ഉള്ളടക്കത്തിലേക്ക് പോവുക

"ജെ.ബി.എസ് കീഴ് ച്ചേരിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= മാവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "ജെ.ബി.എസ് കീഴ് ച്ചേരിമേൽ" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
<blockquote>
| സ്ഥലപ്പേര്=  
*'''ഈ വിദ്യാലയം [[ഗവ. മോഡൽ വി.എച്ച്.എസ്.എസ്. ചെങ്ങന്നൂർ|ചെങ്ങന്നൂർ ഗവ. മോഡൽ വി.എച്ച്.എസ്.എസിൽ]] ലയിപ്പിച്ചതിനാൽ, ഈ പേജ് സംരക്ഷിച്ചിരിക്കുന്നു. ഇതിന്റെ ഉപതാളുകളിലും മാറ്റംവരുത്തരുത്. .''' --[[ഉപയോക്താവ്:Schoolwikihelpdesk|Schoolwikihelpdesk]] ([[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|സംവാദം]]) 12:36, 8 ഓഗസ്റ്റ് 2025 (IST)
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
</blockquote>
| റവന്യൂ ജില്ല= ആലപ്പുഴ
{{PSchoolFrame/Header}}
| സ്കൂള്‍ കോഡ്= 36313
 
| സ്ഥാപിതവര്‍ഷം=
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .{{Infobox School
| സ്കൂള്‍ വിലാസം= പി.ഒ, <br/>
|സ്ഥലപ്പേര്=ചെങ്ങന്നൂർ
| പിന്‍ കോഡ്=
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂള്‍ ഫോണ്‍=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ ഇമെയില്‍=
|സ്കൂൾ കോഡ്=36313
| സ്കൂള്‍ വെബ് സൈറ്റ്=  
|എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല=ചെങ്ങന്നൂര്‍
|വി എച്ച് എസ് എസ് കോഡ്=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|വിക്കിഡാറ്റ ക്യു ഐഡി=Q87479100
| ഭരണ വിഭാഗം=സര്‍ക്കാര്‍
|യുഡൈസ് കോഡ്=32110300110
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതവർഷം=1908
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വിലാസം= ചെങ്ങന്നൂർ
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=ചെങ്ങന്നൂർ
| ആൺകുട്ടികളുടെ എണ്ണം=
|പിൻ കോഡ്=689121
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=hmgovtjbskeezhcherimel@gmail.com
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=          
|ഉപജില്ല=ചെങ്ങന്നൂർ
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങന്നൂർമുനിസിപ്പാലിറ്റി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|വാർഡ്=20
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
|താലൂക്ക്=ചെങ്ങന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉമാറാണി കെ എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ദീപാമോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ മനോജ്
|സ്കൂൾ ചിത്രം=36313_school.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==

== ഭൗതികസൗകര്യങ്ങള്‍ ==

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
പാപനാശിനി ആയ പമ്പയിലെ കുഞ്ഞോളങ്ങളുടെ കുളിർകാറ്റേറ്റ് ചെങ്ങന്നൂരപ്പൻറെ തിരുസന്നിധിയിൽ നിന്നും ഒരു വിളിപ്പാടകലെ ശാന്തസുന്ദരമായി പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഗവ.ജെ.ബി.എസ് കീഴ്ചേരിമേൽ. ചെങ്ങന്നൂർ നഗരസഭയ്ക്കുള്ളിലെ  മനോഹരമായ ഈ രംഗ ഭൂമിയിൽ ആടിത്തിമിർത്ത് അടവുകൾ അഭ്യസിച്ചവർ ഉറച്ച  കാൽവെപ്പുകളോടെ സമൂഹത്തിൻറെ വിവിധ മേഖലകളിൽ വിജയസോപാനം ഏറിയിരിക്കുന്നു .
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
ചെങ്ങന്നൂരിലെ ഹൃദയഭാഗത്ത് 65 സെൻറ്  സ്ഥലം പണ്ടേ കീച്ചേരി മേൽ കരക്കാരുടെ അധീനതയിലായിരുന്നു.വിദ്യാഭ്യാസം അനിവാര്യമെന്ന് തോന്നിയ നല്ലവരായ നാട്ടുകാർ മുൻകൈയെടുത്തു നൂറിലേറെ വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു സ്കൂൾ സ്ഥാപിച്ചു പിന്നീട് 1903 ൽ ശ്രീമൂലം തിരുനാളിൻ്റെ കാലത്ത് സർക്കാരിന് വിട്ടുകൊടുക്കുകയും കീച്ചേരിമേൽ ഗവൺമെൻറ് ജേ.ബി എസ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു ഒന്നുമുതൽ നാലുവരെ 250ലേറെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. എന്നാൽ പിന്നീട് പല സാഹചര്യങ്ങളാൽ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞ് പത്തിൽ താഴെയായി. ഇന്ന്  പഴയ പ്രൌഢിയിലേക്ക് തിരികെ എത്താനായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണ० ചെയ്തു നടപ്പിലാക്കി വരുന്നു.കുട്ടികളുടെ എണ്ണ० മുപ്പതിനു മുകളിലായിട്ടുണ്ട്.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
== ഭൗതികസൗകര്യങ്ങൾ ==
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി പ്രഥമാധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരുണ്ട് ഇപ്പോൾ നിലവിൽ ഇല്ല .എല്ലാ കാലാവസ്ഥയിലും സ്കൂളിലെത്താൻ അനുയോജ്യമായ ഗതാഗത സൗകര്യം ഉണ്ട് കുട്ടികളുടെ  എണ്ണം ഇപ്പോൾ 26 ആണ്. ഭൗതികസാഹചര്യം അത്ര മെച്ചം ഉള്ളതല്ല . വർഷങ്ങൾ പഴക്കമുള്ള സ്കൂൾ കെട്ടിടം ജീർണ അവസ്ഥയിലാണ്. ക്ലാസ് മുറിയിൽ എല്ലാം ഫാനും ലൈറ്റും ഉണ്ട്. എന്നാൽ സ്കൂളിൽ
 
