ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ആദ്യയോഗം
പെൻ ഡ്രോപ് ബോക്‌സ് സ്ഥാപിക്കൽ
ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് 1|
ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് - ഒന്നാം ദിവസം
1/10/24 ചൊവ്വാഴ്ച 10 മണിക്ക് ക്യാമ്പിൻറെ ഉദ്ഘാടന സമ്മേളനം എസ്. എം സി ചെയർമാൻ ശ്രീ. എസ് പ്രേംകുമാറിന്റെ അധ്യക്ഷതയിൽ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. മൻസൂർ സാർ സ്വാഗതം ആശംസിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വായിക്കുക
ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് - രണ്ടാം ദിവസം
2/10/24 ബുധനാഴ്ച രാവിലെ 7:30 ന് അദ്യത്തെ സെഷൻ യോഗ പരിശീലനം അനാമികയുടെ നേത്യത്വത്തിൽ ആരംഭിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം അഗംങ്ങൾ സ്കുളിൽ വിപുലമായ പരിപാടി നടത്തി. കൂടുതൽ വായിക്കുവാൻ