"ജി.എൽ.പി.എസ്. പനയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | 150 വ ർഷത്തോളം പഴക്കമുള്ള വിദ്യാലയം | ||
| വിദ്യാഭ്യാസ ജില്ല= | |||
| റവന്യൂ ജില്ല= | {{Infobox School | ||
| | |സ്ഥലപ്പേര്=നെല്ലിയടുക്കം | ||
| | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| | |റവന്യൂ ജില്ല=കാസറഗോഡ് | ||
| | |സ്കൂൾ കോഡ്=12214 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32010400203 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| പഠന | |സ്ഥാപിതവർഷം=1854 | ||
| മാദ്ധ്യമം= | |സ്കൂൾ വിലാസം=നെല്ലിയടുക്കം | ||
| ആൺകുട്ടികളുടെ എണ്ണം= | |പോസ്റ്റോഫീസ്=പനയാൽ | ||
| പെൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=671318 | ||
| | |സ്കൂൾ ഫോൺ=04672233818 | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=hmglpspanyal@gmail,com | ||
| പ്രധാന | |സ്കൂൾ വെബ് സൈറ്റ്= | ||
| പി.ടി. | |ഉപജില്ല=ബേക്കൽ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കര പഞ്ചായത്ത് | ||
}} | |വാർഡ്=17 | ||
|ലോകസഭാമണ്ഡലം=കാസറഗോഡ് | |||
|നിയമസഭാമണ്ഡലം=ഉദുമ | |||
|താലൂക്ക്=ഹൊസദുർഗ് | |||
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട് | |||
|ഭരണവിഭാഗം=ഗവണ്മെന്റ് | |||
|സ്കൂൾ വിഭാഗം=LP | |||
|പഠന വിഭാഗങ്ങൾ1=എൽ. പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=LP | |||
|മാദ്ധ്യമം=മലയാളം, കന്നഡ | |||
|ആൺകുട്ടികളുടെ എണ്ണം 1-10=43 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=53 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=Jayarajan K V | |||
|പി.ടി.എ. പ്രസിഡണ്ട്=Dinesh | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Sathyakala | |||
|സ്കൂൾ ചിത്രം=12214-glps panayal-2024.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
1854 -ൽ സ്ഥാപിതമായതാണ് ഗവ: എൽ.പി.സ്കൂൾ പനയാൽ. സ്വാതന്ത്ര്യ ചരിത്രത്താളുകളിലേയ്ക്ക് സഞ്ചരിക്കുന്ന ഏതൊരാൾക്കും വിസ്മയം തീർക്കുന്നതാണ് ഈ സ്കൂളിന്റെ സ്ഥാപക വർഷം . സ്വാതന്ത്ര്യലബ്ദിക്കു മുൻപേ സ്ഥാപിതമായ സ്കൂൾ പൗരാണികത നിറഞ്ഞ പനയാൽ ഗ്രാമത്തിന്റെ (നെല്ലിയടു ക്കം) പൈതൃക സ്വത്താണ്. | |||
നാലാം ആഗ്ലോ മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടു ഷു കാർ മലബാർ മേഖലയുടെ ആധിപത്യം കയ്യടക്കി. 1854-ൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ലക്ഷ്യത്തോടു കൂടി ബ്രിട്ടീഷുകാർ ചില പരിഷ്കാരങ്ങൾ നടപ്പിലാക്കി. ചാൾസ് വുഡിന്റെ പ്രശ്സതമായ വുഡ് സ് ഡെസ്പാച്ച് ഉന്നത വിദ്യാഭ്യാസത്തിന് ഇംഗ്ലീഷ് നിർബന്ധമാക്കിയ കാലഘട്ടത്തിലാണ് 1854 -ൽ ജി.എൽ.പി.എസ് പനയാൽ സ്ഥാപിതമായത് എന്നത് ചരിത്ര കുതുകികൾക്ക് ആകാംക്ഷ നൽകുന്ന കാര്യമാണ്. | |||
ഇന്ന് കന്നഡ മലയാളം മീഡിയങ്ങളിലായി പ്രി പ്രൈമറി ഉൾപ്പെടെ 149 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എന്നാൽ കന്നഡ ഭാഷ മാത്രമുള്ള ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂളിന്റെ തുടക്കം. | |||
കൃഷിക്കുവേണ്ടി കർണാടകയിൽ നിന്നും കുടിയേറിയവരാണ് ഇവിടുത്തുകാർ എന്നും അതല്ല ഇക്കേരി നായ്ക്കൻമാരുടെ കാലത്ത് ബേക്കൽ കോട്ടയുടെ പണിക്കായി എത്തിയവരുടെ പിൻമുറക്കാരാണ് ഇവിടുത്തുകാർ എന്നും രണ്ടു തരത്തിലാണ് നെല്ലിയടുക്കം എന്ന ഗ്രാമത്തെക്കുറിച്ച് പറയപ്പെടുന്നത്. | |||
