ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.കാവുഗോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11414 (സംവാദം | സംഭാവനകൾ)
No edit summary
11414wiki (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 96 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=എരിയാല്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
|സ്ഥലപ്പേര്=Eriyal
| റവന്യൂ ജില്ല= കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| സ്കൂള്‍ കോഡ്= 11414
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവര്‍ഷം= 1927
|സ്കൂൾ കോഡ്=11414
| സ്കൂള്‍ വിലാസം= പി.ഒ കുട്ലു
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 671124
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04994232544
|വിക്കിഡാറ്റ ക്യു ഐഡി=Q64398347
| സ്കൂള്‍ ഇമെയില്‍= glpskavugoli@gmail.com
|യുഡൈസ് കോഡ്=32010300102
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല
|സ്ഥാപിതദിവസം=06
| ഉപ ജില്ല= കാസറഗോഡ്
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=സര്‍ക്കാര്‍ എല്‍ പി ,
|സ്ഥാപിതവർഷം=1927
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=Kudlu
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=671124
| മാദ്ധ്യമം= മലയാളം‌ , കന്നട
|സ്കൂൾ ഫോൺ=0499 4290534
| ആൺകുട്ടികളുടെ എണ്ണം= 30
|സ്കൂൾ ഇമെയിൽ=glpskavugoli@gmail.com
| പെൺകുട്ടികളുടെ എണ്ണം= 33
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 63
|ഉപജില്ല=കാസർഗോഡ്
| അദ്ധ്യാപകരുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =മൊഗ്രാൽ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= സുമതി.എം           
|വാർഡ്=11
| പി.ടി.. പ്രസിഡണ്ട്= അബ്ദുളള.കെ       
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= 11414.jpg
|നിയമസഭാമണ്ഡലം=കാസർഗോഡ്
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=JAYALAXMI K
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ASHOKA B
|എം.പി.ടി.. പ്രസിഡണ്ട്=RABIYA
|സ്കൂൾ ചിത്രം=11414 GLPS KAVUGOLI.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[കൂടുതൽ അറിയാൻ..|1927ലാണ്]] സ്കൂൾ സ്ഥാപിക്കപ്പെട്ടത്.  ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേ‍ർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെകുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരംജില്ലയുടെ ഭാഗമായിരുന്നു
== ചരിത്രം ==
== ചരിത്രം ==
കാസ൪ഗോഡ്  ജില്ലയുടെ ഹൃദയഭാഗമായ വിദ്യാനഗറിലാണ് ഗവ.അന്ധവിദ്യാലയം സ്ഥിതി
ചെയ്യുന്നത്. 1950-ല്‍ കാസ൪ഗോഡ് ഗവ. ആശുപത്രിക്ക് സമീപമാണ് സ്കൂള്‍ പ്രവ൪ത്തനം ആരംഭിച്ചത്. 1963- ലാണ് ഇപ്പോഴത്തെ വിദ്യാനഗറിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.
കേരളത്തിന്റെ വടക്കേ ഭാഗങളിലുള്ള പ്രത്യേകിച്ചും കണ്ണൂ൪, കാസ൪ഗോഡ് ജില്ലകളിലെ കുട്ടികളാണ്
ഇവിടെ പഠിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==ഇവിടെ ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഉള്‍പ്പെടെ 50 പേ൪ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യങളുണ്ട്. ഇവിടെ 27 കുട്ടികള്‍ താമസിച്ചു പഠിക്കുന്നു. എല്‍ .പി.യു.പി. വിഭാഗത്തില്‍ 14 കുട്ടികളും എച്ച്.എസ്. വിഭാഗത്തില്‍ 13 കുട്ടികളും.ഹൈസ്കൂള്‍ കുട്ടികള്‍ കാസ൪ഗോഡ് ഗവ.ഹയ൪ സെക്കന്ററി സ്കൂളില്‍ 8,9,10. ക്ലാസ്സുകളില്‍ പഠിക്കുന്നു.
1927ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്.  ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേ‍ർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെ കുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരം ജില്ലയുടെ ഭാഗമായിരുന്നു
 
മംഗലാപുരം ജില്ലാ മെമ്പർ ഡോക്ടർ വിട്ടൽ ഭണ്ടാരി മുദ്ദ എന്നയാളുടെ പേരിലാണ് 1927 ൽ ഈ വിദ്യാലയം ആരംഭിച്ചത്.
 
