"തൃക്കോത ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Thrikotha Govt. LPS}} | {{PSchoolFrame/Header}} | ||
{{prettyurl|Thrikotha Govt. LPS}} | |||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=തൃക്കോതമംഗലം | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=33368 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100100905 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1907 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=തൃക്കോതമംഗലം.പി.ഒ. | ||
| | |പിൻ കോഡ്=686011 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=govtlpsthrukotha@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ചങ്ങനാശ്ശേരി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=03 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പുതുപ്പള്ളി | ||
| | |താലൂക്ക്=ചങ്ങനാശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=08 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=02 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=04 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ഒന്ന് | |||
|പ്രധാന അദ്ധ്യാപിക=ഒന്ന് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രമ്യ രാമൻകുട്ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന പ്രതീഷ് . | |||
|സ്കൂൾ ചിത്രം=33368-glpsthrukotha.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
പ്രാഥമിക വിദ്യാഭ്യാസത്തിന് കോട്ടയം വരെ പോകേണ്ടിയിരുന്ന തന്റെ നാട്ടുകാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ തൃക്കോതമംഗലം മണലും ഭാഗത്ത് മാളികയിൽ വീട്ടിൽ ശ്രീ പോത്തൻ അവിര തനിക്കു പിതാവിൽ നിന്നും പിതൃസ്വത്തായി ലഭിച്ച വസ്തുവകകളിൽപെട്ട മനോഹരമായ പുല്ലിട്ടകാലാ പുരയിടത്തിന്റെ 65 സെന്റ് സ്ഥലത്ത് നിർമ്മിച്ച ഓട് മേഞ്ഞ കെട്ടിടത്തിൽ കൊല്ലവർഷം 1082 -)0 ആണ്ട് ഇടവ മാസം 28 -)0 തീയതി ആരംഭിച്ചതാണ് തൃക്കോത ഗവ: എൽ പി സ്കൂൾ. | |||
കാറ്റിലും അഗ്നിബാധയിലും പെട്ട് സ്കൂൾ കെട്ടിടം രണ്ടുപ്രാവശ്യം നാമാവശേഷമായിട്ടും തന്റെ മാളിക വീടിന്റെ ചാവടിയിലും രണ്ടാം നിലയിലുമായി ക്ലാസ്സുകൾ നടത്തി അധ്യയനത്തിന് വിഘ്നം വരാതെ സൂക്ഷിച്ചു.കൊല്ലവർഷം 1095-)0 ആണ്ട് കർക്കിടകം 25 ന് ശ്രീ അവിര സ്കൂൾ സർക്കരിലേക്ക് തീറാധാരമായി നൽകി. | |||
2012-13 അധ്യയന വർഷം സർക്കാർ അംഗീകൃത പ്രീ-പ്രൈമറി ആരംഭിച്ചതോടുകൂടി വിദ്യാർഥികളുടെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനവുണ്ടായി. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഷീറ്റിട്ട രണ്ട് കെട്ടിടങ്ങൾ ഉള്ളതിൽ ഓഫീസ് മുറിയും ക്ലാസ് മുറിയും പ്രവർത്തിക്കുന്നു .എല്ലാ മുറികളും ടൈൽ ഇട്ടതും സീലിംഗ് ഉള്ളതുമാണ് .ഷീറ്റിട്ട രണ്ട് കെട്ടിടങ്ങൾ ഉള്ളതിൽ ഓഫീസ് മുറിയും ക്ലാസ് മുറിയും പ്രവർത്തിക്കുന്നു .എല്ലാ മുറികളും ടൈൽ ഇട്ടതും സീലിംഗ് ഉള്ളതുമാണ് .ഒരു അടുക്കളയും പെൺകുട്ടികൾക്കും,ആൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യവും ഉണ്ട് .പന്ത്രണ്ടു മാസവും സുലഭമായി ശുദ്ധജലം ലഭിക്കുന്ന കിണറുണ്ട് .വെള്ളം ഉപയോഗിക്കാനായി പൈപ്പ് സൗകര്യമുണ്ട് .കുട്ടികൾക്ക് കളിക്കാനാവശ്യമായ സ്ഥലസൗകര്യമുണ്ട് .കുട്ടികളുടെ പഠനാവശ്യത്തിനുള്ള 4 ലാപ്‌ടോപ്പുകളും ,2 പ്രൊജക്ടറുകളും സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട് . | |||
* | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
* പ്രവർത്തിപരിചയം | |||
=പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജം 2017= | |||
