"കുറുവങ്ങാട് സെൻട്രൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16352 (സംവാദം | സംഭാവനകൾ)
No edit summary
16352 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|KURUVANGAD CETRAL UPS}}
{{വൃത്തിയാക്കേണ്ടവ}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=കൊയിലാണ്ടി
'''{{prettyurl|KURUVANGAD CETRAL UPS}}
| വിദ്യാഭ്യാസ ജില്ല=വടകര
{{Infobox School
| റവന്യൂ ജില്ല=കോഴിക്കോട്
|സ്ഥലപ്പേര്=കുറുവങ്ങാട്
| സ്കൂള്‍ കോഡ്=16352
|വിദ്യാഭ്യാസ ജില്ല=വടകര
| സ്ഥാപിതവര്‍ഷം= 1919
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ വിലാസം=വടകര പി.ഒ, <br/>കോഴിക്കോട്
|സ്കൂൾ കോഡ്=16352
| പിന്‍ കോഡ്= 673520
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04962621104
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=kcupschool@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64552158
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32040900710
| ഉപ ജില്ല=കൊയിലാണ്ടി
|സ്ഥാപിതദിവസം=2
| ഭരണ വിഭാഗം=എയിഡഡ്
|സ്ഥാപിതമാസം=6
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1919
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍2= യു.പി  
|പോസ്റ്റോഫീസ്=പെരുവട്ടൂർ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=673620
| ആൺകുട്ടികളുടെ എണ്ണം= 214
|സ്കൂൾ ഫോൺ=0496 2621104
| പെൺകുട്ടികളുടെ എണ്ണം=166
|സ്കൂൾ ഇമെയിൽ=kcupschool@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 380
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=   23
|ഉപജില്ല=കൊയിലാണ്ടി
| പ്രധാന അദ്ധ്യാപകന്‍=ആര്‍.സൂബ്രഹ്മണ്യന്‍       
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊയിലാണ്ടി മുനിസിപ്പാലിറ്റി
| പി.ടി.ഏ. പ്രസിഡണ്ട്= മുസ്തഫ         
|വാർഡ്=17
| സ്കൂള്‍ ചിത്രം= 16352-1.jpg‎ |
|ലോകസഭാമണ്ഡലം=വടകര
}}
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
................................
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=233
|പെൺകുട്ടികളുടെ എണ്ണം 1-10=206
|വിദ്യാർത്ഥികളുടെ എണ്ണം 1-10=449
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഗോപകുമാർ സി
|പി.ടി.. പ്രസിഡണ്ട്=നൂറുദീൻ
|എം.പി.ടി.. പ്രസിഡണ്ട്=രജിത ടി
|സ്കൂൾ ചിത്രം=16352 school buolding.jpg
|size=350px
|caption=
|ലോഗോ=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:16352-LOGO.jpeg
|logo_size=50px
}}കൊയിലാണ്ടി സബ്‌ജില്ലയില്ലേ മികച്ച വിദ്യാലങ്ങളിൽ ഒന്നായ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ കൊയിലാണ്ടി നഗരത്തിൽ നിന്നും 2 കി.മി കിഴക്കുമാറി അണേല റോഡിൽ കുറുവങ്ങാട് പ്രദേശത്തു സ്ഥിതിചെയുന്നു.1919. ൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിൽ  ഒന്നാം ക്ലാസ്സുമുതൽ എഴാം ക്ലാസ്സുവരെ   മലയാളം മീഡിയവും , ഇംഗ്ലീഷ് മീഡിയവും ആണ് പഠനമാധ്യമം
 
== ചരിത്രം ==
== ചരിത്രം ==
            പഴയ കുറുന്പ്രനാട് താലൂക്കില്‍ പന്തലായനി വില്ലേജില്‍ കുറുവങ്ങാട് അംശം ദേശത്ത് മധ്യഭാഗത്തായി 1919 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സര്‍വ്വശ്രീ വാഴയില്‍ ഉണക്കന്‍  വൈദ്യര്‍ , വായനാരി രാരിച്ചന്‍ എന്നിവരായിരുന്നു മുന്‍കൈഎടുത്തവര്‍. ഒന്നുമുതല്‍ അ‍‍ഞ്ചുവരെ ഓരോഡിവിഷന്‍ വീതമുള്ള അന്നത്തെ വിദ്യാലയത്തിന്‍റെ പേര് കുറുവങ്ങാട് ഗേള്‍സ്  എലിമെന്‍ററിസ്കൂള്‍ എന്നായിരുന്നു. പിന്നീട് ഈസ്കൂള്‍ മേല്‍ പറഞ്ഞ ഉണക്കന്‍ വൈദ്യരുടെ മരുമകന്‍ ശ്രീ ചാത്തുക്കുട്ടി മാസ്റ്റര്‍ എന്ന് വ്യക്തിക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് ഒന്നുമുതല്‍  ഏഴുവരെ ക്ലാസുകള്‍ ഉള്ള, ഏവര്‍ക്കും പഠിക്കാന്‍ പറ്റുന്ന തരത്തില്‍ കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്കൂള്‍ എന്നപേരില്‍ വിദ്യാലയം വിപുലീകരിച്ചു. ഇന്ന് ഈ വിദ്യാലയം കൊയിലാണ്ടി മുന്‍സിപാലിറ്റിയില്‍ 17ാം ഡിവിഷനില്‍ സ്ഥിതിചെയ്യുന്നു. നരിക്കുനി ഇടമന ഇല്ലത്ത് ശ്രീ. മോഹനന്‍ നന്പൂതിരിയാണ് ഇന്ന് ഈ വിദ്യാലയത്തിന്‍റെ മാനേജര്‍.
