ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|A. U. P. S. Appupillayur}}
| സ്ഥലപ്പേര്= എരുത്തേമ്പതി
{{PSchoolFrame/Header|ചരിത്രം=}}
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
{{Infobox School
| റവന്യൂ ജില്ല= പാലക്കാട്
|സ്ഥലപ്പേര്=എരുത്തേൻപതി
| സ്കൂള്‍ കോഡ്= 21358
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| സ്ഥാപിതവര്‍ഷം= 1958
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ വിലാസം= എസ്.പി.എ.യു.പി,എസ്എരുത്തേമ്പതി
|സ്കൂൾ കോഡ്=21358
| പിന്‍ കോഡ്= 678555
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04923236127  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= st.peterepy25@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32060400801
| ഉപ ജില്ല= ചിറ്റുര്‍
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1947
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2= യു.പി  
|പോസ്റ്റോഫീസ്=എരുത്തേമ്പതി
| മാദ്ധ്യമം= മലയാളം‌,തമിഴ്
|പിൻ കോഡ്=678555
| ആൺകുട്ടികളുടെ എണ്ണം= 221
|സ്കൂൾ ഫോൺ=04923236127
| പെൺകുട്ടികളുടെ എണ്ണം= 194
|സ്കൂൾ ഇമെയിൽ=st.peterepy25@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 415
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 24   
|ഉപജില്ല=ചിറ്റൂർ
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍.സവരിയമ്മാള്‍         
|തദ്ദേശസ്വയംഭരണസ്ഥാപനം =എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=രാജേന്ദ്രന്‍         
|വാർഡ്=14
| സ്കൂള്‍ ഫോ‍‍‍‍‍‍‍‍ട്ടോ=school-photo.png‎ |
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചിറ്റൂർ
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക്  പഞ്ചായത്ത്=ചിറ്റൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു .പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം,തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=164
|പെൺകുട്ടികളുടെ എണ്ണം 1-10=147
|വിദ്യാർത്ഥികളുടെ എണ്ണം 1-10=311
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=തെരേസ ലൂർദ് മേരി .
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുംതാജ്‌ ബീഗം
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത കെ
|സ്കൂൾ ചിത്രം=21358-school_image.jpeg
|size=350px
|caption=എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
പാലക്കാട് ജില്ലയിൽ ചിറ്റൂർ  താലൂക്കിന്റെ കിഴക്കുഭാഗത്തുള്ള  എരുത്തേമ്പതി ഗ്രാമപഞ്ചായത്തിൽ നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് .പി.എ.യു.പി.എസ് .എരുത്തേമ്പതി .
== ചരിത്രം   ==
ഈ വിദ്യാലയം എരുത്തേൻപതി സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ചിന്റെ എതിർവശത്തായി സ്ഥിതിചെയ്യുന്നു.1915-1916 കാലഘട്ടത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച സെന്റ് മേരീസ് എൽ. പി.സ്കൂൾ ആണ് പിൽക്കാലത്തു പല  മാറ്റങ്ങൾക്കും ശേഷം എരുത്തേമ്പതി സെന്റ് പീറ്റേഴ്സ് എ. യു .പി.സ്കൂൾ  ആയിത്തീർന്നത് .
{| class="infobox vcard" style="width:22em"
|+എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി
|}


