"എം.എ.എ.എൽ.പി.എസ്. മക്കരപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|M A A L P S Makkarapparamba}}


 
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=മക്കരപ്പറമ്പ്
| പേര്=എം.  എ.  എ . എൽ പി  സ്കൂൾ  മക്കരപ്പറമ്പ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥലപ്പേര്=മക്കരപ്പറമ്പ
|റവന്യൂ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18619
| റവന്യൂ ജില്ല= മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 18619
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64565214
| സ്ഥാപിതമാസം=  
|യുഡൈസ് കോഡ്=32051500603
| സ്ഥാപിതവര്‍ഷം= 1906
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം= മക്കരപ്പറമ്പ  പി  ഒ
|സ്ഥാപിതമാസം=
| പിന്‍ കോഡ്= 676507
|സ്ഥാപിതവർഷം=1906
| സ്കൂള്‍ ഫോണ്‍= 9447834777
|സ്കൂൾ വിലാസം=M A A L P S MAKKARAPARAMBA
| സ്കൂള്‍ ഇമെയില്‍= maalpsmakkarapparamba@gmail.com
|പോസ്റ്റോഫീസ്=മക്കരപ്പറമ്പ്
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്=676507
| ഉപ ജില്ല= മങ്കട
|സ്കൂൾ ഫോൺ=
| ഭരണ വിഭാഗം= എയ്‌ഡഡ്
|സ്കൂൾ ഇമെയിൽ=maalpsmakkarapparamba@gmail.com
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ വെബ് സൈറ്റ്=maalpsmakkarapparamba@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
|ഉപജില്ല=മങ്കട
| പഠന വിഭാഗങ്ങള്‍2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മക്കരപ്പറമ്പപഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍3=  
|വാർഡ്=13
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=മലപ്പുറം
| ആൺകുട്ടികളുടെ എണ്ണം= 29
|നിയമസഭാമണ്ഡലം=മങ്കട
| പെൺകുട്ടികളുടെ എണ്ണം=33
|താലൂക്ക്=പെരിന്തൽമണ്ണ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 62
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
| അദ്ധ്യാപകരുടെ എണ്ണം= 5
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍=      
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= രമണി  സി         
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്=   അനീസുദ്ധീൻ എം        
|പഠന വിഭാഗങ്ങൾ2=
| സ്കൂള്‍ ചിത്രം= 18619-profile photo.jpeg
|പഠന വിഭാഗങ്ങൾ3=
| }}
|പഠന വിഭാഗങ്ങൾ4=
 
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാധിക ഇ.പി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷറഫുദ്ധീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്ന മോൾ .കെ
|സ്കൂൾ ചിത്രം= schoolphoto.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
നൂറ്റാണ്ടിന്റെ ചരിത്ര സ്‌മൃതികളുണർത്തുന്ന മദ്രസത്തുൽ അലവിയ്യ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1906 ൽ ആണ് സ്ഥാപിതമായത് .സ്കൂൾ ആരംഭി ക്കുമ്പോൾ ഒരു  ഓത്തുപള്ളിക്കൂടവും ഈ വിദ്യാലയത്തോടൊപ്പം പ്രവർത്തിച്ചിരുന്നു .കാലക്രമേണ ഓത്തുപള്ളിക്കൂടം ഇല്ലാതാവുകയും ഒന്നുമുതൽ അഞ്‍ജുവരെയുള്ള പ്രൈമറി  വിദ്യാലയമായി തുടരുകയും ചെയ്തു . ആദ്യ കാലത്തു മക്കരപ്പറമ്പു ഹൈസ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് മക്കരപ്പറമ്പ് ടൗണിന്റെ ഹൃദയഭാഗത്തേക്ക് മാറ്റുകയാണുണ്ടതായത് .വെങ്കിട്ട പാത്തുമ്മയുടെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം അവർ മരണപ്പെട്ടതിനാൽ മകൻ വെങ്കിട്ട ബഷീറാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്‌ .
== ഭൗതികസൗകര്യങ്ങള്‍ ==
നൂറ്റിപ്പത്തു ആണ്ടുകൾ പിന്നിട്ട ഈ വിദ്യാലയത്തിൽ നിന്നാണ് ഈ പ്രദേശത്തെ ബഹുഭൂരിഭാഗവും അക്ഷരജ്ഞാനത്തിന്റെ അനന്ത ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തിയത് .1947 ആഗസ്ത് 15 നു രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ വിദ്യാലയത്തിന് സമീപം മധുരപ്പലഹാരം വിതരണം ചെയ്യുകയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരിന്നതായി അക്കാലത്തെ പൂർവ്വ വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട് .അക്കാലത്തു ഈ വിദ്യാലയത്തിന്റെ മാനേജർ പുണർപ സ്വദേശിയായ കെ ടി മുഹമ്മദ് മൗലവി ആയിരിന്നു .രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തിൽ സേവനം അനുഷ്ടിച്ചിരുന്ന കുറുവ സ്വദേശി അടിപരുത്തി രാഘവൻ നായരായിരുന്നു അന്ന് ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ .
പിൽക്കാലത്തു ഗോപാലൻ മാസ്റ്റർ ,ഇടവഴിക്കൽ മുഹമ്മദ് മാസ്റ്റർ ,സി  അച്യുതൻ മാസ്റ്റർ,കെ  രാധാമണി ടീച്ചർ ,സി പി മുഹമ്മദ് മാസ്റ്റർ ,എം കെ  ഉമൽ ഉമൈമ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകർ ആയിട്ടുണ്ട് .
നിലവിൽ ഈ വിദ്യാലയത്തിന്റെ ഹെട്മിസ്ട്രെസ്സ് സി  രമണി ടീച്ചർ ആണ് .നാല് അധ്യാപികമാരും ഒരു അധ്യാപകനും ഈ വിദ്യാലയത്തിൽ ജോലി ചെയ്തു വരുന്നു വിദ്യാലയത്തിന്റെ ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ട് അനീസുദ്ധീൻ മുല്ലപ്പള്ളിയാണ് .
 
