"എ.എൽ.പി.എസ്. പാതിരമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}} 
{{prettyurl|A L P S Pathiramanna}}

{{Infobox AEOSchool
{{Infobox School
| പേര്=എ.എല്‍.പി.എസ്. പാതിരമണ്ണ
|സ്ഥലപ്പേര്=പാതിരമണ്ണ  
| സ്ഥലപ്പേര്=പാതിരമണ്ണ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=18633
| സ്കൂള്‍ കോഡ്= 18633
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 12
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=december
|വിക്കിഡാറ്റ ക്യു ഐഡി=Q64566298
| സ്ഥാപിതവര്‍ഷം= 1952
|യുഡൈസ് കോഡ്=32051500507
| സ്കൂള്‍ വിലാസം= പാതരമണ്ണപുഴക്കാട്ടിരി പി.ഒ<br>മലപ്പുറം ജില്ല
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 679321
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 9447808131
|സ്ഥാപിതവർഷം=1952
| സ്കൂള്‍ ഇമെയില്‍= alpspathiramanna@gmail.com
|സ്കൂൾ വിലാസം=ALPS PATHIRAMANNA
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പുഴക്കാട്ടിരി
| ഉപ ജില്ല= മങ്കട
|പിൻ കോഡ്=679321
| ഭരണ വിഭാഗം= എയ്‌ഡഡ്
|സ്കൂൾ ഫോൺ=04933 210533
| സ്കൂള്‍ വിഭാഗം= ഗവണ്‍മെന്‍റ്
|സ്കൂൾ ഇമെയിൽ=alpspathiramanna@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= പ്രീ പ്രൈമറി
|ഉപജില്ല=മങ്കട
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പുഴക്കാട്ടിരിപഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=6
| ആൺകുട്ടികളുടെ എണ്ണം= 120
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം= 113
|നിയമസഭാമണ്ഡലം=മങ്കട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 233
|താലൂക്ക്=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം=10
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= സി.വി സുരേഷ് ബാബു<br>ph.9447808131       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=ഉമ്മർചൂരിപ്പുറത്ത്.       
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 18633.jpg
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=125
|പെൺകുട്ടികളുടെ എണ്ണം 1-10=123
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബൈജു പി എൻ
|പി.ടി.എ. പ്രസിഡണ്ട്=പി. വി.സ്വാദിഖലി
|എം.പി.ടി.. പ്രസിഡണ്ട്=സുഹറ
|സ്കൂൾ ചിത്രം=18633.jpg
|size=350px
|caption=
|ലോഗോ=
|logo_size=18633.JPG (പ്രമാണം)
}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നാഷനല്‍ ഹൈവേ കടന്നു പോകുന്ന പനങ്ങാങ്ങര-38 എന്ന സ്ഥലത്തു നിന്നും പുഴക്കാട്ടിരി എന്ന സ്ഥലത്തേയ്ക്ക് പോകുന്ന വഴിയിൽ ഏതാണ്ട് മധ്യഭാഗത്തായി പാതിരമണ്ണ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നാഷനൽ ഹൈവേ കടന്നു പോകുന്ന പനങ്ങാങ്ങര-38 എന്ന സ്ഥലത്തു നിന്നും പുഴക്കാട്ടിരി എന്ന സ്ഥലത്തേയ്ക്ക് പോകുന്ന വഴിയിൽ ഏതാണ്ട് മധ്യഭാഗത്തായി പാതിരമണ്ണ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

== ചരിത്രം ==
== ചരിത്രം ==
 
[[പ്രമാണം:18633.jpg|ലഘുചിത്രം|നടുവിൽ|photo|303x303ബിന്ദു]]
 
[[പ്രമാണം:18633.jpg|ലഘുചിത്രം|നടുവിൽ|photo]]
പുഴക്കാട്ടിരി പഞ്ചായത്തിലെ ആറാം വാർഡിൽ ഈ വിദ്യാലയം ഉൾപ്പെടുന്നു പാതിരമണ്ണ കട്ടിലശ്ശേരി പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളാണ് ഈ വിദ്യാലത്തിൽ പഠനത്തിനായി പ്രധാനമായും എത്തുന്നത് .മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ നാലാംതരം ന്തര യുള്ള ഒരു പ്രൈമറി സ്കൂൾ ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്നു. എന്നാൽ കുട്ടികളില്ലാത്ത സഹചര്യം വന്നതിനാൽ ഈ സ്ഥാപനം നഷ്ട്ടപ്പെട്ടു.

