ജി.എൽ.പി.എസ്.കാവുഗോളി

Schoolwiki സംരംഭത്തിൽ നിന്ന്
(11414 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എസ്.കാവുഗോളി
11414.jpg
വിലാസം
Eriyal

Kudlu പി.ഒ.
,
671124
സ്ഥാപിതം06 - 06 - 1927
വിവരങ്ങൾ
ഫോൺ0499 4232544
ഇമെയിൽglpskavugoli@gmail.com
കോഡുകൾ
സ്കൂൾ കോഡ്11414 (സമേതം)
യുഡൈസ് കോഡ്32010300102
വിക്കിഡാറ്റQ64398347
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംമൊഗ്രാൽ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ68
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികPaschen Sylvia Ages Monteiro
പി.ടി.എ. പ്രസിഡണ്ട്Nisar Chaicha
എം.പി.ടി.എ. പ്രസിഡണ്ട്SEBEENA
അവസാനം തിരുത്തിയത്
03-02-2022Rojijoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1927ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേ‍ർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെകുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരംജില്ലയുടെ ഭാഗമായിരുന്നു

ചരിത്രം

1927ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേ‍ർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെ കുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരം ജില്ലയുടെ ഭാഗമായിരുന്നു

മംഗലാപുരം ജില്ലാ മെമ്പർ ഡോക്ടർ വിട്ടൽ ഭണ്ടാരി മുദ്ദ എന്നയാളുടെ പേരിലാണ് 1927 ൽ ഈ വിദ്യാലയം ആരംഭിച്ചത്.

CPCRI ക്ക് മുമ്പിലുള്ള താൽക്കാലിക  ഷെഡ്ഡിലായിരുന്നു ഒന്നാം ക്ലാസ് മാത്രമുള്ള ഈ വിദ്യാലയത്തിന്റെ പിറവി. എഴുതാശ്ശാന്മാർ വീടുകളിൽ പോയി പഠിപ്പിക്കുന്ന ശീലം അക്കാലത്തുണ്ടായിരുന്നു.

എഴുതാശാനായ മമ്മുഞ്ഞി മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ ആദ്യ ഗുരുനാഥൻ. 1950 വരെ 1 മുതൽ 5 വരെ ഉള്ള യൂ.പി.സ്കൂൾ ആയിരുന്നു.ക്രമേണ അഞ്ചാം ക്ലാസ്സ്‌ ഇല്ലാതായി.1952 കാലഘട്ടത്തിൽ KANNADA മീഡിയത്തിൽ മാത്രമായി 60 കുട്ടികൾ ഉണ്ടായിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റർ പുട്ടയ്യ മാസ്റ്റർ ആയിരുന്നു.അക്കാലത്ത് വിദ്യാഭ്യാസം നേടിയ ആൾക്കാരുടെ എണ്ണം വളരെ പരിമിതമായിരുന്നു.അതു കൊണ്ടു തന്നെ അദ്ദേഹം അദ്ധ്യാപകവൃത്തിയോടൊപ്പം പോസ്റ്റ്‌ ഓഫീസിലും ജോലി ചെയ്തിരുന്നതായി  അന്വേഷണങ്ങളിലൂടെ അറിയാൻ കഴിഞ്ഞിട്ടുണ്ട്.

മുസ്ലിം പെൺകുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കാൻ രക്ഷിതാക്കൾ വിമുഖത കാട്ടിയിരുന്ന കാലമായിരുന്നു അത്.

1970 മുതൽ സ്കൂളിൽ മലയാളം മീഡിയം ആരംഭിച്ചു. ചന്ദ്രഗിരിയിലുള്ള ഭട്ട്  മാസ്റ്ററാണ് ഇതിനു തുടക്കം കുറിച്ചത്. 1972 മുതൽ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പ്രവേശനം നേടിയതായി സ്കൂൾ രജിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.അന്നത്തെ സ്റ്റാഫിന്റെ എണ്ണം 10 ആയിരുന്നു.

