"ജി യു പി എസ് കാസറഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7 | |സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7 | ||
|മാദ്ധ്യമം=മലയാളം MALAYALAM, | |മാദ്ധ്യമം=മലയാളം MALAYALAM, ENGLISH, KANNADA | ||
|ആൺകുട്ടികളുടെ എണ്ണം 1-10=365 | |ആൺകുട്ടികളുടെ എണ്ണം 1-10=365 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=319 | |പെൺകുട്ടികളുടെ എണ്ണം 1-10=319 | ||
| വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=RASHID POORANAM | |പി.ടി.എ. പ്രസിഡണ്ട്=RASHID POORANAM | ||
|എം.പി.ടി.എ. പ്രസിഡണ്ട്=CHETHANA | |എം.പി.ടി.എ. പ്രസിഡണ്ട്=CHETHANA | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=11458 gupsksd schoolphoto.jpg | ||
}} | }} | ||
'''കാസർകോട് ഉപജില്ലയിലെ പ്രശസ്തമായ സ്കൂളുകളിൽ ഒന്നാണ് ജി യു പി എസ് കാസറഗോഡ്'''. | '''കാസർകോട് ഉപജില്ലയിലെ പ്രശസ്തമായ സ്കൂളുകളിൽ ഒന്നാണ് ജി യു പി എസ് കാസറഗോഡ്'''. | ||
10:26, 22 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി യു പി എസ് കാസറഗോഡ് | |
|---|---|
| വിലാസം | |
കാസർഗോഡ് കാസർഗോഡ് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 05 - 1889 |
| വിവരങ്ങൾ | |
| ഫോൺ | 04994 226099 |
| ഇമെയിൽ | gupskasaragod@gmail.com |
| വെബ്‍സൈറ്റ് | 11458gupskasaragodblog.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11458 (സമേതം) |
| യുഡൈസ് കോഡ് | 32010300311 |
| വിക്കിഡാറ്റ | Q64399042 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
| വാർഡ് | 32 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
| മാദ്ധ്യമം | മലയാളം MALAYALAM, ENGLISH, KANNADA |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 365 |
| പെൺകുട്ടികൾ | 319 |
| ആകെ വിദ്യാർത്ഥികൾ | 684 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയശ്രീ' ടി.എൻ |
| പി.ടി.എ. പ്രസിഡണ്ട് | RASHID POORANAM |
| എം.പി.ടി.എ. പ്രസിഡണ്ട് | CHETHANA |
| അവസാനം തിരുത്തിയത് | |
| 22-10-2024 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കാസർകോട് ഉപജില്ലയിലെ പ്രശസ്തമായ സ്കൂളുകളിൽ ഒന്നാണ് ജി യു പി എസ് കാസറഗോഡ്.
ചരിത്രം
ചരിത്രം 1889 ൽ ഇന്നത്തെ എ.ഇ.ഒ. ഓഫീസിനു സമീപം ആരംഭിച്ച വിദ്യാലയമാണിത്. 1902 ൽ സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡ് സ്കുൾ ഏറ്റെടുത്തു. കുട്ടികളുടെ എണ്ണം കൂടിയതോടെ താലൂക്ക് ഓഫീസിനു സമീപം റോഡിന് എതിർഭാഗത്ത് ഒഴിഞ്ഞു കിടന്ന സർക്കാർ ഭൂമിയിൽ പുതിയ കെട്ടിടം നിർമിക്കുകയും സൗത്ത് കാനറ ഡിസ്ട്രിക് ബോർഡ് ഹയർ എലിമെന്ററി സ്കൂൾ എന്ന പേര് ലഭിക്കുകയും ചെയ്തു. കൂടുതല് വായിക്കുക.......
