"എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 85 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | [[പ്രമാണം:47213-KKD-Kunjezhuth-Harrimadhav.jpg|ലഘുചിത്രം|കഥ]] | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= കാരന്തൂർ | {{prettyurl|SGM ALPS Karanthur}} | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | {{Infobox School | ||
| റവന്യൂ ജില്ല= കോഴിക്കോട് | |സ്ഥലപ്പേര്=കാരന്തൂർ | ||
| | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=47213 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64552667 | ||
| | |യുഡൈസ് കോഡ്=32040601012 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1925 | ||
| | |m വിലാസം= | ||
| | |പോസ്റ്റോഫീസ്=കാരന്തൂർ | ||
| പഠന | |പിൻ കോഡ്=673571 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=roshmagsukesh@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കുന്ദമംഗലം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത് | ||
| | |വാർഡ്=19 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=കുന്ദമംഗലം | ||
| പ്രധാന | |താലൂക്ക്=കോഴിക്കോട് | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രോഷ്മ ജി.എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നിബിൻ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജശ്രീ കെ | |||
|സ്കൂൾ ചിത്രം=SGM SCHOOL PHOTO.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=SGMALPS_Logo.jpg | |||
|logo_size=50px | |||

കോഴിക്കോട് ജില്ലയിലെ |
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ കാരന്തൂർ എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് എസ്.ജി.എം.എ.എൽ.പി സ്കൂൾ കാരന്തൂർ. സ്വാമി ഗുരുക്കൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ് ഇതിന്റെ പൂർണ്ണരൂപം.1925ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുുറിച്ചു. 1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി 69കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.നഴ്‍സറി ക്ലാസിലടക്കം 7 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മാനേജ്‍മെന്റെ,പി.ടി.എ, മദർ പി.ടി.എ ,എസ്.എസ്.ജി തുടങ്ങി എല്ലാകൂട്ടായ്‍മകളും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു.

ചരിത്രം

ഗ്രാമീണ വസന്തത്തിന്റേയും നഗരപ്രദേശത്തിന്റെ സൗകര്യങ്ങളുടേയും സംഗമഭൂമിയായ പ്രദേശത്തെ സരസ്വതീ ക്ഷേത്രമാണ് എസ്.ജി.എ.എ.എൽ.പി സ്കൂൾ കാരന്തൂർ-'സാമിഗുരുക്കൾ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ'അതാണ് ഈ വിദ്യാലയത്തിന്റെ പൂർണരൂപം' നാടി-മർമ ചികിത്സയിൽ മാന്ത്രികസ്പർശമായ ഒട്ടേറെ ഗുരുക്കൻമാരുടെ കാൽപ്പാടുകൾ പതിഞ്ഞ, സ്മരണകളുറങ്ങുന്ന കാരന്തൂരിന്റെ മണ്ണിൽ 1920കളിൽ സ്ഥാപിച്ചസ്കൂൾ പ്രദേശത്തെആദ്യ പാഠശാലയായി ഉയർന്ന് വരികയും നിരവധിപ്രതിഭകളെ നാടിന് സമർപ്പിക്കുയും ചെയ്തതാണ് എസ്.ജി.എം.എ.എൽ.പി സ്കൂൾ. ഈ സരസ്വതീ ക്ഷേത്രത്തിന്റെ ശില്പി ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തിയാണ്. സ്ഥാപനം പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. | |||
[[എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ/ചരിത്രം|read more]]

♦ [[{{PAGENAME}}/മാനേജ്‍മെന്റ്|മാനേജ്‍മെന്റ്]] | |||
♦ [[{{PAGENAME}}/പി.ടി.എ|പി.ടി.എ]] | |||
♦ [[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ]] | |||
♦ [[{{PAGENAME}}/സ്കൂൾ പാർലമെൻറ്|സ്കൂൾ പാർലമെൻറ്]] | |||
==മികവുകൾ== | ==മികവുകൾ== | ||
1 എൽ | 1. [[{{PAGENAME}}/എൽ എസ് എസ് ജേതാക്കൾ|എൽ എസ് എസ് ജേതാക്കൾ]] | ||
2. [[{{PAGENAME}}/1k in 1 minute|1k in 1 minute ]] | |||
3. [[{{PAGENAME}}/കുഞ്ഞെഴുത്ത്|കുഞ്ഞെഴുത്ത് ]] | |||
4. [[{{PAGENAME}}/പിറന്നാള് ചെടി|പിറന്നാൾ ചെടി ]] | |||
5. [[{{PAGENAME}}/നിർമ്മാണ പ്രവർത്തനങ്ങൾ|നിർമ്മാണ പ്രവർത്തനങ്ങൾ]] | |||

