"ഗവ എൽപിഎസ് ചാന്നാനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Bot Update Map Code! |
No edit summary |
||
| വരി 79: | വരി 79: | ||
[[ഗവ എൽപിഎസ് ചാന്നാനിക്കാട്/ഭൗതികസൗകര്യങ്ങൾ| ഭൗതികസൗകര്യങ്ങൾ ]] | '''[[ഗവ എൽപിഎസ് ചാന്നാനിക്കാട്/ഭൗതികസൗകര്യങ്ങൾ| ഭൗതികസൗകര്യങ്ങൾ ]]''' | ||
[[ഗവ എൽപിഎസ് ചാന്നാനിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] | '''[[ഗവ എൽപിഎസ് ചാന്നാനിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]''' | ||
18:41, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ എൽപിഎസ് ചാന്നാനിക്കാട് | |
|---|---|
| വിലാസം | |
ചാന്നാനിക്കാട് ചാന്നാനിക്കാട് പി.ഒ. , 686533 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 04812436600 |
| ഇമെയിൽ | glpschannanikadu@gmail.com |
| വെബ്‍സൈറ്റ് | nil |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33401 (സമേതം) |
| യുഡൈസ് കോഡ് | 32100600401 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 56 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സില്ല കെ കുര്യൻ |
| പി.ടി.എ. പ്രസിഡണ്ട് | സൂര്യ കണ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ |
| അവസാനം തിരുത്തിയത് | |
| 17-08-2025 | 33401-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ചാന്നാനിക്കാട് സ്ഥലത്തുള്ള ഒരു വിദ്യാലയമാണ് ഗവ എൽപിഎസ് ചാന്നാനിക്കാട്, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1917ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
ചരിത്രം
നാട്ടകം പകുതിയിൽ മാറിയപ്പള്ളി കൊട്ടാരത്തിൽ തമ്പുരാക്കൻമാരുടെ ശ്രമഫലമായി നാട്ടകം LGE സ്കൂൾ എന്ന പേരിൽ ഒരു ഗവ. പ്രൈമറി സ്കൂൾ കൊല്ലവർഷം 1092 ൽ തുടങ്ങി. സ്കൂളിന്ആവശ്യമായസ്‌ഥലസൗകര്യങ്ങളോ, സഹായങ്ങളോ പൊതുജനങ്ങളിൽ നിന്നും ഗവർമെന്റിൽ നിന്നും ഇല്ലാത്തതിനാൽ ഗവ.സ്കൂൾനിർത്താൻ തീരുമാനിച്ചു.പിന്നീട് ചന്നാനിക്കാട്ടുകാരായ മാധവപണിക്കർ, കേശവകുറുപ്പ്, ഗോവിന്ദപിള്ള, കൊച്ചുകുഞ്ഞു മുതലായ ഏതാനം പേരുടെ ശ്രമഫലമായി 1917 ൽ സ്കൂൾ ആരംഭിച്ചു.ഈ സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീകേരളവർമ്മരാജ ആയിരുന്നു.ഇത്രയും വർഷം ആയിട്ടും ചാന്നാനിക്കാട് ഗവ എൽ പി സ്കൂൾ ഇന്നും അതിന്റെ പേര്നിലനിർത്തുന്നു.HM ഉൾപ്പെടെ 5 അദ്ധ്യാപകരും, പ്രീപ്രൈമറി ടീച്ചർ, പി റ്റി, മിനിയാൽ പാചകത്തൊഴിലാളി എന്നിവരും ചേർന്ന് സ്കൂളിന്റെ പ്രവർത്തനം സുഗമമാക്കുന്നു.
വഴികാട്ടി
കോട്ടയം ഭാഗത്തു നിന്നും ചിങ്ങവനം റൂട്ടിൽ വരുമ്പോൾ പാക്കിൽ ജംഗ്ഷണ് കഴിഞ്ഞു ഏകദേശം ഒരു കിലോമീറ്റർ ദൂരം മുന്നോട്ട് വന്നാൽ ഇല്ലിമൂഡ് ജംഗ്ഷനിൽ എത്തും.അവിടെ നിന്നും മുന്നൂറു മീറ്റർ ഉള്ളിലായി റെയിൽവേ ഓവർബ്രിഡ്ജ് നു സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചിങ്ങവനം - പാക്കിൽ - കോട്ടയം റൂട്ടിൽ ഇല്ലിമൂട് ജംഗ്ഷനിൽ നിന്നും മുന്നൂറു മീറ്റർ ഉള്ളിലായി റെയിൽവേ ഓവർബ്രിഡ്ജ് നു സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33401
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
