[[പ്രമാണം:48225aa.JPG|thumb|easy english]],[[പ്രമാണം:48225aaa.JPG|thumb|EASY ENGLISH]],[[
പ്രമാണം:48225aaaa.JPG|thumb|EASY ENGLISH]]   
അനുൂബന്ധ പ്രവർത്തനങ്ങൾ.
[[പ്രമാണം:48225vvv.jpg|thumb|പൊടിരഹിത വിദ്യാലയം2]].[[പ്രമാണം:48225vv.jpg|thumb|പൊടിരഹിത വിദ്യാലയം1]][[പ്രമാണം:48225pp.jpg|thumb|പൊടിരഹിത വിദ്യാലയം]]
* മാസത്തിലൊരു ENGLISH SRG
* മാസത്തിലൊരു ENGLISH SRG
* അവധിക്കാലത്തേക്ക് ENGLISH WORK BOOK  
* അവധിക്കാലത്തേക്ക് ENGLISH WORK BOOK  
* പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ENGLISH FEST'2017
* പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ENGLISH FEST'2017
==== ENGLISH CAMP ====
 
അര്‍ദ്ധവാര്‍ഷിക പരീക്ഷകഴി‍‍ഞ്ഞതിന്റെ പിറ്റേന്ന്, 3,4, ക്ലാസുകളിലെ കുട്ടികള്‍ക്കായി   Rhymes,Games, Description, Memory test എന്നിങ്ങനെ 4 sections ആയി വിദഗ്ധ അദ്യാപകരുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് ക്യാമ്പ് സഹായകമായി, ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമായ രൂപത്തില്‍ തുടരുന്നു‍
 
    
ENGLISH CAMP  
അർദ്ധവാർഷിക പരീക്ഷകഴി‍‍ഞ്ഞതിന്റെ പിറ്റേന്ന്, 3,4, ക്ലാസുകളിലെ കുട്ടികൾക്കായി    
Rhymes,Games, Description, Memory test എന്നിങ്ങനെ 4 sections ആയി വിദഗ്ധ  
അദ്യാപകരുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികൾക്ക് ആത്മ
വിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് ക്യാമ്പ് സഹായകമായി, ഇംഗ്ലീഷ്  
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമായ രൂപത്തിൽ തുടരുന്നു.
 
 
=== പൊടിരഹിത വിദ്യാലയം  =
തണൽ മരങ്ങളാൽ അനുഗ്രഹീതവും പരിപൂർണ്ണമായും ടൈൽ വിരിച്ചതുമായ കോമ്പൗണ്ട്
[[പ്രമാണം:48225p.jpg|thumb|വായനാദിനം]][[പ്രമാണം:48225cc.jpg|thumb|ഒാണപ്പൂക്കളമത്സരം]]
===== അണ്ണാറക്കണ്ണനും തന്നാലായത് =====
      തച്ചണ്ണ ജി.എൽ.പി.സ്കൂളിന്റെ ജല സംരക്ഷണവുമായി ബന്ധപ്പെട്ട തനത് പദ്ധതിയാണ് അണ്ണാറക്കണ്ണനും
തന്നാലായത്.അരിയും പച്ചക്കറികളും കഴുകിയ വെള്ളം ഉപയോഗിച്ചും പാത്രങ്ങൾ കഴുകിയ വെള്ളം ഉപയോഗിച്ചും
ചെടികളും  പച്ചക്കറികളും  നനക്കുകയും   ഉച്ചഭക്ഷണത്തിന് മുൻപും  ശേഷവും പാത്രവും  കൈകളും കഴുകാനുള്ള 
വെള്ളം ബക്കറ്റിൽ ശേഖരിച്ച് കപ്പുപയോഗിച്ച് കുട്ടികൾക്ക് ഒഴിച്ചുകോടുത്ത് വെള്ളത്തിന്റെ ദുർവ്യഴം ഒഴിവാക്കുകയും
ചെറുപ്രായത്തിൽ തന്നെ വെള്ളം മിതമായി ഉപയോഗിക്കുന്ന ശീലം വളർത്തിയെടുക്കുന്നതിനും വേണ്ടിയാണിത്‍
 
