"ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Sacred Heart UPS Thiruvambady  }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കുൂമ്പാറ...............
|സ്ഥലപ്പേര്=കൂമ്പാറ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47314
|സ്കൂൾ കോഡ്=47314
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1960
|വിക്കിഡാറ്റ ക്യു ഐഡി=Q64550009
| സ്കൂള്‍ വിലാസം= കൂമ്പാറബാറ ബസാര്‍ പി ഒ കൂടരഞ്ഞി വഴി
|യുഡൈസ് കോഡ്=32040601102
പിന്‍ കോഡ്= 673604.............
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0495 2278191.........................
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=gtlps123@gmail.com
|സ്ഥാപിതവർഷം=1961
|സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= മുക്കം
|പോസ്റ്റോഫീസ്=കൂമ്പാറ ബസാർ
| ഭരണ വിഭാഗം=പൊതു വിദ്യാലയം
|പിൻ കോഡ്=673604
| സ്കൂള്‍ വിഭാഗം= ലോവര്‍ പ്രെെമറി
|സ്കൂൾ ഫോൺ=0495 2278191
| പഠന വിഭാഗങ്ങള്‍=മാത്യഭാഷ,ഗണിതം,ഇംഗ്ഗൂീഷ്,പരിസരപഠനം
|സ്കൂൾ ഇമെയിൽ=koombaragtlps@gmail.com
  ആൺകുട്ടികളുടെ എണ്ണം= 51
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 63
|ഉപജില്ല=മുക്കം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 114
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5
|വാർഡ്=7
| പ്രധാന അദ്ധ്യാപകന്‍=സാദിക്കലി  കെ.പി 
|ലോകസഭാമണ്ഡലം=വയനാട്
പി.ടി.. പ്രസിഡണ്ട്=അഹമ്മദ് കുട്ടി 
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| സ്കൂള്‍ ചിത്രം=       47332-2.jpg
|താലൂക്ക്=താമരശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ട്രൈബൽ
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എം.ടി. മുഹമ്മദ്
|പി.ടി.എ. പ്രസിഡണ്ട്=നൗഫൽ കെ.
|എം.പി.ടി.. പ്രസിഡണ്ട്=ഫസീല
|സ്കൂൾ ചിത്രം=47314 Gtlps.jpeg
|size=350px
|caption=
|ലോഗോ=Logogtlps.jpg
|logo_size=70px
}}
}}


.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ കൂമ്പാറ. കോഴിക്കോട് ജില്ലയിലെ പ്രധാന ട്രൈബൽ സ്‌കൂളികളിലൊന്നായ സ്ഥാപനം കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന സർക്കാർ വിദ്യാലയമാണ്.


