ഉള്ളടക്കത്തിലേക്ക് പോവുക

"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
47633 (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|പോസ്റ്റോഫീസ്=കാവിൽ
|പോസ്റ്റോഫീസ്=കാവിൽ
|പിൻ കോഡ്=673614
|പിൻ കോഡ്=673614
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=86060 87525
|സ്കൂൾ ഇമെയിൽ=hmkavilamlps@gmail.com
|സ്കൂൾ ഇമെയിൽ=hmkavilamlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/m4h
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/m4h
വരി 36: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീള നാഗത്തിങ്കൽ
|പ്രധാന അദ്ധ്യാപിക=ഹരിപ്രിയ പി സി
|പി.ടി.എ. പ്രസിഡണ്ട്=അഫ്സൽ പി  എൻ
|പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമത്ത് സഫ്റ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|സ്കൂൾ ചിത്രം=47633 School 1 Photo.jpeg
|സ്കൂൾ ചിത്രം=47633 School 1 Photo.jpeg
വരി 87: വരി 87:


!ക്രമ നമ്പർ
!ക്രമ നമ്പർ
!
!പേര്  
!പേര്  
!കാലയളവ്
!കാലയളവ്
|-
|9
|
|പ്രമീള നാഗത്തിങ്കൽ
|2020-2025
|-
|-
|8
|8
|
|എം കെ അബ്ദ‍ുറഹിമാൻ
|എം കെ അബ്ദ‍ുറഹിമാൻ
|2009-2020
|2009-2020
|-
|-
|7
|7
|
|എ വിജയരാഘവൻ
|എ വിജയരാഘവൻ
|2002-2009
|2002-2009
|-
|-
|6
|6
|
|കെ കെ വിശ്വനാഥക്ക‍ുറ‍ുപ്പ്
|കെ കെ വിശ്വനാഥക്ക‍ുറ‍ുപ്പ്
|
|
|-
|-
|5
|5
|
|എൻ ബാലചന്ദ്രൻ
|എൻ ബാലചന്ദ്രൻ
|
|
|-
|-
|4
|4
|
|കെ ശങ്കരൻ അടിയോടി
|കെ ശങ്കരൻ അടിയോടി
|
|
|-
|-
|3
|3
|
|വി കെ മാധവൻ കിടാവ്
|വി കെ മാധവൻ കിടാവ്
|
|
|-
|-
|2
|2
|
|കെ ഗോപാലൻ അടിയോടി
|കെ ഗോപാലൻ അടിയോടി
|
|
|-
|-
|1
|1
|
|അനന്തൻ ഗ‍ുരിക്കൾ
|അനന്തൻ ഗ‍ുരിക്കൾ
|
|
വരി 125: വരി 139:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== ചിത്രശാല ==
== [[:പ്രമാണം:47633-KKD-Lss winner 2024-25.png|ചിത്രശാല]] ==
[[കാവിൽ എ എം എൽ പി സ്കൂൾ/ചിത്രശാല|സ്ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍‍ുക]]
[[കാവിൽ എ എം എൽ പി സ്കൂൾ/ചിത്രശാല|സ്ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍‍ുക]]



22:06, 29 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാവിൽ എ എം എൽ പി സ്കൂൾ
വിലാസം
കാവിൽ

കാവിൽ പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1914
വിവരങ്ങൾ
ഫോൺ86060 87525
ഇമെയിൽhmkavilamlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47633 (സമേതം)
യുഡൈസ് കോഡ്32040100604
വിക്കിഡാറ്റQ64552362
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംനടുവണ്ണൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹരിപ്രിയ പി സി
പി.ടി.എ. പ്രസിഡണ്ട്ഫാത്തിമത്ത് സഫ്റ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
29-06-202547633


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ നട‍ുവണ്ണ‍ൂർ ഗ്രാമപഞ്ചായത്തിലെ കാവിൽ ദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്ക‍ൂൾ. ഈ പ്രദേശത്ത് ഇതിന് പാലയാട്ട് സ്ക‍ൂൾ എന്ന‍‍ും വിളിക്ക‍ുന്ന‍ു.ഈ വിദ്യാലയം സ്ഥാപിതമായത് 1914 ലാണ്

ചരിത്രം

പഴയ ക‍ുറ‍ുമ്പ്രനാട് താല‍ൂക്കിലെ നാല‍ു നാട‍‍ുകളിലൊന്നായ നട‍ുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്ത‍ുകേന്ദ്രമായ വെങ്ങളത്ത്കണ്ടി കടവിന‍‍ും പ്രവിശാലമായ പറമ്പിൻകാട് ക‍‍ുന്നിന‍ും സമീപത്തായി സ്ഥിതിചെയ്യ‍ുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്ക‍ൂൾ. ക‍ുറ‍ുമ്പ്രനാട് താല‍ൂക്കിന്റെ ആസ്ഥാനമായ നട‍ുവണ്ണ‍ൂരിൽ 1913 വരെ എഴ‍ുത്ത‍ുപള്ളിക്ക‍ൂടം നിലവിലില്ലായിര‍ുന്ന‍ു. 1914 ൽ സ്ഥാപിക്കപ്പെട്ട നട‍ുവണ്ണ‍ൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്ക‍‍ൂൾ.

ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകരൃങ്ങൾ

താഴെ പറയ‍ുന്ന സൗകര്യങ്ങളാണ് കാവിൽ എ എം എൽ പി സ്‍ക‍ൂളില‍ുള്ളത്

  1. 18 സെന്റ് സ്ഥലം സ്വന്തമായ‍ുണ്ട്.
  2. നാല് സ്‍മാർട്ട് ക്ലാസ് പ്രവർത്തന സൗകര്യത്തോടെയ‍‍ുള്ള പ‍ുത‍ുതായി പണിതീർത്ത ഇര‍ുനിലകെട്ടിടം

ക‍ുട‍ുതൽ അറിയാൻ വായിക്ക‍ുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

എയിഡഡ് വിദ്യാലയമായ ഈ വിദ്യലയത്തിന് വ്യക്തിഗത മാനേജ് മെന്റിന് കീഴിലാണ് ഈ വിദ്യാലയം. 2016 മ‍ുതൽ നല്ല‍ൂർ റഹീഷ് ആണ് .ക‍ൂടാതെ ഈ വിദ്യാലയത്തിന്റെ പ്രവർത്തന മേൽനോട്ടത്തിന് സജീവമായ പി ടി എ കമ്മിറ്റിയ‍ും ,എം പി ടി എ യ‍ും സ്ക‍ൂൾ സപ്പോർട്ടിംഗ് ഗ്ര‍ൂപ്പ‍ും പ്രവർത്തിക്ക‍ുന്ന‍ു.

നിലവിലെ സ്ക‍ൂൾ അധ്യാപകർ

നിലവിലെ സ്ക‍ൂൾ അധ്യാപകർ ആരെന്നറിയാൻ

മ‍ുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലയളവ്
9 പ്രമീള നാഗത്തിങ്കൽ 2020-2025
8 എം കെ അബ്ദ‍ുറഹിമാൻ 2009-2020
7 എ വിജയരാഘവൻ 2002-2009
6 കെ കെ വിശ്വനാഥക്ക‍ുറ‍ുപ്പ്
5 എൻ ബാലചന്ദ്രൻ
4 കെ ശങ്കരൻ അടിയോടി
3 വി കെ മാധവൻ കിടാവ്
2 കെ ഗോപാലൻ അടിയോടി
1 അനന്തൻ ഗ‍ുരിക്കൾ

നേട്ടങ്ങൾ

ചിത്രശാല

സ്ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍‍ുക

അധികവിവരങ്ങൾ

അധിക വിവരങ്ങൾക്ക് ഇവിടെക്ലിക്ക് ചെയ്യ‍ുക

വഴികാട്ടി

  • കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കൊയിലാണ്ടി സ്റ്റാന്റിൽ നിന്ന് കൊയലാണ്ടി -നട‍ുവണ്ണ‍ൂർ ബസ്സിൽ കയറി എസി മ‍‍ുക്ക് എത്താം. (15 കിലോമീറ്റർ)
  • കോഴിക്കോട് ബസ്റ്റാന്റിൽ നിന്ന് ക‍ുറ്റ്യാടി പേരാമ്പ്ര ബസിൽ കയറി നട‍ുവണ്ണൂർ -എസിമ‍‍‍ുക്ക് ഇറങ്ങ‍ുക. (4൦ കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ നട‍ുവണ്ണ‍ൂർ ബസ്റ്റാന്റിൽ നിന്നും എ സി മ‍ുക്ക് വരെ അഞ്ച് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം
Map

അവലംബം

ചരിത്ര അവലംബമായി സ്വീകരിച്ചത് വെളിച്ചം എന്ന ന‍ൂറാം വാർഷിക സ്ക‍ൂൾ സ്മരണികയിലെ മ‍‍ുൻ പ്രധാനധ്യാപകനായ എം കെ എ യ‍ുടെ ലേഖനം

"https://schoolwiki.in/index.php?title=കാവിൽ_എ_എം_എൽ_പി_സ്കൂൾ&oldid=2733280" എന്ന താളിൽനിന്ന് ശേഖരിച്ചത്