"അരങ്ങേറ്റുപറമ്പ എസ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 6 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 10 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=16 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 48: | വരി 48: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രിത ടി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ജിജേഷ് ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ | ||
|സ്കൂൾ ചിത്രം=14303.1.PNG.jpg | |സ്കൂൾ ചിത്രം=14303.1.PNG.jpg | ||
| വരി 91: | വരി 91: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ശ്രീ കേളുമാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ.പിന്നീട് ശ്രീ ടി എം കുഞ്ഞിരാമൻ മാനേജരായി. | ശ്രീ കേളുമാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ.പിന്നീട് ശ്രീ ടി എം കുഞ്ഞിരാമൻ മാനേജരായി.ശേഷം ശ്രീ ടി എം പ്രകാശൻ മാനേജർ ആയി. നിലവിൽ ശ്രീ.ഗോപാല കൃഷ്‌ണൻ തുടരുന്നു. | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
| വരി 166: | വരി 166: | ||
| | | | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
13:10, 5 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ അരങ്ങേറ്റുപറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
| അരങ്ങേറ്റുപറമ്പ എസ് എൽ.പി.എസ് | |
|---|---|
| വിലാസം | |
അരങ്ങേറ്റുപറമ്പ് എരഞ്ഞോളി പി.ഒ. , 670107 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഇമെയിൽ | arangettuparambasouthlp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14303 (സമേതം) |
| യുഡൈസ് കോഡ് | 32020400302 |
| വിക്കിഡാറ്റ | Q64460750 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 6 |
| പെൺകുട്ടികൾ | 10 |
| ആകെ വിദ്യാർത്ഥികൾ | 16 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രിത ടി കെ |
| പി.ടി.എ. പ്രസിഡണ്ട് | ജിജേഷ് ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
| അവസാനം തിരുത്തിയത് | |
| 05-07-2025 | 14303 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എരഞ്ഞോളി പഞ്ചായത്തിലെ പത്താം വാർഡിൽ അരങ്ങേറ്റുപറമ്പ് എന്ന സ്ഥലത്താണ് അരങ്ങേറ്റുപറമ്പ് സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ദരിദ്രജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നമനം ലക്‌ഷ്യംവെച്ചാരംഭിച്ച വിദ്യാലയമായിരുന്നു .1916-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമായിരുന്നു.ശ്രീ കേളുമാസ്റ്ററായിരുന്നു അന്നത്തെ മാനേജരും ഹെഡ്മാസ്റ്റരും.1921-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.പിന്നീട് ഇത് മിക്സഡ് സ്കൂളായി മാറി.
പണ്ട് കലകൾക്ക് പരിശീലനം നൽകി അരങ്ങേറ്റം കുറിച്ചത് ഈ പറമ്പിൽ വെച്ചായിരുന്നു. അതുകൊണ്ടാണ് അരങ്ങേറ്റു പറമ്പ് എന്ന പേര് വന്നത്.നാണു പാഞ്ചാലി,യശോദ, വാസു, ഭാനുമതി, ലക്ഷ്മി, നാരായണി, കുഞ്ചു, രാമൻ, തുടങ്ങിയ മുൻകാല അധ്യപകർ വളർത്തിയെടുത്ത ഈ സ്ഥാപനത്തിൽ കെ.പി ഉഷാകിരണിന്റെ നേതൃത്വത്തിൽ രാധാമണി, ശ്രീരഞ്ജിനി, പുഷ്പലത,എന്നീ അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
നാല്ക്ലാസ്സുകളും അംഗനവാടിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.എൽ.കെ.ജി യും യു.കെ.ജിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ ലൈബ്രറി ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ആൺ-പെൺകുട്ടികൾക്ക് വെവ്വേറെ ബാത്റൂം സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- വിദ്യാരംഗം കലാവേദി
- ഗണിതക്ലബ്
- പ്രവൃത്തിപരിചയക്ലബ്
- സ്കൂൾ ലൈബ്രറി
- സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
- നൃത്തപരിശീലനം
നേർക്കാഴ്ച
-
ഋതുനന്ദ്
-
അകുൽ
-
ആലാപ്1
-
ഷംജിത2
മാനേജ്‌മെന്റ്
ശ്രീ കേളുമാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ.പിന്നീട് ശ്രീ ടി എം കുഞ്ഞിരാമൻ മാനേജരായി.ശേഷം ശ്രീ ടി എം പ്രകാശൻ മാനേജർ ആയി. നിലവിൽ ശ്രീ.ഗോപാല കൃഷ്‌ണൻ തുടരുന്നു.
മുൻസാരഥികൾ
| SL | പ്രധാനാധ്യാപകർ | ||
|---|---|---|---|
| 1 | ശ്രീ കേളുമാസ്റ്റർ | ||
| 2 | ശ്രീമതി ജാനകി | ||
| 3 | ശ്രീമതി പാഞ്ചാലി | ||
| 4 | ശ്രീ വാസു | ||
| 5 | ശ്രീമതി നാരായണി | ||
| 6 | ശ്രീമതി ഉഷാകിരൺ | ||
| 7 | ശ്രീമതി യശോദ | ||
| 8 | ശ്രീമതി ലക്ഷ്മി | ||
| 9 | ശ്രീ കൃഷ്ണൻ | ||
| 10 | ശ്രീ നാണു | ||
| 11 | ശ്രീ നാരായണൻ | ||
| 12 | ശ്രീമതി രാധാമണി കെ | ||
| 13 | പുഷ്പലത ടി പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ലഫ്‌റ്റനന്റ് മുംതാസ്
ലഫ്‌റ്റനന്റ് സ്വാതി
മേജർ പ്രമോദ്
ഡോക്ടർ ബിനോയ് പി ബാലൻ
വഴികാട്ടി
തലശ്ശേരി ബസ് സ്റ്റാന്റിൽ നിന്നും തലശ്ശേരി- കൂർഗ് റോഡിലൂടെ 3 കി.മീ സഞ്ചരിച്ചു ചോനാടം ബസ് സ്റ്റോപ്പിൽ നിന്നും വലത്തേക്ക് പോകുന്ന ചോനാടം തോട്ടുമ്മൽ റോഡിലൂടെ 1 കി.മീ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. അരങ്ങേറ്റുപറമ്പ ശ്രീനാരായണധർമാലയത്തിനു മുൻ വശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14303
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
