"എ.എൽ.പി.എസ്.ചീരട്ടാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
<!-- | പ്രമാണം:187061-MPM-ANU.jpeg | ||
</gallery> | |||
<gallery> | |||
പ്രമാണം:18706aneesh.jpeg | |||
</gallery> | |||
{{PSchoolFrame/Header}} | |||
{{prettyurl|ALPS Cheerattamala}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചീരട്ടാമല | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18706 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64565373 | |||
|യുഡൈസ് കോഡ്=32050500705 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1983 | |||
|സ്കൂൾ വിലാസം=ALPS CHEERATTAMALA | |||
|പോസ്റ്റോഫീസ്=പാലചോട് | |||
|പിൻ കോഡ്=679338 | |||
|സ്കൂൾ ഫോൺ=9747432468 | |||
|സ്കൂൾ ഇമെയിൽ=alpscheerattamala@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പെരിന്തൽമണ്ണ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പുലാമന്തോൾപഞ്ചായത്ത് | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | |||
|താലൂക്ക്=പെരിന്തൽമണ്ണ | |||
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=36 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=33 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആയിഷമ്മു. പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹസ്സൈനാർ. വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനി സന്തോഷ് | |||
|സ്കൂൾ ചിത്രം=18706 s1.png.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 38: | വരി 77: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമമാണ് ചീരട്ടാമല. മണ്ണിൽ കിനാദ്ധ്വാനം ചെയ്ത കുടിയേറ്റ ജനതയാണ് ഈ പ്രദേശത്തെ കൃഷിക്കും ജനവാസത്തിനും അനുയോജ്യമാക്കിയത്.ആദ്യകാലങ്ങളിൽ ഗതാഗത സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന ഘട്ടത്തിൽ ഒറ്റയടിപ്പാതയുടെ വിജനതയിലൂടെ ആറോളം കിലോമീറ്റർ താണ്ടി പാലൂർ , അങ്ങാടിപ്പുറം തുടങ്ങിയ സ്ഥലങ്ങളെയാണ് പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ആശ്രയിച്ചിരുന്നത്.ശ്രീ: പി.എം മാത്യുവിന്റെ നേതൃത്വത്തിൽ കുടിയേറ്റ ജനതയുടെ പരിശ്രമഫലമായി 1983-ൽ ഈ സ്ഥാപനം നിലവിൽ വന്നു. | വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമമാണ് ചീരട്ടാമല. മണ്ണിൽ കിനാദ്ധ്വാനം ചെയ്ത കുടിയേറ്റ ജനതയാണ് ഈ പ്രദേശത്തെ കൃഷിക്കും ജനവാസത്തിനും അനുയോജ്യമാക്കിയത്.ആദ്യകാലങ്ങളിൽ ഗതാഗത സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന ഘട്ടത്തിൽ ഒറ്റയടിപ്പാതയുടെ വിജനതയിലൂടെ ആറോളം കിലോമീറ്റർ താണ്ടി പാലൂർ , അങ്ങാടിപ്പുറം തുടങ്ങിയ സ്ഥലങ്ങളെയാണ് പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ആശ്രയിച്ചിരുന്നത്.ശ്രീ: പി.എം മാത്യുവിന്റെ നേതൃത്വത്തിൽ കുടിയേറ്റ ജനതയുടെ പരിശ്രമഫലമായി 1983-ൽ ഈ സ്ഥാപനം നിലവിൽ വന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കർ സ്ഥലം, 4 ക്ലാസ് മുറികൾ, 1ഓഫീസ് മുറി | ഒരേക്കർ സ്ഥലം, 4 ക്ലാസ് മുറികൾ, 1ഓഫീസ് മുറി | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* പരിസ്ഥിതി ക്ലബ് | * പരിസ്ഥിതി ക്ലബ് | ||
* ഗണിത ക്ലബ്ബ് | * ഗണിത ക്ലബ്ബ് | ||
മുൻ അധ്യാപകർ: ലിസിയാമ്മ ആന്റണി, | |||
സിസിലി അഗസ്റ്റിൻ, മേഴ്സി മാത്യു, റോസ്.കെ.പി,ത്രേസ്യാമ്മ തോമസ്, | സിസിലി അഗസ്റ്റിൻ, മേഴ്സി മാത്യു, റോസ്.കെ.പി,ത്രേസ്യാമ്മ തോമസ്, | ||
രമാദേവി.കെ.പി | രമാദേവി.കെ.പി | ||