==പാഠ്യേതര പ്രവർത്തനങ്ങള്==
 
<gallery mode="packed">


<file: 48225 - First Muhammed Rishil 3 A GLPS Thachanna.jpg|Muhammed Rishil 3 A
<file: 48225 - Second Minha K 1 C GLPS Thachanna.jpg|Minha K 1 C
<file: 48225 - Third Avandika 4 B GLPS Thachanna.jpg|Avandika 4 B
<file: 48225 - Third Jasil 4 B GLPS Thachanna.jpg|Jasil 4 B


</gallery>
==വഴികാട്ടി==
==വഴികാട്ടി==
----
{{Slippymap|lat=11.24043|lon=76.07078|zoom=16|width=full|height=400|marker=yes}}
<!--

22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. തച്ചണ്ണ
GLPS Thachanna
വിലാസം
തച്ചണ്ണ

G L P. SCHOOL THACHANNA
,
മൈത്ര പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0483 2844692
ഇമെയിൽglpst692@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48225 (സമേതം)
യുഡൈസ് കോഡ്30250100306
വിക്കിഡാറ്റQ96901198
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊർങ്ങാട്ടിരി,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ205
പെൺകുട്ടികൾ196
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജയൻ പി എൻ
പി.ടി.എ. പ്രസിഡണ്ട്ഹനീഫ യു
എം.പി.ടി.എ. പ്രസിഡണ്ട്ഷാനിബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



=[[= ചരിത്രം' =='

1957 സപ്തംമ്പർ 7 ന് തച്ചണ്ണ മദ്രസയിൽ തു‍ടങ്ങി. നാല് വർഷം കൊണ്ട് നാലാം ക്ലാസ് വരെ ആയി വളർന്ന്.

തച്ചണ്ണ മഹല്ല് കമ്മിറ്റി സൗജന്യമായി നൽകിയ സ്ഥലത്താണ് ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊ

ന്നായ തച്ചണ്ണ ജി.എൽ .പി.സ്കൂൾ നിലകൊള്ളുന്നത്.ഇന്ന് പ്രീ-പ്രൈമറി,പ്രൈമറി തലങ്ങളിലായി 446 കുട്ടികൾ അധ്യായനം നടത്തുന്നു.

[[= ഭൗതികസൗകര്യങ്ങൾ =

  • ഓടിട്ടതും,കോൺക്രീറ്റ് ചെയ്തതും ട്രസ് വർക്ക് ചെയ്തതുമായ നാല് കെട്ടിടങ്ങൾ
  • പാചകപ്പുര
  • കുടിവെളളം
  • ടോയ് ലറ്റ് സൗകര്യം
  • കമ്പ്യട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • സൗണ്ട് സിസ്ററം
  • വാട്ടർ പ്യൂരിഫയർ - ചൂടാക്കി തിളപ്പിച്ച കുടിവെള്ളം
  • കുട്ടികളുടെ പാർക്ക്

- ഇപ്പോൾ ഭൗതിക സൗകര്യങ്ങളുടെ പരിമിതി കാരണം വളരെ ഞെരുങ്ങുന്നു- നാല്

ക്ലാസ് മുറികളെങ്കിലും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്‍

കുട്ടികളുടെ പാർക്ക് എം.എൽ.എ. സ്കൂളിന് സമർപ്പിക്കുന്നു




[[= സ്റ്റാഫ്

ഇ.ഖദീജ. ഹെഡ്മിസ്ട്രസ്സ്


പി.കെ.നജ്മുദ്ധീൻ

നിഷ.പി

അജയ ഘോഷ്.എം

സാബിറ.

സുഷമ.

സിനിജ

ഹബീബ

ഷാബിൻ പി.

അശ്വതി കൊടുംപുഴ

സുബിത പി. നായർ

സുലൈഖ ഒ.

റജുല എം.

പത്മിനി .പി.ടി.സി.എം










എൽ.എസ്.എസ്.