CPCRI ക്ക് മുമ്പിലുള്ള താൽക്കാലിക  ഷെഡ്ഡിലായിരുന്നു ഒന്നാം ക്ലാസ് മാത്രമുള്ള ഈ വിദ്യാലയത്തിന്റെ പിറവി. എഴുതാശ്ശാന്മാർ വീടുകളിൽ പോയി പഠിപ്പിക്കുന്ന ശീലം അക്കാലത്തുണ്ടായിരുന്നു.
 
എഴുതാശാനായ മമ്മുഞ്ഞി മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ ആദ്യ ഗുരുനാഥൻ. 1950 വരെ 1 മുതൽ 5 വരെ ഉള്ള യൂ.പി.സ്കൂൾ ആയിരുന്നു.ക്രമേണ അഞ്ചാം ക്ലാസ്സ്‌ ഇല്ലാതായി.1952 കാലഘട്ടത്തിൽ KANNADA മീഡിയത്തിൽ മാത്രമായി 60 കുട്ടികൾ ഉണ്ടായിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റർ പുട്ടയ്യ മാസ്റ്റർ ആയിരുന്നു.അക്കാലത്ത് വിദ്യാഭ്യാസം നേടിയ ആൾക്കാരുടെ എണ്ണം വളരെ പരിമിതമായിരുന്നു.അതു കൊണ്ടു തന്നെ അദ്ദേഹം അദ്ധ്യാപകവൃത്തിയോടൊപ്പം പോസ്റ്റ്‌ ഓഫീസിലും ജോലി ചെയ്തിരുന്നതായി  അന്വേഷണങ്ങളിലൂടെ അറിയാൻ കഴിഞ്ഞിട്ടുണ്ട്.
 
മുസ്ലിം പെൺകുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കാൻ രക്ഷിതാക്കൾ വിമുഖത കാട്ടിയിരുന്ന കാലമായിരുന്നു അത്.
 
1970 മുതൽ സ്കൂളിൽ മലയാളം മീഡിയം ആരംഭിച്ചു. ചന്ദ്രഗിരിയിലുള്ള ഭട്ട്  മാസ്റ്ററാണ് ഇതിനു തുടക്കം കുറിച്ചത്. 1972 മുതൽ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പ്രവേശനം നേടിയതായി സ്കൂൾ രജിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.അന്നത്തെ സ്റ്റാഫിന്റെ എണ്ണം 10 ആയിരുന്നു.
 
innu കാവുഗോളി  ഗവണ്മെന്റ് എൽ പി സ്കൂൾ, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ 11ആം വാർഡിൽ എരിയാൽ കൊറുവയൽ  പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.ബ്ലാർക്കോഡ്, ആസാദ് നഗർ, കുളങ്കര, ബള്ളീർ, പൂക്കര മുതലായ പ്രദേശങ്ങൾ ഈ സ്കൂളിന്റെ പരിധിയിൽ വരുന്നവയാണ്.
{| class="wikitable"
|+
!വിഭാഗം
!അധ്യാപകരുടെ എണ്ണം
!സ്ഥിരം അധ്യാപകർ
!താൽക്കാലിക അധ്യാപകർ
!അധ്യാപകേതര ജീവനക്കാർ
|-
|എൽപി
|9
|9
|0
|1
|}
{| class="wikitable"
|+കുട്ടികളുടെ      എണ്ണം
!I
!II
!III
!IV
!Total
|-
|17
|12
|16
|16
|61
|-
|
|
|
|
|
|-
|
|
|
|
|
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പാഠ്യവിഷയങള്‍ക്ക് പുറമെ പാഠ്യേതര വിഷയങളായ മ്യൂസിക്ക്, ഉപകരണ സംഗീതം, ക്രാഫ്ററ്,കമ്പ്യൂട്ട൪ എന്നിവയിലും പരിശീലനം നല്‍കുന്നു. 12 ടീച്ചിംഗ് സ്ററാഫും 10 നോണ്‍ ടീച്ചിംഗ് സ്ററാഫും ജോലി ചെയ്യുന്നു.ഇവിടുത്തെ കുട്ടികള്‍ സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ യൂത്ത് ഫെസ്ററിവല്‍, പ്ര൮ത്തി പരിചയമേള എന്നിവയില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്.  ചെസ് ടൂ൪ണമന്റ്, ക്രിക്കററ് ടൂ൪ണമെന്‍റിലും തുടങ്ങിയവയിലും കുട്ടികള്‍ പങ്കെടുക്കാറുണ്ട്
 