         
          കുറുവങ്ങാട്, വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. അന്ന് കുട്ടികളെ വിദ്യാലയത്തിലാക്കണമെന്നോ പഠിപ്പിക്കണമെന്നോ ഉള്ള ചിന്ത രക്ഷിതാക്കള്‍ക്കില്ലായിരുന്നു. അക്കാലത്ത് അധ്യാപകര്‍ ദിവസവും വീടുകളില്‍ പോയി കുട്ടികളെ കൂട്ടിക്കൊണ്ടുവരുമായിരുന്നു.എന്നാല്‍ ക്രമേണ അതിനു മാറ്റം വരികയും കുട്ടികള്‍ ധാരാളമായി വന്നു തുടങ്ങുകയും ചെയ്തു. പെരുവട്ടൂര്‍,കോതമംഗലം, അണേല, പന്തലായനി, കുറുവങ്ങാട് മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുന്നുണ്ട്.
          പെരുവട്ടൂര്‍ എല്‍ പി സ്കൂള്‍, കോതമംഗലം ഗവ.എല്‍ പി സ്കൂള്‍, കോതമംഗലം സൗത്ത് എല്‍ പി സ്കൂള്‍, ചനിയേരി മാപ്പിള എല്‍ പി സ്കൂള്‍, മുതലായവ കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്കൂളിന്‍റെ ഫീഡിംഗ് സ്കൂളുകളാണ്. ഇപ്പോള്‍ എളാട്ടേരി മേലൂര്‍ മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുന്നുണ്ട്.
            തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ഒക്കെ നിലനിന്നിരുന്ന അക്കാലത്ത് കേരളീയ ഗ്രാമങ്ങളില്‍ എല്ലാജനങ്ങള്‍ക്കും ഒരുപോലെ വിദ്യാഭ്യാസം  നേടികൊടുക്കാന്‍ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. മഹാഭൂരിപക്ഷം ജനങ്ങളും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാന്‍ ബുദ്ധിമുട്ടിയ കാലമായിരുന്നു അന്ന്. അതിനെ മറികടന്ന് ജനങ്ങള്‍ക്ക് അറിവുപകരാന്‍ അന്നേ ഈ വിദ്യാലയത്തിനു കഴിഞ്ഞു. നാനാജാതി മതസ്ഥരും അക്കാലത്ത് തന്നെ ഇവിടെ ഒരുമിച്ചിരുന്ന് വിദ്യാഭ്യാസം നേടി എന്നത് അഭിമാനാര്‍ഹമാണ്.
            ഈ വിദ്യാലയത്തിന്‍റെ എല്ലാ വികസനപ്രവര്‍ത്തനങ്ങളിലും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ എക്കാലത്തും നല്‍കുന്നതിന് പി ടി എ ഉണ്ടായിരുന്നു എന്നത് പ്രത്യേകം സ്മരിക്കുന്നു. മികച്ച  പ്രവര്‍ത്തനം നടത്തുന്നതിനും സേവനം ചെയ്യുന്നതിനും പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകരും സന്നദ്ധരാണ്. മാനേജ്മെന്‍റിന്‍റെ ഭാഗത്ത്നിന്നും വേണ്ട സഹായസഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്. സമീപത്തെ കലാസാംസ്കാരിക സംഘടനകളില്‍ നിന്നും പൊതുപ്രവര്‍ത്തകരില്‍നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ
              വിദ്യാലയത്തിനു പ്രവര്‍ത്തിക്കാന്‍ പറ്റുന്ന വിധത്തില്‍ നാലു ബില്‍ഡിങ്ങുകള്‍ ഉണ്ട്. ഇവയിലാണ്, എല്‍ കെ ജി,  യു കെ ജി,  എല്‍ പി, യു പി ക്ലാസുകള്‍ നടക്കുന്ന്.  എല്‍ കെ ജി -1, യു കെ ജി - 1, എല്‍ പി - 8, യു പി - 8  ഡിവിഷനുകളില്‍ ക്ലാസുകള്‍ നടക്കുന്നു. അതില്‍ എല്‍ പി, യു പി വിഭാഗങ്ങളില്‍ ബോയ്സ് 214 ഉം ഗേള്‍സ് 166 ഉം കുട്ടികളാണ് ഇപ്പോള്‍ പഠിക്കുന്നത്.ക്ലാസ് മുറികള്‍, ചുമരുകള്‍ ഇനിയും തേക്കാനുണ്ട്,നിലം കോണ്‍ക്രീറ്റും പൂര്‍ണമല്ല. എസ് എസ് എ ഫണ്ട് ലഭിക്കുകയും ഫലപ്രദമായരീതിയില്‍ വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. ലൈബ്രറി ഫണ്ട്, സ്കൂള്‍ ഫണ്ട് എന്നിവയും വിനിയോഗിച്ചിട്ടുണ്ട്.
              സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി ​എന്നിവയ്ക് പ്രത്യേകം മുറികള്‍ ഉണ്ട്.  വര്‍ഷകാലത്ത് വെള്ളം കെട്ടിനില്‍ക്കുമെങ്കിലും നല്ല കളിസ്ഥലമുണ്ട്. ക്ലാസ് സപ്പറേഷന്‍ സൗകര്യം പരിമിതമാണ്. ഉച്ചഭക്ഷണവിതരണം നല്ലനിലയില്‍ നടക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട പാചകപുരയും സൗകര്യവും ഇല്ല.സ്മാര്‍ട്ട് ക്ലാസ്റൂമിന്‍റെ അഭാവവും ഉണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
1919 ൽ ശ്രീ വാഴയിൽ ഒണക്കൻ വൈദ്യർ, ശ്രീ വായനാരി രാരിച്ചൻ വൈദ്യർ എന്നീ മഹാത്മാക്കൾ ചേർന്നു സ്ഥാപിച്ച കുറുവങ്ങാട് ഗേൾസ് എലിമെന്ററി സ്കൂൾ ആണ് പില്ക്കാലത്ത് കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ആയി മാറിയത്.ആദ്യ വർഷത്തിൽ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം എങ്കിലും 1920 മുതൽ  ആൺകുട്ടികളെയും വിദ്യാലയത്തിൽ പ്രവേശിപ്പിച്ചതായി അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. 1920-21 വർഷത്തിൽ 52 പെൺകുട്ടികളും , 16 ആൺകുട്ടികളുമടക്കം 68 കുട്ടികളാണുണ്ടായിരുന്നത്.ഇതിൽ നിന്നും ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ ,പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ നമ്മുടെ പ്രദേശം മുൻപന്തിയിലായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.  [[കുറുവങ്ങാട് സെൻട്രൽ യു പി എസ്/ചരിത്രം|.കൂടുതൽ അറിയാൻ]]   
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
                      പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കഴിവുതെളിയിച്ച മികച്ച  അധ്യാപകര്‍  ഇവിടെ ഉണ്ട്.


== മുന്‍ സാരഥികള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#    ശങ്കരന്‍ മാസ്റ്റര്‍
#    കെ ബാലന്‍ മാസ്റ്റര്‍
#    ഇ കെ പത്മനാഭന്‍ മാസ്റ്റര്‍
#
#


== നേട്ടങ്ങള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
==പഠനപ്രവർത്തനങ്ങൾ==
== നേട്ടങ്ങൾ ==
      പാഠ്യ പാഠ്യേതര രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ വിദ്യാലയമാണിത്. കായികരംഗത്ത് നിരവധി വർഷങ്ങൾ തുടർച്ചയായി സബ്ജില്ലാ ചാന്പ്യൻമാരായിരിക്കുന്ന വിദ്യാലയമാണിത്. ഇന്ത്യയിൽ അറിയപ്പെടുന്ന കായികതാരം സ്റ്റെഫിഗ്രാഫിനെ പോലുള്ളവർ പഠിച്ചു. സംസ്ഥാനതലത്തിൽ ആട്യാപാട്യ മൽസരങ്ങളിൽ നിരവധിതവണചാന്പ്യൻമാരായി.
  സബ്ജില്ലയിൽതന്നെ ആദ്യ കന്പ്യൂട്ടർ വൽക്കരണം നടന്നവിദ്യാലയമാണിത്. ഇപ്പോൾ നിരവധി കന്പ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്. 1 മുതൽ 7 വരെ 100 ശതമാനം വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നു. കൂടുതൽ കന്പ്യൂട്ടറുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു.
