"ജി എൽ പി എസ് വെളളിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|glps velliparamba }}
{{PSchoolFrame/Header}}
{{prettyurl|glps velliparamba }}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെള്ളിപറമ്പ്
| സ്ഥലപ്പേര്= വെള്ളിപറമ്പ്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=  17309
| സ്കൂൾ കോഡ്=  17309
| സ്ഥാപിതദിവസം=  09
| സ്ഥാപിതദിവസം=  09.09.1920
| സ്ഥാപിതമാസം= സെപ്റ്റംബര്
| സ്ഥാപിതമാസം= സെപ്റ്റംബര്
| സ്ഥാപിതവര്‍ഷം= 1917
| സ്ഥാപിതവർഷം= 1920
| സ്കൂള്‍ വിലാസം= വെള്ളിപറമ്പ് പി.ഒ,
കോഴിക്കോട്
| സ്കൂൾ വിലാസം= ജി.എൽ.പി.എസ്. വെള്ളിപറമ്പ്
| പിന്‍ കോഡ്= 673008
| പിൻ കോഡ്= 673008
| സ്കൂള്‍ ഫോണ്‍= 0495235
| സ്കൂൾ ഫോൺ=9249786334
| സ്കൂള്‍ ഇമെയില്‍=glpsvelliparamba@gmail.com
| സ്കൂൾ ഇമെയിൽ=glpsvelliparaba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= വടകര
| ഉപ ജില്ല= കോഴിക്കോട് റൂറൽ
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= പ്രീപ്രൈമറി
|പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= എല്‍.പി
| പഠന വിഭാഗങ്ങൾ2= എൽ.പി
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌/ ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌/ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 89
| ആൺകുട്ടികളുടെ എണ്ണം= 178
| പെൺകുട്ടികളുടെ എണ്ണം= 80
| പെൺകുട്ടികളുടെ എണ്ണം= 145
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 169
| വിദ്യാർത്ഥികളുടെ എണ്ണം= 323
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം=15
| പ്രധാന അദ്ധ്യാപകന്‍=ഗണേശൻ
| പ്രിൻസിപ്പൽ=
| പി.ടി.ഏ. പ്രസിഡണ്ട്=രജീഷ് വി .ഇ
| പ്രധാന അദ്ധ്യാപകൻ= ബീന വി .കെ
| പി.ടി.ഏ. പ്രസിഡണ്ട്= നിധീഷ്
| സ്കൂള്‍ ചിത്രം= school1.jpg ‎|
| ഗ്രേഡ് = 7
| സ്കൂൾ ചിത്രം= 173092.jpg
| ഗ്രേഡ് =
1920-ൽ സ്ഥാപിതമായ ജി എൽ പി എസ് വെള്ളിപറമ്പ്, പഠനമികവിലും കലാകായിക ശാസ്ത്രമേളകളിലും ഉന്നത നിലവാരം പുലർത്തി വരുന്നു. ഏതാനും വർഷങ്ങളായി കുട്ടികളുടെ എണ്ണം കൂടി വരുന്ന ഈ വിദ്യാലയത്തിന്റെ മികച്ച നിലവാരത്തിനു കാരണം രക്ഷിതാക്കളും ഇവിടുത്തെ നാട്ടുകാരുമാണ്
=== '''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം''' ===
[[ചിത്രം:173095.jpg|thumb|350px|left|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
ജി എൽ പി എസ് വെള്ളിപറമ്പ്]]