ഞെക്ളി പക്കീര എന്ന വ്യക്തിയാൽ സ്ഥാപിതമായ ഈ സ്കൂളിൽ കേരളപ്പിറവിക്കു ശേഷം മലയാളം മീഡിയം കൂടി ഉൾപ്പെടുത്തി. വളരെക്കാലം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. | |||
ഒന്നു മുതൽ 5 വരെ ക്ലാസ്സുകളുണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം ക്ലാസ്സു വരെയായി മാറി. | |||
സ്കൂളിന്റെ പഴമയ്ക്ക് തെളിവായ് വർഷങ്ങൾ പഴക്കമുള്ളഒരു ആൽമരം സ്കൂൾ മതിൽക്കെട്ടിനുള്ളിൽ പടർന്നു പന്തലിച്ചു നിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ലൈബ്രറി ,കളിസ്ഥലം ,സ്മാർട്ക്ലാസ്സ്റൂംസ് ,ആകർഷണീയമായ പൂന്തൊട്ടം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*കൈയ്യെഴുത്ത് മാസിക | |||
*ഗണിത മാഗസിൻ | |||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) | |||
*പ്രവൃത്തിപരിചയം | |||
*വിദ്യാരംഗം കലാസാഹിത്യവേദി | |||
*ബാലസഭ | |||
*ഹെൽത്ത് ക്ലബ്ബ് | |||
*ഇക്കോ ക്ലബ്ബ് | |||
*പഠന യാത്ര | |||
== മാനേജ്മെന്റ == | |||
പി.ടി .എ ,എസ് ആം .സി | |||
== മുൻസാരഥികൾ == | |||
2006-രവീന്ദ്രൻ | |||
2007-നാരായണൻ നമ്പൂതിരി | |||
2008-2016-വനജാക്ഷി | |||
2016-2020-നാരായണി വി വി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
റിട്ട.DYSP ബാലകൃഷ്ണൻ നായർ | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:Banyan Tree.jpeg|പൈതൃകസ്വത്തു് | |||
</gallery><gallery> | |||
</gallery> | |||
==വഴികാട്ടി== | |||
* ബട്ടത്തുർ നിന്നും രണ്ടു കിലോമീറ്റർ അകലെ നെല്ലിയടുക്കം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു | |||
* പാലക്കുന്നിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് . | |||
---- | |||
{{Slippymap|lat=12.433771440408877|lon= 75.0542445020606|zoom=16|width=full|height=400|marker=yes}} |
20:34, 30 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
150 വ ർഷത്തോളം പഴക്കമുള്ള വിദ്യാലയം
ജി.എൽ.പി.എസ്. പനയാൽ | |
---|---|
വിലാസം | |
നെല്ലിയടുക്കം നെല്ലിയടുക്കം , പനയാൽ പി.ഒ. , 671318 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 1854 |
വിവരങ്ങൾ | |
ഫോൺ | 04672233818 |
ഇമെയിൽ | hmglpspanyal@gmail,com |
കോഡുകൾ | |
സ്കൂൾ കോഡ് | 12214 (സമേതം) |
യുഡൈസ് കോഡ് | 32010400203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസറഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹൊസദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കര പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | LP |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | LP |
മാദ്ധ്യമം | മലയാളം, കന്നഡ |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Jayarajan K V |
പി.ടി.എ. പ്രസിഡണ്ട് | Dinesh |
എം.പി.ടി.എ. പ്രസിഡണ്ട് | Sathyakala |
അവസാനം തിരുത്തിയത് | |
30-10-2024 | Schoolwikihelpdesk |
ചരിത്രം
1854 -ൽ സ്ഥാപിതമായതാണ് ഗവ: എൽ.പി.സ്കൂൾ പനയാൽ. സ്വാതന്ത്ര്യ ചരിത്രത്താളുകളിലേയ്ക്ക് സഞ്ചരിക്കുന്ന ഏതൊരാൾക്കും വിസ്മയം തീർക്കുന്നതാണ് ഈ സ്കൂളിന്റെ സ്ഥാപക വർഷം . സ്വാതന്ത്ര്യലബ്ദിക്കു മുൻപേ സ്ഥാപിതമായ സ്കൂൾ പൗരാണികത നിറഞ്ഞ പനയാൽ ഗ്രാമത്തിന്റെ (നെല്ലിയടു ക്കം) പൈതൃക സ്വത്താണ്.