കാവുഗോളി  ഗവണ്മെന്റ് എൽ പി സ്കൂൾ, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ 11ആം വാർഡിൽ എരിയാൽ കൊറുവയൽ  പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.ബ്ലാർക്കോഡ്, ആസാദ് നഗർ, കുളങ്കര, ബള്ളീർ, പൂക്കര മുതലായ പ്രദേശങ്ങൾ ഈ സ്കൂളിന്റെ പരിധിയിൽ വരുന്നവയാണ്.

വിഭാഗം അധ്യാപകരുടെ എണ്ണം സ്ഥിരം അധ്യാപകർ താൽക്കാലിക അധ്യാപകർ അധ്യാപകേതര ജീവനക്കാർ
എൽപി 9 6 3 1
കുട്ടികളുടെ എണ്ണം
I II III IV Total
26 12 16 14 68


ഭൗതികസൗകര്യങ്ങൾ

 • കെട്ടിടങ്ങൾ : 1
 • ക്ലാസ്സ്മുറികൾ : 4
 • ഓഫീസ് : 1
 • ഐ.ടി ലാബ് : 0
 • കഞ്ഞിപ്പുര : 1
 • സ്റ്റോർ റൂം : 0
 • ടോയ് ലറ്റ് : 5
 • വൈദ്യുതി : ഉണ്ട്
 • വെള്ളം : കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യവിഷയങൾക്ക് പുറമെ പാഠ്യേതര വിഷയങളായ , സംഗീതം,.8ടീച്ചിംഗ് സ്ററാഫും 1 നോൺ ടീച്ചിംഗ് സ്ററാഫും ജോലി ചെയ്യുന്നു.ഇവിടുത്തെ കുട്ടികൾ സ്കൂൾ യൂത്ത് ഫെസ്ററിവൽ, പ്ര൮ത്തി പരിചയമേള എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. വിവിധയിനം ക്ലബ്ബുകൾ,സ്കൂൾ സബജില്ലാതല കലാ കായിക പരിപാടിയിൽ പങ്കാളിത്തം.

 • പരിസ്ഥിതി ക്ലബ്ബ്
 • ഹെൽത്ത് ക്ലബ്ബ്
 • സയൻസ് ക്ലബ്ബ്
 • വിദ്യാരംഗം

മാനേജ്‌മെന്റ്

 • ഗ്രാമപഞ്ചായത്ത്
 • പീ.ടി.എ
 • എം,പി.ടി.എ
 • എസ് .എം 10 വർഷം കഴിഞ്ജ്‌ മലയാളം മീഡിയം സ്ഥാപിച്ചു . കാസറഗോഡ് മുൻസിപ്പാലിറ്റിയിൽ ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂൾ ആയി മഡോണ ..സി

നേട്ടങ്ങൾ

മുൻസാരഥികൾ

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 • കാസറഗോഡ് ടൗണിനടുത്തു നിന്നും എരിയാൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എരിയാലിൽ നിന്നും അഞ്ചു മിനിറ്റു നടന്നാൽ ഇവിടെയെത്താം. ഇതിനടുത്തായി ഒരു കിലോമീറ്റര് അടുത്താണ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമായസി.പി.സി.ആർ.ഐ.സ്ഥിതിചെയ്യുന്നത്.മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.

Loading map...

ഫോട്ടോസ്

മലയാളത്തിളക്കം
HELLO ENGLISH
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
മലയാളത്തിളക്കം
പ്രഭാതഭക്ഷണം ഉദ്ഘടനം
പ്രഭാതഭക്ഷണം ഉദ്ഘടനം.
പ്രഭാതഭക്ഷണം ഉദ്ഘടനം.മൊഗ്രാൽപുത്തൂർ പഞ്ചായത് പ്രസിഡന്റ് ശ്രീ.എ.എ.ജലീൽ അവർകൾ നിർവഹിക്കുന്നു..
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കാവുഗോളി&oldid=1580673" എന്ന താളിൽനിന്ന് ശേഖരിച്ചത്