"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 95 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവേശനോത്സവം ==
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]]'''
കിരീടം ധരിച്ച് മധുരം നുണഞ്ഞ് ഒന്നാം ക്ലാസിലേക്ക്. അധ്യാപകർ നൽകിയ കിരീടവും ധരിച്ച് മധുരം നുകർന്ന് ഒന്നാന്തരമായി മാറിയ ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈപ്പിടിച്ച് അവർ ക്ലാസ് മുറികളിലേക്ക് നടന്നുകയറി. നേമം ഗവ.യു.പി.എസിലെ  പ്രവേശനോത്സവം കുട്ടികളുടെ ഉത്സവമായി മാറി. ജനായത്ത വിദ്യാലയത്തിൽ ജനപ്രതിനിധികൾക്കൊപ്പം കൂട്ടുകാരാണ് അക്ഷരദീപം തെളിയിച്ചത്. നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻനായർ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം കുട്ടികൾ അവതരിപ്പിച്ചു. ഉത്സവപ്രതീതിയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ശാന്തിമതി, വിദ്യാഭ്യാസസ്ഥിതി സമിതി അധ്യക്ഷ എസ്. പ്രീതാറാണി, ഗ്രാമ പഞ്ചായത്തംഗങ്ങളായ  കെ.കെ. ചന്തു കൃഷ്ണ, ഇ.ബി വിനോദ് കുമാർ , എസ്.എം സി ചെയർമാൻ എസ് പ്രേംകുമാർ, വൈസ് ചെയർമാൻ സി.എസ് രജീഷ്, എം.പി ടി എ അധ്യക്ഷ ആരതി  എന്നിവർ നവാഗതരെ വരവേറ്റ് സമ്മാനങ്ങൾ കൈമാറി. എല്ലാം സെറ്റായിരുന്നു.... എല്ലാരും എത്തിയിരുന്നു....
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ|പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഐ.ടി ലാബ് നവീകരണം|ഐ.ടി ലാബ് നവീകരണം]]'''
ഗവ.യു.പി എസ് നേമം
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പ്രവേശനോത്സവം|പ്രവേശനോത്സവം]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം|സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം]]'''
നാടിന്റെ അഭിമാന വിദ്യാലയം.
# [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/സോഷ്യൽ ഓഡിറ്റ്|'''സോഷ്യൽ ഓഡിറ്റ്''']]
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പരിസ്ഥിതി ദിനാചരണം|പരിസ്ഥിതി ദിനാചരണം]]'''
<gallery widths="250" heights="250">
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഔഷധസസ്യത്തോട്ടം|ഔഷധസസ്യത്തോട്ടം]]'''
പ്രമാണം:44244 praveshanolsavam inauguration.jpg|'''പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/വായനാ മാസാചരണം തുടങ്ങി|വായനാ മാസാചരണം തുടങ്ങി]]'''
പ്രമാണം:44244 praveshanolsavam1 2024.jpg|'''പ്രവേശനോത്സവം കുട്ടികളുടെ ബാന്റ്'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി|എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി]]'''
പ്രമാണം:44244 praveshanolsavam2 2024.jpg|'''ബലൂൺ കൊടുത്ത് നവാഗതരെ വരവേറ്റു'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/നടീൽ യജ്ഞം|നടീൽ യജ്ഞം]]'''
പ്രമാണം:44244 flashmob1 2024.jpg|'''ഫ്ലാഷ് മോബ്'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഇ.എം.സിയിലേക്കൊരു യാത്ര|ഇ.എം.സിയിലേക്കൊരു യാത്ര]]'''
പ്രമാണം:44244 flashmob2 2024.jpg|പ്രവേശനോത്സവം
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ കലോത്സവം|സ്കൂൾ കലോത്സവം]]'''
പ്രമാണം:44244 flashmob3 2024.jpg|പ്രവേശനോത്സവം
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പുസ്തകം കൈപ്പറ്റി|പുസ്തകം കൈപ്പറ്റി]]'''
പ്രമാണം:44244 flashmob4 2024.jpg|'''പ്രവേശനോത്സവം'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]'''