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
2.5 ഏക്കറിലായി സ്ഥിതിചെയ്യുന്ന സ്കൂളിൽ മൂന്ന് ഇരുനിലക്കെട്ടിടങ്ങളിലായി 22 ക്ലാസ്സ്മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ലൈബ്രറിയും ശാസ്ത്രലാബും പ്രവർത്തിച്ചുവരുന്നു.കൂടാതെ ഒരു ഓഫീസ്‌മുറിയും ഒരു സ്റ്റാഫ്‌റൂമും സ്കൂളിലുണ്ട്. കുട്ടികളുടെ സൈക്കിളുകളും അദ്ധ്യാപകരുടെ വാഹനങ്ങളും നിർത്തുവാനുള്ള ഒരു വലിയ ഷെഡ് സ്കൂളിലുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികളുണ്ട്.കുടിവെള്ളത്തിനായി വലിയൊരു വാട്ടർ ടാങ്കും കുടിവെള്ള ശുചീകരണത്തിന് വേണ്ടി ഒരു ഫിൽട്ടറും സ്ഥാപിച്ചിട്ടുണ്ട്.സ്കൂളിന്റെ മുൻഭാഗത്തായി കുട്ടികൾക്ക് കളിയ്ക്കാൻ പാകത്തിനുള്ള ഒരു ഗ്രൗണ്ടും മനോഹരമായ പൂന്തോട്ടവുമുണ്ട് .മാലിന്യ സംസ്കരണത്തിനായി ഒരു കമ്പോസ്റ്റ് കുഴിയും സ്ഥാപിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ഇംഗ്ലീഷ് ക്ലബ്  
* ശാസ്ത്രക്ലബ്
* ഗണിതശാസ്ത്ര ക്ലബ്
* പരിസ്ഥിതിക്ലബ്‌
* ഹിന്ദി ക്ലബ്
* ഹെൽത്ത് ക്ലബ്
* ശുചിത്വ ക്ലബ്
* ദിനാചരണങ്ങൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോർപ്പറേറ്റ് മാനേജ്‌മന്റ് ,പ്രസന്റേഷൻ കോൺവെന്റ്,കോയമ്പത്തൂർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
{| class="wikitable"
|+
!ക്രമനം.
!പേര്
! colspan="2" |കാലഘട്ടം
|-
!1
!കെ.എൻ.രാമനാഥൻ
!1947
!14-11-1948
|-
|      '''2'''
|'''എം.എം. വർക്കി'''
|'''16-11-1948'''
|'''1-7-1951'''
|-
|      '''3'''
|'''എൻ. ജ്ഞാനാമൃതം'''
|'''2-7-1951'''
|'''29-3-1952'''
|-
|      '''4'''
|'''ഐ .ജോസഫ് ഗുരുസ്വാമി'''
|'''15-10-1952'''
|'''31-3-1982'''
|-
|      '''5'''
|'''സിസ്റ്റർ ജെയിംസ്'''
|'''1-4-1982'''
|'''15-9-1983'''
|-
|      '''6'''
|'''എസ് .ജ്ഞാനമാണിക്ക്യം'''
|'''16-9-1983'''
|'''31-3-2001'''
|-
|      '''7'''
|'''സിസ്റ്റർ ഫിലോമിന മേരി '''
|'''1-4-2001'''
|'''30-4-2004'''
|-
|      '''8'''
|'''സിസ്റ്റർ ജോസഫിൻ'''
|'''1-5-2004'''
|
|-
|      '''9'''
|'''സിസ്റ്റർ സ്റ്റെല്ല  മേരി'''
|
|
|-
|    '''10'''
|'''സിസ്റ്റർ സവരിയമ്മാൾ'''
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* ഡോക്ടർ ഡീന  ഡേവിഡ്
* ഡോക്ടർ സുഷമ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=10.7468347405478|lon= 76.86730682223757|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*പാലക്കാട്  ടൗണിൽ  നിന്നും 29 കിലോമീറ്റർ അകലെ നടുപ്പുണി പൊള്ളാച്ചി റൂട്ടിൽ  കൈകാട്ടി എന്ന സ്ഥലത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞു   അരക്കിലോമീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം.
* കൊഴിഞ്ഞാമ്പാറ ടൗണിൽ നിന്നും 3.5 കിലോമീറ്റർ ദൂരം ബസിലോ ഓട്ടോയിലോ സഞ്ചരിച്ചാൽ സ്കൂളിലെത്തും
* നടുപ്പുണി ചെക്ക്പോസ്റ്റിൽനിന്നും 2.5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
 
 


|}
|


|}
* <!--visbot  verified-chils->-->

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി
എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി
വിലാസം
എരുത്തേൻപതി

എരുത്തേമ്പതി പി.ഒ.
,
678555
,
പാലക്കാട് ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04923236127
ഇമെയിൽst.peterepy25@gmail.com
കോഡുകൾ
സ്കൂൾ കോഡ്21358 (സമേതം)
യുഡൈസ് കോഡ്32060400801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎരുത്തേമ്പതി ഗ്രാമപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ164
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ311
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതെരേസ ലൂർദ് മേരി .ഐ
പി.ടി.എ. പ്രസിഡണ്ട്മുംതാജ്‌ ബീഗം
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




പാലക്കാട് ജില്ലയിൽ ചിറ്റൂർ  താലൂക്കിന്റെ കിഴക്കുഭാഗത്തുള്ള എരുത്തേമ്പതി ഗ്രാമപഞ്ചായത്തിൽ നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് .പി.എ.യു.പി.എസ് .എരുത്തേമ്പതി .