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 11.017233529957712|lon= 76.12117225726723 |width=800px|zoom=16|width=full|height=400|marker=yes}}

21:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.എ.എ.എൽ.പി.എസ്. മക്കരപ്പറമ്പ
വിലാസം
മക്കരപ്പറമ്പ്

M A A L P S MAKKARAPARAMBA
,
മക്കരപ്പറമ്പ് പി.ഒ.
,
676507
,
മലപ്പുറം ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽmaalpsmakkarapparamba@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18619 (സമേതം)
യുഡൈസ് കോഡ്32051500603
വിക്കിഡാറ്റQ64565214
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംമക്കരപ്പറമ്പപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധിക ഇ.പി.
പി.ടി.എ. പ്രസിഡണ്ട്ഷറഫുദ്ധീൻ
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന മോൾ .കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നൂറ്റാണ്ടിന്റെ ചരിത്ര സ്‌മൃതികളുണർത്തുന്ന മദ്രസത്തുൽ അലവിയ്യ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1906 ൽ ആണ് സ്ഥാപിതമായത് .സ്കൂൾ ആരംഭി ക്കുമ്പോൾ ഒരു ഓത്തുപള്ളിക്കൂടവും ഈ വിദ്യാലയത്തോടൊപ്പം പ്രവർത്തിച്ചിരുന്നു .കാലക്രമേണ ഓത്തുപള്ളിക്കൂടം ഇല്ലാതാവുകയും ഒന്നുമുതൽ അഞ്‍ജുവരെയുള്ള പ്രൈമറി വിദ്യാലയമായി തുടരുകയും ചെയ്തു . ആദ്യ കാലത്തു മക്കരപ്പറമ്പു ഹൈസ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് മക്കരപ്പറമ്പ് ടൗണിന്റെ ഹൃദയഭാഗത്തേക്ക് മാറ്റുകയാണുണ്ടതായത് .വെങ്കിട്ട പാത്തുമ്മയുടെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം അവർ മരണപ്പെട്ടതിനാൽ മകൻ വെങ്കിട്ട ബഷീറാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്‌ . നൂറ്റിപ്പത്തു ആണ്ടുകൾ പിന്നിട്ട ഈ വിദ്യാലയത്തിൽ നിന്നാണ് ഈ പ്രദേശത്തെ ബഹുഭൂരിഭാഗവും അക്ഷരജ്ഞാനത്തിന്റെ അനന്ത ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തിയത് .1947 ആഗസ്ത് 15 നു രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ വിദ്യാലയത്തിന് സമീപം മധുരപ്പലഹാരം വിതരണം ചെയ്യുകയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരിന്നതായി അക്കാലത്തെ പൂർവ്വ വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട് .അക്കാലത്തു ഈ വിദ്യാലയത്തിന്റെ മാനേജർ പുണർപ സ്വദേശിയായ കെ ടി മുഹമ്മദ് മൗലവി ആയിരിന്നു .രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തിൽ സേവനം അനുഷ്ടിച്ചിരുന്ന കുറുവ സ്വദേശി അടിപരുത്തി രാഘവൻ നായരായിരുന്നു അന്ന് ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ . പിൽക്കാലത്തു ഗോപാലൻ മാസ്റ്റർ ,ഇടവഴിക്കൽ മുഹമ്മദ് മാസ്റ്റർ ,സി അച്യുതൻ മാസ്റ്റർ,കെ രാധാമണി ടീച്ചർ ,സി പി മുഹമ്മദ് മാസ്റ്റർ ,എം കെ ഉമൽ ഉമൈമ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകർ ആയിട്ടുണ്ട് . നിലവിൽ ഈ വിദ്യാലയത്തിന്റെ ഹെട്മിസ്ട്രെസ്സ് സി രമണി ടീച്ചർ ആണ് .നാല് അധ്യാപികമാരും ഒരു അധ്യാപകനും ഈ വിദ്യാലയത്തിൽ ജോലി ചെയ്തു വരുന്നു വിദ്യാലയത്തിന്റെ ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ട് അനീസുദ്ധീൻ മുല്ലപ്പള്ളിയാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map