സഹായം Reading Problems? Click here


ജി യു പി എസ് കാസറഗോഡ്

Schoolwiki സംരംഭത്തിൽ നിന്ന്
(11458 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി യു പി എസ് കാസറഗോഡ്
11458 3.jpeg
വിലാസം
കാസർഗോഡ്

കാസർഗോഡ് പി.ഒ.
,
671121
സ്ഥാപിതം01 - 05 - 1889
വിവരങ്ങൾ
ഫോൺ04994 226099
ഇമെയിൽgupskasaragod@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11458 (സമേതം)
യുഡൈസ് കോഡ്32010300311
വിക്കിഡാറ്റQ64399042
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ339
പെൺകുട്ടികൾ329
ആകെ വിദ്യാർത്ഥികൾ668
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ' ടി.എൻ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ.കെ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യാലക്ഷ്മി
അവസാനം തിരുത്തിയത്
20-01-202211458


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
  • GUPS KASARAGOD IS ONE AMONG THE FAMOUS SCHOOL IN KASARAGOD SUB DISTRICT.


ചരിത്രം

ചരിത്രം 1889 ൽ ഇന്നത്തെ എ.ഇ.ഒ. ഓഫീസിനു സമീപം ആരംഭിച്ച വിദ്യാലയമാണിത്. 1902 ൽ സൗത്ത് കാനറ ‍ഡിസ്ട്രിക്ട് ബോർഡ് സ്കുൾ ഏറ്റെടുത്തു. കുട്ടികളുടെ എണ്ണം കൂടിയതോടെ താലൂക്ക് ഓഫീസിനു സമീപം റോഡിന് എതിർഭാഗത്ത് ഒഴി‍ഞ്ഞു കിടന്ന സർക്കാർ ഭൂമിയിൽ പുതിയ കെട്ടിടം നിർമിക്കുകയും സൗത്ത് കാനറ ഡിസ്ട്രിക് ബോർഡ് ഹയർ എലിമെന്ററി സ്കൂൾ എന്ന പേര് ലഭിക്കുകയും ചെയ്തു. read more...

ഭൗതികസൗകര്യങ്ങൾ

സപ്തഭാഷാസംഗമഭൂമിയായ കാസറഗോഡ് നഗരത്തിന്റെ ഹൃദയഭാഗതത്ത് 1.75 ഏക്കർ സ്ഥല{{Infobox AEOSchool | സ്ഥലപ്പേര്= കാസറഗോഡ് | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | റവന്യൂ ജില്ല= കാസറഗോഡ് | സ്കൂൾ കോഡ്= 11458 | സ്ഥാപിതവർഷം= 1989 | സ്കൂൾ വിലാസം= കാസറഗോഡ് പി ഒ | പിൻ കോഡ്= 671121 | സ്കൂൾ ഫോൺ= 04994 226099 | കൂടുതല് വായിക്കുക.......

സ്കൂൾ ഇമെയിൽ= gupskasaragod@gmail.com | സ്കൂൾ വെബ് സൈറ്റ്= gupskasaragod.blogspot.in | ഉപ ജില്ല= കാസറഗോഡ് | ഭരണ വിഭാഗം= പൊതു വിദ്യാലയം | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി. | പഠന വിഭാഗങ്ങൾ1= യു.പി. | മാദ്ധ്യമം= മലയാളം‌ / കന്നഡ / ഇഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 143 | പെൺകുട്ടികളുടെ എണ്ണം= 131 | വിദ്യാർത്ഥികളുടെ എണ്ണം= 274 | അദ്ധ്യാപകരുടെ എണ്ണം= 24 | പ്രധാന അദ്ധ്യാപിക= സരോജിനി കെ. | പി.ടി.ഏ. പ്രസിഡണ്ട്= Ganesh K | സ്കൂൾ ചിത്രം= 11458.JPG ‎ത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 6കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികൾ ഉണ്ട്. ഇതിൽ 3 കെട്ടിടങ്ങളിലെ 14 ക്ലാസ്സ് മുറികൾ പൊളിച്ച് പണിയെണ്ടതായിട്ടുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള സ്മാർട്ട് കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ സ്മാർട്ട് ക്ലാസ്, ബ്രോഡ്ബാന്റ് സൗകര്യവും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ സ്കൗട്ട് ആന്റ് ഗൈഡ് പ്രവൃത്തിപരിചയ പരിശീലനം ബുക്ക്ബൈൻറിംഗ് യൂണിറ്റ് ചോക്ക് നിർമാണം കരകൗശലവസ്തു പരിശീലനം വിദ്യാരംഗം കലാസാഹിത്യവേദി ഹെൽത്ത് ക്ലബ്ബ് എനർജി ക്ലബ്ബ് നല്ലപാഠം,

സീഡ് പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മാനേജ്മെന്റ് കാസറഗോഡ് ജില്ലയിലെ ഏറ്റവും പ്രായമുള്ള സർക്കാർ വിദ്യാലയമാണിത്. കാസറഗോഡ് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നഗരമദ്ധ്യത്തിൽ തലയുയർത്തി നിൽക്കുന്നു. മുനിസിപ്പാലിറ്റിയുടെ എല്ലാവിധ സഹായങ്ങളും ലഭിച്ചുവരുന്നു.

നേട്ടങ്ങൾ

മുൻസാരഥികൾ

SI NO ACADEMIC YEAR NAME OF THE HM
1
2
3

മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ജി. സുമിത്ര ഭായി, വാരിജാക്ഷി, പുഷ്പലത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ പ്രശസ്ഥ സാഹിത്യകാരനും അധ്യാപകനുമായ ഡോ. അമ്പികാസുധൻ മാങ്ങാട്, ഡോ. ശ്രീപദ് റാവു, ഡോ. ശോഭ,

മികവുകൾ പത്രവാർത്തകളിലൂടെ[തിരുത്തുക | മൂലരൂപം തിരുത്തുക]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 700 മീറ്റർ അകലെ NH 17 മഗലാപുരം റോഡിൽ മല്ലികാർജുന ക്ഷേത്രത്തിന് എതിർ വശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന�

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates "zoom16"
Map element "Marker" can not be created
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കാസറഗോഡ്&oldid=1354883" എന്ന താളിൽനിന്ന് ശേഖരിച്ചത്