==ചരിത്രം==
==ചരിത്രം==
ദരിദ്രരും നിരക്ഷരരും ചോരയുംനീരും നല്‍കി തിരികൊളുത്തിയ മണ്‍ചിരാത്.അതാണ് ജി.ടി.എല്‍.പി.സ്ക്കൂള്‍ കഴി‌‌‍‍‍‌‍‍ഞ്ഞ 56 വര്‍‍ഷമായി കൂമ്പാറ പ്രദേശത്തെ കുരുന്നുകളുടെ വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്ക്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.കളില്‍ അന്നത്തെ ഡി.സി.സി പ്രസിഡണ്ടായിരുന്ന വയലില്‍ മൊയ്തീന്‍ കോയ ഹാജിയുടെ കാരുണ്യത്തില്‍ സ്ഥാപിതമായ ഏകാധ്യാപക സ്കൂള്‍ പരാധീനതകളുടെ നടുവിലായിരുന്നു. സ്വന്തമായി കെട്ടിടമോ ആവശ്യത്തിന് അധ്യാപകരോ ഇല്ലാതെ 12 വിദ്യാര്‍ത്ഥികളും ഏകാധ്യാപകനുമായി തുടങ്ങിയ ജി.ടി.എല്‍.പി സ്കൂള്‍ ഇന്ന് 114 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമായി ജൈത്രയാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു. 1965ലാണ് സ്കൂളിന് സ്വന്തമായി സ്ഥലം ലഭിച്ചത്.1974 ല്‍ പണിത 6മുറി കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച് 60 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച 5 മുറി കെട്ടിടത്തിലാണ് ഇപ്പോള്‍ സ്ഖൂള്‍ പ്രവര്‍ത്തിക്കുന്നത്.
1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. സ്വന്തമായ കെട്ടിടം പോലുമില്ലാതെ 12 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിന് 1965ലാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. 1974ൽ പണിത 6 മുറി കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി. [[ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ/ചരിത്രം|കൂടുതൽ വായിക്കുക...]]
എസ്.എസ്.എ ശുചിത്വമിഷന്‍ ഇവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 5 ടോയ് ലറ്റുകള്‍, പഞ്ചായത്തിന്‍റെ സഹകരണത്തോടെ നിര്‍മ്മിച്ച് നവീകരിച്ച പുകയില്ലാത്ത അടുക്കള, ഗ്യാസ് സൌകര്യവും സ്കൂളിന്‍റെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. സ്വന്തമായി ഒരു കന്പ്യൂട്ടറും 3 സൈക്കിളും എല്ലാ ക്ലാസ് മുറികളിലും ഫാന്‍, ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങള്‍, ഏറ്റവും നല്ല രീതിയിലുള്ള കുടിവെള്ള സൌകര്യം ഇവയെല്ലാമുള്ള ഈ സ്കൂള്‍ ഭൌതിക സാഹചര്യങ്ങള്‍ കൊണ്ട് മെച്ചപ്പെട്ടതാണ്.
ഐ.സി.ടി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള പഠനം നടക്കണമെങ്കില്‍ ക്ലാസ് റൂംസൌകര്യം ഇനിയും വേണ്ടിയിരിക്കുന്നു. നിലവില്‍ ഒരു ക്ലാസ്റൂമില്‍ മാത്രമേ ഈ സൌകര്യം ലഭ്യമായിട്ടുള്ളു. വരും വര്‍ഷങ്ങളില്‍ എല്ലാ ക്ലാസുകളിലും സൌകര്യം ലഭ്യമാക്കാന്‍ ഊന്നല്‍ നല്‍കണം. ഇന്നിന്‍റെയും ഇന്നലകളുടെയും നന്‍മകളില്‍ നിന്നും സര്‍ഗ്ഗാത്മകമായ ഒരു അന്തരീക്ഷത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് വിദ്യാലത്തിന്‍റെ കടമയെന്ന് തിരിച്ചറിഞ്ഞ് കര്‍മ്മപാഥയിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
നിലവിലുള്ള ഭൌതിക സാഹചര്യങ്ങള്‍
പഴയതും പുതിയതുമായ രണ്ട് കെട്ടിടങ്ങളിൽ കൂടി ആകെ 11 മുറികളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂമും ഓഫീസും കഴിഞ്ഞാൽ പുതിയ കെട്ടിടത്തിൽ അവശേഷിക്കുന്ന മൂന്ന് മുറികൾ ക്ലാസ്സ് മുറികളായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ ശേഷിക്കുന്ന പഴയ കെട്ടിടത്തിലെ ക്ലാസ്സ് മുറികൾ വേണ്ടത്ര സൗകര്യമുള്ളവയല്ല. അതുപോലെ ഒരു മീറ്റിംഗ് ഹാളിന്റെ അഭാവവും സ്‌കൂൾ നന്നായി അനുഭവിക്കുന്നു. [[ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]]


പുതിയതും പഴയതുമായി 11 ക്ലാസ്മുറികളുള്ള ഓഫീസ് റൂം, കന്പ്യൂട്ടര്‍, ലൈബ്രറി ഇവ കഴിഞ്ഞാല്‍ 8 മുറികളാണ് അവശേഷിക്കുന്നത്. പ്രീപ്രൈമറി 2 ക്ലാസ് 1,2,3,4 ക്ലാസ് ഇവ പ്രവര്‍ത്തിക്കുന്നതിന് മതിയായ റൂമുകളില്ല. ആയതിനാല്‍ 3 ക്ലാസ് റുമുകളും, മീറ്റിംഗ് ഹാളും ഇനിയും സ്കൂളിന് ആവശ്യമായി വന്നിരിക്കുന്നു.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


ടോയ് ലെറ്റ്
* [[ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ/നേർക്കാഴ്ച്ച|നേർക്കാഴ്ച]]
*
== '''മാനേജ്‌മെന്റ്''' ==
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.