1940 ൽ തവളേങ്ങൽ മുഹമ്മദിന്റെ മാനേജ്മെന്റ്റൽ വീണ്ടും പ്രവർത്തനം തുടങ്ങി .ഈ വിദ്യാലയം 1945ൽ വെള്ളിലക്കാരനായ കെ.വി.ഗോവിന്ദപണിക്കർ അങ്ങാടിപ്പുറം നിവാസിയായ കേശവ തരകന് വിറ്റു. എന്നാൽ കുട്ടികളില്ലാത്ത അവസ്ഥയിൽ ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് പൂട്ടേണ്ടി വന്നു.       

1952 ഡിസംബർ പത്താം തിയ്യതി 12 കുട്ടികളോടുകൂടി കരിമ്പനയ്ക്കൽ സൈതാലിക്കുട്ടി മെല്ല നടത്തിയിരുന്ന ഓത്ത് പള്ളിയിൽ ഉണ്ണി മാസ്റ്ററുടെ മാനേജ്മെന്റിൽ ഈ വിദ്യാലയം വീണ്ടും പ്രവർത്തനം തുടങ്ങി.ആ വിദ്യാലയമാണ് ഇന്ന് നിലനിൽക്കുന്ന പ്രൈമറി സ്കൂൾ.1958ൽ അഞ്ച് ക്ലാസ് മുറികൾ ഉള്ള ഒരു ഷെഡ്ഡ് പന്നിയംകുണ്ട് എന്ന സ്ഥലത്ത് പണി ആരംഭിക്കുകയും പണി പൂർത്തിയാക്കാൻ കഴിയാത്തതുകൊണ്ട് നിലവിലുള്ള മാനേജ്മെന്റ് ഇത് പി.എൻ ദാമോദരപണിക്കരുടെ പേരിലേക്ക് മാറ്റി. തുടർന്ന് എം.പി. കൊച്ചു കൃഷ്ണമേനോന്റെ സ്ഥലത്തേക്കു ഈ വിദ്യാലയം മാറ്റി. തുടർന്ന് ഈ വിദ്യാലയം പി.എൻ ദാമോദര പണിക്കർ മാനേജ്മെന്റ് ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങി. ഇതിനിടയിൽ ഈ സ്കൂളിലെ അധ്യാപകർ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കൂട്ടായി ഏറ്റെടുത്തു. അതിനു ശേഷം വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്കൂളിലെ അറബിക് അധ്യാപക നായിരുന്ന പറോട്ടിൽ മുഹമ്മദ് മൗലവിക്ക് ഏൽപ്പിച്ചു കൊടുത്തു. പിന്നീട് ഹെഡ്മാസ്റ്റർ ആയിരുന്നത് വർഗ്ഗീസ് മാസ്റ്റർ ആയിരുന്നു .2005 ഇദ്ദേഹം വിരമിച്ചതിനു ശേഷം പ്രധാന അധ്യാപികയായി കെ.ഇ.സലോമി ടീച്ചർ സ്ഥാനം ഏറ്റെടുത്തു.2016 ഏപ്രിൽ 30 ന് സ ലോ മി ടീച്ചർ വിരമിച്ചതിനു ശേഷം C v.സുരേഷ് ബാബു ഹെഡ്മാസ്റ്റർ ചുമതല വഹിച്ചു വരുന്നു.പ്രധാന അധ്യാപകൻ ഉൾപ്പെടെ 10 അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു.p .T. A യുടെ ഭാഗത്തുന്നു നിന്ന് എല്ലാ വിധത്തിലും ഉള്ള സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. വിദ്യാലയം ഓരോ വർഷo കഴിയുന്തോറും പുതുമ നിറഞ്ഞ പ്രവർത്തനങ്ങളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ മനോഭാവവും ഉന്നതികൾ നേടിയെടുക്കാൻ വിദ്യാലയത്തിന് സാധിക്കുന്നു.
1952 ഡിസംബർ പത്താം തിയ്യതി 12 കുട്ടികളോടുകൂടി കരിമ്പനയ്ക്കൽ സൈതാലിക്കുട്ടി മെല്ല നടത്തിയിരുന്ന ഓത്ത് പള്ളിയിൽ ഉണ്ണി മാസ്റ്ററുടെ മാനേജ്മെന്റിൽ ഈ വിദ്യാലയം വീണ്ടും പ്രവർത്തനം തുടങ്ങി.ആ വിദ്യാലയമാണ് ഇന്ന് നിലനിൽക്കുന്ന പ്രൈമറി സ്കൂൾ.1958ൽ അഞ്ച് ക്ലാസ് മുറികൾ ഉള്ള ഒരു ഷെഡ്ഡ് പന്നിയംകുണ്ട് എന്ന സ്ഥലത്ത് പണി ആരംഭിക്കുകയും പണി പൂർത്തിയാക്കാൻ കഴിയാത്തതുകൊണ്ട് നിലവിലുള്ള മാനേജ്മെന്റ് ഇത് പി.എൻ ദാമോദരപണിക്കരുടെ പേരിലേക്ക് മാറ്റി. തുടർന്ന് എം.പി. കൊച്ചു കൃഷ്ണമേനോന്റെ സ്ഥലത്തേക്കു ഈ വിദ്യാലയം മാറ്റി. തുടർന്ന് ഈ വിദ്യാലയം പി.എൻ ദാമോദര പണിക്കർ മാനേജ്മെന്റ് ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങി. ഇതിനിടയിൽ ഈ സ്കൂളിലെ അധ്യാപകർ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കൂട്ടായി ഏറ്റെടുത്തു. അതിനു ശേഷം വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്കൂളിലെ അറബിക് അധ്യാപക നായിരുന്ന പറോട്ടിൽ മുഹമ്മദ് മൗലവിക്ക് ഏൽപ്പിച്ചു കൊടുത്തു. പിന്നീട് ഹെഡ്മാസ്റ്റർ ആയിരുന്നത് വർഗ്ഗീസ് മാസ്റ്റർ ആയിരുന്നു .2005 ഇദ്ദേഹം വിരമിച്ചതിനു ശേഷം പ്രധാന അധ്യാപികയായി കെ.ഇ.സലോമി ടീച്ചർ സ്ഥാനം ഏറ്റെടുത്തു.2016 ഏപ്രിൽ 30 ന് സ ലോ മി ടീച്ചർ വിരമിച്ചതിനു ശേഷം C v.സുരേഷ് ബാബു ഹെഡ്മാസ്റ്റർ ചുമതല വഹിച്ചു വരുന്നു.പ്രധാന അധ്യാപകൻ ഉൾപ്പെടെ 10 അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു.p .T. A യുടെ ഭാഗത്തുന്നു നിന്ന് എല്ലാ വിധത്തിലും ഉള്ള സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. വിദ്യാലയം ഓരോ വർഷo കഴിയുന്തോറും പുതുമ നിറഞ്ഞ പ്രവർത്തനങ്ങളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ മനോഭാവവും ഉന്നതികൾ നേടിയെടുക്കാൻ വിദ്യാലയത്തിന് സാധിക്കുന്നു.[[എ.എൽ.പി.എസ്. പാതിരമണ്ണ/ചരിത്രം|clike here]]