== ഭൗതികസൗകര്യങ്ങൾ ==
*കെട്ടിടങ്ങൾ :  2
*ക്ലാസ്സ്മുറികൾ : 8
*ഓഫീസ് :  1
*ഐ.ടി ലാബ് :  0
*കഞ്ഞിപ്പുര :  1
*സ്റ്റോർ റൂം :  0
*ടോയ് ലറ്റ് :  5
*വൈദ്യുതി :  ഉണ്ട്
*വെള്ളം :  കിണർ
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യവിഷയങൾക്ക് പുറമെ പാഠ്യേതര വിഷയങളായ , സംഗീതം,.9ടീച്ചിംഗ് സ്ററാഫും 1 നോൺ ടീച്ചിംഗ് സ്ററാഫും ജോലി ചെയ്യുന്നു.ഇവിടുത്തെ കുട്ടികൾ  സ്കൂൾ യൂത്ത് ഫെസ്ററിവൽ, പ്ര൮ത്തി പരിചയമേള എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്.  വിവിധയിനം ക്ലബ്ബുകൾ,സ്കൂൾ സബജില്ലാതല കലാ കായിക പരിപാടിയിൽ പങ്കാളിത്തം.
*പരിസ്ഥിതി ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*വിദ്യാരംഗം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
*ഗ്രാമപഞ്ചായത്ത്
*പീ.ടി.എ
*എം,പി.ടി.എ
*എസ് .എം.സി
== '''നേട്ടങ്ങൾ''' ==
<big>'''മുൻസാരഥികൾ'''</big>
* P MUHAMMED KUNJI
* BP DIVAKARA
* K KRISHNA NAIK
* K BHAVANI SHANKAR
* T PADMANABHA
* M RAMAYYA SHETTY
* K. BHAVANI SHANKAR
* T PADMANABHA
* VISHALAKSHI B
* BATTIA POOJARI
* M PUSHPAVATHI
* KUSUMA A
* BALAKRISHNA B
* SARAYOO AIL
* SUBHAPPA GATTY
* SARVESHWARA
* SUKANYA
* SAROJINI B
* SAROJINI K
* CHANDU K
* SHARADA
* SUMATHI
* PASCHEN SYLVIA AGNES MONTHEIRO
* ANASUYA


