|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| == പ്രവേശനോത്സവം ==
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]]''' |
| കിരീടം ധരിച്ച് മധുരം നുണഞ്ഞ് ഒന്നാം ക്ലാസിലേക്ക്. അധ്യാപകർ നൽകിയ കിരീടവും ധരിച്ച് മധുരം നുകർന്ന് ഒന്നാന്തരമായി മാറിയ ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈപ്പിടിച്ച് അവർ ക്ലാസ് മുറികളിലേക്ക് നടന്നുകയറി. നേമം ഗവ.യു.പി.എസിലെ പ്രവേശനോത്സവം കുട്ടികളുടെ ഉത്സവമായി മാറി. ജനായത്ത വിദ്യാലയത്തിൽ ജനപ്രതിനിധികൾക്കൊപ്പം കൂട്ടുകാരാണ് അക്ഷരദീപം തെളിയിച്ചത്. നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻനായർ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം കുട്ടികൾ അവതരിപ്പിച്ചു. ഉത്സവപ്രതീതിയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ശാന്തിമതി, വിദ്യാഭ്യാസസ്ഥിതി സമിതി അധ്യക്ഷ എസ്. പ്രീതാറാണി, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി വിനോദ് കുമാർ , എസ്.എം സി ചെയർമാൻ എസ് പ്രേംകുമാർ, വൈസ് ചെയർമാൻ സി.എസ് രജീഷ്, എം.പി ടി എ അധ്യക്ഷ ആരതി എന്നിവർ നവാഗതരെ വരവേറ്റ് സമ്മാനങ്ങൾ കൈമാറി. എല്ലാം സെറ്റായിരുന്നു.... എല്ലാരും എത്തിയിരുന്നു.... ഗവ.യു.പി എസ് നേമം നാടിന്റെ അഭിമാന വിദ്യാലയം.
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ|പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ]]''' |
| | | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഐ.ടി ലാബ് നവീകരണം|ഐ.ടി ലാബ് നവീകരണം]]''' |
| <gallery widths="250" heights="250">
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പ്രവേശനോത്സവം|പ്രവേശനോത്സവം]]''' |
| പ്രമാണം:44244 praveshanolsavam inauguration.jpg|'''പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം'''
| | # '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം|സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം]]''' |
| പ്രമാണം:44244 praveshanolsavam1 2024.jpg|'''പ്രവേശനോത്സവം കുട്ടികളുടെ ബാന്റ്'''
| | # [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/സോഷ്യൽ ഓഡിറ്റ്|'''സോഷ്യൽ ഓഡിറ്റ്''']] |
| പ്രമാണം:44244 praveshanolsavam2 2024.jpg|'''ബലൂൺ കൊടുത്ത് നവാഗതരെ വരവേറ്റു'''
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പരിസ്ഥിതി ദിനാചരണം|പരിസ്ഥിതി ദിനാചരണം]]''' |
| പ്രമാണം:44244 flashmob1 2024.jpg|'''ഫ്ലാഷ് മോബ്'''
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഔഷധസസ്യത്തോട്ടം|ഔഷധസസ്യത്തോട്ടം]]''' |
| പ്രമാണം:44244 flashmob2 2024.jpg|പ്രവേശനോത്സവം
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/വായനാ മാസാചരണം തുടങ്ങി|വായനാ മാസാചരണം തുടങ്ങി]]''' |
| പ്രമാണം:44244 flashmob3 2024.jpg|പ്രവേശനോത്സവം
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി|എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി]]''' |
| പ്രമാണം:44244 flashmob4 2024.jpg|'''പ്രവേശനോത്സവം'''
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/നടീൽ യജ്ഞം|നടീൽ യജ്ഞം]]''' |
| </gallery>
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഇ.എം.സിയിലേക്കൊരു യാത്ര|ഇ.എം.സിയിലേക്കൊരു യാത്ര]]''' |
| | | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ കലോത്സവം|സ്കൂൾ കലോത്സവം]]''' |
| == പരിസ്ഥിതി ദിനാചരണം ==
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പുസ്തകം കൈപ്പറ്റി|പുസ്തകം കൈപ്പറ്റി]]''' |
| <gallery widths="250" heights="250">
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]''' |
| പ്രമാണം:44244 ENVIRONMENT DAY4.jpg|
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/നിയമസഭ അന്തർദേശീയ പുസ്തകോത്സവം|നിയമസഭ അന്തർദേശീയ പുസ്തകോത്സവം]]''' |
| പ്രമാണം:44244 ENVIRONMENT DAY3.jpg|
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/സംസ്ഥാന സ്കൂൾ കലോത്സവം; വിളംബര റാലി|സംസ്ഥാന സ്കൂൾ കലോത്സവം; വിളംബര റാലി]]''' |
| പ്രമാണം:44244 ENVIRONMENT DAY2.jpg|
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പള്ളിക്കൂടം യാത്രകൾ|പള്ളിക്കൂടം യാത്രകൾ]]''' |
| പ്രമാണം:44244 ENVIRONMENT DAY1.jpg|
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/കളരിപ്പയറ്റ്|കളരിപ്പയറ്റ്]]''' |
| </gallery>
| | # '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/"ഗാല" 140-ാം സ്കൂൾ വാർഷികം|"ഗാല" 140-ാം സ്കൂൾ വാർഷികം]]''' |
| | | # [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ദിനാചരണം|'''ദിനാചരണം''']] |
| == ഔഷധസസ്യത്തോട്ടം ==
| | #'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ക്ലബ് പ്രവർത്തനങ്ങൾ|ക്ലബ് പ്രവർത്തനങ്ങൾ]]''' |
| നേമം ഗവ.യു.പി എസിൽ ഔഷധസസ്യത്തോട്ടമൊരുങ്ങി. സംസ്ഥാന ഹെർബൽ പ്ലാൻ്റ് ബോർഡിൻ്റെ പിന്തുണയോടെയാണ് സ്കൂൾ വളപ്പിൽ ഔഷധസസ്യത്തോട്ടമൊരുക്കിയത്. വിവിധയിടങ്ങളിൽ നിന്ന് രക്ഷിതാക്കളും അധ്യാപകരും ശേഖരിച്ച ഔഷധസസ്യങ്ങളാണ് വെച്ചു പിടിപ്പിച്ചത്. സ്കൂൾ വളപ്പിൽ നിലവിലുള്ള ഔഷധ സസ്യങ്ങളെയും ഉൾപ്പെടുത്തി തൊട്ടാവാടി എന്ന പേരിൽ കുട്ടികൾ ജൈവ വൈവിധ്യ ഡയറിയും തയാറാക്കും. ദശപുഷ്പങ്ങളും ഉദ്യാനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഔഷസസ്യോദ്യാനത്തിൻ്റെ നിർമാണോദ്ഘാടനം പള്ളിച്ചൽ ഗ്രാമപഞ്ചായത്തംഗം ഇ.ബി. വിനോദ് കുമാർ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ ഹരിലാൽ, തദ്ദേശി യപാരമ്പര്യ ചികിത്സാവിഭാഗം ദേശീയ ഓർഗനൈസർ കെ.പി. ശിവാനന്ദൻ വൈദ്യൻ, കെ ജി ഭദ്രൻ,ഡി.എസ്. അരുൺകുമാർ , കെ. മുരളീധരൻ, എസ്. ബിജു ,എസ്. പ്രത്യുഷ് എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും അജയ് കുമാർ നന്ദിയും പറഞ്ഞു.
| | #'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/എൽ എസ് എസ്|എൽ എസ് എസ്]]''' |
| | | #'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/യു എസ് എസ്|യു എസ് എസ്]]''' |
| <gallery widths="250" heights="250">
| | #'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/മികവ് അവതരണത്തിൽ പങ്കാളിയായി|മികവ് അവതരണത്തിൽ പങ്കാളിയായി]]''' |
| പ്രമാണം:44244 MEDICINAL PLANTS3.jpg|'''ഔഷധസസ്യത്തോട്ടം'''
| | #'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/മികവഴക്|മികവഴക്]]''' |
| പ്രമാണം:44244 MEDICINAL PLANTS2.jpg|'''ഔഷധസസ്യത്തോട്ടം'''
| | #'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ/ഹോം ലൈബ്രറി ഒരുക്കി|ഹോം ലൈബ്രറി ഒരുക്കി]]''' |