നില്വില്‍ ആണ്‍കുട്ടികള്‍ക്ക് 2ഉം പെണ്‍കുട്ടികള്‍ക്ക് 2ഉം ടോയ് ലെറ്റുകള്‍ വീതവും 2 യൂറിയനുകളുവീതവുമുണ്ട്. കൂടാതെ ഒരു അഡാപറ്റഡ് ടോയ് ലെറ്റുമുണ്ട്, നിത്യവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുുട്ടികള്‍ക്ക് സൌക്രയപ്രദമാണ്.
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്                                             
!ചാർജ്ജെടുത്ത തീയതി
|-
|1
|സാദിഖലി കെ.പി 
|2016-2018
|-
|2
|ടോമി കെ.സി
|2018 - 2019
|-
|3
|ശോഭന എൻ
|2019-2020
|-
|4
|ഷാജു കെ.എസ്
|2021-
|}


കുുടിവെള്ളം
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==


ഒരിക്കലും വറ്റാത്ത കിണറുകളുള്ളതിനാല്‍ ടാപ്പുകളും വാട്ടര്‍ടാങ്കും പന്പ് സെറ്റും ഉള്‍പ്പെടെ കുടിവെള്ളവിതരണത്തിന് സൌകര്യമുണ്ട്. എല്ലാ ടോയ് ലെറ്റുകളിലും വെള്ളം ലഭ്യമാണ്. അടുക്കളയിലും കുട്ടികള്‍ പാത്ര കഴുകിന്നിടത്തും ആവശ്യത്തിന് ടാപ്പുകള്‍ ഉള്ളതിനാല്‍ വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുന്നു.
<gallery mode="packed">
 
</gallery>
==മികവുകൾ==
 
==ദിനാചരണങ്ങൾ==
പരിസ്ഥിതി ദിനാചരണം ജൂണ്‍ 5ന് നടത്തി. വായനാ ദിനാചരണം ജൂണ്‍ 19ന് നടത്തി, കാര്‍ഷിക ദിനാചരണം ഓഗസ്റ്റ് 17, അധ്യാപക ദിനാചരണം സെപ്തബര്‍ 5, udice day ദിനാചരണം സെപ്തംബര്‍ 30 തുടങ്ങിയ ദിനാചരണങ്ങള്‍ സ്കൂളില്‍ ഭംഗിയായി നടത്തി.
 
==അദ്ധ്യാപകർ==
സാദിഖലി കെ.പി (ഹെ‍ഡ്മാസ്റ്റര്‍)
ജീവദാസ്
ഉമൈബാനു (പ്രീപ്രൈമറി)
ജസ്ററിന്‍ മാത്യു (ദിവസവേദനം)
ജ്യോതി വി (ദിവസവേദനം)
ഷബീര്‍ കെ.പി (ദിവസവേദനം)
 
==ക്ളബുകൾ==
 
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===ഇംഗ്ലീഷ് ക്ലബ് ===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.363589,76.009788| width=800px | zoom=16 }}
* കോഴിക്കോട് നിന്നും മുക്കം കൂടരഞ്ഞി വഴി ബസ്സ് മാർഗം കൂമ്പാറ ടൗണിൽ ഇറങ്ങാം. കൂമ്പാറ ടൗണിൽ നിന്നും ആനക്കല്ലും പാറ റോഡിൽ 350 മീറ്റർ കാൽനടയായോ ഓട്ടോറിക്ഷയിലോ സ്കൂളിൽ എത്താം.
 
* താമരശ്ശേരി ഭാഗത്തു നിന്നും തിരുവമ്പാടി കൂടരഞ്ഞി വഴി കൂമ്പാറ ടൗണിൽ എത്താം.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* നിലമ്പൂർ ഭാഗത്തു നിന്നും അകമ്പാടം കക്കാടംപൊയിൽ റോഡ് മാർഗം കൂമ്പാറ ടൗണിൽ എത്താം.
 
