"കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:24565-kmups.jpg|ലഘുചിത്രം|school photo]]
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| K. M. U. P. S Nattika West   }}
| പേര്= കെ എം യു  പി സ്‌കൂൾ നാട്ടിക വെസ്റ്റ്
{{Needs Image}}  
| സ്ഥലപ്പേര്= നാട്ടിക ബീച്ച്
{{Infobox School
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്= 24565
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1930
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്= 680566
| സ്കൂള്‍ ഫോണ്‍= 0487-2399563
| സ്കൂള്‍ ഇമെയില്‍= nattikawestkmups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= nattikawestkmups.blogspot.in
| ഉപ ജില്ല= വലപ്പാട്
| ഭരണ വിഭാഗം= എഡ്യൂക്കേഷൻ
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= എൽ
| പഠന വിഭാഗങ്ങള്‍2=യു പി 
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 330
| പെൺകുട്ടികളുടെ എണ്ണം= 360
| വിദ്യാര്‍ത്ഥികളുടെ എണ്ണം=689
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=   എ ലസിത       
| പി.ടി.ഏ. പ്രസിഡണ്ട്=  എം ർ ദിനേശൻ         
| സ്കൂള്‍ ചിത്രം=24565-kmups.jpg
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്ഥലപ്പേര്=നാട്ടിക ബീച്ച്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24565
|യുഡൈസ് കോഡ്=32071500304
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=നാട്ടിക ബീച്ച്
|പോസ്റ്റോഫീസ്=നാട്ടിക ബീച്ച്
|പിൻ കോഡ്=680567
|സ്കൂൾ ഇമെയിൽ=nattikawestkmups@gmail.com
|ഉപജില്ല=വല്ലപ്പാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =നാട്ടിക
|വാർഡ്=2
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=നാട്ടിക
|താലൂക്ക്=ചാവക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|വിദ്യാർത്ഥികളുടെ എണ്ണം 1-10=620
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=620
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=620
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=26
|പി.ടി.എ. പ്രസിഡണ്ട്=സജിനി മുരളി
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ ഇക്ബാൽ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
തൃശൂർ ജില്ലയിൽ നാട്ടിക പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
        മലബാർ ഡിസ്ട്രിക്ട് ബോർഡ് നേരിട്ട് ഭരണം നടത്തുന്നു.ഗ്രാമപ്രദേശത്തെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി 1930 കളിൽ തുടങ്ങിയതായിരുന്നു ഈ വിദ്യാലയം.നാട്ടിക ഹിന്ദു ബോർഡ് ബോയ്സ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.ആറുകെട്ടി പ്രാപ്പനും അദ്ദേഹത്തിന്റെ മകൻ കുഞ്ഞിക്കുട്ടൻ എന്നിവരായിരുന്നു സ്കൂളിന് വേണ്ട നേതൃത്വം നൽകിയിരുന്നത്.1941 ൽ ശ്രീമതി അറുകെട്ടി കൊച്ചുകുട്ടി കുഞ്ഞിക്കുട്ടനും വലപ്പാട് എലുവത്തിങ്കൽ കുഞ്ഞുവറീത്‌ മാസ്റ്ററുമാണ് സ്കൂളിനെ എലിമെന്ററി സ്കൂളായി ജില്ല ബോർഡിൽ നിന്നും ഏറ്റെടുത്തത്.കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ വെസ്റ്റ് എലിമെന്ററി  സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്.1960 കളുടെ അവസാനത്തോടെയാണ് പെൺകുട്ടികൾ സ്കൂളിൽ വന്നുതുടങ്ങിയത്.
      രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായിട്ടാണ് തീരപ്രദേശത്തെ തിളക്കമാർന്ന ഒരു സരസ്വതി ക്ഷേത്രമായി ഈ വിദ്യാലയം പരിലസിക്കുന്നത്.
                പ്രീ കെ ജി മുതൽ 7-ഴാം ക്ലാസ് വരെ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലായി 800 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.ശ്രീ .ഇ ജെ കുഞ്ഞുവറീത്‌ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ പരേതനായ ശ്രീമതി ടി .ടി മാത്തിരി ടീച്ചറും ശ്രീ.നോയൽ തോമസ് മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ.1991 ൽ ഈ വിദ്യാലയത്തിന്റെ 50-ആം  വാർഷികം ആഘോഷിച്ചു .
                ശ്രീ .ഇ ജെ കുഞ്ഞുവറീത്‌ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ,പിന്നീട് ശ്രീ.ടി.കെ .രവീന്ദ്രൻ മാസ്റ്റർ ,ശ്രീമതി എ അംബുജാക്ഷി ടീച്ചർ ,ശ്രീ പി വി വേലായുധൻ മാസ്റ്റർ ,ശ്രീ വി എസ് .സുധാകരൻ മാസ്റ്റർ ,ശ്രീ .പി.എസ് ദിവാകരൻ മാസ്റ്റർ എന്നിവർ പ്രധാന അദ്ധ്യാപകരായി.
      ഈ വിദ്യാലയം സാധാരണക്കാരുടെ വിദ്യാലയമായതുകൊണ്ട് പൊതു വിദ്യാഭ്യാസത്തിനു വളരെ പ്രാധാന്യം നൽകുന്നു.തീരപ്രദേശത്തെ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് ഉയർന്ന ഫീസും സൗകര്യങ്ങളും നൽകി ഉയർന്ന ഭൗതിക  സാഹചര്യങ്ങളുള്ള വിദ്യാലയത്തിൽ അയക്കാൻ കഴിയാത്തതു കൊണ്ട് ഈ വിദ്യാലയം അവരെ സംബന്ധിച്ചടത്തോളം വളരെ വിലപ്പെട്ടതാണ്. 

