സഹായം Reading Problems? Click here


ജി.എൽ.പി.എസ്.കുണ്ടുച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
(11418 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എൽ.പി.എസ്.കുണ്ടുച്ചി
Chin.jpg
വിലാസം
ജി.എൽ.പി.സ്കൂൾ കുണ്ടൂച്ചി, വട്ടംതട്ട(p.o) മുളിയാർ ( via)
കാസറഗോഡ്

കുണ്ടൂച്ചി
,
671542
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ9496853390
ഇമെയിൽglpskunduchi@gmail.com
കോഡുകൾ
സ്കൂൾ കോഡ്11418 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം27
പെൺകുട്ടികളുടെ എണ്ണം28
വിദ്യാർത്ഥികളുടെ എണ്ണം55
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശിധര൯ എ
പി.ടി.ഏ. പ്രസിഡണ്ട്പി രാധാകൃ‍ഷ്ണ൯
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിൽ 7 - )0 വാർഡിൽ കുണ്ടൂച്ചി ഗവ. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു . 6.7 വാർഡുകളിലെ 300 – 350 വിടുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നത് ഈ സ്കൂളാണ്. പരേതനായ ശ്രീ ചാത്തുനായർ ദാനമായി നൽകിയ 50 സെൻറ് സ്ഥലത്ത് 1958 – ൽ സ്ഥാപിതമായി. തീർത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണൻ നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയിൽ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളർച്ചയുടെ പടവുകൾ താണ്ടി ഇന്നത്തെ നിലയിലെത്തി.

ഭൗതികസൗകര്യങ്ങൾ

50 സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണൽ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

      പച്ചക്കറിത്തോട്ടം

ഹെൽത്ത് ക്ലബ് ശുചിത്വ സേന ബാല സഭ

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. പഞ്ചായത്തിൻറ എല്ലാവിധ പിൻതുണകളും സഹായങ്ങളും ലഭിക്കുന്നുണ്ട്

മുൻസാരഥികൾ

സ്കൂളിൻറ മുൻ പ്രധാനാദ്ധ്യാപകർ:

 ഇമ്മാനുവൽ,   ത്രേസ്യാമ്മ . പിറ്റി , വിജയൻ, കെ നാരായണൻ, യൂസഫ്,മേരി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ. പി ചന്ദ്രൻ ( സയ൯ടിസ്റ്റ് ) , കെ. പി. വിജയലക്ഷ്മി ( I.S.R.O ) , എം. കൃഷ്ണൻ നമ്പ്യാർ ( C.P.C.R.I ) ,

കെ. എം. ഗോപാലൻ ( മുൻ നാടക പ്രവർത്തകൻ )

വഴികാട്ടി

വിദ്യാലയത്തിലെക്ക് എത്താനുള്ള മാർഗ്ഗങ്ങൾ

കാസറഗോഡ് നഗരത്തിൽ നിന്നും NH 17 കടന്ന് ;ചെർക്കള, ബോവിക്കാനം, കാനത്തൂർ വഴി 26 km പിന്നിട്ടാൽ സ്കൂളിലെത്താം.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കുണ്ടുച്ചി&oldid=404188" എന്ന താളിൽനിന്ന് ശേഖരിച്ചത്