"ജി.എം.എൽ.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Puthurgmlp (സംവാദം | സംഭാവനകൾ) (hm) |
Puthurgmlp (സംവാദം | സംഭാവനകൾ) (ാ്ഗൂ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 59: | വരി 59: | ||
|സ്‍കൂളിന്റെ ഫോട്ടോ=19838-building.jpeg | |സ്‍കൂളിന്റെ ഫോട്ടോ=19838-building.jpeg | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കോട്ടക്കൽ പുത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എം.എൽ..പി.എസ് പുത്തൂർ.''' | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കോട്ടക്കൽ പുത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എം.എൽ..പി.എസ് പുത്തൂർ.''' | ||
വരി 68: | വരി 67: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''== | == '''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | ||
=== '''<big><u>ജൂൺ 4 - പ്രവേശനോത്സവം</u></big>''' === | |||
[[പ്രമാണം:19838 prvsnlsvm kids.jpg|ലഘുചിത്രം|'''<big><u>പ്രവേശനോത്സവം</u></big>''']] | |||
2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ 4 ന് വർണ്ണാഭമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ ഫൈസൽ കങ്കാളത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എൽകെജി ഒന്ന് ക്ലാസുകളിലേക്ക് പുതുതായി ചേർന്ന കുട്ടികളെ കിരീടവും പൂക്കളും എല്ലാം നൽകി വരവേറ്റു. പിടിഎയും പ്രദേശത്തെ സംസ്കാരിക ക്ലബ് പ്രവർത്തകരും ചേർന്ന് കുട്ടികൾക്ക് മധുരവിതരണം നടത്തി. കുട്ടികൾക്കുള്ള യൂണിഫോം, പാഠപുസ്തകം എന്നിവയുടെ വിതര ണോദ്ഘാടനവും നടത്തി. പിടിഎയുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. | |||
=== '''<u><big>ജൂൺ 5 - പരിസ്ഥിതി ദിനം</big></u>''' === | |||
[[പ്രമാണം:19838 environment day.jpg|ലഘുചിത്രം|'''<u><big>പരിസ്ഥിതി ദിനം-പോസ്റ്റർ നിർമ്മാണം</big></u>''' ]] | |||
ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. പരിസ്ഥിതി ദിന സന്ദേശം അസംബ്ലിയിലൂടെ നൽകി. പോസ്റ്റർ നിർമ്മാണം ,പരിസ്ഥിതി അവബോധം വീഡിയോ പരിസര ശുചീകരണം എന്നിവ നടത്തി. | |||
=== '''<big><u>ജൂൺ 26 - ലഹരിവിരുദ്ധ ദിനം</u></big>''' === | |||
ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ ലഹരിക്കെതിരെ കുട്ടികൾ വെളുത്ത ക്യാൻവാസിൽ കളർ മുക്കി കൈകൾ പതിപ്പിച്ചു. പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ പോസ്റ്റർ നിർമ്മാണം നടത്തി. ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങൾ വീഡിയോയിലൂടെ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.[[പ്രമാണം:19838 anti drug day.jpg|ലഘുചിത്രം|'''<big><u>ലഹരിവിരുദ്ധ ദിന പ്രതിജ്ഞ</u></big>''']] | |||
=== '''<big><u>ജൂലൈ 5 - ബഷീർ ദിനം</u></big>''' === | |||
[[പ്രമാണം:19838 basheer day.jpg|ലഘുചിത്രം|'''<big><u>ബഷീർ ദിനം-പുസ്‍തക പ്രദർശനം</u></big>''']] | |||
ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ബഷീർ കൃതികളിലെ രംഗങ്ങൾ ചിത്രീകരിച്ച് വീഡിയോ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയുണ്ടായി. ബഷീറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയ ചുമർ പത്രിക ഓരോ ക്ലാസുകളും തയ്യാറാക്കി. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ ബഷീർ കഥയിലെ ചിത്രത്തിന് നിറം നൽകി. ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ ഉള്ള ബഷീർ കൃതികൾ പരിചയപ്പെടുത്തി. | |||
'''<big><u>ജൂലൈ 8 _ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം</u></big>''' | |||
[[പ്രമാണം:19838 vidyrangam.jpg|ലഘുചിത്രം|'''<big><u>വിദ്യാരംഗം ക്ലബ് ഉദ്ഘാടനം</u></big>''']] | |||
വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം ജൂലൈ എട്ടിന് പ്രഭാഷകയും സാംസ്കാരിക പ്രവർത്തകരും ജില്ലാ റിസോഴ്സ് പേഴ്സണുമായ കൃഷ്ണ ടീച്ചർ കോട്ടക്കലിന്റെ നേതൃത്വത്തിൽ നടന്നു.വളരെ ആവേശകരമായ ഒരു ക്ലാസ് തന്നെ ടീച്ചർ നയിച്ചു. കുട്ടിപ്പാട്ടുകളും കഥയും അഭിനയ ഗാനവുമായി വളരെ നല്ല ഒരു സെഷൻ തന്നെയായിരുന്നു. | |||
