"ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JamesPaul (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= മാവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{prettyurl|Govt. L P School Karazhma East }}
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
 
| റവന്യൂ ജില്ല= ആലപ്പുഴ
 
| സ്കൂള്‍ കോഡ്= 36204
{{Infobox School
| സ്ഥാപിതവര്‍ഷം=
|സ്ഥലപ്പേര്=കാരാഴ്മ ഈസ്റ്റ്
| സ്കൂള്‍ വിലാസം= പി.ഒ, <br/>
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| പിന്‍ കോഡ്=690104
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ ഫോണ്‍= 04792314750
|സ്കൂൾ കോഡ്=36204
| സ്കൂള്‍ ഇമെയില്‍= 36204alappuzha@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= മാവേലിക്കര
|വിക്കിഡാറ്റ ക്യു ഐഡി=Q87478825
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|യുഡൈസ് കോഡ്=32110700109
| ഭരണ വിഭാഗം=
|സ്ഥാപിതദിവസം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1938
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2= യു.പി
|പോസ്റ്റോഫീസ്=വലിയകുളങ്ങര
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=690104
| ആൺകുട്ടികളുടെ എണ്ണം= 13
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 6
|സ്കൂൾ ഇമെയിൽ=glpskarazhmaeast@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=19
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=മാവേലിക്കര
| പ്രധാന അദ്ധ്യാപകന്‍=          
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=7
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
|താലൂക്ക്=മാവേലിക്കര
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജയലക്ഷ്മി പിജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സിന്ധു മണിലാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തി സിജു
|സ്കൂൾ ചിത്രം=36204_school_g.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ കാരാഴ്മ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ്. കാരാഴ്മ ഈസ്റ്റ് .
== ചരിത്രം ==
== ചരിത്രം ==
1938 ഒക്ടോബർ  1-നാണു ഈ  സ്കൂൾ  തുടങ്ങിയതെന്ന് പറയപ്പെടുന്നു . മരക്കശ്ശേരി  കുടുംബമാണ് സ്വന്തം സ്ഥലം സ്കൂൾ തുടങ്ങുവാനായി നൽകിയത് .മുടിത്തറ  വീടിനോടു ചേർന്നു നിൽക്കുന്ന സ്ഥലത്തു നിൽക്കുന്നതിനാൽ ആകണം 'മുടിത്തറ സ്കൂൾ' എന്നാണ് നാട്ടിൽ ഈ സ്കൂൾ  അറിയപ്പെടുന്നത് കാരാഴ്മ ദേവി ഭ്രദ്രകാളി) യുടെ മുടി വെച്ചിരുന്ന തറയായതിനാൽ ആണ് മുടിത്തറയായി മാറിയതെന്നും പറയപ്പെടുന്നു ഇപ്പോഴും ഈ പ്രദേശത്തുള്ളവർ ഈ സ്കൂളിനെ മുടിത്തറ സ്കൂൾ എന്നാണ് വിളിക്കുന്നത് അംഗൻവാടിയും പ്രീ പ്രൈമറിയും ഒരേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു എന്ന ഒരു പ്രത്യേകത കൂടി ഇവിടെയുണ്ട്. 1 മുതൽ 4 വരെ  ക്ലാസുകൾ നടന്നിരുന്ന ഇവിടെ 7 വർഷമായി പ്രീ പ്രൈമറിയും 10 വർഷമായി അംഗൻവാടിയും പ്രവർത്തിച്ചു വരുന്നു.
[[/ചരിത്രം|'''കൂടുതൽ വായിക്കുക >>>''']]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
5 ക്ലാസ് മുറികളും, 1 ഓഫീസ് മുറിയും, അടുക്കളയും, ആവശ്യത്തിന് ടോയ്‌ലറ്റ്, കിണർ, പൈപ്പ്  എന്നിവ ഉണ്ട് . കൂട്ടികൾക്ക്
സുഗമമായി എത്താൻ വാഹനം, മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി, ആവശ്യത്തിന് കുടിവെള്ളം, ചുറ്റുമതിൽ എന്നിവയും ഉണ്ട് .
ക്ലാസ് മുറികൾ കർട്ടൻ  ഉപയോഗിച്ച് വേര്തിരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളും പ്രീ പ്രൈമറിയും അംഗൻവാടിയും ഉൾപ്പെടെ സ്മാർട്ട് ക്ലാസ് മുറികൾ ആക്കിയിട്ടുണ്ട് ആവശ്യത്തിന് ലാപ് ടോപ്പുകളും പ്രൊജക്ടറും ഉണ്ട്. ഒരു മൈക്ക് സെറ്റ് (ബോക്സ് ഉൾപ്പെടെ) ഉണ്ട്. സ്കൂളിന്റെ മുറ്റം ആ കർഷമായ രീതിയിൽ ടൈല് പാകി ഭംഗിയാക്കിയിട്ടുണ്ട് ഒരു നല്ല ശലഭോദ്യാനം സ്കൂളിന് വർണ്ണാഭനൽകുന്നു.