ക്ലബുകൾ

കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സ്കൂളുകളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.വിവിധ അദ്ധ്യാപകരുടെ നേത്രത്വത്തിൽ സ്‌കൂൾക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.വിവിധ സ്കൂൾ ക്ലബ്ബുകളെയും അവയുടെ പ്രവർത്തങ്ങളെ കുറിച്ചും മനസ്സിലാക്കാൻ [[എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]

== | ==വഴികാട്ടി = | ||
== | == '''വിദ്യാലയത്തിലേക്കുള്ള വഴി''' == | ||
== | ====== ♦ വയനാട് - കോഴിക്കോട് റോഡിൽ കാരന്തൂർ - മെഡിക്കൽകോളേജ് ജംഗ്ഷനിൽ വില്ലേജ് ഓഫീസിന് സമീപം ====== | ||

{{Slippymap|lat=11°18'04.7"N|lon=75°51'43.0"E |zoom=16|width=full|height=400|marker=yes}} | |||

20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ | |

വിലാസം | |
കാരന്തൂർ കാരന്തൂർ പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | roshmagsukesh@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47213 (സമേതം) |
യുഡൈസ് കോഡ് | 32040601012 |
വിക്കിഡാറ്റ | Q64552667 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രോഷ്മ ജി.എസ് |
പി.ടി.എ. പ്രസിഡണ്ട് | നിബിൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | രാജശ്രീ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ കാരന്തൂർ എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് എസ്.ജി.എം.എ.എൽ.പി സ്കൂൾ കാരന്തൂർ. സ്വാമി ഗുരുക്കൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ് ഇതിന്റെ പൂർണ്ണരൂപം.1925ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുുറിച്ചു. 1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി 69കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.നഴ്‍സറി ക്ലാസിലടക്കം 7 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മാനേജ്‍മെന്റെ,പി.ടി.എ, മദർ പി.ടി.എ ,എസ്.എസ്.ജി തുടങ്ങി എല്ലാകൂട്ടായ്‍മകളും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു.
ചരിത്രം
ഗ്രാമീണ വസന്തത്തിന്റേയും നഗരപ്രദേശത്തിന്റെ സൗകര്യങ്ങളുടേയും സംഗമഭൂമിയായ പ്രദേശത്തെ സരസ്വതീ ക്ഷേത്രമാണ് എസ്.ജി.എ.എ.എൽ.പി സ്കൂൾ കാരന്തൂർ-'സാമിഗുരുക്കൾ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ'അതാണ് ഈ വിദ്യാലയത്തിന്റെ പൂർണരൂപം' നാടി-മർമ ചികിത്സയിൽ മാന്ത്രികസ്പർശമായ ഒട്ടേറെ ഗുരുക്കൻമാരുടെ കാൽപ്പാടുകൾ പതിഞ്ഞ, സ്മരണകളുറങ്ങുന്ന കാരന്തൂരിന്റെ മണ്ണിൽ 1920കളിൽ സ്ഥാപിച്ചസ്കൂൾ പ്രദേശത്തെആദ്യ പാഠശാലയായി ഉയർന്ന് വരികയും നിരവധിപ്രതിഭകളെ നാടിന് സമർപ്പിക്കുയും ചെയ്തതാണ് എസ്.ജി.എം.എ.എൽ.പി സ്കൂൾ. ഈ സരസ്വതീ ക്ഷേത്രത്തിന്റെ ശില്പി ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തിയാണ്. സ്ഥാപനം പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. read more
♦ മാനേജ്‍മെന്റ്
♦ പി.ടി.എ
♦ അദ്ധ്യാപകർ
♦ സ്കൂൾ പാർലമെൻറ്
മികവുകൾ
ക്ലബുകൾ
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സ്കൂളുകളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.വിവിധ അദ്ധ്യാപകരുടെ നേത്രത്വത്തിൽ സ്‌കൂൾക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.വിവിധ സ്കൂൾ ക്ലബ്ബുകളെയും അവയുടെ പ്രവർത്തങ്ങളെ കുറിച്ചും മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
=വഴികാട്ടി
വിദ്യാലയത്തിലേക്കുള്ള വഴി
♦ വയനാട് - കോഴിക്കോട് റോഡിൽ കാരന്തൂർ - മെഡിക്കൽകോളേജ് ജംഗ്ഷനിൽ വില്ലേജ് ഓഫീസിന് സമീപം
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47213
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