"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 43: | വരി 43: | ||
|[[പ്രമാണം:44070_116.jpeg|200px|upright|thumb|inaguration|]] | |[[പ്രമാണം:44070_116.jpeg|200px|upright|thumb|inaguration|]] | ||
|} | |} | ||
<font color=black size="5"> 2024-2027 <font color=black size="3"> | |||
''ഈ വർഷത്തെ സ്കൂൾ തല ക്യാമ്പ് 2025 മെയ് മാസം 29 വ്യാഴാഴ്ച സ്കൂളിലെ ഹൈസ്കൂൾ ലാബിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ജയിൻ ഉദ്ഘാടനം ചെയ്തു. | |||
വൃന്ദാവൻ ഹൈസ്കൂളിലെ KITE Mistress രാഖി ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 39 കുട്ടികൾ ഹാജരായിരുന്നു. | |||
<font color=black size="5"> | |||
<font color=blue size="3"> | |||
{|style="margin:0 auto;" | |||
15:22, 20 ജൂൺ 2025-നു നിലവിലുള്ള രൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
| 44070-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:/home/kite/Desktop/littlekites1.jpeg | |
| സ്കൂൾ കോഡ് | 44070 |
| യൂണിറ്റ് നമ്പർ | LK/2018/44070 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ലീഡർ | കൃഷ്ണജിത്ത്.ജി.ജെ |
| ഡെപ്യൂട്ടി ലീഡർ | അഭിജിൻ പി.സുരേഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോസ്.റ്റി.ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജയ്ഡസുമജം.ജെ.ജി |
| അവസാനം തിരുത്തിയത് | |
| 20-06-2025 | Amaravila |
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ക്ളാസ്സുമുറികളും വിദ്യാലയവും ഹൈടെക്ക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും കുട്ടികളുടെ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
2019-2020 ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 40 കുട്ടികളെ തെരഞ്ഞെടുത്തു.
2021-2023
ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 40 കുട്ടികളെ തെരഞ്ഞെടുത്തു.
2023-2026 ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ളബ്ബിൽ അഭിരുചി പരീക്ഷയിലൂടെ 4൦ വിദ്യാർത്ഥികൾ അംഗങ്ങളായി. പ്രവർത്തനങ്ങൾ 2023 ജൂലൈ മാസം 22-ാം തീയതി നെയ്യാറ്റികൻകര ഹയർസെക്കൻഡറി സ്കൂളിലെ പ്രീജാമണി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു് ആരംഭിച്ചു. കലണ്ടർ പ്രകാരം ബുധനാഴ്ചകളിൽ 3.30 മുതൽ 4.30 വരെ ക്ളാസുകൾ നടക്കുന്നു.
ലിറ്റിൽ കൈറ്റ്സ് മാഗസിൻ
ചിത്രങ്ങൾ

2024-2027 ഈ വർഷത്തെ സ്കൂൾ തല ക്യാമ്പ് 2025 മെയ് മാസം 29 വ്യാഴാഴ്ച സ്കൂളിലെ ഹൈസ്കൂൾ ലാബിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ജയിൻ ഉദ്ഘാടനം ചെയ്തു. വൃന്ദാവൻ ഹൈസ്കൂളിലെ KITE Mistress രാഖി ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 39 കുട്ടികൾ ഹാജരായിരുന്നു.