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.41440, 76.08841 |zoom=16}}
<!--visbot  verified-chils->-->

12:14, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്
വിലാസം
നാട്ടിക ബീച്ച്

നാട്ടിക ബീച്ച്
,
നാട്ടിക ബീച്ച് പി.ഒ.
,
680567
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽnattikawestkmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24565 (സമേതം)
യുഡൈസ് കോഡ്32071500304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംനാട്ടിക
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ620
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ620
അദ്ധ്യാപകർ26
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ620
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സജിനി മുരളി
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ഇക്ബാൽ
അവസാനം തിരുത്തിയത്
17-02-2022Lk22047

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിൽ നാട്ടിക പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

       മലബാർ ഡിസ്ട്രിക്ട് ബോർഡ് നേരിട്ട് ഭരണം നടത്തുന്നു.ഗ്രാമപ്രദേശത്തെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി 1930 കളിൽ തുടങ്ങിയതായിരുന്നു ഈ വിദ്യാലയം.നാട്ടിക ഹിന്ദു ബോർഡ് ബോയ്സ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.ആറുകെട്ടി പ്രാപ്പനും അദ്ദേഹത്തിന്റെ മകൻ കുഞ്ഞിക്കുട്ടൻ എന്നിവരായിരുന്നു സ്കൂളിന് വേണ്ട നേതൃത്വം നൽകിയിരുന്നത്.1941 ൽ ശ്രീമതി അറുകെട്ടി കൊച്ചുകുട്ടി കുഞ്ഞിക്കുട്ടനും വലപ്പാട് എലുവത്തിങ്കൽ കുഞ്ഞുവറീത്‌ മാസ്റ്ററുമാണ് സ്കൂളിനെ എലിമെന്ററി സ്കൂളായി ജില്ല ബോർഡിൽ നിന്നും ഏറ്റെടുത്തത്.കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ വെസ്റ്റ് എലിമെന്ററി  സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്.1960 കളുടെ അവസാനത്തോടെയാണ് പെൺകുട്ടികൾ സ്കൂളിൽ വന്നുതുടങ്ങിയത്.
     രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായിട്ടാണ് തീരപ്രദേശത്തെ തിളക്കമാർന്ന ഒരു സരസ്വതി ക്ഷേത്രമായി ഈ വിദ്യാലയം പരിലസിക്കുന്നത്.
                പ്രീ കെ ജി മുതൽ 7-ഴാം ക്ലാസ് വരെ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലായി 800 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.ശ്രീ .ഇ ജെ കുഞ്ഞുവറീത്‌ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ പരേതനായ ശ്രീമതി ടി .ടി മാത്തിരി ടീച്ചറും ശ്രീ.നോയൽ തോമസ് മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ.1991 ൽ ഈ വിദ്യാലയത്തിന്റെ 50-ആം  വാർഷികം ആഘോഷിച്ചു .
                ശ്രീ .ഇ ജെ കുഞ്ഞുവറീത്‌ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ,പിന്നീട് ശ്രീ.ടി.കെ .രവീന്ദ്രൻ മാസ്റ്റർ ,ശ്രീമതി എ അംബുജാക്ഷി ടീച്ചർ ,ശ്രീ പി വി വേലായുധൻ മാസ്റ്റർ ,ശ്രീ വി എസ് .സുധാകരൻ മാസ്റ്റർ ,ശ്രീ .പി.എസ് ദിവാകരൻ മാസ്റ്റർ എന്നിവർ പ്രധാന അദ്ധ്യാപകരായി.
      ഈ വിദ്യാലയം സാധാരണക്കാരുടെ വിദ്യാലയമായതുകൊണ്ട് പൊതു വിദ്യാഭ്യാസത്തിനു വളരെ പ്രാധാന്യം നൽകുന്നു.തീരപ്രദേശത്തെ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് ഉയർന്ന ഫീസും സൗകര്യങ്ങളും നൽകി ഉയർന്ന ഭൗതിക  സാഹചര്യങ്ങളുള്ള വിദ്യാലയത്തിൽ അയക്കാൻ കഴിയാത്തതു കൊണ്ട് ഈ വിദ്യാലയം അവരെ സംബന്ധിച്ചടത്തോളം വളരെ വിലപ്പെട്ടതാണ്.  

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 10.41440, 76.08841 |zoom=16}}