"ജി.യു.പി.എസ്. പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G.U.P.S. Pathappiriyam}}
{{Infobox School
|സ്ഥലപ്പേര്=പത്തപ്പിരിയം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18578
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566645
|യുഡൈസ് കോഡ്=32050600201
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=G U P SCHOOL PATHAPPIRIYAM
|പോസ്റ്റോഫീസ്=പത്തപ്പിരിയം
|പിൻ കോഡ്=676123
|സ്കൂൾ ഫോൺ=0483 2704604
|സ്കൂൾ ഇമെയിൽ=www.schoolpathappiriyam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =എടവണ്ണ  പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=536
|പെൺകുട്ടികളുടെ എണ്ണം 1-10=561
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഖാസിം. കെ
|പി.ടി.എ. പ്രസിഡണ്ട്=മ‍ുജീബ‍ുറഹ്‍മാൻ വി
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത. എ.വി
|സ്കൂൾ ചിത്രം=18578-buld 3.jpg
|size=350px
|caption=
|ലോഗോ=18578-logo.jpeg
|logo_size=50px
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox AEOSchool
| പേര്=ജി.യു.പി.എസ്. പത്തപ്പിരിയം
| സ്ഥലപ്പേര്=പത്തപ്പിരിയം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18578
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1925
| സ്കൂള്‍ വിലാസം= ജി.യു.പി.സ്കൂൾ.പത്തപ്പിരിയം,(പി.ഒ)പത്തപ്പിരിയം
| പിന്‍ കോഡ്= 676123
| സ്കൂള്‍ ഫോണ്‍= 0483-2704604
| സ്കൂള്‍ ഇമെയില്‍=schoolpathappiriyam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മഞ്ചേരി
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= പ്രൈമറി
| പഠന വിഭാഗങ്ങള്‍1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=573
| പെൺകുട്ടികളുടെ എണ്ണം=568
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1141
| അദ്ധ്യാപകരുടെ എണ്ണം=34
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=സുബ്രഹ്മണ്യൻ.പാടുകണ്ണി     
| പി.ടി.ഏ. പ്രസിഡണ്ട്=എ.പി.ജൌഹർ സാദത്ത്       
| സ്കൂള്‍ ചിത്രം= school-photo.png‎
| }}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
ഇരുണ്ട ഭുതകാലത്തിൻെറ ഇടനാഴിയിൽ വിദ്യയുടെ വെള്ളിവെളിച്ചം പ്രസരിപ്പിച്ച ഗുരു കെ.ശങ്കുണ്ണി എഴുത്തച്ഛൻ തുടങ്ങിവെച്ച കുടിപ്പള്ളിക്കൂടം താലൂക്ക് ബോർഡ് അംഗീകരിച്ചതോടെ എൽ.പി.സ്കൂളായി മാറുകയായിരുന്നു.1920-21 കാലഘട്ടത്തില്‍ പത്തപ്പിരിയം റോഡരിലെ വി.കെ.ശഹ്കരന്‍ നായരുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു   
                മലപ്പ‍ുറം ജില്ലയിലെ മലപ്പ‍ുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പത്തപ്പിരിയം സ്ഥലത്ത‍ുള്ള ഒര‍ു സർക്കാർ വിദ്യാലയമാണ് ജി.യ‍ു.പി.സ്കൂൾ പത്തപ്പിരിയം ഇരുണ്ട ഭുതകാലത്തിൻെറ ഇടനാഴിയിൽ വിദ്യയുടെ വെള്ളിവെളിച്ചം പ്രസരിപ്പിച്ച ഗുരു കെ.ശങ്കുണ്ണി എഴുത്തച്ഛൻ തുടങ്ങിവെച്ച കുടിപ്പള്ളിക്കൂടം താലൂക്ക് ബോർഡ് അംഗീകരിച്ചതോടെ എൽ.പി.സ്കൂളായി മാറുകയായിരുന്നു.1920-21 കാലഘട്ടത്തിൽ പത്തപ്പിരിയം റോഡരിലെ വി.കെ.ശഹ്കരൻ നായരുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു .
== ഭൗതികസൗകര്യങ്ങള്‍ ==
                സ്കൂൾ പ്രവേശന രജിസ്ട്രറിൽ ഒന്നാമത്തെ അഡ്മിഷൻ നമ്പറായി 1925 ഒക്ടോബർ 23 ന് പ്രവേശനം നേടിയിരിക്കുന്നത് തുണ്ടത്ത് ജാനകി അമ്മയാണ്.രക്ഷിതാവ് കൃഷ്ണൻക്കുട്ടി നായർ ഇങ്ങനെ മാധവിക്കുട്ടി അമ്മയും പാറുക്കുട്ടി അമ്മയും കാളിയും കുഞ്ഞിപ്പെണ്ണം വള്ളിയും .....ആദ്യത്തെ പത്തു പേരും പെൺകുട്ടികൾ.തുടർന്ന് ഗണപതിയും ചക്കുവും ഗോവിന്ദൻ നായരും ആണ്ടിയും ചൂരക്കുന്നൻ മുഹമ്മദും അലവിയും.
              രേഖകളിൽ കാണുന്ന ആദ്യ ഹെഡ്മാസ്റ്റർ പി.കുഞ്ഞികൃഷ്ണൻ എഴുത്തച്ഛനാണ്.പത്തപ്പിരിയത്തുകാരനായ അദ്ദേഹം സ്കൂളിൽ ആദ്യകാലത്തുതന്നെ അദ്ധ്യാപകനായിരുന്നു.ആദ്യത്തെ ഹെഡ്മാസ്റ്ററിൽ നിന്നും ഇപ്പേഴത്തെ ഹെഡ്മാസ്റ്റർ സുബ്രഹ്മണ്യൻ.പാടുകണ്ണിയിലേക്കെത്തുമ്പോൾ 29 ഹെഡ്മാസ്റ്റർ​മാരുടെ പേരുവിവരം രേഖകളിൽ കാണാം.
              1972 ൽ സ്വന്തം കെട്ടിടം നിർമ്മിച്ചതോടെ വ്.കെ.എസ്.ബിൽഡിങ്ങിൽ നിന്നും സ്കൂൾ സ്വന്തം സ്ഥലത്തേക്ക് മാറ്റി.അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയ 1972 ഏപ്രിൽ 14ന് പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം നിർവ്വഹിച്ചു.
                യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.കുട്ടികളുടെ ബാഹുല്ല്യം വന്നതോടെ 1990 ൽ ഷിഫ്റ്റ് സമ്പ്രദായത്തിലായി.13 വർഷക്കാലം സ്കൂൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചു.D.P.E.P,SSA,ജില്ലാപ‍ഞ്ചായത്ത് തുടങ്ങിയ ഏജൻസികളിൽ നിന്നും കെട്ടിടങ്ങൾ ലഭിച്ചതോടെ 2003 ആഗസ്ത് മുതൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ നിന്നം മാറി.
                ആദ്യ കാലത്ത് രക്ഷാകർതൃസമിതി സജ്ജിവമായിരുന്നില്ലെങ്കിലും പിന്നീട് കെട്ടിടങ്ങളും കുടിവെള്ളപദ്ധതിയും അടക്കം വലിയ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന തരത്തിൽ സാമൂഹ്യപിൻതുണ സംഘടിപ്പിക്കാൻ പാകത്തിൽ രക്ഷാകർതൃ സമിതികൾ വളർന്നിട്ടുണ്ട്.2010 മുതൽ പ്രീ-പ്രൈമറി വിഭാഗവും SMC യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന‍ു.  
ശ്രീ.ദിനേശ്.I സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും(SMC) ശ്രീ.അർജ്ജുന് നേതൃത്വത്തിൽ സ്കൂൾ വെൽഫെയർ കമ്മിറ്റിയും (SWC)പ്രവർത്തിച്ചുവരുന്നു.         
== ഭൗതികസൗകര്യങ്ങൾ ==
*SMART CLASS ROOMS
* AUDITORIUM
* BIO DIVERSITY PARK
* CHILDREN'S PARK
* BIO GAS
* PLAY GROUND
* KIDS PARK
* OPEN STAGE
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ക്ലബുകൾ ==
== ക്ലബുകള്‍ ==
*വിദ്യാരംഗം
*വിദ്യാരംഗം
*സയന്‍സ്
*സയൻസ്
* ദേശീയ ഹരിതസേന
* ENGLISH CLUB
* MATHS CLUB
* KARATE
* MUSIC