| പ്രമാണം:44244 MEDICINAL PLANTS1.jpg|'''ഔഷധസസ്യത്തോട്ടം'''
| | #'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/വേനൽ തുമ്പികൾ|വേനൽ തുമ്പികൾ]]''' |
| </gallery>
| | #'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഏഴാം തരത്തിലെ കൂട്ടുകാർ|ഏഴാം തരത്തിലെ കൂട്ടുകാർ]]''' |
| | |
| == വായനാ മാസാചരണം തുടങ്ങി ==
| |
| പുസ്തക ചുവരുകളിലൂടെ അക്ഷര വെളിച്ചം പകർന്ന് നേമം ഗവ.യു.പി.എസ്. ക്ലാസുമുറികളിലെ പുസ്തക ച്ചുവരുകൾ തുറന്നിടുന്നത് വായനയുടെ വസന്തകാലമാണ്. വായന ദിന - മാസാചരണത്തിൻ്റെ ഭാഗമായി പുസ്തകച്ചുമരുകളുടെ ശാക്തീകരണത്തിനും വായനാദിനത്തിൽ തുടക്കമായി. രണ്ടു വർഷം മുമ്പ് കാഞ്ഞിരംകുളം ഗവ.കോളേജ് എൻ.എസ്എ.സ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് ക്ലാസ് മുറികളിലെ പുസ്തകച്ചുവരുകൾക്ക് തുടക്കം കുറിച്ചത്. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ മുമ്പത്തെ പോലെ ക്ലാസ് മുറിയിലെ ചുവരിൽ ഇടം പിടിക്കും. ഇടവേളകളിൽ കുട്ടികൾ വായനയിൽ മുഴുകും. ഓരോ ക്ലാസിലെയും പുസ്തകച്ചുവരുകളിൽ ആഴ്ചതോറും പുതിയ പുസ്തകങ്ങൾ സ്ഥാനം പിടിക്കും.വായനാദിനത്തിൽ സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ചലച്ചിത്രഗാന രചയിതാവ് അജി ദൈവപ്പുര നിർവഹിച്ചു. എസ്.എം സി ചെയർമാൻ എസ് പ്രേംകുമാർ അധ്യക്ഷനായി. ചലച്ചിത്ര പ്രവർത്തകൻ റോയി ആൻറണി, ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, വിദ്യാരംഗം കോ-ഓർഡിനേറ്റർ എം.എൽ ധന്യ, ബിന്ദു പോൾ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു.
| |
| | |
| ചിത്രം
| |
| വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കവി അജി ദൈവപ്പുര
| |
| നിർവഹിക്കുന്നു.
| |
| | |
| == എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി ==
| |
| കുട്ടികൾക്ക് മൺകൂജ കൈമാറി ജലക്ലബ് ഉദ്ഘാടനം ചെയ്തു. വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി നടപ്പിലാക്കി ആഗോള ശ്രദ്ധ നേടിയ കാട്ടാക്കട നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ജലക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിയോജക മണ്ഡലതല ഉദ്ഘാടനം നേമം ഗവ. യു.പി.എസിൽ ഐ.ബി സതീഷ് എം.എൽ എ ക്ലബ്ബംഗങ്ങൾക്ക് മൺകൂജ നൽകി നിർവഹിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സോമശേഖരൻ നായർ അധ്യക്ഷനായി. കുട്ടികൾ നേതൃത്വം നൽകുന്ന ജലക്ലബ്ബിൽ ഈ അധ്യയന വർഷം വൈവിധ്യമാർന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഇതിനായി കർമപദ്ധതിയും ജല കലണ്ടറും സ്കൂൾ തലത്തിൽ തയാറാക്കും. സ്കൂളുകളിലെ കിണറുകളിലെ ജല ഗുണമേന്മാ പരിശോധന,ജലസർവേ, ജലവിഭവ വിനിയോഗത്തിലെ സോഷ്യൽ ആഡിറ്റിംഗ്, സെമിനാറുകൾ, വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കൽ എന്നിവ സംഘടിപ്പിക്കും. 57 വിദ്യാലയങ്ങളിലെ കുട്ടികളുടെയും മഴക്കുഴി നിർമാണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ഐ.ബി സതീഷ് എം.എൽ എ പറഞ്ഞു. നേമം ഗവ.യു.പി എസിലെ ക്ലബ്ബംഗങ്ങൾക്ക് ഐ.ബി സതീഷ് എം.എൽ എ, എം സോമശേഖരൻ നായർ എന്നിവ ചേർന്ന് മൺകൂജ സമ്മാനിച്ചു. യോഗത്തിൽ ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ, എസ്.എം.സി ചെയർമാൻ എസ് .പ്രേംകുമാർ, എം.പി. ടി. എ. ചെയർപേഴ്സൺ ആരതി, എ.സി. അശ്വതി,എ അബ്ദുൽ ഷുഹൂദ് എന്നിവർ പ്രസംഗിച്ചു.
| |