ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എൽ പി എസ് മാറിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
31419 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റ്റിജോ കുര്യൻ
|പ്രധാന അദ്ധ്യാപകൻ=റ്റിജോ കുര്യൻ
|പി.ടി.എ. പ്രസിഡണ്ട്=ജോസി ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=അനു ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന കണ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന കണ്ണൻ
|സ്കൂൾ ചിത്രം=31419-1.jpg
|സ്കൂൾ ചിത്രം=31419-1.jpg
വരി 119: വരി 119:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കുമ്മണ്ണൂരിൽ നിന്നും 3 കി.മി അകലം.
* കുമ്മണ്ണൂരിൽ നിന്നും 3 കി.മി അകലം.
വരി 129: വരി 124:




|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
  {{Slippymap|lat=9.712895|lon= 76.628039 |zoom=16|width=800|height=400|marker=yes}}
  {{Slippymap|lat=9.712895|lon= 76.628039 |zoom=16|width=800|height=400|marker=yes}}

11:42, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാറിടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്


സെന്റ് മേരീസ് എൽ പി എസ് മാറിടം
വിലാസം
മാറിടം

പടിഞ്ഞാറ്റിൻകര പി.ഒ.
,
686571
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽmaridomstmarysIps@gmail.com
കോഡുകൾ
സ്കൂൾ കോഡ്31419 (സമേതം)
യുഡൈസ് കോഡ്32100300615
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകടപ്ലാമറ്റം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറ്റിജോ കുര്യൻ
പി.ടി.എ. പ്രസിഡണ്ട്അനു ബാബു
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന കണ്ണൻ
അവസാനം തിരുത്തിയത്
18-08-202531419


പ്രോജക്ടുകൾ




ചരിത്രം

കോട്ടയം ജില്ലയിൽ കടപ്ലാമറ്റോം പഞ്ചായത്തിൽ മാറിയിടം പ്രദേശത്തു സ്ഥിതിചെയുന്നു.1890 -ൽ ആരംഭിച്ച ഈ സ്കൂൾ അവ്ദ്യോഗിക രേഖപ്രകാരം 1916 മുതൽ പ്രവർത്തിച്ചുവരുന്നു .പൂർവികരുടെ ദീർഗവീക്ഷണത്തിന്റെ ഫലമായി രൂപം കൊണ്ട ഈ സ്ഥാപനത്തിന് ഗോപുരത്തു കുടുംബത്തുകാർ സ്ഥലം ദാനം ചെയ്തു. ചെറുശ്ശേരി ഔസെഫ് ഔസെഫ്ഇന്റെ നേത്ര്ത്ഥത്തിൽ നാട്ടുകാർ സ്കൂൾ പണിതു.ഔസെഫ് ചേട്ടൻ പ്രഥമ മാനേജരും പന്താതല സ്വേദശി കാനാട്ട് കെ എം വർക്കി സർ പ്രഥമ ഹെഡ്മാസ്റ്ററും ആയ.നാട്ടുകാരുടെ സഹായ സഹകരണത്തോടെ സ്കൂൾ പ്രവർത്തിച്ചുവന്നു.തുടർന്ന് പ്രഥമ മാനേജറിൽനിന്നു സ്കൂൾ കടപ്ലാമറ്റം പള്ളി ഏറ്റടുത്തു.ബഹു . കുട്ടൻതറപ്പേൽ ഔസെഫ് അച്ഛൻ സ്കൂൾ മാനേജരായി. അദ്ദഹത്തിന്റെ ശ്രമഫലമായി സർക്കാരിൽ നിന്നും സ്കൂളിന് ഗ്രാന്റ് ലഭിച്ചുതുടങ്ങി.തുടർന്ന് പാലാ രൂപത കോര്പറേറ്റ് എഡ്യൂക്കേഷണൽ അജൻസിയിൽ ഉൾപ്പെടുത്തി.അറിവിന്റെ സൗരഭ്യവും പടർത്തിക്കൊണ്ടു നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തും വിദ്യ ശോഭയും കൈമുതലാക്കി അനേകർക്ക്‌ മാർഗദർശിയായി ഈ സ്ഥാപനം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 1916 കെ എം വർക്കി

2 എ ടി ചെറിയാൻ

3 ശങ്കരവാര്യർ

4 1927 കുര്യൻ സേവിയർ

5 നീലകണ്ഠൻ നായർ

6 നീലകണ്ഠൻ പിള്ള

7 1931 ൪൯ കെ സി ജോസഫ്

8 1949 - 66 എം കൃഷ്ണൻ നായർ

9 1966 - 81 എ കെ ആന്റണി ഇലഞ്ഞികുളം

10 1981 - 86 എം ൽ മാത്യു മരുതുകുന്നേൽ

11 1986 - 89 പി സി ഔസ്പ്ഫ്

12 1989 - 93 പി ഡി അന്ന

13 1993 - 96 സി വി തോമസ്

14 1996 - 98 വി എം ജോസഫ്

15 1998 - 99 ഏലിയാമ്മ ജേക്കബ്

16 1999 - 01 എന് ഡി മാണി

17 2001 - 12 പി എം മാത്തുക്കുട്ടി

18 2012 - 13 ത്രേസിയാമ്മ സെബാസ്റ്റ്യൻ

19 2013-2019 മേരി ജോസഫ് പാവയ്ക്കൽ

20 2019-2021 കെ ജെ സെബാസ്റ്റ്യൻ

21 2021-2023 ജോളി ജോസഫ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കുമ്മണ്ണൂരിൽ നിന്നും 3 കി.മി അകലം.
  • കടപ്ലാമറ്റത്തുനിന്നു 2 കി.മി അകലം


Map