=== '''<u><big>ജൂലൈ 21 - ചാന്ദ്രദിനം</big></u>''' === | |||
[[പ്രമാണം:19838 moon day.resized.jpg|ലഘുചിത്രം|'''<u><big>ചാന്ദ്രദിനം - ചിത്രങ്ങൾ</big></u>''' ]] | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസുകളിലെ കുട്ടികൾ ചിത്രങ്ങൾ വരച്ച് നിറം നൽകി. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി. 3, 4 ക്ലാസുകളിൽ ചാന്ദ്രദിനപതിപ്പുകൾ തയ്യാറാക്കി. ചാന്ദ്ര യാത്രകളെ കുറിച്ചുള്ള വീഡിയോ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
[[ജി.എം.എൽ..പി.എസ് പുത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | [[ജി.എം.എൽ..പി.എസ് പുത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
വരി 75: | വരി 105: | ||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എം.എൽ..പി.എസ് പുത്തൂർ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എം.എൽ..പി.എസ് പുത്തൂർ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | ||
== സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക : | == സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക : റോസ് മേരി== | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
21:20, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. പുത്തൂർ | |
---|---|
വിലാസം | |
പുത്തൂർ പുത്തൂർ പി.ഒ. , 676501 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsputhur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19838 (സമേതം) |
യുഡൈസ് കോഡ് | 32051300307 |
വിക്കിഡാറ്റ | Q64563755 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 166 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 79 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോസ് മേരി |
പി.ടി.എ. പ്രസിഡണ്ട് | സഫ്ദറലി |
എം.പി.ടി.എ. പ്രസിഡണ്ട് | സഫിയ |
അവസാനം തിരുത്തിയത് | |
31-07-2024 | Puthurgmlp |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കോട്ടക്കൽ പുത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ..പി.എസ് പുത്തൂർ.
ചരിത്രം
മലപ്പുറം ജില്ലയിലെ ആയുർവേദ നഗരമെന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്ന കോട്ടക്കലിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തായി പുത്തൂരിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1924 ലാണ് ഇത് സ്ഥാപിതമായത്. കേവലം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് 16ക്ളാസ് മുറികൾ ഉണ്ട്. 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി ഓരോ ഡിവിഷനാണുള്ളത്. കൂടാതെ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറിയും തുടങ്ങിയിട്ടുണ്ട്. 153 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു.ധാരാളം നല്ല കെട്ടിടങ്ങളും ഒരിക്കലും വറ്റാത്ത കിണറും അർപണമനോഭാവമുള്ള പി.ടി.എ.യും ഈ സ്കൂളിന്റെ സവിശേഷതകളാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികൾക്കായി നിവധി ഭൗതികസൗകര്യങ്ങൾ ജി എം എൽ പി എസ് പുത്തൂരിൽ ഒരുക്കിയിട്ടുണ്ട്.മികച്ച ഭൗതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ജൂൺ 4 - പ്രവേശനോത്സവം
2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ 4 ന് വർണ്ണാഭമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ ഫൈസൽ കങ്കാളത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എൽകെജി ഒന്ന് ക്ലാസുകളിലേക്ക് പുതുതായി ചേർന്ന കുട്ടികളെ കിരീടവും പൂക്കളും എല്ലാം നൽകി വരവേറ്റു. പിടിഎയും പ്രദേശത്തെ സംസ്കാരിക ക്ലബ് പ്രവർത്തകരും ചേർന്ന് കുട്ടികൾക്ക് മധുരവിതരണം നടത്തി. കുട്ടികൾക്കുള്ള യൂണിഫോം, പാഠപുസ്തകം എന്നിവയുടെ വിതര ണോദ്ഘാടനവും നടത്തി. പിടിഎയുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
ജൂൺ 5 - പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. പരിസ്ഥിതി ദിന സന്ദേശം അസംബ്ലിയിലൂടെ നൽകി. പോസ്റ്റർ നിർമ്മാണം ,പരിസ്ഥിതി അവബോധം വീഡിയോ പരിസര ശുചീകരണം എന്നിവ നടത്തി.