അരീക്കോട് ,കിഴിശ്ശേരി സബ് ജില്ലകളിൽ കഴിഞ്ഞ വർഷം രണ്ട് എൽ.എസ്.എസുകൾ നേടിയ ഏകവിദ്യാലയമെന്ന അംഗീകാരം ഈ വിദ്യാലയത്തിന് നേടാനായി.ഹാദിയ റഹ് മാൻ. ഒ,. ഗോപിക.കെ എന്നിവരാണ് എൽ.എസ്.എസ്. ജേതാക്കൾ.

എൽ.എസ്.എസ്.വിജയികൾ
കലാമേള 

കഴിഞ്ഞ ഏഴ് വർഷമായി തുടർച്ചയായി ആദ്യ മൂന്ന് സ്ഥാനങ്ങൾ നിലനിർത്തിപ്പോരുന്ന തച്ചണ്ണ സ്കൂൾ ഈ വർഷവും ജനറൽ കലാ മേളയിൽ രണ്ടാം സ്ഥാനവും അറബിക് കലാമേളയിൽ

ഒന്നാം സ്ഥാനവും നിലനിർത്താൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.
അറബിക് കലാമേളയിൽ ഒന്നാം സ്ഥാനം
  • ശാസ്ത്ര-ഗണിത മേള

സ്കൂൾ തല ശാസ്ത്ര,,ഗണിത മേള നടന്നു. സ്കൂൾ തലത്തിൽ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാതല മത്സരത്തിന് പ്രാപതരാക്കി. ശാസ്ത്രമേളയിൽ സബ്ജില്ലയിൽ മൂന്നാം സ്ഥാനവും ഗണിത മേളയിൽ റണ്ടാം സ്ഥാനവും നേടി‍- ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്ത രണ്ട്

വിദ്യാർത്ഥികളും എ ഗ്രേ‍ഡ് നേടി‍.

ഓവറോൾ കിരീടം

ഗണിത പതിപ്പ്

ഏറ്റവും വലിയ സ്കൂൾ ഗണിത കയ്യെഴുത്തു പത്രിക മണിച്ചക്രവണ്ടി മാതൃഭൂമി സബ് എ‍ഡിറ്റർ പ്രകാശനം ചെയ്തപ്പോൾ



ദിനാചരണൾ

ജൂൺ അഞ്ച് പരിസ്ഥിതി ദിനം 
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് 
മുഖേന ലഭിച്ച  തൈകൾ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  അവ
നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .

ജൂൺ പത്തൊൻപത് വായന ദിനം വായന .ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം,എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി

*ജൂലൈ ഇരുപത്തൊന്ൻ ചാന്ദ്ര ദിനം 

സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി

ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒൻപത് നാഗസാക്കി ദിനം യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.

യുദ്ധ വിരുദ്ധ റാലി ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു


= ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം =

സ്വാതന്ത്ര്യ ദിന റാലി

ദേശ ഭക്തി ഗാനാലാപനം, ,പതാക നിർമ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് ,,പായസ വിതരണം ഘോഷയാത്രഎന്നിവ അതിവിപുലമായ രീതിയിൽ നടന്നു . പതാക നിർമ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു.

സെപ്തംബർ അഞ്ച് അധ്യാപക ദിനം

എസ് രാധാകൃഷ്ണൻ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകൾ,പൂർവ്വ

അധ്യാപകരെ ആദരിക്കൽ എന്നിവ  നടന്നു.

പൂർവ്വ അധ്യാപകരെ ആദരിക്കൽ ചടങ്ങിൽ പി.ടി.എപ്രസിഡണ്ട്‌ യു .ഹനീഫ

അധ്യക്ഷത വഹിച്ചു.പൂർവ്വ അധ്യാപകരെ പൊന്നാട അണിയിച്ചു. 

ഓണാഘോഷം ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കൽ,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി, സ്പൂൺ റെയ്സ്, ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങൾ നടന്നു. കുട്ടികൾക്ക് ഓണസദ്യയും ഒരുക്കി


ഒക്ടോബർ രണ്ട്‌ ഗാന്ധി ജയന്തി

ഗാന്ധി ക്വിസ്  

2016-17 സ്കൂൾ കലാമേള പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.