==ഭൗതികസൗകര്യങ്ങള്‍==
==ഭൗതികസൗകര്യങ്ങൾ==
  ഭൗതിക സഹചര്യം കുറച്ച് കുറവ് നേരിട്ട സഹചര്യത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മൂന്ന് റൂമുകൾ, ബാത്ത് റൂമുകൾ സ്റ്റോർറൂം എന്നിവ അടങ്ങിയ ഒരു കെട്ടിടം മാനേജർ പണികഴിപ്പിക്കുകയും 2014 ജൂൺ മുതൽ 2 ക്ലാസ്സുകളും ഐ .ടിലാബും ഓഫീസ് റൂമും ഈ കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്നു. ഐ.ടി സൗകര്യം പരമാവധി പ്രയോജനപ്പെടുന്നു എന്നത് എടുത്തു പറയേണ്ട നേട്ടമാണ്. പഴയ കെട്ടിടത്തിൽ ആകെ 8ക്സ് മുറികൾ ഉണ്ട് .2 ക്ലാസ് മുറികളിൽ പ്രീ- പ്രൈമറി പ്രവർത്തിക്കുന്നു ക്ലാസ് മുറികൾ എല്ലാം വൈദ്യുതികരിച്ചതും ഫാൻ സൗകര്യം ഉള്ളതുമാണ് വിശാലമായ കളിസ്ഥലം ഉണ്ട്. ഐ ടി ലാബ് ലൈബ്രററി പുസ്തകവിതരണം, പ്രൈമറി തലത്തിനനുയോജ്യമായ സയൻസ് ലാബ് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ കൃഷിത്തോട്ടം, ഔഷധത്തോട്ടം എന്നിങ്ങനെ വിദ്യാലത്തിലെ അക്കാദമിക അക്കാദമിക പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്ന ഘടകങ്ങളാണ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== പാഠ്യേതര പ്രവർത്തനങ്ങൾ==
*    വിദ്യാരംഗം
*    വിദ്യാരംഗം
*  സയൻസ് ക്ലബ്ബ്
*  സയൻസ് ക്ലബ്ബ്
വരി 53: വരി 81:
*  ബുൾബുൾ
*  ബുൾബുൾ
*  ഹെൽത്ത് ക്ലബ്ബ്
*  ഹെൽത്ത് ക്ലബ്ബ്
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
  {{Slippymap|lat=  10.987963835196778|lon= 76.14887849412918  |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.എൽ.പി.എസ്. പാതിരമണ്ണ
വിലാസം
പാതിരമണ്ണ