പ്രത്യേക ലാബ് സൗകര്യങ്ങൾ ഇല്ല. ലൈബ്രറി സൗകര്യങ്ങൾ ഇല്ല.
 
ഓഫീസ് മുറിയിൽ ചില്ലിട്ട അലമാരയിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ശുദ്ധജലലഭ്യത ഉണ്ട്. ആവശ്യത്തിന് വാട്ടർ ടാപ്പുകളും മൂത്രപ്പുരയും ടോയ്‌ലറ്റുകളും ഉണ്ട്. ഏറെ വിസ്തൃതമായ കളിസ്ഥലം സ്കൂളിൽ ഉണ്ടെങ്കിലും നിരപ്പ് ഇല്ലാത്തതിനാൽ കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാനുള്ള കായികവിനോദങ്ങൾ നടപ്പാക്കാൻ ആവുന്നില്ല . സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു എല്ലാമാസവും കമ്മിറ്റി കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വിലയിരുത്താറുമുണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ഇംഗ്ലീഷ് ക്ലബ്ബ്]]
*

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
 
ശ്രീ സി പി നായർ ഐഎഎസ്   മുൻ ചീഫ് സെക്രട്ടറി.
 
ശ്രീ കെ ശ്രീകുമാർ കേണൽ.
 
ശ്രീ കെ ശശിധരൻ കെഎസ്ആർടിസി.
 
ശ്രീ ഷാനവാസ് പൊതുപ്രവർത്തകൻ.
 
ശ്രീ .ആർ മോഹൻകുമാർ ബാങ്ക് മാനേജർ.
 
ഡോക്ടർ മായ മെഡിക്കൽ ആഫീസർ.
 
ശ്രീ.വേദ പ്രകാശ് ആര്യസമാജം.
 
ശ്രീമതി .വേദ രശ്മി അധ്യാപിക.
 
ശ്രീ .അനിൽകുമാർ കൗൺസിലർ.
 
ശ്രീ .ആർ.ശ്രീകുമാർ
 
പ്രൊഫസർ.
 
ശ്രീ .എസ് രാധാകൃഷ്ണൻ നായർ ബാങ്ക് മാനേജർ.
 
ശ്രീമതി .കെ സരസ്വതി ഭായ് അധ്യാപിക .
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ചെങ്ങന്നൂർ ടൗണിൽ സ്ഥിതി ചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|-
*ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
----
{{Slippymap|lat=9.3196294|lon=76.6164215  |zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
|----
[[വർഗ്ഗം:പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം]]
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

12:54, 8 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ജെ.ബി.എസ് കീഴ് ച്ചേരിമേൽ
പ്രമാണം:36313 school.jpeg
വിലാസം
ചെങ്ങന്നൂർ

ചെങ്ങന്നൂർ പി.ഒ.
,
689121
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഇമെയിൽhmgovtjbskeezhcherimel@gmail.com
കോഡുകൾ
സ്കൂൾ കോഡ്36313 (സമേതം)
യുഡൈസ് കോഡ്32110300110
വിക്കിഡാറ്റQ87479100
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങന്നൂർമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉമാറാണി കെ എൻ
പി.ടി.എ. പ്രസിഡണ്ട്ദീപാമോൾ
എം.പി.ടി.എ. പ്രസിഡണ്ട്സുജ മനോജ്
അവസാനം തിരുത്തിയത്
08-08-2025Schoolwikihelpdesk

പ്രോജക്ടുകൾ

ചരിത്രം

പാപനാശിനി ആയ പമ്പയിലെ കുഞ്ഞോളങ്ങളുടെ കുളിർകാറ്റേറ്റ് ചെങ്ങന്നൂരപ്പൻറെ തിരുസന്നിധിയിൽ നിന്നും ഒരു വിളിപ്പാടകലെ ശാന്തസുന്ദരമായി പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഗവ.ജെ.ബി.എസ് കീഴ്ചേരിമേൽ. ചെങ്ങന്നൂർ നഗരസഭയ്ക്കുള്ളിലെ  മനോഹരമായ ഈ രംഗ ഭൂമിയിൽ ആടിത്തിമിർത്ത് അടവുകൾ അഭ്യസിച്ചവർ ഉറച്ച  കാൽവെപ്പുകളോടെ സമൂഹത്തിൻറെ വിവിധ മേഖലകളിൽ വിജയസോപാനം ഏറിയിരിക്കുന്നു .

