"കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=238 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=233 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=471 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=18 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുനിത ഇ ടി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വൈഷ്ണ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലക്ഷ്മി | ||
|സ്കൂൾ ചിത്രം=19511.jpeg| | |സ്കൂൾ ചിത്രം=19511.jpeg| | ||
|size=350px | |size=350px | ||
11:05, 27 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ഈശ്വരമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം
| കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം | |
|---|---|
| വിലാസം | |
ഈശ്വരമംഗലം Eswaramangalam പി.ഒ. , 679573 , മലപ്പുറം ജില്ല | |
| സ്ഥാപിതം | March - 1892 |
| വിവരങ്ങൾ | |
| ഫോൺ | 9947129701, 9388113993 |
| ഇമെയിൽ | Kealpsem@gmail.com |
| വെബ്‍സൈറ്റ് | www.kealps.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19511 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 238 |
| പെൺകുട്ടികൾ | 233 |
| ആകെ വിദ്യാർത്ഥികൾ | 471 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുനിത ഇ ടി |
| പി.ടി.എ. പ്രസിഡണ്ട് | വൈഷ്ണ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 27-03-2026 | Radhikacv |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1892 ൽ കൃഷ്ണനെഴുത്തശൻ ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് 133 വാര്ഷികത്തിലേക്ക് എത്തിനിൽക്കുന്ന സ്കൂളിന് പഴമയുടെ കഥയാണ് പറയാനുള്ളത്. വിദ്യാലയങ്ങൾ അപൂർവമായിരുന്നു ആക്കുളത് ഈ നാട്ടുകാർക്ക് മാത്രമല്ല വിദൂര ർക്ക് പോലും അനുഗ്രഹമായി. ഈ വിദ്യലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരിൽ പലരും ഉന്നത സ്ഥാനം വഹിക്കുന്നു. എഴുത്തശ്ശൻ മാരുടെ ഉടമസ്ഥതയിലായിരുന്ന ഈ വിദ്യാലയം 1976 ലാണ് അധികാരിയായിരുന്ന ശ്രീ കൊച്ചതത് ദാമോദരൻ നായർ ഏറ്റെടുത്ത മേനേജർ സ്ഥാനം വഹിച്ചുവന്നിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം പുത്രനും ഈ വിദ്യാലയത്തിലെ അധ്യാപകനുമായും ശ്രീ സുരേഷ് കാരാട്ട് മേനേജർ സ്ഥാനം വഹിച്ചു.
വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന PTA നിലവിലുണ്ട് .ശ്രീമതി ശോഭിത PTA പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സമിതി വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ട് പ്രവർത്തിക്കുന്നത് അഭിനന്ദനാർഹമാണ് .കര്മോല്സുകരായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കഠിന പരിശ്രമവുംമേനേജരും അധ്യാപകനുമായ ശ്രീ സുരേഷ്‌കാരാട്ടിന്റെ നേതൃത്വവും കൂടിച്ചേർന്നപ്പോൾ ഈശ്വരമംഗലം KEALP സ്കൂളിന്റെ മുഖച്ഛായതന്നെ മാറി
ഭൗതികസൗകര്യങ്ങൾ
എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടതാണ്. സ്മാർട്ട് ക്ലാസ് റൂം അടക്കം കൂടുതൽ സൗകര്യങ്ങൾ വരുത്തി ഇനിയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് കണ്ടക്കുറുമ്പുകാവ് അമ്പലം ഹൈവേ റോഡിൽ വന്നു ഈഴവത്തിരുത്തി വില്ലേജ് ഓഫീസ് റോഡിലേക്ക് തിരിഞ്ഞ് 300 മീറ്റർ കഴിഞ്ഞാൽ കെ ഇ എ എൽ പി സ്കൂൾ ഈശ്വരമംഗലം
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19511
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പൊന്നാനി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