== മുന്‍സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :  ആര്‍ കൃഷ്ണമൂര്‍ത്തി  , എ .കെ സത്യേന്ദ്രന്‍, 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = =
സി. ജെ അഗസ്ററിന്‍, ജോര്‍ജ് മാത്യു, വാസുദേവന്‍ ടി.,  കെ ഒ വര്‍ഗീസ്, അബ്ദുള്ള കെ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==സി കെ അബൂബക്കര്‍ ഹെഡ്മാസ്റ്റര്‍ കാലിക്കറ്റ് സ്കൂള്‍ ഫോര്‍ ഹാന്റിക്കേപ്പിഡ്
ആര്‍ .രാജന്‍  ഡെപ്യൂട്ടി ഡയരക്ടര്‍, എെ ഇ ഡി , പി.സി താഹിര്‍ ഗവ എന്‍ജിനീയറിംഗ് കോളേജ്,ധര്‍മ്മശാല, ശ്രീജിത്ത്  പാലക്കാട്, ശിവദാസന്‍ ,അനീഷ് (അസി പ്രൊഫസര്‍.)
കെ സത്യശീലന്‍, അജയകുമാര്‍ എ, സതീശന്‍ ബി, അനില്‍ കുമാര്‍ എം.കെ ശോഭ എം പി - അസിസ്ററന്‍ററ് ടീച്ചേര്‍സ്
ഉമേശന്‍ എം  ,ശ്രീധരന്‍ എം - മ്യൂസിക് ടീച്ചേര്‍സ്  , അബൂബക്കര്‍ പി.എം -ബ്രെയിലിസ്ററ്,


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കാസറഗോഡ് ടൗണിനടുത്തു നിന്നും എരിയാൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എരിയാലിൽ  നിന്നും അഞ്ചു മിനിറ്റു നടന്നാൽ ഇവിടെയെത്താം. ഇതിനടുത്തായി ഒരു കിലോമീറ്റര് അടുത്താണ് കേന്ദ്ര തോട്ടവിള  ഗവേഷണ സ്ഥാപനമായസി.പി.സി.ആർ.ഐ.സ്ഥിതിചെയ്യുന്നത്.മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്. കുലു വില്ലേജ് ഓഫീസിലേക്കുള്ള വഴിയിൽ കൂടെ പോകുമ്പോൾ കൊറുവയൽ അമ്പലം കഴിഞ്ഞാണ് കാവുകളി സ്കൂളിലേക്കുള്ള റോഡ് ഉള്ളത്.എരിയാൽ നിന്ന് 400 മീറ്ററുകൾ നടന്നാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
{{Slippymap|lat=12.524718|lon= 74.974057|zoom=16|width=full|height=400|marker=yes}}
== ഫോട്ടോസ് ==
[[പ്രമാണം:114148.jpg|ലഘുചിത്രം|മലയാളത്തിളക്കം ]]
[[പ്രമാണം:114149.jpg|ലഘുചിത്രം|HELLO ENGLISH]]
[[പ്രമാണം:1141410.jpg|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
[[പ്രമാണം:1141411.jpg|ലഘുചിത്രം|നടുവിൽ| മലയാളത്തിളക്കം ]]
[[പ്രമാണം:1141412.jpg|ലഘുചിത്രം|ഇടത്ത്‌|പ്രഭാതഭക്ഷണം ഉദ്ഘടനം]]
[[പ്രമാണം:1141413.jpg|ലഘുചിത്രം|നടുവിൽ|പ്രഭാതഭക്ഷണം ഉദ്ഘടനം.]]
[[പ്രമാണം:1141414.jpg|ലഘുചിത്രം|നടുവിൽ|പ്രഭാതഭക്ഷണം ഉദ്ഘടനം.മൊഗ്രാൽപുത്തൂർ പഞ്ചായത് പ്രസിഡന്റ്  ശ്രീ.എ.എ.ജലീൽ അവർകൾ നിർവഹിക്കുന്നു..]]

21:41, 25 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.കാവുഗോളി
വിലാസം
Eriyal

Kudlu പി.ഒ.
,
671124
,
കാസർഗോഡ് ജില്ല
സ്ഥാപിതം06 - 06 - 1927
വിവരങ്ങൾ
ഫോൺ0499 4290534
ഇമെയിൽglpskavugoli@gmail.com
കോഡുകൾ
സ്കൂൾ കോഡ്11414 (സമേതം)
യുഡൈസ് കോഡ്32010300102
വിക്കിഡാറ്റQ64398347
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംമൊഗ്രാൽ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJAYALAXMI K
പി.ടി.എ. പ്രസിഡണ്ട്ASHOKA B
എം.പി.ടി.എ. പ്രസിഡണ്ട്RABIYA
അവസാനം തിരുത്തിയത്
25-07-202511414wiki