ഭൗതികസൗകര്യങ്ങൾ
സപ്തഭാഷാസംഗമഭൂമിയായ കാസറഗോഡ് നഗരത്തിന്റെ ഹൃദയഭാഗതത്ത് 1.75 ഏക്കർ സ്ഥല{{Infobox AEOSchool | സ്ഥലപ്പേര്= കാസറഗോഡ് | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | റവന്യൂ ജില്ല= കാസറഗോഡ് | സ്കൂൾ കോഡ്= 11458 | സ്ഥാപിതവർഷം= 1989 | സ്കൂൾ വിലാസം= കാസറഗോഡ് പി ഒ | പിൻ കോഡ്= 671121 | സ്കൂൾ ഫോൺ= 04994 226099 | കൂടുതല് വായിക്കുക.......
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ 11458-സ്കൗട്ട് ആന്റ് ഗൈഡ്| സ്കൗട്ട് ആന്റ് ഗൈഡ് പ്രവൃത്തിപരിചയ പരിശീലനം ബുക്ക്ബൈൻറിംഗ് യൂണിറ്റ് ചോക്ക് നിർമാണം കരകൗശലവസ്തു പരിശീലനം വിദ്യാരംഗം കലാസാഹിത്യവേദി ഹെൽത്ത് ക്ലബ്ബ് എനർജി ക്ലബ്ബ് നല്ലപാഠം,
സീഡ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാനേജ്മെന്റ് കാസറഗോഡ് ജില്ലയിലെ ഏറ്റവും പ്രായമുള്ള സർക്കാർ വിദ്യാലയമാണിത്. കാസറഗോഡ് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നഗരമദ്ധ്യത്തിൽ തലയുയർത്തി നിൽക്കുന്നു. മുനിസിപ്പാലിറ്റിയുടെ എല്ലാവിധ സഹായങ്ങളും ലഭിച്ചുവരുന്നു.
നേട്ടങ്ങൾ.
നേട്ടങ്ങൾ
*2016-സബ്ജില്ലാതല പ്രവൃത്തി പരിചയ മേളയിൽ എൽ പി വിഭാഗത്തിൽ വിജയികൾ
*2017-കേരള ഗവൺമെന്റ് ഹരിത വിദ്യാലയം പരിപാടിയിൽ പങ്കെടുത്ത കാസറഗോഡ് ജില്ലയിലെ ചുരുക്കം ചില സ്കൂളുകളിൽ ഒന്ന്.

മുൻസാരഥികൾ
| ക്ര.സം | ഹെഡ് മാസ്റ്ററുടെ പേര് | വർഷം |
|---|---|---|
| 1 | വാരിജാക്ഷി | 1995-2000 |
| 2 | പുഷ്പാവതി.കെ | 2000-2008 |
| 3 | സോമശേഖര | 2008-2011 |
| 4 | അബ്ദുല്ല കുഞ്ചി | 2011-2013 |
| 5 | ദേവപ്പ | 2013-2015 |
| 6 | സരോജിനി കെ | 2016-2018 |
| 7 | രാജേശ്വര സി എച്ച് | 2018-2019 |
| 8 | ലീല ബി | 2019-2021 |
| 9 | ജയശ്രീ ടി എൻ | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ പ്രശസ്ഥ സാഹിത്യകാരനും അധ്യാപകനുമായ ഡോ. അമ്പികാസുധൻ മാങ്ങാട്, ഡോ. ശ്രീപദ് റാവു, ഡോ. ശോഭ,
മികവുകൾ പത്രവാർത്തകളിലൂടെ[തിരുത്തുക | മൂലരൂപം തിരുത്തുക]
മാതൃഭൂമി സീഡ് പദ്ധതിയിൽ കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ തലത്തിൽ മികച്ച അധ്യാപക കോഓർഡിനേറ്റർ പുരസ്കാരം നമ്മുടെ സ്കൂളിലെ പി വി ലളിത കുമാരി ഏറ്റുവാങ്ങുന്നു. കൂടുതൽ വായിക്കുക...

വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 700 മീറ്റർ അകലെ NH 17 മഗലാപുരം റോഡിൽ മല്ലികാർജുന ക്ഷേത്രത്തിന് എതിർ വശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന�
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11458
- 1889ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാസർഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