കേരള സർക്കാറിന്റെ നിർദേശ പ്രകാരം നടത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ സ്‌കൂളിൽ നൂറിലധികം രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാനുള്ള പരിപാടികൾക്ക് തുടക്കമായി
=== '''ചരിത്രം''' ===
കോഴിക്കോട് റൂറൽ സബ്‌ജില്ലയുടെ പരിധിയിലുള്ള വെള്ളിപറമ്പ്  ഗവ.എൽ.പി സ്‌കൂൾ പെരുവയൽ പഞ്ചായത്തിലെ ഏറ്റവും വലിയ ലോവർ പ്രൈമറി വിദ്യാലയമാണ്. '''1920'''ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് കോവൂർ ,വെള്ളിപ്പറമ്പ് ,കുറ്റിക്കാട്ടൂർ എന്നീ മൂന്നു പ്രദേശങ്ങൾ ചേർന്ന കോവൂർ അംശത്തിലേക്കായി ഒരു സ്‌കൂൾ അനുവദിക്കുകയും ഓരോ പ്രദേശത്തുകാരും തങ്ങളുടെ പ്രദേശത്തുവേണം എന്ന് വാശി പിടിക്കുകയും ചെയ്തപ്പോൾ പുല്ലങ്കോട് ഇല്ലത്തെ നമ്പൂതിരിപ്പാട് സാമൂതിരി രാജാവിനെ നേരിൽ കണ്ട് വെള്ളിപ്പറമ്പിന്റെ പിന്നോക്കാവസ്ഥയും സ്കൂൾ അനുവദിച്ചു കിട്ടേണ്ടതിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തുകയുണ്ടായി .സാമൂതിരി തർക്ക പരിഹാരത്തിനായി സ്‌കൂൾ കോവൂർ അംശത്തിന്റെ മധ്യത്തിലാകട്ടെ എന്ന് വിധിച്ചു .അങ്ങനെ വെള്ളിപറമ്പിനു  നറുക്കു വീണു .
സ്ഥലത്തെ പ്രധാനിയായിരുന്ന ചങ്ങരമ്പലത്ത്  കുഞ്ഞാമു സാഹിബിന്റെ പീടികമുറിയിലും പിന്നീട്
=== '''ഭൗതികസൗകര്യങ്ങൾ''' ===
1.7ഏക്കറോളം  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ക്ലസ്‌റൂം,10 ക്ലാസ് റൂമുകൾ, സ്റ്റേജ്, കളിസ്ഥലം എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്
പെരുവയൽ പഞ്ചായത്ത് നൽകിയ സ്മാർട്ട് റൂമിൽ ഇന്ററാക്റ്റിവ് സ്മാർട്ട് ബോർഡ് ,പോഡിയം ,വയർലെസ് മൈക്ക് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. വിശാലമായ കളിസ്ഥലത്തുള്ള  വോളിബാൾ കോർട്ട് നാട്ടിലെ കായികപ്രേമികൾ പ്രയോജനപ്പെടുത്തുന്നു.
[[പ്രമാണം:20201008 171730.jpg|centre]thumb|GLPS Velliparamba]]
===  '''മികവുകൾ ''' ===
ഏതാനും വർഷങ്ങളായി സബ് ജില്ലാ കലോത്സവത്തിൽ മികച്ച മൂന്നിൽ ഒരു സ്കൂളാവാനും, പെരുവയൽ പഞ്ചായത്തിലെ കൂടുതൽ പോയന്റ് നേടുന്ന വിദ്യാലയമാകാനും സാധിച്ചിട്ടുണ്ട്
2016 -17 വർഷത്തെ ശാസ്ത്രമേളയിലും കായികമേളയിലും കുട്ടികൾ മികച്ച പ്രകടനം  കാഴ്ചവെച്ചു
[[പ്രമാണം:20201008 185732.jpg|centre|thumb|മികവുകൾ]]
===== നേട്ടങ്ങൾ 2016 -17 =====
'''സബ്‌ജില്ല കലാമേള '''
* ''''''സംഘനൃത്തം ഒന്നാം സ്ഥാനം'''''' -''അനന്യ,ആർദ്ര,അനഘ,അഞ്ജന,ശിവാനി,നന്ദന ,ആദികകൃഷ്‌ണ ''
* '''കടംകഥ ഒന്നാം സ്ഥാനം'''-''അനാമിക വിനോദ്''
* '''മോണോആക്ട് രണ്ടാം സ്ഥാനം''' -''ധനഞ്ജയ്''
* '''മാപ്പിളപ്പാട്ട് -മൂന്നാം''സ്ഥാനം''' -''ഏമിൽ റുഹൈൽ''
