"ഫാ. ജെ ബി എം യു പി എസ് മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(formatingdone) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശവും 'ഹൈറേഞ്ചിൻ്റെ കവാടമായ കോതമംഗലം പട്ടണത്തിന് വിജ്ഞാനം പകർന്നു നൽകുന്ന ആലയമായി മലയിൻ കീഴ് ഫാ ജെ.ബി.എം. സ്കൂൾ നിലകൊള്ളുന്നു . ഈ പ്രദേശത്തെ നാട്ടുകാരോടൊപ്പം അന്നത്തെ ആശ്രമത്തിലെ പ്രിയോർ അച്ചനായിരുന്ന റവ. ഫാ ഹെരാക്ലൂസ് CMI യുടെ അക്ഷീണ പ്രയത്നത്തിൻ്റെ ശ്രമഫലമായി 1964 ൽ ഫാ. ജെ ബി.എം സ്കൂൾ സ്ഥാപിതമായി. | എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശവും 'ഹൈറേഞ്ചിൻ്റെ കവാടമായ '''കോതമംഗലം''' പട്ടണത്തിന് വിജ്ഞാനം പകർന്നു നൽകുന്ന ആലയമായി മലയിൻ കീഴ് ഫാ ജെ.ബി.എം. സ്കൂൾ നിലകൊള്ളുന്നു . ഈ പ്രദേശത്തെ നാട്ടുകാരോടൊപ്പം അന്നത്തെ ആശ്രമത്തിലെ പ്രിയോർ അച്ചനായിരുന്ന റവ. ഫാ ഹെരാക്ലൂസ് CMI യുടെ അക്ഷീണ പ്രയത്നത്തിൻ്റെ ശ്രമഫലമായി 1964 ൽ ഫാ. ജെ ബി.എം സ്കൂൾ സ്ഥാപിതമായി. | ||
ഫാജോൺ ബർക്കുമെൻസ് സി. എം. ഐ യുടെ ഓർമ്മയ്ക്കായി ഈ | ഫാജോൺ ബർക്കുമെൻസ് സി. എം. ഐ യുടെ ഓർമ്മയ്ക്കായി ഈ | ||
വരി 108: | വരി 108: | ||
---- | ---- | ||
{{ | {{Slippymap|lat=10.076993537320735|lon= 76.65350862078947 |zoom=18|width=full|height=400|marker=yes}} |
20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഫാ. ജെ ബി എം യു പി എസ് മലയിൻകീഴ് | |
---|---|
![]() | |
![]() | |
വിലാസം | |
മലയിൻകീഴ് ഫാദർ. ജെ.ബി.എം.യു.പി.സ്കൂൾ
, മലയിൻകീഴ്, നാടുകാണി പി.ഒ. കോതമംഗലം പിൻ 686691നാടുകാണി പി.ഒ. , 686691 , എറണാകുളം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 04852861508 |
ഇമെയിൽ | frjbmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27319 (സമേതം) |
യുഡൈസ് കോഡ് | 32080700709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ബി.ആർ.സി | കോതമഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോതമംഗലം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 532 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫാദർ. ജെയ്സൺ ജോർജ്ജ് |
സ്കൂൾ ലീഡർ | ദേവിക അനിൽ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സിബി വർക്കി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി ഷിജോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാ ജെ. ബി.എം. യു.പി സ്കൂൾ.
ചരിത്രം
എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശവും 'ഹൈറേഞ്ചിൻ്റെ കവാടമായ കോതമംഗലം പട്ടണത്തിന് വിജ്ഞാനം പകർന്നു നൽകുന്ന ആലയമായി മലയിൻ കീഴ് ഫാ ജെ.ബി.എം. സ്കൂൾ നിലകൊള്ളുന്നു . ഈ പ്രദേശത്തെ നാട്ടുകാരോടൊപ്പം അന്നത്തെ ആശ്രമത്തിലെ പ്രിയോർ അച്ചനായിരുന്ന റവ. ഫാ ഹെരാക്ലൂസ് CMI യുടെ അക്ഷീണ പ്രയത്നത്തിൻ്റെ ശ്രമഫലമായി 1964 ൽ ഫാ. ജെ ബി.എം സ്കൂൾ സ്ഥാപിതമായി.
ഫാജോൺ ബർക്കുമെൻസ് സി. എം. ഐ യുടെ ഓർമ്മയ്ക്കായി ഈ
സ്കൂളിന് ഫാദർ ജോൺ ബർക്കുമെൻസ് മെമ്മോറിയൽ സ്കൂൾ (ഫാ. ജെ. ബി. എം. യു പി. സ്കൂൾ ) എന്ന നാമം നൽകി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ചകൾ .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോതമംഗലത്ത് നിന്ന് 2 km
- മൂവാറ്റുപുഴയിൽ നിന്ന് 15.9 km