</gallery>
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/നിയമസഭ അന്തർദേശീയ പുസ്തകോത്സവം|നിയമസഭ അന്തർദേശീയ പുസ്തകോത്സവം]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/സംസ്ഥാന സ്കൂൾ കലോത്സവം; വിളംബര റാലി|സംസ്ഥാന സ്കൂൾ കലോത്സവം; വിളംബര റാലി]]'''
== പരിസ്ഥിതി ദിനാചരണം ==
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പള്ളിക്കൂടം യാത്രകൾ|പള്ളിക്കൂടം യാത്രകൾ]]'''
<gallery widths="250" heights="250">
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/കളരിപ്പയറ്റ്|കളരിപ്പയറ്റ്]]'''
പ്രമാണം:44244 ENVIRONMENT DAY4.jpg|
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/"ഗാല" 140-ാം സ്കൂൾ വാർഷികം|"ഗാല" 140-ാം സ്കൂൾ വാർഷികം]]'''
പ്രമാണം:44244 ENVIRONMENT DAY3.jpg|
# [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ദിനാചരണം|'''ദിനാചരണം''']]
പ്രമാണം:44244 ENVIRONMENT DAY2.jpg|
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ക്ലബ് പ്രവർത്തനങ്ങൾ|ക്ലബ് പ്രവർത്തനങ്ങൾ]]'''
പ്രമാണം:44244 ENVIRONMENT DAY1.jpg|
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/എൽ എസ് എസ്|എൽ എസ് എസ്]]'''
</gallery>
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/യു എസ് എസ്|യു എസ് എസ്]]'''
 
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/മികവ് അവതരണത്തിൽ പങ്കാളിയായി|മികവ് അവതരണത്തിൽ പങ്കാളിയായി]]'''
== ഔഷധസസ്യത്തോട്ടം ==
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/മികവഴക്|മികവഴക്]]'''
നേമം ഗവ.യു.പി എസിൽ ഔഷധസസ്യത്തോട്ടമൊരുങ്ങി. സംസ്ഥാന ഹെർബൽ പ്ലാൻ്റ് ബോർഡിൻ്റെ പിന്തുണയോടെയാണ് സ്കൂൾ വളപ്പിൽ ഔഷധസസ്യത്തോട്ടമൊരുക്കിയത്. വിവിധയിടങ്ങളിൽ നിന്ന് രക്ഷിതാക്കളും അധ്യാപകരും ശേഖരിച്ച ഔഷധസസ്യങ്ങളാണ് വെച്ചു പിടിപ്പിച്ചത്. സ്കൂൾ വളപ്പിൽ നിലവിലുള്ള ഔഷധ സസ്യങ്ങളെയും ഉൾപ്പെടുത്തി തൊട്ടാവാടി എന്ന പേരിൽ കുട്ടികൾ ജൈവ വൈവിധ്യ ഡയറിയും തയാറാക്കും. ദശപുഷ്പങ്ങളും ഉദ്യാനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഔഷസസ്യോദ്യാനത്തിൻ്റെ നിർമാണോദ്ഘാടനം പള്ളിച്ചൽ ഗ്രാമപഞ്ചായത്തംഗം ഇ.ബി. വിനോദ് കുമാർ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ ഹരിലാൽ, തദ്ദേശി യപാരമ്പര്യ ചികിത്സാവിഭാഗം ദേശീയ ഓർഗനൈസർ കെ.പി. ശിവാനന്ദൻ വൈദ്യൻ, കെ ജി ഭദ്രൻ,ഡി.എസ്. അരുൺകുമാർ , കെ. മുരളീധരൻ, എസ്. ബിജു ,എസ്. പ്രത്യുഷ്  എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും അജയ് കുമാർ നന്ദിയും പറഞ്ഞു.
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ/ഹോം ലൈബ്രറി ഒരുക്കി|ഹോം ലൈബ്രറി ഒരുക്കി]]'''
 
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/വേനൽ തുമ്പികൾ|വേനൽ തുമ്പികൾ]]'''
<gallery widths="250" heights="250">
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഏഴാം തരത്തിലെ കൂട്ടുകാർ|ഏഴാം തരത്തിലെ കൂട്ടുകാർ]]'''
പ്രമാണം:44244 MEDICINAL PLANTS3.jpg|'''ഔഷധസസ്യത്തോട്ടം'''
പ്രമാണം:44244 MEDICINAL PLANTS2.jpg|'''ഔഷധസസ്യത്തോട്ടം'''
പ്രമാണം:44244 MEDICINAL PLANTS1.jpg|'''ഔഷധസസ്യത്തോട്ടം'''
</gallery>
"https://schoolwiki.in/ഗവ._യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്