[[ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗ്രന്ഥശാല|ഗ്രന്ഥശാല (ലൈബ്രറി)]]
വിദ്യാരംഗം, സ്കൂൾ ജാഗ്രതാ സമിതി, ആഴ്ചയിലൊരിക്കൽ ബാലസഭ, ഇംഗ്ലീഷ് ക്ലബ്, സുരക്ഷാ ക്ലബ്
== മുൻ സാരഥികൾ ==


== മുന്‍ സാരഥികള്‍ ==
===സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ===
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
* ശ്രീമതി . ശ്രീകുമാരി എസ്സ്
#
* ശ്രീമതി. സരസമ്മ [2014- 2015]
#
* ശ്രീ. രാധാകൃഷ്ണൻ നായർ [2015-2016]
#
* ശ്രീമതി. കെ എസ്സ് ശ്രീലത [2016-2018]
== നേട്ടങ്ങള്‍ ==
==സ്കൂളിലെ അധ്യാപകർ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
{| class="wikitable sortable"
#
|+ അധ്യാപകർ
#
|-
#
! ക്രമ<br>സംഖ്യ !! അധ്യാപകന്റെ പേര് !! തസ്തിക !! വിഷയങ്ങൾ
==വഴികാട്ടി==
|-
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|1||വിജയലക്ഷ്മി പി ജി    || പ്രഥമഅദ്ധ്യാപിക ||
| style="background: #ccf; text-align: center; font-size:99%;" |  
|-
|2||സരസ്വതി ദേവി ജി ||എൽ.പി.എസ്.എ.||ഗണിതം
|-
|3||ത്രേസ്യാമ്മ സാമുവേൽ  ||പി ഡി ടീച്ചർ ||പി ഡി ടീച്ചർ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|4||ഗീത ജി  ||പി ഡി ടീച്ചർ ||പി ഡി ടീച്ചർ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}
 
== നേട്ടങ്ങൾ ==
കഴിഞ്ഞ പത്ത് വർഷമായി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അടിക്കടി ഉയർച്ച ഉണ്ടായി വരുന്നു. കലാ -ശാസ്ത്ര പ്രവർത്തി പരിചയ മേഖലകളിലും, അധ്യയന രംഗത്തും പ്രശംസനീയമായ
നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് . പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പങ്കാളിത്തം സ്കൂളിന്റെ പുരോഗതിക്ക് വളരെ സഹായിച്ചിട്ടുണ്ട്. തനതു പ്രതിഫലമെന്നോണം കഴിഞ്ഞ വർഷം 10 കുട്ടികൾ സ്കൂളിൽ പുതുതായി ചേരുകയും ചെയ്തു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
സമൂഹത്തിൽ ഉന്നതസ്ഥാനീയരായിട്ടുള്ള പലരും ഈ സ്കൂളിന്റെ സംഭവനയായിട്ടുണ്ട് . കളയകാട്ട് ശാന്തകുമാരി ടീച്ചർ, മാതൃഭൂമി സബ് എഡിറ്റർ ഡോ. ജി വേണുഗോപാൽ, ഇപ്പോഴത്തെ
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ എൻ നാരായണൻ, കാരാഴ്മ ശ്രീധരൻ പിള്ള, അനേകം ഡോക്ടർമാർ, എങ്ങിനീർയർമാർ, മറ്റ് ഔദ്യോഗിക മേഖലയിൽ ഇരിക്കുന്നിവർ എന്നിങ്ങനെ സമൂഹത്തിൽ വിവിധ രംഗങ്ങളിൽ സേവനം ചെയ്യുന്നവർക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നത് ഈ വിദ്യാലയ മുത്തശ്ശിയാണ് .


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
==വഴികാട്ടി==
|----
* കാരാഴ്മ ജംഗ്ഷനിൽ നിന്നും : 12 min (1.0 km).
* -- സ്ഥിതിചെയ്യുന്നു.
* കാരാഴ്മ ജംക്‌ഷനു, ചെന്നിത്തല, കേരളം, 690104.
|}
* കാരാഴ്മ ജംക്‌ഷനു, ചെന്നിത്തല, കേരളം, 690104
|}
* കിഴക്കോട്ട് : 280 m.
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
* ഇടത്തോട്ട് : 69 m.
{{#multimaps:11.736983, 76.074789 |zoom=13}}
* വലത്തോട്ട് : 500 m.
* കാരാഴ്മ വലിയകുളങ്ങര റോഡിൽ വലത്തോട്ട് തിരിയുക.
* സ്കൂൾ വലതു വശത്തായി സ്ഥിതി ചെയ്യുന്നു .
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.-->
{{Slippymap|lat=9.27504371171258|lon= 76.5458689291688|zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ,_കാരാഴ്മ_ഈസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്