ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പുസ്തകം കൈപ്പറ്റി

പൂർവവിദ്യാർഥിയായ ഹരിനാഥ് ഇന്ന് സ്കൂളിലെത്തി. സ്കൂൾ പുസ്തകച്ചുവരിലേക്ക് നൽകിയ പുസ്തകം ഹെഡ്മാസ്റ്റർ മൻസൂർ സാർ കൈപ്പറ്റി. നിരവധി പുസ്തകങ്ങളുടെ രചയിതാവും ചലച്ചിത്ര രംഗത്തെ സാന്നിധ്യവുമായ  അദ്ദേഹം. കുട്ടികൾക്കു വേണ്ടി രചിച്ച കുബേര എന്ന പുസ്തകത്തെപ്പറ്റി കൂട്ടികളോട് സംസാരിച്ചു.