"ഗവ എൽ പി എസ് കരിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayasankar (സംവാദം | സംഭാവനകൾ)
No edit summary
32414 (സംവാദം | സംഭാവനകൾ)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt.LPS Karikkattoor}}
{{prettyurl|Govt.LPS Karikkattoor}}
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ ലോവർപ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്.ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം സാധ്യം .പഠനാനുബന്ധപ്രവർത്തനങ്ങൾക്കൊപ്പം മേളകളിലും മികവുറ്റ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട് . നാടിന്റെ നന്മ വിളിച്ചോതുന്ന അക്ഷരമുത്തശ്ശിയാണ് ഈ വിദ്യാലയം  
{{Infobox School
|സ്ഥലപ്പേര്=കരിക്കാട്ടൂർ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32414
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659753
|യുഡൈസ് കോഡ്=32100500401
|സ്ഥാപിതദിവസം=00
|സ്ഥാപിതമാസം=00
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കരിക്കാട്ടൂർ
|പിൻ കോഡ്=686544
|സ്കൂൾ ഫോൺ=04828 248049
|സ്കൂൾ ഇമെയിൽ=glpskarikkattoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കറുകച്ചാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജാൻസിമോൾ വർഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോജോ ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി ജോഷി
|സ്കൂൾ ചിത്രം=32414-school photo.png
|size=350px
|caption=ഗവ.എൽ പി സ്കൂൾ കറിക്കാട്ടൂർ
|ലോഗോ=
|logo_size=50px
}}


{{Infobox AEOSchool
[[പ്രമാണം:Screenshot 2022-01-30-10-16-21-77 99c04817c0de5652397fc8b56c3b3817.jpg|ലഘുചിത്രം|നാടിന്റെ അക്ഷരമുത്തശ്ശി ]]
| പേര്=ഗവ എല്‍ പി എസ് കരിക്കാട്ടൂര്‍
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33317
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= 32414_glpskarikkattoor.jpg
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് തീമ്പലങ്ങാട്ടു കുടുംബമാണ്. പിന്നീട് 1902 ൽ സർക്കാരിന് വിട്ടുനൽകി . മണിമല പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണ് . 
 
തൊണ്ണൂറു വര്ഷത്തോളം പഴക്കമുള്ളപ്പോൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചു , താത്കാലിക ഷെഡിലും സംസ്ക്കാരികനിലയത്തിലും  ഉൾപ്പെടെ (1997-2000) അധ്യയനം നടത്തേണ്ടി വന്നു .
 
പഠിതാക്കളുടെ എണ്ണം കുറഞ്ഞപ്പോൾ അടച്ചുപൂട്ടലിന്റെ ഭീഷണി നേരിട്ടു. ശേഷം , പി ടി എ യും പൂർവ്വവിദ്യാര്ഥികളും നിവേദനം നൽകി , പുതിയ കെട്ടിടം അനുവദിച്ചു പഠനസാഹചര്യം ഉറപ്പാക്കി (2001).
 
ശതാബ്ദി ആഘോഷം ഗംഭീരമായി.(2002)
 
എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് സി ആർ സി കെട്ടിടം(2013-14) , എച്  എം സ് റൂം (2015) ഇവ നിര്മിച്ചുകിട്ടി
 
*പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് പ്രവേശനകവാടവും (2002) കിഡ്സ് പാർക്കും (2020) നിർമിച്ചു നൽകി
 
== ഭൗതികസൗകര്യങ്ങൾ ==
*പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം സാധ്യം.
*വിശാലമായ കളിസ്ഥലം, ''സി ആർ സി കെട്ടിടം , കിഡ്സ് പാർക്ക് , അടുക്കള , കമ്പ്യൂട്ടർ ലാബ് , ജലലഭ്യത , ഉദ്യാനം , അടുക്കളത്തോട്ടം , റൂഫിങ് ഉള്ള വാഷിംഗ് ഏരിയ എന്നിവ ഉണ്ട്''
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* മേള
 
==പൂർവ അധ്യാപകർ==
 
ശ്രീ തോമസ് അഴകത്തുപറമ്പിൽ - പ്രഥമ പ്രധാനാധ്യാപകൻ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
'''നിലവിലെ അധ്യാപകർ'''
ഈ വിദ്യാലയം സ്ഥാപിച്ചത്.  
 
== ഭൗതികസൗകര്യങ്ങള്‍ ==
''ജാൻസിമോൾ വര്ഗീസ് (എച് എം)''
 
സുമി.ഐ 
 
ജിൻസി എബ്രഹാം 
 
നസിയ കെ എൻ
 
''സന്ധ്യ (പ്രീ പ്രൈമറി)''
 
== പൂർവ വിദ്യാർഥികൾ ==
 
സ്വാതന്ത്ര്യസമരസേനാനിയും പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ശ്രീ . കെ ജെ ചാക്കോ
 
വോളിബാൾ പരിശീലകനും കായികാധ്യാപകനും ആയിരുന്ന ശ്രീ . ജോർജ് തോമസ്
 
 
 
ശതാബ്ദി ആഘോഷം ഗംഭീരമായി.(2002)
 
എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് സി ആർ സി കെട്ടിടം(2013-14) , എച്  എം സ് റൂം (2015) ഇവ നിര്മിച്ചുകിട്ടി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് പ്രവേശനകവാടവും(2002) കിഡ്സ് പാർക്കും (2020) നിർമിച്ചു നൽകി
*  എസ്.പി.സി
==വഴികാട്ടി==  
*  എന്‍.സി.സി.
- മൂവാറ്റുപുഴ പുനലൂർ ഹൈവേയിൽ മണിമലയിൽ നിന്നും റാന്നി റൂട്ടിൽ രണ്ടു കിലോമീറ്റര് യാത്രചെയ്താൽ കറിക്കാട്ടൂർ ജംഗ്ഷന് മുൻപായി വലതുവശത്തു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.==
*  ബാന്റ് ട്രൂപ്പ്.
{{Slippymap|lat=9.485127|lon=76.761635|zoom=16|width=800|height=400|marker=yes}}
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
<references /><!--visbot  verified-chils->-->
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
"https://schoolwiki.in/ഗവ_എൽ_പി_എസ്_കരിക്കാട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്