ALPS PATHIRAMANNA
,
പുഴക്കാട്ടിരി പി.ഒ.
,
679321
,
മലപ്പുറം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04933 210533
ഇമെയിൽalpspathiramanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്18633 (സമേതം)
യുഡൈസ് കോഡ്32051500507
വിക്കിഡാറ്റQ64566298
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംപുഴക്കാട്ടിരിപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ125
പെൺകുട്ടികൾ123
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബൈജു പി എൻ
പി.ടി.എ. പ്രസിഡണ്ട്പി. വി.സ്വാദിഖലി
എം.പി.ടി.എ. പ്രസിഡണ്ട്സുഹറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നാഷനൽ ഹൈവേ കടന്നു പോകുന്ന പനങ്ങാങ്ങര-38 എന്ന സ്ഥലത്തു നിന്നും പുഴക്കാട്ടിരി എന്ന സ്ഥലത്തേയ്ക്ക് പോകുന്ന വഴിയിൽ ഏതാണ്ട് മധ്യഭാഗത്തായി പാതിരമണ്ണ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

photo

പുഴക്കാട്ടിരി പഞ്ചായത്തിലെ ആറാം വാർഡിൽ ഈ വിദ്യാലയം ഉൾപ്പെടുന്നു പാതിരമണ്ണ കട്ടിലശ്ശേരി പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളാണ് ഈ വിദ്യാലത്തിൽ പഠനത്തിനായി പ്രധാനമായും എത്തുന്നത് .മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ നാലാംതരം ന്തര യുള്ള ഒരു പ്രൈമറി സ്കൂൾ ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്നു. എന്നാൽ കുട്ടികളില്ലാത്ത സഹചര്യം വന്നതിനാൽ ഈ സ്ഥാപനം നഷ്ട്ടപ്പെട്ടു.

