"വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=36035
|അധ്യയനവർഷം=2024-27
|യൂണിറ്റ് നമ്പർ=LK/2018 /36035
|അംഗങ്ങളുടെ എണ്ണം= 40
|റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|ഉപജില്ല= കായംകുളം
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ബിനു സി ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= മറവൂർ നിഷ സുകുമാരൻ
|ചിത്രം=[[പ്രമാണം:36035 lk2427.jpeg |ലഘുചിത്രം]] 
|ഗ്രേഡ്=-
}}
==2024-27 ബാച്ചി‍ന്റെ അഭിരുചി പരീക്ഷ ==
==2024-27 ബാച്ചി‍ന്റെ അഭിരുചി പരീക്ഷ ==
<div align="justify">
2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു. 100 വിദ്യാർഥികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 96 വിദ്യാർഥികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.
2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു. 100 വിദ്യാർഥികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 96 വിദ്യാർഥികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.
</div>
==റിസൽട്ട്==
==റിസൽട്ട്==
<div align="justify">
2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി  പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ജൂൺ 25 കുട്ടികളെ വിളിച്ചു. ജൂൺ 26 ന് മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.
2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി  പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ജൂൺ 25 കുട്ടികളെ വിളിച്ചു. ജൂൺ 26 ന് മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.
ജൂലൈ 18 ന് പുതിയ കുട്ടികളെ  ഉൾപെടുത്തികൊണ്ടുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു
ജൂലൈ 18 ന് പുതിയ കുട്ടികളെ  ഉൾപെടുത്തികൊണ്ടുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു
</div>
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27==
{| class="wikitable sortable" style="text-align:center"
{| class="wikitable sortable" style="text-align:center"
വരി 130: വരി 150:


|}
|}
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024-27==
<div align="justify">
എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്സ്(2024-27) അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 19  ന് നടത്തപ്പെട്ടു.ഹെഡ്മിസ്ട്രസ് എസ് സഫീന ബീവി ടീച്ചർ ഉദ്ഘാടനം ചെയ്തു.ആശ ടീച്ചർ(മാസ്റ്റർ ട്രെയിനർ) ആണ് ക്യാമ്പ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്താണെന്നും, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും ക്യാമ്പിലൂടെ കുട്ടികൾക്ക് മനസിലായി. ഗ്രൂപ്പ് അടിസ്ഥാനനത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു.
ഉച്ചക്കുശേഷം രക്ഷകർത്താക്കൾക്കൂള്ള ക്ലാസ് നടന്നു.
<gallery heights="400" widths="400" mode="nolines">
പ്രമാണം:36035 lkpc1.jpg
പ്രമാണം:36035 lkpc2.jpg
പ്രമാണം:36035 lkpc3.jpg
പ്രമാണം:36035 lkpc4.jpg
</gallery>
</div>

19:42, 30 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
36035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36035
യൂണിറ്റ് നമ്പർLK/2018 /36035
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിനു സി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മറവൂർ നിഷ സുകുമാരൻ
അവസാനം തിരുത്തിയത്
30-10-2024Vvhss thamarakulam

2024-27 ബാച്ചി‍ന്റെ അഭിരുചി പരീക്ഷ

2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു. 100 വിദ്യാർഥികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 96 വിദ്യാർഥികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.

റിസൽട്ട്

2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ജൂൺ 25 കുട്ടികളെ വിളിച്ചു. ജൂൺ 26 ന് മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. ജൂലൈ 18 ന് പുതിയ കുട്ടികളെ ഉൾപെടുത്തികൊണ്ടുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 27623 AAYISHA SHARAF 8E
2 28744 ABHINAND I 8I
3 28967 ABRAHAM REJANI MAHESH 8J
4 28212 ADWAITH M R 8H
5 27508 AISWARYA S PILLAI 8B
6 27858 AL AMEEN D 8H
7 27568 ALTHAF N 8H
8 27554 ANANYA M 8H
9 27569 ANANYA RAJESH 8D
10 27558 ANJANA PRAJEESH 8D
11 28807 ARATHI R 8C
12 28823 ARCHA PREM 8A
13 27579 ARCHITH.B 8B
14 28923 ARJUN ANILKUMAR 8I
15 27652 ARJUN B 8B
16 27497 ARUN RAJ 8B
17 28155 ARUNIMA S 8G
18 28824 ASHTAMI S 8A
19 28243 AVANI ASOK 8I
20 28924 AYANSON REJI 8I
21 27879 DEVANANDAN S 8D
22 27526 DEVANANDH J P UNNITHAN 8D
23 27626 DIYA NAZRIN A 8H
24 28222 ESTHER SOSA SHIBU 8H
25 28815 FADIYA FAISAL 8C
26 27631 JENITA ANN GIBEE 8I
27 28920 KARTHIK 8C
28 27515 LAKSHMIPRIYA S 8I
29 28916 MADHAV R KUMAR 8I
30 27500 NESRIYA NISAR 8B
31 28642 NIVED J 8I
32 27539 PRAJUL SUJITH 8H
33 28025 PRIYANSHU KUMARI 8G
34 28223 REBECCA ALEYA SHIBU 8H
35 28380 SANJANA S 8B
36 28257 SINISHA. M S 8G
37 27665 SREELEKSHMI S 8I
38 27549 SREENAVAMI I 8I
39 28122 STEPHIN JAMES 8G
40 28813 VINAYAK S 8C

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024-27

എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്സ്(2024-27) അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 19 ന് നടത്തപ്പെട്ടു.ഹെഡ്മിസ്ട്രസ് എസ് സഫീന ബീവി ടീച്ചർ ഉദ്ഘാടനം ചെയ്തു.ആശ ടീച്ചർ(മാസ്റ്റർ ട്രെയിനർ) ആണ് ക്യാമ്പ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്താണെന്നും, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും ക്യാമ്പിലൂടെ കുട്ടികൾക്ക് മനസിലായി. ഗ്രൂപ്പ് അടിസ്ഥാനനത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. ഉച്ചക്കുശേഷം രക്ഷകർത്താക്കൾക്കൂള്ള ക്ലാസ് നടന്നു.