ചെങ്ങന്നൂരിലെ ഹൃദയഭാഗത്ത് 65 സെൻറ്  സ്ഥലം പണ്ടേ കീച്ചേരി മേൽ കരക്കാരുടെ അധീനതയിലായിരുന്നു.വിദ്യാഭ്യാസം അനിവാര്യമെന്ന് തോന്നിയ നല്ലവരായ നാട്ടുകാർ മുൻകൈയെടുത്തു നൂറിലേറെ വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു സ്കൂൾ സ്ഥാപിച്ചു പിന്നീട് 1903 ൽ ശ്രീമൂലം തിരുനാളിൻ്റെ കാലത്ത് സർക്കാരിന് വിട്ടുകൊടുക്കുകയും കീച്ചേരിമേൽ ഗവൺമെൻറ് ജേ.ബി എസ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു ഒന്നുമുതൽ നാലുവരെ 250ലേറെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. എന്നാൽ പിന്നീട് പല സാഹചര്യങ്ങളാൽ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞ് പത്തിൽ താഴെയായി. ഇന്ന്  പഴയ പ്രൌഢിയിലേക്ക് തിരികെ എത്താനായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണ० ചെയ്തു നടപ്പിലാക്കി വരുന്നു.കുട്ടികളുടെ എണ്ണ० മുപ്പതിനു മുകളിലായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി പ്രഥമാധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരുണ്ട് ഇപ്പോൾ നിലവിൽ ഇല്ല .എല്ലാ കാലാവസ്ഥയിലും സ്കൂളിലെത്താൻ അനുയോജ്യമായ ഗതാഗത സൗകര്യം ഉണ്ട് കുട്ടികളുടെ  എണ്ണം ഇപ്പോൾ 26 ആണ്. ഭൗതികസാഹചര്യം അത്ര മെച്ചം ഉള്ളതല്ല . വർഷങ്ങൾ പഴക്കമുള്ള സ്കൂൾ കെട്ടിടം ജീർണ അവസ്ഥയിലാണ്. ക്ലാസ് മുറിയിൽ എല്ലാം ഫാനും ലൈറ്റും ഉണ്ട്. എന്നാൽ സ്കൂളിൽ

പ്രത്യേക ലാബ് സൗകര്യങ്ങൾ ഇല്ല. ലൈബ്രറി സൗകര്യങ്ങൾ ഇല്ല.

ഓഫീസ് മുറിയിൽ ചില്ലിട്ട അലമാരയിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ശുദ്ധജലലഭ്യത ഉണ്ട്. ആവശ്യത്തിന് വാട്ടർ ടാപ്പുകളും മൂത്രപ്പുരയും ടോയ്‌ലറ്റുകളും ഉണ്ട്. ഏറെ വിസ്തൃതമായ കളിസ്ഥലം സ്കൂളിൽ ഉണ്ടെങ്കിലും നിരപ്പ് ഇല്ലാത്തതിനാൽ കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാനുള്ള കായികവിനോദങ്ങൾ നടപ്പാക്കാൻ ആവുന്നില്ല . സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു എല്ലാമാസവും കമ്മിറ്റി കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വിലയിരുത്താറുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ സി പി നായർ ഐഎഎസ്   മുൻ ചീഫ് സെക്രട്ടറി.

ശ്രീ കെ ശ്രീകുമാർ കേണൽ.

ശ്രീ കെ ശശിധരൻ കെഎസ്ആർടിസി.

ശ്രീ ഷാനവാസ് പൊതുപ്രവർത്തകൻ.

ശ്രീ .ആർ മോഹൻകുമാർ ബാങ്ക് മാനേജർ.

ഡോക്ടർ മായ മെഡിക്കൽ ആഫീസർ.

ശ്രീ.വേദ പ്രകാശ് ആര്യസമാജം.

ശ്രീമതി .വേദ രശ്മി അധ്യാപിക.

ശ്രീ .അനിൽകുമാർ കൗൺസിലർ.

ശ്രീ .ആർ.ശ്രീകുമാർ

പ്രൊഫസർ.

ശ്രീ .എസ് രാധാകൃഷ്ണൻ നായർ ബാങ്ക് മാനേജർ.

ശ്രീമതി .കെ സരസ്വതി ഭായ് അധ്യാപിക .

വഴികാട്ടി

  • ചെങ്ങന്നൂർ ടൗണിൽ സ്ഥിതി ചെയ്യുന്നു
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ അകലം

Map
"https://schoolwiki.in/index.php?title=ജെ.ബി.എസ്_കീഴ്_ച്ചേരിമേൽ&oldid=2799865" എന്ന താളിൽനിന്ന് ശേഖരിച്ചത്