ജൂൺ 26 - ലഹരിവിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ ലഹരിക്കെതിരെ കുട്ടികൾ വെളുത്ത ക്യാൻവാസിൽ കളർ മുക്കി കൈകൾ പതിപ്പിച്ചു. പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ പോസ്റ്റർ നിർമ്മാണം നടത്തി. ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങൾ വീഡിയോയിലൂടെ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
ജൂലൈ 5 - ബഷീർ ദിനം
ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ബഷീർ കൃതികളിലെ രംഗങ്ങൾ ചിത്രീകരിച്ച് വീഡിയോ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയുണ്ടായി. ബഷീറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയ ചുമർ പത്രിക ഓരോ ക്ലാസുകളും തയ്യാറാക്കി. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ ബഷീർ കഥയിലെ ചിത്രത്തിന് നിറം നൽകി. ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ ഉള്ള ബഷീർ കൃതികൾ പരിചയപ്പെടുത്തി. ജൂലൈ 8 _ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം ജൂലൈ എട്ടിന് പ്രഭാഷകയും സാംസ്കാരിക പ്രവർത്തകരും ജില്ലാ റിസോഴ്സ് പേഴ്സണുമായ കൃഷ്ണ ടീച്ചർ കോട്ടക്കലിന്റെ നേതൃത്വത്തിൽ നടന്നു.വളരെ ആവേശകരമായ ഒരു ക്ലാസ് തന്നെ ടീച്ചർ നയിച്ചു. കുട്ടിപ്പാട്ടുകളും കഥയും അഭിനയ ഗാനവുമായി വളരെ നല്ല ഒരു സെഷൻ തന്നെയായിരുന്നു.
ജൂലൈ 21 - ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസുകളിലെ കുട്ടികൾ ചിത്രങ്ങൾ വരച്ച് നിറം നൽകി. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി. 3, 4 ക്ലാസുകളിൽ ചാന്ദ്രദിനപതിപ്പുകൾ തയ്യാറാക്കി. ചാന്ദ്ര യാത്രകളെ കുറിച്ചുള്ള വീഡിയോ കുട്ടികൾക്ക് കാണിച്ചുകൊടുത്തു.
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക : റോസ് മേരി
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | ||
---|---|---|---|---|
1 | ജലജ.പി | 2023 | 2024 | |
2 | സുധാകരൻ .ടി. കെ | 2022 | 2023 | |
3 | മുഹമ്മദ് സാദിഖ് ടി.പി | 2017 | 2022 | |
4 | സാറാ ബി.വി | 2016 | 2017 | |
5 | ഉഷ. ടി. ജി | 2006 | 2016 | |
6 | ഒ . എൻ തമ്പി | 2005 | 2006 | |
7 | ശ്രീധരൻ | 2002 | 2005 |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ കോട്ടക്കലിൽ നിന്ന് 1 കി.മി അകലെയായി സ്ഥിതിചെയ്യുന്നു. ബസ്സ് മാർഗം സ്കൂളിൽ എത്താം.
- ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി. അകലം.
- തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.14 കിലോമീറ്റർ അകലം.
- മറ്റ് ജില്ലകളിൽ നിന്ന് വരുന്നവർക്ക് ചങ്കുവെട്ടി ജംഗ്ഷനിൽ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ബസ്സ് മാർഗം സ്കൂളിലെത്താം.
- ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് നിന്നും 12 കിലോമീറ്റർ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19838
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