* '''ഭരതനാട്യം എ ഗ്രേഡ്''' ''ഇന്ദുലേഖ എസ്''
* '''ഖുർആൻ പാരായണം''' '''-എ ഗ്രേഡ്''' -''ഫാത്തിമ ഷഹ്ന''
* '''പ്രസംഗം എ ഗ്രേഡ്''' -''സ്വരാജ് യു''
* '''അറബി ഗാനം എ ഗ്രേഡ്-'''''ഫാത്തിമ ഷെറിൻ''
'''സബ്‌ജില്ല ശാസ്ത്രമേള'''
* '''ഗണിത ക്വിസ് ഒന്നാം  എ ഗ്രേഡ്-'''''ഇന്ദുലേഖ എസ്''
* '''സയൻസ് ക്വിസ് രണ്ടാം സ്ഥാനം  എ ഗ്രേഡ്-'''''സ്വരാജ് യു''
* '''സയൻസ് ചാർട്ട്  എ ഗ്രേഡ്''ഫാത്തിമ ഷഹ്ന,അനന്യ''
* '''സോഷ്യൽ സയൻസ് ചാർട്ട്  എ ഗ്രേഡ്''' -''ഫാത്തിമ ഷെറിൻ,നന്ദന''
'''സബ്‌ജില്ല കായികമേള'''
* '''100 മീറ്റർ ഓട്ടം''' -'''മൂന്നാം സ്ഥാനം''' -''ആദികൃഷ്ണ''
വടകര പട്ടണത്തില്‍ നിന്നും രണ്ട് കി.മി അകലെയായി പ്രശസ്തമായ ലോകനാര്‍കാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
===== ക്ലബുകൾ =====
== '''ചരിത്രം''' ==
* '''ഗണിത ക്ലബ് '''
കോഴിക്കോട് ജില്ലയില്‍ ഗവ: മേഖലയില് പ്രവര്‍ത്തിക്കുന്ന ഏക സംസകൃത വിദ്യാലയമാണ ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര. 1903-ല് വാണിവിലാസിനി അഡ്വാന്സ്ഡ് സംസ്കൃതം സ്കൂള് എന്ന പേരില് വടകര എടോടിയില് ഒരു വാടകക്കെട്ടിടത്തില് ഈ സ്ഥാപനം ആരംഭിച്ചു. സംസ്കൃതപണ്ഡിതനായിരുന്ന കാവില് പി. രാമന് പണിക്കരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്. സംസ്കൃതപഠനത്തിനായി വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില് നിന്നു പഠിതാക്കള് ഇവിടെ എത്തിയിരുന്നു. പിന്നീട് വിദ്യാലയം വടകരയ്ക്കടുത്ത് വീരന്ചേരിയില് ഏറെക്കാലം പ്രവര്ത്തിച്ചു.
* '''ശാസ്ത്ര  ക്ലബ് '''
* '''സാമൂഹ്യ ശാസ്ത്ര ക്ലബ് '''
* '''പരിസ്ഥിതി  ക്ലബ് '''
* '''വിദ്യാരംഗം കലാസാഹിത്യ വേദി'''
* '''english club '''
മലബാര് ഡിസ്ട്രിക്ട് ബോര്ഡിനു വേണ്ടി പി.ടി.ഭാസ്കരപ്പണിക്കര് ഈ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. ഒരുദിവസം മാത്രം ബോര്ഡിനു കീഴില് പ്രവര്ത്തിക്കുകയും 1957 ഒക്ടോബറില് ഇ.എം.എസ് ഗവണ്മെന്റ് ഏറ്റെടുക്കുകയും ഗവണ്മെന്റ് സംസ്കൃതം ഹൈസ്കൂള് എന്ന പേരില് പുതിയാപ്പയില് സ്വന്തം കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്ററായി ശിരോമണി ഗോപാലന് നമ്പ്യാര് ചുമതല ഏറ്റു. വിദ്യാലയകമ്മിറ്റിയുടെ പ്രസിഡന്റായിരുന്നത് എം. കെ. കുഞ്ഞിരാമന് വക്കീലായിരുന്നു. കമ്മിറ്റിയില് എം. കെ. കേളു, വി. ടി കുമാരന് മാസ്റ്റര്, ഇരിങ്ങല് കൃഷ്ണന്പണിക്കര്, കണ്ണന് വൈദ്യര് തുടങ്ങിയവര് പ്രവര്ത്തിച്ചിരുന്നു. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനു സ്ഥലം സംഭാവനയായി നല്കിയതും മാവുള്ളി ചാത്തുക്കുറുപ്പായിരുന്നു.
