"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
=='''ലിറ്റിൽ കൈറ്റ്സ്'''== | |||
{{Infobox littlekites | {{Infobox littlekites | ||
വരി 19: | വരി 21: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളെല്ലാം ഹൈടെക്ക്കായി മാറിയപ്പോൾ ഇതിൻറെ ഗുണഫലം പൂർണ്ണമായും കുട്ടികളിലേക്ക് എത്തിച്ചേരുന്നതിനായി കൈറ്റ് രൂപം നൽകിയിട്ടുള്ള ഐടി കൂട്ടായ്മയാണ് '''ലിറ്റിൽ കൈറ്റ്സ്'''. | |||
ഹായി സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ തുടങ്ങിയ ക്ലബ് 2018 ൽ, ലിറ്റിൽ കൈറ്റ്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നത്. | |||
പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഈ ക്ലബ്ബിൻറെ പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു. സചിത്ര ടീച്ചറും ശാന്തി കൃഷ്ണ ടീച്ചറും ആണ് കൈറ്റ് മിസ്റ്റർസായി ഇപ്പോൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എല്ലാ ബുധനാഴ്ചയും സ്കൂൾ പ്രവർത്തിസമയത്തിനുശേഷം ഒരു മണിക്കൂർ ക്ലബ് അംഗങ്ങൾക്കായി പ്രത്യേകം ക്ലാസ് സംഘടിപ്പിക്കുന്നു. സ്കൂൾ മീഡിയ ടീമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ വിക്കി തുടങ്ങി മറ്റു സാമൂഹ്യ മാധ്യമങ്ങളിലേക്ക് അത് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.<br><br> | |||
വരി 30: | വരി 33: | ||
കോവിഡ് കാലത്ത് കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു യൂട്യൂബ് ചാനൽ "പേരൂർക്കട സ്പാർക്കിൾസ് " എന്ന പേരിൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളിൽ നിന്നും വീഡിയോസ് ശേഖരിച്ചു . | കോവിഡ് കാലത്ത് കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു യൂട്യൂബ് ചാനൽ "പേരൂർക്കട സ്പാർക്കിൾസ് " എന്ന പേരിൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളിൽ നിന്നും വീഡിയോസ് ശേഖരിച്ചു . | ||
ഈ വീഡിയോസ് എഡിറ്റ് ചെയ്യുകയും കുട്ടികൾ തന്നെ ചാനലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. | ഈ വീഡിയോസ് എഡിറ്റ് ചെയ്യുകയും കുട്ടികൾ തന്നെ ചാനലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. | ||
11:35, 17 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
43040-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43040 |
യൂണിറ്റ് നമ്പർ | LK/2018/43040 |
അംഗങ്ങളുടെ എണ്ണം | 27 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | അനുശ്രീ ജി എസ് |
ഡെപ്യൂട്ടി ലീഡർ | ആദിത്യ എ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കവിത എസ് എൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനീഷ് ഉമ്മൻ |
അവസാനം തിരുത്തിയത് | |
17-08-2024 | Aneeshoomman |
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളെല്ലാം ഹൈടെക്ക്കായി മാറിയപ്പോൾ ഇതിൻറെ ഗുണഫലം പൂർണ്ണമായും കുട്ടികളിലേക്ക് എത്തിച്ചേരുന്നതിനായി കൈറ്റ് രൂപം നൽകിയിട്ടുള്ള ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.
ഹായി സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ തുടങ്ങിയ ക്ലബ് 2018 ൽ, ലിറ്റിൽ കൈറ്റ്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നത്.
പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഈ ക്ലബ്ബിൻറെ പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു. സചിത്ര ടീച്ചറും ശാന്തി കൃഷ്ണ ടീച്ചറും ആണ് കൈറ്റ് മിസ്റ്റർസായി ഇപ്പോൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എല്ലാ ബുധനാഴ്ചയും സ്കൂൾ പ്രവർത്തിസമയത്തിനുശേഷം ഒരു മണിക്കൂർ ക്ലബ് അംഗങ്ങൾക്കായി പ്രത്യേകം ക്ലാസ് സംഘടിപ്പിക്കുന്നു. സ്കൂൾ മീഡിയ ടീമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ വിക്കി തുടങ്ങി മറ്റു സാമൂഹ്യ മാധ്യമങ്ങളിലേക്ക് അത് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.
പേരൂർക്കട സ്പാർക്കിൾസ്
കോവിഡ് കാലത്ത് കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു യൂട്യൂബ് ചാനൽ "പേരൂർക്കട സ്പാർക്കിൾസ് " എന്ന പേരിൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളിൽ നിന്നും വീഡിയോസ് ശേഖരിച്ചു .
ഈ വീഡിയോസ് എഡിറ്റ് ചെയ്യുകയും കുട്ടികൾ തന്നെ ചാനലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.