വരി 52: | വരി 91: | ||
നേട്ടങ്ങൾ | |||
ജൈവ പച്ചക്കറി കൃഷി, സ്പോർട്സ് പഞ്ചായത്ത് തലം ഒന്നാം സ്ഥാനം ,കലാമേള പഞ്ചായത്ത്തലം മൂന്നാം സ്ഥാനം, സബ്ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം | ജൈവ പച്ചക്കറി കൃഷി, സ്പോർട്സ് പഞ്ചായത്ത് തലം ഒന്നാം സ്ഥാനം ,കലാമേള പഞ്ചായത്ത്തലം മൂന്നാം സ്ഥാനം, സബ്ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം | ||
പ്രശസ്തരായ | |||
== പ്രശസ്തരായ പൂർവവിദ്യാർഥികൾ: ഡോ: ഡോണിയ , സ്കോളർഷിപ്പോടെ വിദേശത്ത് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ജോഫിൻ, കത്തോലിക്ക പുരോഹിതൻമാരായ ഫാ: തോമസ് കണ്ണംപള്ളിൽ, ഫാ: ജോസഫ് കണ്ണംപള്ളിൽ, ഫാ: ഷെറിൻ പുത്തൻപുരക്കൽ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 10.949756|lon= 76.175970 |zoom=16|width=800|height=400|marker=yes}} | |||
പെരിന്തൽമണ്ണ-പട്ടാമ്പി പാതയിലെ പുളിന്കാവിൽ നിന്നും അങ്ങാടിപ്പുറം പാതയിലൂടെ 5 കി.മി സഞ്ചരിച്ചാൽ ചീരാട്ടമല എത്തുന്നതാണ്. |
21:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.ചീരട്ടാമല | |
---|---|
വിലാസം | |
ചീരട്ടാമല ALPS CHEERATTAMALA , പാലചോട് പി.ഒ. , 679338 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 9747432468 |
ഇമെയിൽ | alpscheerattamala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18706 (സമേതം) |
യുഡൈസ് കോഡ് | 32050500705 |
വിക്കിഡാറ്റ | Q64565373 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുലാമന്തോൾപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആയിഷമ്മു. പി |
പി.ടി.എ. പ്രസിഡണ്ട് | ഹസ്സൈനാർ. വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനി സന്തോഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമമാണ് ചീരട്ടാമല. മണ്ണിൽ കിനാദ്ധ്വാനം ചെയ്ത കുടിയേറ്റ ജനതയാണ് ഈ പ്രദേശത്തെ കൃഷിക്കും ജനവാസത്തിനും അനുയോജ്യമാക്കിയത്.ആദ്യകാലങ്ങളിൽ ഗതാഗത സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന ഘട്ടത്തിൽ ഒറ്റയടിപ്പാതയുടെ വിജനതയിലൂടെ ആറോളം കിലോമീറ്റർ താണ്ടി പാലൂർ , അങ്ങാടിപ്പുറം തുടങ്ങിയ സ്ഥലങ്ങളെയാണ് പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ആശ്രയിച്ചിരുന്നത്.ശ്രീ: പി.എം മാത്യുവിന്റെ നേതൃത്വത്തിൽ കുടിയേറ്റ ജനതയുടെ പരിശ്രമഫലമായി 1983-ൽ ഈ സ്ഥാപനം നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ സ്ഥലം, 4 ക്ലാസ് മുറികൾ, 1ഓഫീസ് മുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്ബ്
മുൻ അധ്യാപകർ: ലിസിയാമ്മ ആന്റണി,
സിസിലി അഗസ്റ്റിൻ, മേഴ്സി മാത്യു, റോസ്.കെ.പി,ത്രേസ്യാമ്മ തോമസ്,
രമാദേവി.കെ.പി
നേട്ടങ്ങൾ
ജൈവ പച്ചക്കറി കൃഷി, സ്പോർട്സ് പഞ്ചായത്ത് തലം ഒന്നാം സ്ഥാനം ,കലാമേള പഞ്ചായത്ത്തലം മൂന്നാം സ്ഥാനം, സബ്ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം
പ്രശസ്തരായ പൂർവവിദ്യാർഥികൾ: ഡോ: ഡോണിയ , സ്കോളർഷിപ്പോടെ വിദേശത്ത് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ജോഫിൻ, കത്തോലിക്ക പുരോഹിതൻമാരായ ഫാ: തോമസ് കണ്ണംപള്ളിൽ, ഫാ: ജോസഫ് കണ്ണംപള്ളിൽ, ഫാ: ഷെറിൻ പുത്തൻപുരക്കൽ
വഴികാട്ടി
പെരിന്തൽമണ്ണ-പട്ടാമ്പി പാതയിലെ പുളിന്കാവിൽ നിന്നും അങ്ങാടിപ്പുറം പാതയിലൂടെ 5 കി.മി സഞ്ചരിച്ചാൽ ചീരാട്ടമല എത്തുന്നതാണ്.
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18706
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