നവംബർ ഒന്ന്‌ കേരളപ്പിറവി ദിനം

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജന്മദിന സമ്മാന പൂന്തോട്ടം ആരംഭിച്ചു

ജന്മദിന സമ്മാനം

,

ജന്മദിന സമ്മാനം1

.

ജന്മദിന സമ്മാനം2


ശിശു ദിനം നവംബർ പതിനാല്‌ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബർ പതിനാലിന് ശിശു ദിനമായി ആചരിച്ചു.

സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് വളരെ വ്യവസ്ഥാപിതമായി ബാലറ്റ് പേപ്പർ ഉപയോഗിച്ച് ഓരോ സ്ഥാനാർത്ഥിക്കും ചിഹ്നം നല്കി എല്ലാ വിദ്യാർത്ഥികൾക്കും വോട്ട് ചെയ്യാൻ അവസരം

നല്കിയാണ് നടത്തിയത്.അങ്ങനെ ആദിൽ.കെ 2016-17 വർഷത്തെ സ്കൂൾ ലീഡറായി 

തെരെഞ്ഞെടുക്കപ്പെട്ടു.

ക്രിസ്തുമസ് - പുതുവത്സരാഘോഷം ഈ വർഷവും സ്കൂളിൽ ക്രിസ്തുമസ് ആഘോഷം വിപുലമായി ആഘോഷിച്ചു. പുൽകൂടൊരുക്കിയും

കേക്ക് മുറിച്ചും കുട്ടികൾ സന്തോഷം പങ്കിട്ടു. വിഭവ സമൃദ്ധമായ സദ്യയും പായസവും വിദ്യാർത്ഥികൾക്ക്
നൽകി.


ബോധ വൽകരണ ക്ലാസുകൾ


പഠനയാത്ര

യാത്രകളിൽനിന്ന്1

,

യാത്രകളിൽനിന്ന്

പാഠ്യോതരപ്രവർത്തനങ്ങൾ

പത്ര സമർപ്പണം

മികവുകൾ

പഠനപ്രവർത്തനങ്ങളുടെ ഭാഗം
മലയാളത്തിളക്കം


പാഠ്യേതര പ്രവർത്തനങ്ങൾ 
  • കലാമേളകൾ
  • ലൈബ്രറി
  • ശാസ്ത്രമേള.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മികവ് 

അക്ഷരക്കൂട്ടം ഏഴ് വർഷമായി തച്ചണ്ണ സ്കൂളിന്റെ തനത് മികവ് സംരംഭമായ അക്ഷരക്കൂട്ടം പദ്ധതി നടന്നു വരുന്നു . പ്രദേശത്തെ 20 കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ അയൽപക്ക വീടുകളിലെ കുട്ടികളെ ഒരു കേന്ദ്രത്തിൽ ഒത്തുകൂടി അമ്മമാരുടെ നേതൃത്വത്തിൽ അദ്യാപകർ നൽകുന്ന മൊഡ്യൂളനുസരിച്ച കളികളിലൂടെയും

വർക്ക്ഷീറ്റുകളിലൂടെയും പ്രവർത്തനങ്ങൾ ചെയ്ത് കുട്ടികളെ പഠന മികവിലേക്കെത്തിക്കുന്ന പദ്ധതിയാണ്
അക്ഷരക്കൂട്ടം. ഓരോ അദ്യാപകർക്കും മൂന്ന് കേന്ദ്രങ്ങളുടെ ചുമതല നൽകിയാണ് നടത്തി വരുന്നത്.

ഈ വർഷം ഈ പദ്ധതി വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായിതിരിച്ച് എല്ലാ ശനിയാഴ്ചകളിലും ഒരദ്ധ്യാപകന്റെ മേൽനോട്ടത്തിൽ 14 അമ്മമാരുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് തന്നയാണ്, നടന്നു വരുന്നത്‍ പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടെത്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അധ്യാപകർ പ്രത്യേകം ക്ളാസുകൾ നൽകുന്നു.


