"ജി.ജെ.ബി.എസ് പെരുവെമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
(ചെ.) →ചരിത്രം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=104 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=81 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=185 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജുവൈരിയത്ത് കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നിഷാദ് സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സജിത ആർ | ||
| സ്കൂൾ ചിത്രം= 21402-1.jpeg| | | സ്കൂൾ ചിത്രം= 21402-1.jpeg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനം പെരുവെമ്പ പ്രദേശമായ ചുങ്കം ജംഗ്ഷനിലാണ് സ്ഥിതി ചെയ്യുന്നത് . ഈ വിദ്യാലയം കിഴക്കേ ഗ്രാമസമാജം വകയാണ് .1915- ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഉയർന്ന ജാതിക്കാർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു .സ്വാതന്ത്രലബ്ധിക്കുശേഷം മാത്രമാണ് താഴ്‌ന്ന ജാതിക്കാർക്ക് വിദ്യാലയത്തിൽ ചേർന്നുപഠിക്കാനുള്ള ഭാഗ്യം കൈവന്നത് . മുമ്പ് ഗ്രാമസമാജം ഹയർ എലമെന്ററി സ്‌കൂൾ എന്നായിരുന്നു പേര് .1957 -ൽ വിദ്യാഭ്യാസ ബിൽ നിയമം ആയപ്പോൾ ഇതിന്റെ മാനേജർ സ്‌കൂൾ അടച്ചു പൂട്ടി .അധ്യാപകരെ പിരിച്ചുവിട്ടു . നാട്ടുകാർ ശക്‌തമായി ഇടപെട്ടതിന്റെ ഫലമായി കുറച്ചുമാസങ്ങൾക്കു ശേഷം സ്‌കൂൾ ഗവൺമെന്റ് വാടകയ്‌ക്ക് ഏറ്റെടുത്തു . ഇതിൽ പ്രധാന പങ്ക് വഹിച്ചത് പി .നൂർമുഹമ്മദ് അവർകളാണ് .1959 -ൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് ജി .ജെ.ബി.സ്‌കൂൾ എന്ന പേരിൽ നടത്തി വരുന്നു .ഇ വിദ്യാലയത്തിൽ നിന്നും പഠനം നടത്തിയ പലരും ഉന്നതസ്ഥാപനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട് .പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് ബ്ലോക്കിൽ കുഴൽമന്ദം സബ് ജില്ലയിൽപ്പെട്ട ഈ സ്കൂളിൽ 8 ഡിവിഷനുകളിലായി | പാലക്കാട് ജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനം പെരുവെമ്പ പ്രദേശമായ ചുങ്കം ജംഗ്ഷനിലാണ് സ്ഥിതി ചെയ്യുന്നത് . ഈ വിദ്യാലയം കിഴക്കേ ഗ്രാമസമാജം വകയാണ് .1915- ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഉയർന്ന ജാതിക്കാർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു .സ്വാതന്ത്രലബ്ധിക്കുശേഷം മാത്രമാണ് താഴ്‌ന്ന ജാതിക്കാർക്ക് വിദ്യാലയത്തിൽ ചേർന്നുപഠിക്കാനുള്ള ഭാഗ്യം കൈവന്നത് . മുമ്പ് ഗ്രാമസമാജം ഹയർ എലമെന്ററി സ്‌കൂൾ എന്നായിരുന്നു പേര് .1957 -ൽ വിദ്യാഭ്യാസ ബിൽ നിയമം ആയപ്പോൾ ഇതിന്റെ മാനേജർ സ്‌കൂൾ അടച്ചു പൂട്ടി .അധ്യാപകരെ പിരിച്ചുവിട്ടു . നാട്ടുകാർ ശക്‌തമായി ഇടപെട്ടതിന്റെ ഫലമായി കുറച്ചുമാസങ്ങൾക്കു ശേഷം സ്‌കൂൾ ഗവൺമെന്റ് വാടകയ്‌ക്ക് ഏറ്റെടുത്തു . ഇതിൽ പ്രധാന പങ്ക് വഹിച്ചത് പി .നൂർമുഹമ്മദ് അവർകളാണ് .1959 -ൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് ജി .ജെ.ബി.സ്‌കൂൾ എന്ന പേരിൽ നടത്തി വരുന്നു .ഇ വിദ്യാലയത്തിൽ നിന്നും പഠനം നടത്തിയ പലരും ഉന്നതസ്ഥാപനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട് .പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് ബ്ലോക്കിൽ കുഴൽമന്ദം സബ് ജില്ലയിൽപ്പെട്ട ഈ സ്കൂളിൽ 8 ഡിവിഷനുകളിലായി 185 കുട്ടികളും 8 അധ്യാപകരും ഉണ്ട് .പ്രീ-പ്രൈമറിയിൽ 37 കുട്ടികളും 1 അദ്ധ്യാപികയും 1 ആയയും ഉണ്ട് .സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്ക നിലവാരത്തിൽ നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നത് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||