  തുടർച്ചയായി അഞ്ചാം വർഷവും അറബിക് കലോൽസവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാന്പ്യൻഷിപ്പ് ഈ വിദ്യാലയത്തിനാണ്. സംസ്ക‍ൃതോൽസവത്തിൽ പങ്കെടുക്കുന്ന വിഭാഗങ്ങൾക്കെല്ലാം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുന്നു. പതിറ്റാണ്ടുകളായി നാടകരംഗത്ത് നീരവധിതവണ ജില്ലാവിജയികളായി. ഈവർഷവും സബ്ജില്ലയിൽ നാടകത്തിന് ഒന്നാം സ്ഥാനവും മികച്ച നടിയും ഈസ്കൂളിന് സ്വന്തം. പ്രവർത്തി പരിചയമേളയിൽ മികച്ചനിലവാരവും മൽസരിച്ച ഇനങ്ങൾക്കെല്ലാം ജില്ലയിൽ എ ഗ്രേഡും നേടാൻ സാധിച്ചു. 2015-16 വർഷത്തെ ന്യുമാത്സ് വിജയി ജിഷ്ണു ഈ വിദ്യാലയത്തിൻറെ മുതൽക്കൂട്ടാണ്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
# കാനാത്ത് ഗോവിന്ദൻ നായർ (സ്വാതന്ത്ര്യസമരസേനാനി)
#
#   സ്റ്റെഫി എബ്രഹാം (സ്പോട്സ് താരം)
#
#
#
#
#
#
#
#
==ഉപസംഹാരം==
      നൂറാം വർഷത്തിലേക്ക് അടുക്കുന്ന ഈ വിദ്യാലയം ഇനിയും ഏറെ മുന്നോട്ട് പോവേണ്ടതുണ്ട്. ഒരുവലിയതലമുറയ്ക്ക് അറിവീൻറെ ലോകം സ്വായത്തമാക്കിയ ഈ സരസ്വതീക്ഷേത്രം  നിലനിർത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നു തിരിച്ചറിയുക. ഇനിയും നിരനധി തലമുറകൾക്ക് അറിവിൻറെ ലോകത്തേക്ക് സ്വാഗതമോതാൻ ഈ സരസ്വതീക്ഷേത്രം അനാദികാലം നിലനിൽക്കട്ടെ എന്ന് പ്രാർതഥിക്കുന്നു.
      സാധാരണക്കാർക്ക് വിദ്യാഭ്യാസം നൽകുകയെന്ന പൊതുലക്ഷ്യ  സാക്ഷാൽക്കരണത്തിനുവേണ്ടി  പൊതുവിദ്യാഭ്യാസ സ്ഥാപനം നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഓരോ പൊതുവിദ്യാലയവും സമൂഹത്തിലെ മതേതര ബഞ്ചുകളാണ്.  നാനാത്വത്തിൽ ഏകത്വമെന്ന ചിന്തകൾക്കാധാരം മതേതര സ്വഭാവമുള്ള പൊതുവിദ്യാലയങ്ങളാണ്.  നാർഭാഗ്യമെന്നു പറയട്ടെ ഇന്നു നമ്മുടെ നാട്ടിൽ ജാതിമത ശ്രേണികളിലുള്ള വിദ്യാലയങ്ങൾ കൂണുകൾ പോലെ മുളച്ചു പൊന്തുന്നു. ഇത്തരം സ്കൂളുകൾ മതേതര ദേശീയ സ്വഭാവ രൂപീകരണത്തിന് വീഘാതമാണെന്ന് നാം തിരിച്ചറിഞ്ഞേ മതിയാവൂ. അൺ എയിഡഡ് സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങൾ പൊതു വിദ്യാലയത്തെ തകർക്കുകയാണ് ചെയ്യുന്നതെന്ന സത്യം തിരിച്ചറിയാൻ വൈകിയിരിക്കുന്നു. ഗവൺമെൻറുകൾക്കു പോലും നിയന്ത്രിക്കാനാവാത്ത തരത്തിൽ അവ പെരുകുകയും ശക്തമാവുകയും ചെയ്യുന്നു,പൊതു വിദ്യാഭ്യാസം  സംരക്ഷിക്കേണ്ടത്  ഓരോരുത്തരുടെയും കടമയാണ്. അതു നിലനിന്നാൽമാത്രമേ സാധാരണക്കാരന് വിദ്യാഭ്യാസം ലഭിക്കൂ എന്ന സത്യം തിരിച്ചറിയുക.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം  സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
<br>
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=11.444992 75|lon=75.716555|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
-
 
<!--visbot  verified-chils->-->
*കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം  
  സ്ഥിതിചെയ്യുന്നു.      
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.4398, 75.7064 |zoom="16" width="350" height="350" selector="no" controls="large"}}
"https://schoolwiki.in/കുറുവങ്ങാട്_സെൻട്രൽ_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്