EASY ENGLISH

മികവ് പ്രവർത്തനത്തിന്റെ ഭാഗമായി ഈ വർഷം ഞങ്ങൾ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്EASY ENGLISH . English Ability Strengthening Year (EASY)ന്റെ ഭാഗമായാണ് ഈ പദ്ധതി നടത്തി വരുന്നത്

 ഇതിന്റെ ഭാഗമായി എലാ വ്യാഴാഴ്ചകളിലും English Assembly യും, English Assembly യിൽ prayer,

pledge, thoughts, rhymes, story, skit, തുടങ്ങിയവ ഇംഗ്ലീഷിൽ തന്നെ അവതരിപ്പിക്കുന്നതിന് ഓരോ ആഴ്ചയും ഓരോ ക്ലാസിന് വീതം ചുമതല നൽകിയാണ് നടത്തിവരുന്നത്.ഓരോ ക്ലാസുകാരും മത്സര സ്വഭാവത്തോടെ ഏറ്റെടുത്ത് English Assembly വിജയിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്,

easy english

,

EASY ENGLISH

,[[

പ്രമാണം:48225aaaa.JPG|thumb|EASY ENGLISH]]

അനുൂബന്ധ പ്രവർത്തനങ്ങൾ.

പൊടിരഹിത വിദ്യാലയം2

.

പൊടിരഹിത വിദ്യാലയം1
പൊടിരഹിത വിദ്യാലയം
  • മാസത്തിലൊരു ENGLISH SRG
  • അവധിക്കാലത്തേക്ക് ENGLISH WORK BOOK
  • പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ENGLISH FEST'2017


ENGLISH CAMP അർദ്ധവാർഷിക പരീക്ഷകഴി‍‍ഞ്ഞതിന്റെ പിറ്റേന്ന്, 3,4, ക്ലാസുകളിലെ കുട്ടികൾക്കായി Rhymes,Games, Description, Memory test എന്നിങ്ങനെ 4 sections ആയി വിദഗ്ധ അദ്യാപകരുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികൾക്ക് ആത്മ വിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് ക്യാമ്പ് സഹായകമായി, ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമായ രൂപത്തിൽ തുടരുന്നു.


== പൊടിരഹിത വിദ്യാലയം

തണൽ മരങ്ങളാൽ അനുഗ്രഹീതവും പരിപൂർണ്ണമായും ടൈൽ വിരിച്ചതുമായ കോമ്പൗണ്ട്
വായനാദിനം
ഒാണപ്പൂക്കളമത്സരം
അണ്ണാറക്കണ്ണനും തന്നാലായത്
      തച്ചണ്ണ ജി.എൽ.പി.സ്കൂളിന്റെ ജല സംരക്ഷണവുമായി ബന്ധപ്പെട്ട തനത് പദ്ധതിയാണ് അണ്ണാറക്കണ്ണനും 

തന്നാലായത്.അരിയും പച്ചക്കറികളും കഴുകിയ വെള്ളം ഉപയോഗിച്ചും പാത്രങ്ങൾ കഴുകിയ വെള്ളം ഉപയോഗിച്ചും

ചെടികളും  പച്ചക്കറികളും  നനക്കുകയും   ഉച്ചഭക്ഷണത്തിന് മുൻപും  ശേഷവും പാത്രവും  കൈകളും കഴുകാനുള്ള  

വെള്ളം ബക്കറ്റിൽ ശേഖരിച്ച് കപ്പുപയോഗിച്ച് കുട്ടികൾക്ക് ഒഴിച്ചുകോടുത്ത് വെള്ളത്തിന്റെ ദുർവ്യഴം ഒഴിവാക്കുകയും

ചെറുപ്രായത്തിൽ തന്നെ വെള്ളം മിതമായി ഉപയോഗിക്കുന്ന ശീലം വളർത്തിയെടുക്കുന്നതിനും വേണ്ടിയാണിത്‍

പാഠ്യേതര പ്രവർത്തനങ്ങള്

വഴികാട്ടി


Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._തച്ചണ്ണ&oldid=2537563" എന്ന താളിൽനിന്ന് ശേഖരിച്ചത്