നാലാം ആഗ്ലോ മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടു ഷു കാർ മലബാർ മേഖലയുടെ ആധിപത്യം കയ്യടക്കി. 1854-ൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ലക്ഷ്യത്തോടു കൂടി ബ്രിട്ടീഷുകാർ ചില പരിഷ്കാരങ്ങൾ നടപ്പിലാക്കി. ചാൾസ് വുഡിന്റെ പ്രശ്സതമായ വുഡ് സ് ഡെസ്പാച്ച് ഉന്നത വിദ്യാഭ്യാസത്തിന് ഇംഗ്ലീഷ് നിർബന്ധമാക്കിയ കാലഘട്ടത്തിലാണ് 1854 -ൽ ജി.എൽ.പി.എസ് പനയാൽ സ്ഥാപിതമായത് എന്നത് ചരിത്ര കുതുകികൾക്ക് ആകാംക്ഷ നൽകുന്ന കാര്യമാണ്.
ഇന്ന് കന്നഡ മലയാളം മീഡിയങ്ങളിലായി പ്രി പ്രൈമറി ഉൾപ്പെടെ 149 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എന്നാൽ കന്നഡ ഭാഷ മാത്രമുള്ള ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂളിന്റെ തുടക്കം.
കൃഷിക്കുവേണ്ടി കർണാടകയിൽ നിന്നും കുടിയേറിയവരാണ് ഇവിടുത്തുകാർ എന്നും അതല്ല ഇക്കേരി നായ്ക്കൻമാരുടെ കാലത്ത് ബേക്കൽ കോട്ടയുടെ പണിക്കായി എത്തിയവരുടെ പിൻമുറക്കാരാണ് ഇവിടുത്തുകാർ എന്നും രണ്ടു തരത്തിലാണ് നെല്ലിയടുക്കം എന്ന ഗ്രാമത്തെക്കുറിച്ച് പറയപ്പെടുന്നത്.
ഞെക്ളി പക്കീര എന്ന വ്യക്തിയാൽ സ്ഥാപിതമായ ഈ സ്കൂളിൽ കേരളപ്പിറവിക്കു ശേഷം മലയാളം മീഡിയം കൂടി ഉൾപ്പെടുത്തി. വളരെക്കാലം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
ഒന്നു മുതൽ 5 വരെ ക്ലാസ്സുകളുണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം ക്ലാസ്സു വരെയായി മാറി.
സ്കൂളിന്റെ പഴമയ്ക്ക് തെളിവായ് വർഷങ്ങൾ പഴക്കമുള്ളഒരു ആൽമരം സ്കൂൾ മതിൽക്കെട്ടിനുള്ളിൽ പടർന്നു പന്തലിച്ചു നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി ,കളിസ്ഥലം ,സ്മാർട്ക്ലാസ്സ്റൂംസ് ,ആകർഷണീയമായ പൂന്തൊട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
മാനേജ്മെന്റ
പി.ടി .എ ,എസ് ആം .സി
മുൻസാരഥികൾ
2006-രവീന്ദ്രൻ
2007-നാരായണൻ നമ്പൂതിരി
2008-2016-വനജാക്ഷി
2016-2020-നാരായണി വി വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റിട്ട.DYSP ബാലകൃഷ്ണൻ നായർ
ചിത്രശാല
-
പൈതൃകസ്വത്തു്
വഴികാട്ടി
- ബട്ടത്തുർ നിന്നും രണ്ടു കിലോമീറ്റർ അകലെ നെല്ലിയടുക്കം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു
- പാലക്കുന്നിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് .
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 12214
- 1854ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ LP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