=== '''അധ്യാപകർ /പി.ടി.എ''' ===
[[ പ്രമാണം:AjayakumarIMG 20201008 122459.jpg|thumb|150px|left|അജയകുമാർ. എൻ
ഹെഡ്‌മാസ്റ്റർ]]
[[പ്രമാണം:PTA -PRESIDENT.jpg|ഇടത്ത്‌|ലഘുചിത്രം|157x157ബിന്ദു|
PTA President]]
[[പ്രമാണം:പ്രമാണംഃ 20201010 100148.jpg|left|thumb|നൂറാം വാർഷിക ദിനത്തിൽ]]
1957-ല് 5 വിദ്യാര്ത്ഥികളുമായായിരുന്നു പുതിയാപ്പയില് പ്രവര്ത്തനമാരംഭിച്ചത്. 5 പേരില് 3 പേര് എസ്.എസ്.എല്.സി വിജയിക്കുകയും ചെയ്തു.ഇപ്പോള് കഴി‍ഞ്ഞ 2 വര്ഷങ്ങളിലായി 100% വിജയം നേടുവാന് സാധിച്ചിട്ടുണ്ട്.''
{| class="wikitable"
! '''അധ്യാപകർ/
മറ്റു ജീവനക്കാർ'''
!അധ്യാപകർ പ്രീ-പ്രൈമറി
!മറ്റ് ജീവനക്കാർ!!'''പി ടി എ
അംഗങ്ങൾ'''
| ബീന വി .കെ
| || നിധീഷ്
| ബിന്ദു എം. പി
|ജിഷ.ജി.നായർ
| വസന്ത
|''''''ഈസ റഷീദ്
| ബിന്ദു . പി
| || അനീഷ്
| ബിമൽ .കെ
| ശ്രീഷ്മ .പി.എസ്
| ||'''അബൂബക്കർസിദ്ദിഖ്'''
| സിനി .ടി
| ||'''നുഅമാൻ'''
| സിനി .കെ
| ||'''സിനീഷ്'''
| രംഭ  .കെ
| ||'''സന്തോഷ് '''
| അമീനത്ത്  എൻ .എം
| ||'''സയ്ദത്ത്'''
| ബിൻസിയ ഒ .പി
| ||'''സൽമ '''
| സിബിൻ മാത്യു
| || വിജേഷ്
| കീർത്തി.  എസ് .മോഹൻ
== ഭൗതികസൗകര്യങ്ങള്‍ ==
=== '''മുൻ സാരഥികൾ''' ===
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു ബാസ്കറ്റ് ബോള് കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 22  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയര്സെക്കണ്ടറിക്ക് 4 സയന്സ് ലാബുകളുണ്ട്. ഹൈസ്കൂളിനായി ഒരു സയന്സ് ലാബും ഉണ്ട്.പൊതുപരിപാടികള് നടത്താന് മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും നല്ല രീതിയില് പ്രവര്ത്തിക്കുന്ന ഒരു അടുക്കളയും  സ്കൂളിലുണ്ട്.
* ''' മുൻ പ്രധാനാദ്ധ്യാപകർ '''
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* '''''എൻ. അജയകുമാർ'''''
*  സ്കൗട്ട് & ഗൈഡ്സ്.
'''''ശാന്തകുമാരി.പി.പി.'''''
*  എന്‍.സി.സി.
* ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
*    '''''ഫൗസിയ. വി'''''
ഈ സര്ക്കാര് സ്കൂള് വടകര നഗരസഭയുടെ കീഴിലാകുന്നു പ്രവര്ത്തിക്കുന്നത്. പി.സുധ പ്രിന്സിപ്പലും നരയനനെന്ന്ഹെഡ്മാസ്റ്ററും ആകുന്നു.
== മുന്‍ സാരഥികള്‍ ==
*'''''ഗണേശൻ മാസ്റ്റർ'''''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
*'''''ശാന്തകുമാരി പി പി'''''
വി.ടി കുമാരന്‍ മാസ്റ്റര്‍ (പ്രശസ്ത കവി), കെ. പി വാസു മാസ്റ്റര്‍ (മുന്‍ പി. എസ്. സി മെമ്പര്‍ ),
*'''''ഗോവിന്ദൻകുട്ടി മാസ്റ്റർ'''''
കടത്തനാട്ട് നാരായണന്‍ (സാഹിത്യ നിരൂപകന് ), കണ്ണന്‍ മാസ്റ്റര്‍ (നാട്ടു വൈദ്യന് ),
*'''''ആനന്ദവല്ലി അമ്മ'''''
അച്ചാമാ വര്ഗ്ഗീസ്.
*'''''വാസുദേവൻ മാസ്റ്റർ'''''
*'''''ശ്രീനിവാസൻ മാസ്റ്റർ'''''
*'''മുൻ പി ടി എ പ്രസിഡണ്ടുമാർ'''
* '''''പി.പി.ആനന്ദ്'''''
* '''''വി.ഇ.രജീഷ്'''''
* '''''വിവേകാന്ദൻ പി'''''
* '''''ബാബുഎം പി'''''
* '''''എൻ വി കോയ'''''
==വഴികാട്ടി==
==='''വഴികാട്ടി'''===
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.269010,75.857817| width=800px | zoom=16 }}
* കോഴിക്കോട് നഗരത്തിൽ നിന്നും 11 കി.മി. അകലത്തായി മെഡിക്കൽ കോളേജ് ,മാവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 3.6 കി.മീ അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  25 കി.മി.  അകലം
* NH 17 ന് തൊട്ട് വടകര  നഗരത്തില്‍ നിന്നും 1.50കി.മി. അകലത്തായി ലൊകനാര്കാവ് റോഡില്‍ സ്ഥിതിചെയ്യുന്നു.
* വടകര രെയില്‍വെ സേഷനില് നിന്ന്  2.50 അകലത്തില് ലൊകനാര്കാവിലെക്കുളള വഴിയില് സ്ഥിതി ചെയ്യുന്നു.
{{#multimaps: 11.5979,75.5977 | width=800px | zoom=16 }}
23:30, 18 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
1920-ൽ സ്ഥാപിതമായ ജി എൽ പി എസ് വെള്ളിപറമ്പ്, പഠനമികവിലും കലാകായിക ശാസ്ത്രമേളകളിലും ഉന്നത നിലവാരം പുലർത്തി വരുന്നു. ഏതാനും വർഷങ്ങളായി കുട്ടികളുടെ എണ്ണം കൂടി വരുന്ന ഈ വിദ്യാലയത്തിന്റെ മികച്ച നിലവാരത്തിനു കാരണം രക്ഷിതാക്കളും ഇവിടുത്തെ നാട്ടുകാരുമാണ്
ജി എൽ പി എസ് വെളളിപറമ്പ്
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വിലാസം
വെള്ളിപറമ്പ്
ജി.എൽ.പി.എസ്. വെള്ളിപറമ്പ്