പ്രോജക്ടുകൾ




1927ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേ‍ർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെകുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരംജില്ലയുടെ ഭാഗമായിരുന്നു

ചരിത്രം

1927ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേ‍ർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെ കുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരം ജില്ലയുടെ ഭാഗമായിരുന്നു

മംഗലാപുരം ജില്ലാ മെമ്പർ ഡോക്ടർ വിട്ടൽ ഭണ്ടാരി മുദ്ദ എന്നയാളുടെ പേരിലാണ് 1927 ൽ ഈ വിദ്യാലയം ആരംഭിച്ചത്.

CPCRI ക്ക് മുമ്പിലുള്ള താൽക്കാലിക  ഷെഡ്ഡിലായിരുന്നു ഒന്നാം ക്ലാസ് മാത്രമുള്ള ഈ വിദ്യാലയത്തിന്റെ പിറവി. എഴുതാശ്ശാന്മാർ വീടുകളിൽ പോയി പഠിപ്പിക്കുന്ന ശീലം അക്കാലത്തുണ്ടായിരുന്നു.

എഴുതാശാനായ മമ്മുഞ്ഞി മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ ആദ്യ ഗുരുനാഥൻ. 1950 വരെ 1 മുതൽ 5 വരെ ഉള്ള യൂ.പി.സ്കൂൾ ആയിരുന്നു.ക്രമേണ അഞ്ചാം ക്ലാസ്സ്‌ ഇല്ലാതായി.1952 കാലഘട്ടത്തിൽ KANNADA മീഡിയത്തിൽ മാത്രമായി 60 കുട്ടികൾ ഉണ്ടായിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റർ പുട്ടയ്യ മാസ്റ്റർ ആയിരുന്നു.അക്കാലത്ത് വിദ്യാഭ്യാസം നേടിയ ആൾക്കാരുടെ എണ്ണം വളരെ പരിമിതമായിരുന്നു.അതു കൊണ്ടു തന്നെ അദ്ദേഹം അദ്ധ്യാപകവൃത്തിയോടൊപ്പം പോസ്റ്റ്‌ ഓഫീസിലും ജോലി ചെയ്തിരുന്നതായി  അന്വേഷണങ്ങളിലൂടെ അറിയാൻ കഴിഞ്ഞിട്ടുണ്ട്.

മുസ്ലിം പെൺകുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കാൻ രക്ഷിതാക്കൾ വിമുഖത കാട്ടിയിരുന്ന കാലമായിരുന്നു അത്.

1970 മുതൽ സ്കൂളിൽ മലയാളം മീഡിയം ആരംഭിച്ചു. ചന്ദ്രഗിരിയിലുള്ള ഭട്ട്  മാസ്റ്ററാണ് ഇതിനു തുടക്കം കുറിച്ചത്. 1972 മുതൽ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പ്രവേശനം നേടിയതായി സ്കൂൾ രജിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.അന്നത്തെ സ്റ്റാഫിന്റെ എണ്ണം 10 ആയിരുന്നു.

innu കാവുഗോളി  ഗവണ്മെന്റ് എൽ പി സ്കൂൾ, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ 11ആം വാർഡിൽ എരിയാൽ കൊറുവയൽ  പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.ബ്ലാർക്കോഡ്, ആസാദ് നഗർ, കുളങ്കര, ബള്ളീർ, പൂക്കര മുതലായ പ്രദേശങ്ങൾ ഈ സ്കൂളിന്റെ പരിധിയിൽ വരുന്നവയാണ്.

