"ജി.എൽ.പി.എസ്. കുണ്ടൂച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= കുണ്ടൂച്ചി | |||
| വിദ്യാഭ്യാസ ജില്ല= | കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിൽ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് '''കുണ്ടൂച്ചി ഗവ. എൽ. പി. സ്കൂൾ''' 6, 7 വാർഡുകളിലെ 300 – 350 വിീടുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നത് ഈ സ്കൂളാണ്. | ||
| റവന്യൂ ജില്ല= | |||
| | {{Infobox School | ||
| | |സ്ഥലപ്പേര്=കുണ്ടൂച്ചി | ||
| | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=11418 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32010300724 | ||
| | |സ്ഥാപിതദിവസം= | ||
| പഠന | |സ്ഥാപിതമാസം= | ||
| പഠന | |സ്ഥാപിതവർഷം=1956 | ||
| മാദ്ധ്യമം= | |സ്കൂൾ വിലാസം=വട്ടംതട്ട പി .ഒ , മുളിയാർ (വഴി),671542 (പിൻ ) | ||
| ആൺകുട്ടികളുടെ എണ്ണം= | |പോസ്റ്റോഫീസ്=വട്ടംതട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=671542 | ||
| | |സ്കൂൾ ഫോൺ=9446659316 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |സ്കൂൾ ഇമെയിൽ=glpskunduchi@gmail.com | ||
| പ്രധാന | |സ്കൂൾ വെബ് സൈറ്റ്= | ||
| പി.ടി. | |ഉപജില്ല=കാസർഗോഡ് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ബേഡഡുക്ക പഞ്ചായത്ത് | ||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=ഉദുമ | |||
|താലൂക്ക്=കാസർഗോഡ് | |||
|ബ്ലോക്ക് പഞ്ചായത്ത്=കാറഡുക്ക | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം MALAYALAM | |||
|ആൺകുട്ടികളുടെ എണ്ണം 1-10=39 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=26 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെസ്സമ്മ ജോസഫ് | |||
|പി.ടി.എ. പ്രസിഡണ്ട്=സഞ്ജയൻ സി. കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന | |||
|സ്കൂൾ ചിത്രം=11418_5.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പരേതനായ ചാത്തുനായർ ദാനമായി നൽകിയ 50 സെൻറ് സ്ഥലത്ത് 1958 – ൽ സ്ഥാപിതമായി. തീർത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണൻ നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയിൽ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളർച്ചയുടെ പടവുകൾ താണ്ടി ഇന്നത്തെ നിലയിലെത്തി. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
50 സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണൽ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* പച്ചക്കറിത്തോട്ടം | |||
* ഹെൽത്ത് ക്ലബ് | |||
* ശുചിത്വ സേന | |||
* ബാല സഭ | |||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. | കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. പഞ്ചായത്തിൻറ എല്ലാവിധ പിൻതുണകളും സഹായങ്ങളും ലഭിക്കുന്നുണ്ട് | ||
== '''നേട്ടങ്ങൾ''' == | |||
== | == മുൻസാരഥികൾ == | ||
=== സ്കൂളിൻറ മുൻ പ്രധാനാദ്ധ്യാപകർ: === | |||
ഇമ്മാനുവൽ, ത്രേസ്യാമ്മ . പിറ്റി , വിജയൻ, കെ നാരായണൻ, യൂസഫ്,മേരി ജോസഫ് | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കെ. എം. | കെ. പി ചന്ദ്രൻ ( സയ൯ടിസ്റ്റ് ) , കെ. പി. വിജയലക്ഷ്മി ( I.S.R.O ) , എം. കൃഷ്ണൻ നമ്പ്യാർ ( C.P.C.R.I ) , | ||
കെ. എം. ഗോപാലൻ ( മുൻ നാടക പ്രവർത്തകൻ ) | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലെക്ക് എത്താനുള്ള മാർഗ്ഗങ്ങൾ''' | |||
*കാസറഗോഡ് നഗരത്തിൽ നിന്നും NH 17 കടന്ന് ; ചെർക്കള, ബോവിക്കാനം, കാനത്തൂർ വഴി 26 km പിന്നിട്ടാൽ സ്കൂളിലെത്താം. | |||
{{Slippymap|lat=12.48882|lon=75.16444|zoom=30|width=80%|height=400|marker=yes}} |
19:23, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിൽ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് കുണ്ടൂച്ചി ഗവ. എൽ. പി. സ്കൂൾ 6, 7 വാർഡുകളിലെ 300 – 350 വിീടുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നത് ഈ സ്കൂളാണ്.
ജി.എൽ.പി.എസ്. കുണ്ടൂച്ചി | |
---|---|
വിലാസം | |
കുണ്ടൂച്ചി വട്ടംതട്ട പി .ഒ , മുളിയാർ (വഴി),671542 (പിൻ ) , വട്ടംതട്ട പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 9446659316 |
ഇമെയിൽ | glpskunduchi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11418 (സമേതം) |
യുഡൈസ് കോഡ് | 32010300724 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | ബേഡഡുക്ക പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സഞ്ജയൻ സി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
അവസാനം തിരുത്തിയത് | |
01-08-2024 | Schoolwikihelpdesk |
ചരിത്രം
പരേതനായ ചാത്തുനായർ ദാനമായി നൽകിയ 50 സെൻറ് സ്ഥലത്ത് 1958 – ൽ സ്ഥാപിതമായി. തീർത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണൻ നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയിൽ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളർച്ചയുടെ പടവുകൾ താണ്ടി ഇന്നത്തെ നിലയിലെത്തി.
ഭൗതികസൗകര്യങ്ങൾ
50 സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണൽ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പച്ചക്കറിത്തോട്ടം
- ഹെൽത്ത് ക്ലബ്
- ശുചിത്വ സേന
- ബാല സഭ
മാനേജ്‌മെന്റ്
കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. പഞ്ചായത്തിൻറ എല്ലാവിധ പിൻതുണകളും സഹായങ്ങളും ലഭിക്കുന്നുണ്ട്
നേട്ടങ്ങൾ
മുൻസാരഥികൾ
സ്കൂളിൻറ മുൻ പ്രധാനാദ്ധ്യാപകർ:
ഇമ്മാനുവൽ, ത്രേസ്യാമ്മ . പിറ്റി , വിജയൻ, കെ നാരായണൻ, യൂസഫ്,മേരി ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ. പി ചന്ദ്രൻ ( സയ൯ടിസ്റ്റ് ) , കെ. പി. വിജയലക്ഷ്മി ( I.S.R.O ) , എം. കൃഷ്ണൻ നമ്പ്യാർ ( C.P.C.R.I ) ,
കെ. എം. ഗോപാലൻ ( മുൻ നാടക പ്രവർത്തകൻ )
വഴികാട്ടി
വിദ്യാലയത്തിലെക്ക് എത്താനുള്ള മാർഗ്ഗങ്ങൾ
- കാസറഗോഡ് നഗരത്തിൽ നിന്നും NH 17 കടന്ന് ; ചെർക്കള, ബോവിക്കാനം, കാനത്തൂർ വഴി 26 km പിന്നിട്ടാൽ സ്കൂളിലെത്താം.
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11418
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