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}

20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. പത്തപ്പിരിയം
വിലാസം
പത്തപ്പിരിയം

G U P SCHOOL PATHAPPIRIYAM
,
പത്തപ്പിരിയം പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0483 2704604
ഇമെയിൽwww.schoolpathappiriyam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18578 (സമേതം)
യുഡൈസ് കോഡ്32050600201
വിക്കിഡാറ്റQ64566645
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഎടവണ്ണ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ536
പെൺകുട്ടികൾ561
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഖാസിം. കെ
പി.ടി.എ. പ്രസിഡണ്ട്മ‍ുജീബ‍ുറഹ്‍മാൻ വി
എം.പി.ടി.എ. പ്രസിഡണ്ട്സജിത. എ.വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                മലപ്പ‍ുറം ജില്ലയിലെ മലപ്പ‍ുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പത്തപ്പിരിയം സ്ഥലത്ത‍ുള്ള ഒര‍ു സർക്കാർ വിദ്യാലയമാണ് ജി.യ‍ു.പി.സ്കൂൾ പത്തപ്പിരിയം ഇരുണ്ട ഭുതകാലത്തിൻെറ ഇടനാഴിയിൽ വിദ്യയുടെ വെള്ളിവെളിച്ചം പ്രസരിപ്പിച്ച ഗുരു കെ.ശങ്കുണ്ണി എഴുത്തച്ഛൻ തുടങ്ങിവെച്ച കുടിപ്പള്ളിക്കൂടം താലൂക്ക് ബോർഡ് അംഗീകരിച്ചതോടെ എൽ.പി.സ്കൂളായി മാറുകയായിരുന്നു.1920-21 കാലഘട്ടത്തിൽ പത്തപ്പിരിയം റോഡരിലെ വി.കെ.ശഹ്കരൻ നായരുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു .
               സ്കൂൾ പ്രവേശന രജിസ്ട്രറിൽ ഒന്നാമത്തെ അഡ്മിഷൻ നമ്പറായി 1925 ഒക്ടോബർ 23 ന് പ്രവേശനം നേടിയിരിക്കുന്നത് തുണ്ടത്ത് ജാനകി അമ്മയാണ്.രക്ഷിതാവ് കൃഷ്ണൻക്കുട്ടി നായർ ഇങ്ങനെ മാധവിക്കുട്ടി അമ്മയും പാറുക്കുട്ടി അമ്മയും കാളിയും കുഞ്ഞിപ്പെണ്ണം വള്ളിയും .....ആദ്യത്തെ പത്തു പേരും പെൺകുട്ടികൾ.തുടർന്ന് ഗണപതിയും ചക്കുവും ഗോവിന്ദൻ നായരും ആണ്ടിയും ചൂരക്കുന്നൻ മുഹമ്മദും അലവിയും.
              രേഖകളിൽ കാണുന്ന ആദ്യ ഹെഡ്മാസ്റ്റർ പി.കുഞ്ഞികൃഷ്ണൻ എഴുത്തച്ഛനാണ്.പത്തപ്പിരിയത്തുകാരനായ അദ്ദേഹം സ്കൂളിൽ ആദ്യകാലത്തുതന്നെ അദ്ധ്യാപകനായിരുന്നു.ആദ്യത്തെ ഹെഡ്മാസ്റ്ററിൽ നിന്നും ഇപ്പേഴത്തെ ഹെഡ്മാസ്റ്റർ സുബ്രഹ്മണ്യൻ.പാടുകണ്ണിയിലേക്കെത്തുമ്പോൾ 29 ഹെഡ്മാസ്റ്റർ​മാരുടെ പേരുവിവരം രേഖകളിൽ കാണാം.
              1972 ൽ സ്വന്തം കെട്ടിടം നിർമ്മിച്ചതോടെ വ്.കെ.എസ്.ബിൽഡിങ്ങിൽ നിന്നും സ്കൂൾ സ്വന്തം സ്ഥലത്തേക്ക് മാറ്റി.അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയ 1972 ഏപ്രിൽ 14ന് പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം നിർവ്വഹിച്ചു.
               യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.കുട്ടികളുടെ ബാഹുല്ല്യം വന്നതോടെ 1990 ൽ ഷിഫ്റ്റ് സമ്പ്രദായത്തിലായി.13 വർഷക്കാലം സ്കൂൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചു.D.P.E.P,SSA,ജില്ലാപ‍ഞ്ചായത്ത് തുടങ്ങിയ ഏജൻസികളിൽ നിന്നും കെട്ടിടങ്ങൾ ലഭിച്ചതോടെ 2003 ആഗസ്ത് മുതൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ നിന്നം മാറി.
                ആദ്യ കാലത്ത് രക്ഷാകർതൃസമിതി സജ്ജിവമായിരുന്നില്ലെങ്കിലും പിന്നീട് കെട്ടിടങ്ങളും കുടിവെള്ളപദ്ധതിയും അടക്കം വലിയ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന തരത്തിൽ സാമൂഹ്യപിൻതുണ സംഘടിപ്പിക്കാൻ പാകത്തിൽ രക്ഷാകർതൃ സമിതികൾ വളർന്നിട്ടുണ്ട്.2010 മുതൽ പ്രീ-പ്രൈമറി വിഭാഗവും SMC യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന‍ു.  

ശ്രീ.ദിനേശ്.I സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും(SMC) ശ്രീ.അർജ്ജുന് നേതൃത്വത്തിൽ സ്കൂൾ വെൽഫെയർ കമ്മിറ്റിയും (SWC)പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

  • SMART CLASS ROOMS
  • AUDITORIUM
  • BIO DIVERSITY PARK
  • CHILDREN'S PARK
  • BIO GAS
  • PLAY GROUND
  • KIDS PARK
  • OPEN STAGE

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

  • വിദ്യാരംഗം
  • സയൻസ്
  • ദേശീയ ഹരിതസേന
  • ENGLISH CLUB
  • MATHS CLUB
  • KARATE
  • MUSIC

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്._പത്തപ്പിരിയം&oldid=2531513" എന്ന താളിൽനിന്ന് ശേഖരിച്ചത്