673008
കോഴിക്കോട് ജില്ല
സ്ഥാപിതം09.09.1920 - സെപ്റ്റംബര് - 1920
വിവരങ്ങൾ
ഫോൺ9249786334
ഇമെയിൽglpsvelliparaba@gmail.com
കോഡുകൾ
സ്കൂൾ കോഡ്17309 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
മാദ്ധ്യമംമലയാളം‌/ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന വി .കെ
അവസാനം തിരുത്തിയത്
18-06-2024Glpsvelliparamba
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
ജി എൽ പി എസ് വെള്ളിപറമ്പ്
കേരള സർക്കാറിന്റെ നിർദേശ പ്രകാരം നടത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ സ്‌കൂളിൽ നൂറിലധികം രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാനുള്ള പരിപാടികൾക്ക് തുടക്കമായി
ചരിത്രം
കോഴിക്കോട് റൂറൽ സബ്‌ജില്ലയുടെ പരിധിയിലുള്ള വെള്ളിപറമ്പ് ഗവ.എൽ.പി സ്‌കൂൾ പെരുവയൽ പഞ്ചായത്തിലെ ഏറ്റവും വലിയ ലോവർ പ്രൈമറി വിദ്യാലയമാണ്. 1920ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് കോവൂർ ,വെള്ളിപ്പറമ്പ് ,കുറ്റിക്കാട്ടൂർ എന്നീ മൂന്നു പ്രദേശങ്ങൾ ചേർന്ന കോവൂർ അംശത്തിലേക്കായി ഒരു സ്‌കൂൾ അനുവദിക്കുകയും ഓരോ പ്രദേശത്തുകാരും തങ്ങളുടെ പ്രദേശത്തുവേണം എന്ന് വാശി പിടിക്കുകയും ചെയ്തപ്പോൾ പുല്ലങ്കോട് ഇല്ലത്തെ നമ്പൂതിരിപ്പാട് സാമൂതിരി രാജാവിനെ നേരിൽ കണ്ട് വെള്ളിപ്പറമ്പിന്റെ പിന്നോക്കാവസ്ഥയും സ്കൂൾ അനുവദിച്ചു കിട്ടേണ്ടതിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തുകയുണ്ടായി .സാമൂതിരി തർക്ക പരിഹാരത്തിനായി സ്‌കൂൾ കോവൂർ അംശത്തിന്റെ മധ്യത്തിലാകട്ടെ എന്ന് വിധിച്ചു .അങ്ങനെ വെള്ളിപറമ്പിനു നറുക്കു വീണു .
സ്ഥലത്തെ പ്രധാനിയായിരുന്ന ചങ്ങരമ്പലത്ത് കുഞ്ഞാമു സാഹിബിന്റെ പീടികമുറിയിലും പിന്നീട്
ഭൗതികസൗകര്യങ്ങൾ
1.7ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ക്ലസ്‌റൂം,10 ക്ലാസ് റൂമുകൾ, സ്റ്റേജ്, കളിസ്ഥലം എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്
പെരുവയൽ പഞ്ചായത്ത് നൽകിയ സ്മാർട്ട് റൂമിൽ ഇന്ററാക്റ്റിവ് സ്മാർട്ട് ബോർഡ് ,പോഡിയം ,വയർലെസ് മൈക്ക് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. വിശാലമായ കളിസ്ഥലത്തുള്ള വോളിബാൾ കോർട്ട് നാട്ടിലെ കായികപ്രേമികൾ പ്രയോജനപ്പെടുത്തുന്നു.