<gallery> | |||
33368Yanjam1.jpg | |||
33368-Yanjam2.jpg | |||
</gallery> | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ചങ്ങനാശേരി റയിൽവേസ്റ്റേഷനിൽ നിന്നും 8 കി മീ, ബസ്റ്റാന്റിൽ നിന്നും 8 കി മീ , തേങ്ങാണാ വാകത്താനം വഴി ബസ് ഓട്ടോ മാർഗം എത്താം | ||
{{Slippymap|lat=9.537303|lon=76.573666|zoom=16|width=800|height=400|marker=yes}} |
20:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃക്കോത ഗവ എൽ പി എസ് | |
---|---|
വിലാസം | |
തൃക്കോതമംഗലം തൃക്കോതമംഗലം.പി.ഒ. പി.ഒ. , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഇമെയിൽ | govtlpsthrukotha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33368 (സമേതം) |
യുഡൈസ് കോഡ് | 32100100905 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 03 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 08 |
പെൺകുട്ടികൾ | 02 |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 04 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ഒന്ന് |
പ്രധാന അദ്ധ്യാപിക | ഒന്ന് |
പി.ടി.എ. പ്രസിഡണ്ട് | രമ്യ രാമൻകുട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന പ്രതീഷ് . |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പ്രാഥമിക വിദ്യാഭ്യാസത്തിന് കോട്ടയം വരെ പോകേണ്ടിയിരുന്ന തന്റെ നാട്ടുകാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ തൃക്കോതമംഗലം മണലും ഭാഗത്ത് മാളികയിൽ വീട്ടിൽ ശ്രീ പോത്തൻ അവിര തനിക്കു പിതാവിൽ നിന്നും പിതൃസ്വത്തായി ലഭിച്ച വസ്തുവകകളിൽപെട്ട മനോഹരമായ പുല്ലിട്ടകാലാ പുരയിടത്തിന്റെ 65 സെന്റ് സ്ഥലത്ത് നിർമ്മിച്ച ഓട് മേഞ്ഞ കെട്ടിടത്തിൽ കൊല്ലവർഷം 1082 -)0 ആണ്ട് ഇടവ മാസം 28 -)0 തീയതി ആരംഭിച്ചതാണ് തൃക്കോത ഗവ: എൽ പി സ്കൂൾ. കാറ്റിലും അഗ്നിബാധയിലും പെട്ട് സ്കൂൾ കെട്ടിടം രണ്ടുപ്രാവശ്യം നാമാവശേഷമായിട്ടും തന്റെ മാളിക വീടിന്റെ ചാവടിയിലും രണ്ടാം നിലയിലുമായി ക്ലാസ്സുകൾ നടത്തി അധ്യയനത്തിന് വിഘ്നം വരാതെ സൂക്ഷിച്ചു.കൊല്ലവർഷം 1095-)0 ആണ്ട് കർക്കിടകം 25 ന് ശ്രീ അവിര സ്കൂൾ സർക്കരിലേക്ക് തീറാധാരമായി നൽകി. 2012-13 അധ്യയന വർഷം സർക്കാർ അംഗീകൃത പ്രീ-പ്രൈമറി ആരംഭിച്ചതോടുകൂടി വിദ്യാർഥികളുടെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനവുണ്ടായി.
ഭൗതികസൗകര്യങ്ങൾ
ഷീറ്റിട്ട രണ്ട് കെട്ടിടങ്ങൾ ഉള്ളതിൽ ഓഫീസ് മുറിയും ക്ലാസ് മുറിയും പ്രവർത്തിക്കുന്നു .എല്ലാ മുറികളും ടൈൽ ഇട്ടതും സീലിംഗ് ഉള്ളതുമാണ് .ഷീറ്റിട്ട രണ്ട് കെട്ടിടങ്ങൾ ഉള്ളതിൽ ഓഫീസ് മുറിയും ക്ലാസ് മുറിയും പ്രവർത്തിക്കുന്നു .എല്ലാ മുറികളും ടൈൽ ഇട്ടതും സീലിംഗ് ഉള്ളതുമാണ് .ഒരു അടുക്കളയും പെൺകുട്ടികൾക്കും,ആൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യവും ഉണ്ട് .പന്ത്രണ്ടു മാസവും സുലഭമായി ശുദ്ധജലം ലഭിക്കുന്ന കിണറുണ്ട് .വെള്ളം ഉപയോഗിക്കാനായി പൈപ്പ് സൗകര്യമുണ്ട് .കുട്ടികൾക്ക് കളിക്കാനാവശ്യമായ സ്ഥലസൗകര്യമുണ്ട് .കുട്ടികളുടെ പഠനാവശ്യത്തിനുള്ള 4 ലാപ്‌ടോപ്പുകളും ,2 പ്രൊജക്ടറുകളും സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പ്രവർത്തിപരിചയം
പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജം 2017
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
ചങ്ങനാശേരി റയിൽവേസ്റ്റേഷനിൽ നിന്നും 8 കി മീ, ബസ്റ്റാന്റിൽ നിന്നും 8 കി മീ , തേങ്ങാണാ വാകത്താനം വഴി ബസ് ഓട്ടോ മാർഗം എത്താം
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33368
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