"സെന്റ്.തോമസ് യു.പി.എസ് കൂനംമ്മൂച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സെന്റ്.തോമസ് യു.പി.എസ് കൂനംമ്മൂച്ചി
| പേര്=സെന്റ്.തോമസ് യു.പി.എസ് കൂനംമ്മൂച്ചി
| സ്ഥലപ്പേര്=കൂനംമ്മൂച്ചി
| സ്ഥലപ്പേര്=കൂനംമ്മൂച്ചി
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 24354
| സ്കൂൾ കോഡ്= 24354
| സ്ഥാപിതദിവസം=15  
| സ്ഥാപിതദിവസം=15  
| സ്ഥാപിതമാസം= ജൂലായ്
| സ്ഥാപിതമാസം= ജൂലായ്
| സ്ഥാപിതവര്‍ഷം= 1918
| സ്ഥാപിതവർഷം= 1918
| സ്കൂള്‍ വിലാസം= സെന്‍് തോമസ്സ് യു പി സ്കൂള്‍ കൂനംമൂച്ചി
| സ്കൂൾ വിലാസം= സെന്റ് തോമസ്സ് യു പി സ്കൂൾ കൂനംമൂച്ചി
| പിന്‍ കോഡ്= 680504
| പിൻ കോഡ്= 680504
| സ്കൂള്‍ ഫോണ്‍= 04885230190
| സ്കൂൾ ഫോൺ= 04885230190
| സ്കൂള്‍ ഇമെയില്‍=  
| സ്കൂൾ ഇമെയിൽ= agnesdaviskj@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കുന്നംകുളം  
| ഉപ ജില്ല=കുന്നംകുളം  
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= എയിഡഡ്
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 415
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 324
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 652
| വിദ്യാർത്ഥികളുടെ എണ്ണം= 739
| അദ്ധ്യാപകരുടെ എണ്ണം= 23
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=    ആഗ്നസ്സ് കെ ജെ        
| പ്രധാന അദ്ധ്യാപകൻ=    ബീന ടി ടി        
| പി.ടി.ഏ. പ്രസിഡണ്ട്=    മുഹമ്മദ് ഷാഫി ടി എ       
| പി.ടി.ഏ. പ്രസിഡണ്ട്=    മുഹമ്മദ് ഷാഫി ടി എ       
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം=24354.upskmc.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ കണ്ടാണശ്ശേരി  പഞ്ചായത്തിലെ കൂനംമൂച്ചി പള്ളി മാനേജ്മെന്റിന്റെ  കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണ്  സെന്റ്  തോമസ് യുപി സ്കൂൾ കൂനംമൂച്ചി.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഈ വിദ്യാലയം സ്ഥാപിച്ചത്.
1918 ജൂലായ് 15-ാം തിയ്യതി മററം സെന്‍് ഫ്രാന്‍സീസ് സ്കൂളിന്‍െറ ഒരു ബ്രാ‍ഞ്ചായിട്ടാണ് പ്രാഥമിക പാഠശാല ഇവിടെ ആരംഭിച്ചത്
              1918 ജൂലായ് 15-)o തിയ്യതി മററം സെന്റ് ഫ്രാൻസീസ് സ്കൂളിൻെറ ഒരു ബ്രാ‍ഞ്ചായിട്ടാണ് പ്രാഥമിക പാഠശാല ഇവിടെ ആരംഭിച്ചത്.ആദ്യം ഒന്നാം ക്ലാസ്സ് തുടങ്ങിയപ്പോൾ മററം സ്കൂളിൽ പഠിപ്പിച്ചിരുന്ന ടി രാഘവപണിക്കരെ അദ്ധ്യാപകനായി നിയമിച്ചു. വിദ്യാലയരേഖകളിൽ  ആദ്യത്തെ വിദ്യാർഥി പരേതനായ  കൊള്ളന്നൂർ തോമക്കുട്ടി ഔസേഫാണ്.പിന്നീട് കൂനംമൂച്ചിയിലെ
പ്രാർഥനാ സമൂഹങ്ങൾക്ക് മാനേജ്മെന്റിന്റെ അധികാരം നല്കുകയും പരേതനായ ശ്രീ.കെ എൽ.പൊറി‍ഞ്ചുകുട്ടി അവർകളെ ആദ്യത്തെ മാനജരായി നിയോഗിക്കുകയും ചെയ്തു.തുടർന്ന്  ഈ സ്ഥാപനം കൂനംമൂച്ചി പള്ളിയുടെ കീഴിലായതോടെ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജർമാർ അതാതു കാലത്തെ വികാരിമാരായിത്തീർന്നു. ഇങ്ങനെ മാനേജർ സ്ഥാനം വഹിച്ച ആദ്യത്തെ പള്ളി വികാരി റവ.ഫാ. പോൾ വാഴപ്പിള്ളിയായിരുന്നു.(12-05*1948).06-04-1962 മുതൽ ഈ വിദ്യാഭ്യാസ സ്ഥാപനം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.1970-71 ൽ തൃശ്ശൂർ രൂപതയുടെ കീഴിൽ
കോർപ്പറേററ് മാനേജ്മന്റ് രൂപം കൊള്ളുകയും ഈ വിദ്യാലയം ആ മാനേജ്മെന്റിന്റെ കീഴിൽ ഇപ്പോൾ തുടരുകയും ചെയ്യുന്നു.
            നീണ്ട എട്ടര ശതാബ്ദക്കാലത്തിനിടക്ക് സമാരാധ്യരായ അദ്ധ്യാപകരാൽ ആയിരങ്ങൾക്ക് അ‍ക്ഷരമന്ത്രം പകർന്നു കൊടുത്ത സരസ്വതീ ക്ഷേത്രത്തിന്റെ തിരുമുററം ഇന്നും അല്ലലറിയാത്ത പിഞ്ചോമനകളുടെ ഉത്സാഹ തിമിർപ്പുകളാൽ മുഖരിതമാണ്. എഴുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയം വിദ്യാഭ്യാസരംഗത്ത് ഒളിമിന്നുന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് വിജയപ്രയാണംതുടർന്നുകൊണ്ടിരിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1.5 ഏക്കർ ഭൂമിയിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം  വിദ്യാലയത്തിനുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.61307|lon=76.08663 |zoom=18|width=800|height=400|marker=yes}}

17:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.തോമസ് യു.പി.എസ് കൂനംമ്മൂച്ചി
വിലാസം
കൂനംമ്മൂച്ചി

സെന്റ് തോമസ്സ് യു പി സ്കൂൾ കൂനംമൂച്ചി
,
680504
സ്ഥാപിതം15 - ജൂലായ് - 1918
വിവരങ്ങൾ
ഫോൺ04885230190
ഇമെയിൽagnesdaviskj@gmail.com
കോഡുകൾ
സ്കൂൾ കോഡ്24354 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന ടി ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ കണ്ടാണശ്ശേരി  പഞ്ചായത്തിലെ കൂനംമൂച്ചി പള്ളി മാനേജ്മെന്റിന്റെ  കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണ്  സെന്റ്  തോമസ് യുപി സ്കൂൾ കൂനംമൂച്ചി.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

             1918 ജൂലായ് 15-)o തിയ്യതി മററം സെന്റ് ഫ്രാൻസീസ് സ്കൂളിൻെറ ഒരു ബ്രാ‍ഞ്ചായിട്ടാണ് പ്രാഥമിക പാഠശാല ഇവിടെ ആരംഭിച്ചത്.ആദ്യം ഒന്നാം ക്ലാസ്സ് തുടങ്ങിയപ്പോൾ മററം സ്കൂളിൽ പഠിപ്പിച്ചിരുന്ന ടി രാഘവപണിക്കരെ അദ്ധ്യാപകനായി നിയമിച്ചു. വിദ്യാലയരേഖകളിൽ  ആദ്യത്തെ വിദ്യാർഥി പരേതനായ  കൊള്ളന്നൂർ തോമക്കുട്ടി ഔസേഫാണ്.പിന്നീട് കൂനംമൂച്ചിയിലെ 

പ്രാർഥനാ സമൂഹങ്ങൾക്ക് മാനേജ്മെന്റിന്റെ അധികാരം നല്കുകയും പരേതനായ ശ്രീ.കെ എൽ.പൊറി‍ഞ്ചുകുട്ടി അവർകളെ ആദ്യത്തെ മാനജരായി നിയോഗിക്കുകയും ചെയ്തു.തുടർന്ന് ഈ സ്ഥാപനം കൂനംമൂച്ചി പള്ളിയുടെ കീഴിലായതോടെ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജർമാർ അതാതു കാലത്തെ വികാരിമാരായിത്തീർന്നു. ഇങ്ങനെ മാനേജർ സ്ഥാനം വഹിച്ച ആദ്യത്തെ പള്ളി വികാരി റവ.ഫാ. പോൾ വാഴപ്പിള്ളിയായിരുന്നു.(12-05*1948).06-04-1962 മുതൽ ഈ വിദ്യാഭ്യാസ സ്ഥാപനം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.1970-71 ൽ തൃശ്ശൂർ രൂപതയുടെ കീഴിൽ കോർപ്പറേററ് മാനേജ്മന്റ് രൂപം കൊള്ളുകയും ഈ വിദ്യാലയം ആ മാനേജ്മെന്റിന്റെ കീഴിൽ ഇപ്പോൾ തുടരുകയും ചെയ്യുന്നു.

            നീണ്ട എട്ടര ശതാബ്ദക്കാലത്തിനിടക്ക് സമാരാധ്യരായ അദ്ധ്യാപകരാൽ ആയിരങ്ങൾക്ക് അ‍ക്ഷരമന്ത്രം പകർന്നു കൊടുത്ത സരസ്വതീ ക്ഷേത്രത്തിന്റെ തിരുമുററം ഇന്നും അല്ലലറിയാത്ത പിഞ്ചോമനകളുടെ ഉത്സാഹ തിമിർപ്പുകളാൽ മുഖരിതമാണ്. എഴുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയം വിദ്യാഭ്യാസരംഗത്ത് ഒളിമിന്നുന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് വിജയപ്രയാണംതുടർന്നുകൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

1.5 ഏക്കർ ഭൂമിയിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map