1940 ൽ തവളേങ്ങൽ മുഹമ്മദിന്റെ മാനേജ്മെന്റ്റൽ വീണ്ടും പ്രവർത്തനം തുടങ്ങി .ഈ വിദ്യാലയം 1945ൽ വെള്ളിലക്കാരനായ കെ.വി.ഗോവിന്ദപണിക്കർ അങ്ങാടിപ്പുറം നിവാസിയായ കേശവ തരകന് വിറ്റു. എന്നാൽ കുട്ടികളില്ലാത്ത അവസ്ഥയിൽ ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് പൂട്ടേണ്ടി വന്നു. 1952 ഡിസംബർ പത്താം തിയ്യതി 12 കുട്ടികളോടുകൂടി കരിമ്പനയ്ക്കൽ സൈതാലിക്കുട്ടി മെല്ല നടത്തിയിരുന്ന ഓത്ത് പള്ളിയിൽ ഉണ്ണി മാസ്റ്ററുടെ മാനേജ്മെന്റിൽ ഈ വിദ്യാലയം വീണ്ടും പ്രവർത്തനം തുടങ്ങി.ആ വിദ്യാലയമാണ് ഇന്ന് നിലനിൽക്കുന്ന പ്രൈമറി സ്കൂൾ.1958ൽ അഞ്ച് ക്ലാസ് മുറികൾ ഉള്ള ഒരു ഷെഡ്ഡ് പന്നിയംകുണ്ട് എന്ന സ്ഥലത്ത് പണി ആരംഭിക്കുകയും പണി പൂർത്തിയാക്കാൻ കഴിയാത്തതുകൊണ്ട് നിലവിലുള്ള മാനേജ്മെന്റ് ഇത് പി.എൻ ദാമോദരപണിക്കരുടെ പേരിലേക്ക് മാറ്റി. തുടർന്ന് എം.പി. കൊച്ചു കൃഷ്ണമേനോന്റെ സ്ഥലത്തേക്കു ഈ വിദ്യാലയം മാറ്റി. തുടർന്ന് ഈ വിദ്യാലയം പി.എൻ ദാമോദര പണിക്കർ മാനേജ്മെന്റ് ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങി. ഇതിനിടയിൽ ഈ സ്കൂളിലെ അധ്യാപകർ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കൂട്ടായി ഏറ്റെടുത്തു. അതിനു ശേഷം വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്കൂളിലെ അറബിക് അധ്യാപക നായിരുന്ന പറോട്ടിൽ മുഹമ്മദ് മൗലവിക്ക് ഏൽപ്പിച്ചു കൊടുത്തു. പിന്നീട് ഹെഡ്മാസ്റ്റർ ആയിരുന്നത് വർഗ്ഗീസ് മാസ്റ്റർ ആയിരുന്നു .2005 ഇദ്ദേഹം വിരമിച്ചതിനു ശേഷം പ്രധാന അധ്യാപികയായി കെ.ഇ.സലോമി ടീച്ചർ സ്ഥാനം ഏറ്റെടുത്തു.2016 ഏപ്രിൽ 30 ന് സ ലോ മി ടീച്ചർ വിരമിച്ചതിനു ശേഷം C v.സുരേഷ് ബാബു ഹെഡ്മാസ്റ്റർ ചുമതല വഹിച്ചു വരുന്നു.പ്രധാന അധ്യാപകൻ ഉൾപ്പെടെ 10 അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു.p .T. A യുടെ ഭാഗത്തുന്നു നിന്ന് എല്ലാ വിധത്തിലും ഉള്ള സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. വിദ്യാലയം ഓരോ വർഷo കഴിയുന്തോറും പുതുമ നിറഞ്ഞ പ്രവർത്തനങ്ങളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ മനോഭാവവും ഉന്നതികൾ നേടിയെടുക്കാൻ വിദ്യാലയത്തിന് സാധിക്കുന്നു.clike here

ഭൗതികസൗകര്യങ്ങൾ

ഭൗതിക സഹചര്യം കുറച്ച് കുറവ് നേരിട്ട സഹചര്യത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മൂന്ന് റൂമുകൾ, ബാത്ത് റൂമുകൾ സ്റ്റോർറൂം എന്നിവ അടങ്ങിയ ഒരു കെട്ടിടം മാനേജർ പണികഴിപ്പിക്കുകയും 2014 ജൂൺ മുതൽ 2 ക്ലാസ്സുകളും ഐ .ടിലാബും ഓഫീസ് റൂമും ഈ കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്നു. ഐ.ടി സൗകര്യം പരമാവധി പ്രയോജനപ്പെടുന്നു എന്നത് എടുത്തു പറയേണ്ട നേട്ടമാണ്. പഴയ കെട്ടിടത്തിൽ ആകെ 8ക്സ് മുറികൾ ഉണ്ട് .2 ക്ലാസ് മുറികളിൽ പ്രീ- പ്രൈമറി പ്രവർത്തിക്കുന്നു ക്ലാസ് മുറികൾ എല്ലാം വൈദ്യുതികരിച്ചതും ഫാൻ സൗകര്യം ഉള്ളതുമാണ് വിശാലമായ കളിസ്ഥലം ഉണ്ട്. ഐ ടി ലാബ് ലൈബ്രററി പുസ്തകവിതരണം, പ്രൈമറി തലത്തിനനുയോജ്യമായ സയൻസ് ലാബ് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ കൃഷിത്തോട്ടം, ഔഷധത്തോട്ടം എന്നിങ്ങനെ വിദ്യാലത്തിലെ അക്കാദമിക അക്കാദമിക പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്ന ഘടകങ്ങളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • സയൻസ് ക്ലബ്ബ്
  • ഹരിത ക്ലബ്ബ്
  • കബ്ബ് യൂണിറ്റ്
  • ബുൾബുൾ
  • ഹെൽത്ത് ക്ലബ്ബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._പാതിരമണ്ണ&oldid=2534950" എന്ന താളിൽനിന്ന് ശേഖരിച്ചത്