വിഭാഗം അധ്യാപകരുടെ എണ്ണം സ്ഥിരം അധ്യാപകർ താൽക്കാലിക അധ്യാപകർ അധ്യാപകേതര ജീവനക്കാർ
എൽപി 9 9 0 1
കുട്ടികളുടെ എണ്ണം
I II III IV Total
17 12 16 16 61


ഭൗതികസൗകര്യങ്ങൾ

  • കെട്ടിടങ്ങൾ : 2
  • ക്ലാസ്സ്മുറികൾ : 8
  • ഓഫീസ് : 1
  • ഐ.ടി ലാബ് : 0
  • കഞ്ഞിപ്പുര : 1
  • സ്റ്റോർ റൂം : 0
  • ടോയ് ലറ്റ് : 5
  • വൈദ്യുതി : ഉണ്ട്
  • വെള്ളം : കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യവിഷയങൾക്ക് പുറമെ പാഠ്യേതര വിഷയങളായ , സംഗീതം,.9ടീച്ചിംഗ് സ്ററാഫും 1 നോൺ ടീച്ചിംഗ് സ്ററാഫും ജോലി ചെയ്യുന്നു.ഇവിടുത്തെ കുട്ടികൾ സ്കൂൾ യൂത്ത് ഫെസ്ററിവൽ, പ്ര൮ത്തി പരിചയമേള എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. വിവിധയിനം ക്ലബ്ബുകൾ,സ്കൂൾ സബജില്ലാതല കലാ കായിക പരിപാടിയിൽ പങ്കാളിത്തം.

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

മാനേജ്‌മെന്റ്

  • ഗ്രാമപഞ്ചായത്ത്
  • പീ.ടി.എ
  • എം,പി.ടി.എ
  • എസ് .എം.സി

നേട്ടങ്ങൾ

മുൻസാരഥികൾ

  • P MUHAMMED KUNJI
  • BP DIVAKARA
  • K KRISHNA NAIK
  • K BHAVANI SHANKAR
  • T PADMANABHA
  • M RAMAYYA SHETTY
  • K. BHAVANI SHANKAR
  • T PADMANABHA
  • VISHALAKSHI B
  • BATTIA POOJARI
  • M PUSHPAVATHI
  • KUSUMA A
  • BALAKRISHNA B
  • SARAYOO AIL
  • SUBHAPPA GATTY
  • SARVESHWARA
  • SUKANYA
  • SAROJINI B
  • SAROJINI K
  • CHANDU K
  • SHARADA
  • SUMATHI
  • PASCHEN SYLVIA AGNES MONTHEIRO
  • ANASUYA

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കാസറഗോഡ് ടൗണിനടുത്തു നിന്നും എരിയാൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എരിയാലിൽ നിന്നും അഞ്ചു മിനിറ്റു നടന്നാൽ ഇവിടെയെത്താം. ഇതിനടുത്തായി ഒരു കിലോമീറ്റര് അടുത്താണ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമായസി.പി.സി.ആർ.ഐ.സ്ഥിതിചെയ്യുന്നത്.മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്. കുലു വില്ലേജ് ഓഫീസിലേക്കുള്ള വഴിയിൽ കൂടെ പോകുമ്പോൾ കൊറുവയൽ അമ്പലം കഴിഞ്ഞാണ് കാവുകളി സ്കൂളിലേക്കുള്ള റോഡ് ഉള്ളത്.എരിയാൽ നിന്ന് 400 മീറ്ററുകൾ നടന്നാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
Map

ഫോട്ടോസ്

മലയാളത്തിളക്കം
HELLO ENGLISH
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
മലയാളത്തിളക്കം
പ്രഭാതഭക്ഷണം ഉദ്ഘടനം
പ്രഭാതഭക്ഷണം ഉദ്ഘടനം.
പ്രഭാതഭക്ഷണം ഉദ്ഘടനം.മൊഗ്രാൽപുത്തൂർ പഞ്ചായത് പ്രസിഡന്റ് ശ്രീ.എ.എ.ജലീൽ അവർകൾ നിർവഹിക്കുന്നു..
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കാവുഗോളി&oldid=2782077" എന്ന താളിൽനിന്ന് ശേഖരിച്ചത്