ചരിത്രം 

ഈ വിദ്യാലയം എരുത്തേൻപതി സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ചിന്റെ എതിർവശത്തായി സ്ഥിതിചെയ്യുന്നു.1915-1916 കാലഘട്ടത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച സെന്റ് മേരീസ് എൽ. പി.സ്കൂൾ ആണ് പിൽക്കാലത്തു പല  മാറ്റങ്ങൾക്കും ശേഷം എരുത്തേമ്പതി സെന്റ് പീറ്റേഴ്സ് എ. യു .പി.സ്കൂൾ  ആയിത്തീർന്നത് .

എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കറിലായി സ്ഥിതിചെയ്യുന്ന സ്കൂളിൽ മൂന്ന് ഇരുനിലക്കെട്ടിടങ്ങളിലായി 22 ക്ലാസ്സ്മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ലൈബ്രറിയും ശാസ്ത്രലാബും പ്രവർത്തിച്ചുവരുന്നു.കൂടാതെ ഒരു ഓഫീസ്‌മുറിയും ഒരു സ്റ്റാഫ്‌റൂമും സ്കൂളിലുണ്ട്. കുട്ടികളുടെ സൈക്കിളുകളും അദ്ധ്യാപകരുടെ വാഹനങ്ങളും നിർത്തുവാനുള്ള ഒരു വലിയ ഷെഡ് സ്കൂളിലുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികളുണ്ട്.കുടിവെള്ളത്തിനായി വലിയൊരു വാട്ടർ ടാങ്കും കുടിവെള്ള ശുചീകരണത്തിന് വേണ്ടി ഒരു ഫിൽട്ടറും സ്ഥാപിച്ചിട്ടുണ്ട്.സ്കൂളിന്റെ മുൻഭാഗത്തായി കുട്ടികൾക്ക് കളിയ്ക്കാൻ പാകത്തിനുള്ള ഒരു ഗ്രൗണ്ടും മനോഹരമായ പൂന്തോട്ടവുമുണ്ട് .മാലിന്യ സംസ്കരണത്തിനായി ഒരു കമ്പോസ്റ്റ് കുഴിയും സ്ഥാപിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇംഗ്ലീഷ് ക്ലബ്  
  • ശാസ്ത്രക്ലബ്
  • ഗണിതശാസ്ത്ര ക്ലബ്
  • പരിസ്ഥിതിക്ലബ്‌
  • ഹിന്ദി ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ശുചിത്വ ക്ലബ്
  • ദിനാചരണങ്ങൾ

മാനേജ്മെന്റ്

കോർപ്പറേറ്റ് മാനേജ്‌മന്റ് ,പ്രസന്റേഷൻ കോൺവെന്റ്,കോയമ്പത്തൂർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനം. പേര് കാലഘട്ടം
1 കെ.എൻ.രാമനാഥൻ 1947 14-11-1948
2 എം.എം. വർക്കി 16-11-1948 1-7-1951
3 എൻ. ജ്ഞാനാമൃതം 2-7-1951 29-3-1952
4 ഐ .ജോസഫ് ഗുരുസ്വാമി 15-10-1952 31-3-1982
5 സിസ്റ്റർ ജെയിംസ് 1-4-1982 15-9-1983
6 എസ് .ജ്ഞാനമാണിക്ക്യം 16-9-1983 31-3-2001
7 സിസ്റ്റർ ഫിലോമിന മേരി  1-4-2001 30-4-2004
8 സിസ്റ്റർ ജോസഫിൻ 1-5-2004
9 സിസ്റ്റർ സ്റ്റെല്ല  മേരി
10 സിസ്റ്റർ സവരിയമ്മാൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ ഡീന  ഡേവിഡ്
  • ഡോക്ടർ സുഷമ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലക്കാട്  ടൗണിൽ  നിന്നും 29 കിലോമീറ്റർ അകലെ നടുപ്പുണി പൊള്ളാച്ചി റൂട്ടിൽ കൈകാട്ടി എന്ന സ്ഥലത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞു   അരക്കിലോമീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം.
  • കൊഴിഞ്ഞാമ്പാറ ടൗണിൽ നിന്നും 3.5 കിലോമീറ്റർ ദൂരം ബസിലോ ഓട്ടോയിലോ സഞ്ചരിച്ചാൽ സ്കൂളിലെത്തും
  • നടുപ്പുണി ചെക്ക്പോസ്റ്റിൽനിന്നും 2.5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.