{{Slippymap|lat= 11.3253050|lon= 76.0790020|zoom=16|width=800|height=400|marker=yes}}
കോഴിക്കോട്ട് നിന്ന്  കിലോ മീറ്റര്‍ കിഴക്ക്  തിരുവമ്പാടി  റോഡില്‍ തിരുവമ്പാടി ടൗണിന്‍റെ ഹൃദയഭാഗത്ത്                                          ദേവാലയത്തിനടുത്ത് ആണ്  സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
 
( മുക്കത്തു നിന്ന്                              5 കിലോ മീറ്റര്‍ അകലം)
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 53 കി.മി. അകലം
കോഴിക്കോട് ജില്ലയിലെ                                                                    കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറ റോഡിലാണ് സ്കൂള്‍ സ്ഥിത് ചെയ്യുന്നത്

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ
വിലാസം
കൂമ്പാറ

കൂമ്പാറ ബസാർ പി.ഒ.
,
673604
,
കോഴിക്കോട് ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0495 2278191
ഇമെയിൽkoombaragtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47314 (സമേതം)
യുഡൈസ് കോഡ്32040601102
വിക്കിഡാറ്റQ64550009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടരഞ്ഞി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ49
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.ടി. മുഹമ്മദ്
പി.ടി.എ. പ്രസിഡണ്ട്നൗഫൽ കെ.
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ കൂമ്പാറ. കോഴിക്കോട് ജില്ലയിലെ പ്രധാന ട്രൈബൽ സ്‌കൂളികളിലൊന്നായ സ്ഥാപനം കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന സർക്കാർ വിദ്യാലയമാണ്.

ചരിത്രം

1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. സ്വന്തമായ കെട്ടിടം പോലുമില്ലാതെ 12 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിന് 1965ലാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. 1974ൽ പണിത 6 മുറി കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി. കൂടുതൽ വായിക്കുക...

ഭൗതികസൗകരൃങ്ങൾ

പഴയതും പുതിയതുമായ രണ്ട് കെട്ടിടങ്ങളിൽ കൂടി ആകെ 11 മുറികളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂമും ഓഫീസും കഴിഞ്ഞാൽ പുതിയ കെട്ടിടത്തിൽ അവശേഷിക്കുന്ന മൂന്ന് മുറികൾ ക്ലാസ്സ് മുറികളായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ ശേഷിക്കുന്ന പഴയ കെട്ടിടത്തിലെ ക്ലാസ്സ് മുറികൾ വേണ്ടത്ര സൗകര്യമുള്ളവയല്ല. അതുപോലെ ഒരു മീറ്റിംഗ് ഹാളിന്റെ അഭാവവും സ്‌കൂൾ നന്നായി അനുഭവിക്കുന്നു. കൂടുതൽ വായിക്കുക...

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 സാദിഖലി കെ.പി 2016-2018
2 ടോമി കെ.സി 2018 - 2019
3 ശോഭന എൻ 2019-2020
4 ഷാജു കെ.എസ് 2021-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് നിന്നും മുക്കം കൂടരഞ്ഞി വഴി ബസ്സ് മാർഗം കൂമ്പാറ ടൗണിൽ ഇറങ്ങാം. കൂമ്പാറ ടൗണിൽ നിന്നും ആനക്കല്ലും പാറ റോഡിൽ 350 മീറ്റർ കാൽനടയായോ ഓട്ടോറിക്ഷയിലോ സ്കൂളിൽ എത്താം.
  • താമരശ്ശേരി ഭാഗത്തു നിന്നും തിരുവമ്പാടി കൂടരഞ്ഞി വഴി കൂമ്പാറ ടൗണിൽ എത്താം.
  • നിലമ്പൂർ ഭാഗത്തു നിന്നും അകമ്പാടം കക്കാടംപൊയിൽ റോഡ് മാർഗം കൂമ്പാറ ടൗണിൽ എത്താം.
Map
"https://schoolwiki.in/index.php?title=ജി.ടി.എൽ.പി_സ്കൂൾ_കൂമ്പാറ&oldid=2533344" എന്ന താളിൽനിന്ന് ശേഖരിച്ചത്