===  മികവുകൾ  ===
ഏതാനും വർഷങ്ങളായി സബ് ജില്ലാ കലോത്സവത്തിൽ മികച്ച മൂന്നിൽ ഒരു സ്കൂളാവാനും, പെരുവയൽ പഞ്ചായത്തിലെ കൂടുതൽ പോയന്റ് നേടുന്ന വിദ്യാലയമാകാനും സാധിച്ചിട്ടുണ്ട്
2016 -17 വർഷത്തെ ശാസ്ത്രമേളയിലും കായികമേളയിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു
മികവുകൾ
നേട്ടങ്ങൾ 2016 -17
സബ്‌ജില്ല കലാമേള
• 'സംഘനൃത്തം ഒന്നാം സ്ഥാനം' -അനന്യ,ആർദ്ര,അനഘ,അഞ്ജന,ശിവാനി,നന്ദന ,ആദികകൃഷ്‌ണ
• കടംകഥ ഒന്നാം സ്ഥാനം-അനാമിക വിനോദ്
• മോണോആക്ട് രണ്ടാം സ്ഥാനം -ധനഞ്ജയ്
• മാപ്പിളപ്പാട്ട് -മൂന്നാംസ്ഥാനം -ഏമിൽ റുഹൈൽ
• ഭരതനാട്യം എ ഗ്രേഡ് ഇന്ദുലേഖ എസ്
• ഖുർആൻ പാരായണം -എ ഗ്രേഡ് -ഫാത്തിമ ഷഹ്ന
• പ്രസംഗം എ ഗ്രേഡ് -സ്വരാജ് യു
• അറബി ഗാനം എ ഗ്രേഡ്-ഫാത്തിമ ഷെറിൻ
സബ്‌ജില്ല ശാസ്ത്രമേള
• ഗണിത ക്വിസ് ഒന്നാം എ ഗ്രേഡ്-ഇന്ദുലേഖ എസ്
• സയൻസ് ക്വിസ് രണ്ടാം സ്ഥാനം എ ഗ്രേഡ്-സ്വരാജ് യു
• സയൻസ് ചാർട്ട് എ ഗ്രേഡ്ഫാത്തിമ ഷഹ്ന,അനന്യ
• സോഷ്യൽ സയൻസ് ചാർട്ട് എ ഗ്രേഡ് -ഫാത്തിമ ഷെറിൻ,നന്ദന
സബ്‌ജില്ല കായികമേള
• 100 മീറ്റർ ഓട്ടം -മൂന്നാം സ്ഥാനം -ആദികൃഷ്ണ
ക്ലബുകൾ
• ഗണിത ക്ലബ്
• ശാസ്ത്ര ക്ലബ്
• സാമൂഹ്യ ശാസ്ത്ര ക്ലബ്
• പരിസ്ഥിതി ക്ലബ്
• വിദ്യാരംഗം കലാസാഹിത്യ വേദി
• english club
അധ്യാപകർ /പി.ടി.എ
അജയകുമാർ. എൻ
ഹെഡ്‌മാസ്റ്റർ
PTA President
നൂറാം വാർഷിക ദിനത്തിൽ
അധ്യാപകർ/
മറ്റു ജീവനക്കാർ
അധ്യാപകർ പ്രീ-പ്രൈമറി മറ്റ് ജീവനക്കാർ പി ടി എ
അംഗങ്ങൾ
ബീന വി .കെ നിധീഷ്
ബിന്ദു എം. പി ജിഷ.ജി.നായർ വസന്ത ഈസ റഷീദ്
ബിന്ദു . പി അനീഷ്
ബിമൽ .കെ
ശ്രീഷ്മ .പി.എസ് അബൂബക്കർസിദ്ദിഖ്
സിനി .ടി നുഅമാൻ
സിനി .കെ സിനീഷ്
രംഭ  .കെ   സന്തോഷ്
അമീനത്ത്  എൻ .എം സയ്ദത്ത്
ബിൻസിയ ഒ .പി സൽമ
സിബിൻ മാത്യു വിജേഷ്
കീർത്തി. എസ് .മോഹൻ
മുൻ സാരഥികൾ
• മുൻ പ്രധാനാദ്ധ്യാപകർ
• എൻ. അജയകുമാർ
• ശാന്തകുമാരി.പി.പി.
• ഫൗസിയ. വി
• ഗണേശൻ മാസ്റ്റർ
• ശാന്തകുമാരി പി പി
• ഗോവിന്ദൻകുട്ടി മാസ്റ്റർ
• ആനന്ദവല്ലി അമ്മ
• വാസുദേവൻ മാസ്റ്റർ
• ശ്രീനിവാസൻ മാസ്റ്റർ
• മുൻ പി ടി എ പ്രസിഡണ്ടുമാർ
• പി.പി.ആനന്ദ്
• വി.ഇ.രജീഷ്
• വിവേകാന്ദൻ പി
• ബാബുഎം പി
• എൻ വി കോയ
വഴികാട്ടി
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വെളളിപറമ്പ്&oldid=2497909" എന്ന താളിൽനിന്ന് ശേഖരിച്ചത്